ഫെബ്രുവരി 25ന് അവധി, രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം; അധ്യാപകര്‍ക്ക് കോളടിച്ചു, അറിയിച്ച് ഒമാൻ
Kerala Kerala Mex Kerala mx Pravasi
1 min read
103

ഫെബ്രുവരി 25ന് അവധി, രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം; അധ്യാപകര്‍ക്ക് കോളടിച്ചു, അറിയിച്ച് ഒമാൻ

February 21, 2024
0

മസ്കറ്റ്: ഒമാനില്‍ ഫെബ്രുവരി 25ന് അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒമാനിലെ അധ്യാപക ദിനമായി എല്ലാ വര്‍ഷവും ആചരിച്ച് വരുന്നത് ഫെബ്രുവരി 24നാണ്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ ഉത്തരവ് പ്രകാരമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഈ ദിവസം അവധി ആയിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 24 വാരാന്ത്യ അവധി ദിവസമായതിനാല്‍ ഫെബ്രുവരി 25 ഞായറാഴ്ച ഒദ്യോഗിക അവധി ആയിരിക്കുമെന്ന്

Continue Reading
ആഴ്ചകൾക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
100

ആഴ്ചകൾക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

February 21, 2024
0

മസ്കറ്റ്: പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട മാക്കാംകുന്ന് ചരുവിളപുത്തൻവീട്ടിൽ ഷാജി വർഗ്ഗീസ് (58) ആണ് ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായത്. ഒമാൻ ഒബ്സർവർ ദിനപ്പത്രത്തിലെ ജീവനക്കാരനായിരുന്ന ഷാജി വർഗ്ഗീസ് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവധിക്കു നാട്ടിൽ പോയത്. ഭാര്യ: ജെസ്സി ഷാജി (സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ജീവനക്കാരി). മക്കൾ: അയ്റിൻ, അയ്ലിൻ. സംസ്കാര ശുശ്രുഷ ഫെബ്രുവരി 21 ആം തീയതി ബുധനാഴ്ച്ച് രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മാക്കാംകുന്ന്

Continue Reading
സ്ത്രീകളുടെ ആരോഗ്യത്തിന് വേണം ഈ അഞ്ച് വിറ്റാമിനുകള്‍…
Health Kerala Kerala Mex Kerala mx
1 min read
80

സ്ത്രീകളുടെ ആരോഗ്യത്തിന് വേണം ഈ അഞ്ച് വിറ്റാമിനുകള്‍…

February 21, 2024
0

ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് ഓരോ പ്രായത്തിലും സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ചില വിറ്റാമിനുകളെ പരിചയപ്പെടാം… ഒന്ന്… വിറ്റാമിന്‍ എ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് ഇത് ഒരു സുപ്രധാന വിറ്റാമിനാണ്. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പല അവയവങ്ങളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. രണ്ട്… വിറ്റാമിൻ ബി 12 ആണ്

Continue Reading
അലക്സി നവൽനിയുടെ മൃതദേഹം വിട്ടു തരണമെന്ന് പുടിനോട് ആവശ്യപ്പെട്ട് മാതാവ്
Kerala Kerala Mex Kerala mx World
0 min read
109

അലക്സി നവൽനിയുടെ മൃതദേഹം വിട്ടു തരണമെന്ന് പുടിനോട് ആവശ്യപ്പെട്ട് മാതാവ്

February 21, 2024
0

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം വിട്ടു തരണമെന്ന് വ്ലാഡിമിർ പുടിനോട് ആവശ്യപ്പെട്ട് മാതാവ് ല്യൂഡ്മില നവൽനയ. ആർട്ടിക് ധ്രുവത്തിലെ പീനൽ കോളനി ജയിലിന് മുന്നിൽ ചിത്രീകരിച്ച വിഡിയോയിലാണ് ആവശ്യമുന്നയിക്കുന്നത്. മരിച്ച് അഞ്ച് ദിവസമായിട്ടും, മൃതദേഹം കാണാനായില്ലെന്ന് മാതാവ് വിഡിയോ സന്ദേശത്തിൽ പറയുന്നു. നവൽനിയെ മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുമെന്ന പരാമർശത്തിന് പിന്നാലെ അലക്സി നവൽനിയുടെ ഭാര്യ യൂലിയയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. തന്റെ ഭർത്താവിന്റെ മരണത്തിന്

Continue Reading
കർഷക മാർച്ച് ഡല്‍ഹിയിലേക്ക്; കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാന്‍ തയ്യാറെടുപ്പ്
Kerala Kerala Mex Kerala mx National
1 min read
101

കർഷക മാർച്ച് ഡല്‍ഹിയിലേക്ക്; കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാന്‍ തയ്യാറെടുപ്പ്

February 21, 2024
0

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളിയ കർഷകർ ഇന്ന് ഡല്‍ഹിയിലേക്ക്. 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചു. ഹരിയാന പൊലീസിന്‍റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം. കൂടുതൽ കർഷകർ പിന്തുണയുമായി ശംഭു അതിർത്തിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കർഷകരും പൊലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനാണ് സാധ്യത. പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിർത്തിയിലും

Continue Reading
‘മണിപ്പൂരിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി’:  ദേശീയ ബാലാവകാശ കമ്മീഷന് കത്ത്
Kerala Kerala Mex Kerala mx National
1 min read
45

‘മണിപ്പൂരിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി’: ദേശീയ ബാലാവകാശ കമ്മീഷന് കത്ത്

February 21, 2024
0

തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി മനോജ് കുമാര്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ് കത്ത് നല്‍കി. ‘വീടും കുടുംബവും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസമാണ് പഠനം ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാന ബാലാവകാശ കമ്മീഷനുകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി വേണം പ്രത്യേക സമിതിക്ക് രൂപം നല്‍കേണ്ടത്. മണിപ്പൂര്‍ സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ

Continue Reading
ഉംറ തീർഥാടനത്തിനെത്തിയ മലയാളി വയോധിക മദീനയിൽ മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
45

ഉംറ തീർഥാടനത്തിനെത്തിയ മലയാളി വയോധിക മദീനയിൽ മരിച്ചു

February 21, 2024
0

റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ തീർഥാടനത്തിനെതിയ മലയാളി വയോധിക മദീനയിൽ മരിച്ചു. മലപ്പുറം തിരൂർ അയ്യായ വെള്ളച്ചാൽ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ മേലേത്ത് നഫീസ (62) യാണ് തിങ്കളാഴ്ച മരിച്ചത്. ഭർത്താവും മകളുമൊത്ത് ഈ മാസം 12 നാണ് ഇവർ ഉംറക്കെത്തിയത്. ഉംറ പൂർത്തിയാക്കി മദീന സന്ദർശനവേളയിൽ തിങ്കളാഴ്ച വൈകീട്ട് അസ്വസ്ഥത അനുഭവപ്പെട്ട നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: പരേതനായ മേലേതിൽ മുഹമ്മദ്‌, മാതാവ്: പരേതയായ ബീക്കുട്ടി,

Continue Reading
35 വർഷത്തെ പ്രവാസ ജീവിതം; ഹൃദയഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
47

35 വർഷത്തെ പ്രവാസ ജീവിതം; ഹൃദയഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു

February 21, 2024
0

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശി സൈദ് മുഹമ്മദ്‌ (55) ആണ് മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. 35 വർഷത്തിലധികമായി പ്രവാസി ആയിരുന്ന ഇദ്ദേഹം അഞ്ചു വർഷമായി മദീന സംസം റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. മരണവിവരമറിഞ്ഞു മകൻ നൗഷാദും ബന്ധുക്കളും ജിദ്ദയിൽ നിന്ന് മദീനയിൽ എത്തിയിട്ടുണ്ട്. ഭാര്യ: സക്കീന, മക്കൾ: അഫ്സത്ത്, നൗഷാദ്, സിഫാനത്ത്. മരണാന്തര നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Continue Reading
ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് പഴങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
94

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് പഴങ്ങൾ

February 21, 2024
0

രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. അമിത ക്ഷീണം തന്നെയാണ് വിളർച്ചയുടെ പ്രധാന ലക്ഷണം. അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ ഡയ‌റ്റിൽ ഉൾപ്പെടുത്തേണ്ട ആറ് പഴങ്ങൾ… മാതളനാരങ്ങ… പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ, കാൽസ്യം, ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണിത്. വാഴപ്പഴം… ഇരുമ്പിൻ്റെ അംശം കൂടുതലുള്ള വാഴപ്പഴത്തിന് രക്തത്തിലെ ഹീമോഗ്ലോബിൻ ഉൽപാദനത്തെ

Continue Reading
കള്ളന്റെ വിചിത്ര ശീലം കേട്ട് അമ്പരന്ന് പൊലീസ്, സ്വർണവും പണവുമൊക്കെ എടുക്കുന്നതിനൊപ്പം പുസ്തകങ്ങളും കൊണ്ടുപോകും
Kerala Kerala Mex Kerala mx National
1 min read
98

കള്ളന്റെ വിചിത്ര ശീലം കേട്ട് അമ്പരന്ന് പൊലീസ്, സ്വർണവും പണവുമൊക്കെ എടുക്കുന്നതിനൊപ്പം പുസ്തകങ്ങളും കൊണ്ടുപോകും

February 21, 2024
0

സ്വർണവും പണവും ഉള്‍പ്പെടെയുള്ള വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനൊപ്പം വിചിത്രമായൊരു ശീലം കൂടി തനിക്കുണ്ടെന്ന് പൊലീസുകാരോട് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു കള്ളൻ. കഴിഞ്ഞ ദിവസം പിടിയിലായ 27 വയസുകാരനാണ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിലപിടിപ്പുള്ള സാധനങ്ങള്‍ക്കൊപ്പം താൻ കയറുന്ന വീടുകളിൽ നിന്നെല്ലാം പുസ്തകങ്ങള്‍ കൂടി മോഷ്ടിക്കുമത്രെ. മോഷ്ടാവിന്റെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ നിരവധി പുസ്തകങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കാര്യം തിരക്കിയപ്പോൾ പറഞ്ഞത് ഇങ്ങനെ, വലിയൊരു മോഷണം നടത്തിയാൽ പിന്നെ

Continue Reading