ശ്വാസകോശ രോഗങ്ങള്‍ അകറ്റാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
44

ശ്വാസകോശ രോഗങ്ങള്‍ അകറ്റാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍…

February 25, 2024
0

ശ്വാസകോശം നമ്മുടെ ശരീരത്തിലെ എത്രമാത്രം പ്രാധാന്യമുള്ള അവയവമാണെന്നത് പ്രത്യേകമായി പറയേണ്ടതില്ല. ചെറുതും വലുതുമായ പല രോഗങ്ങളും ശ്വാസകോശത്തെ ബാധിക്കാം. എന്നാല്‍ ശ്വാസകോശസംബന്ധമായ പ്രയാസങ്ങള്‍ നിസാരമായി കാണുകയേ അരുത്. കാരണം അത് ഭാവിയില്‍ വലിയ സങ്കീര്‍ണതകളിലേക്ക് നീങ്ങാം. എന്തായാലും ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ശ്വാസകോശസംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോള്‍ മിക്കവരും ഓര്‍ക്കുക പുകവലിയെ കുറിച്ചാണ്. പുകവലി ഉപേക്ഷിക്കേണ്ടത് ശ്വാസകോശത്തെ

Continue Reading
അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വരുന്നതിനിടെ വാഹനാപകടം; യുഎഇയിൽ അഞ്ച് വയസുകാരി മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
59

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വരുന്നതിനിടെ വാഹനാപകടം; യുഎഇയിൽ അഞ്ച് വയസുകാരി മരിച്ചു

February 25, 2024
0

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബൈ എമിറേറ്റ്സ് എയരർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി ജോബിനാണ് മരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ കെ.ജി വൺ വിദ്യാർത്ഥിയായിരുന്നു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഷാർജ നബ്ബയിലെ താമസ സ്ഥലത്തേക്ക് വരുന്ന വഴി

Continue Reading
ട്രൂകോളർ ഇനി അൺ ഇൻസ്റ്റാൾ ചെയ്യാം, ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സംവിധാനം നടപ്പാക്കാൻ ട്രായ്
Kerala Kerala Mex Kerala mx Tech
1 min read
105

ട്രൂകോളർ ഇനി അൺ ഇൻസ്റ്റാൾ ചെയ്യാം, ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സംവിധാനം നടപ്പാക്കാൻ ട്രായ്

February 25, 2024
0

മുംബൈ: ഫോണിലേക്കെത്തുന്ന അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഭൂരിഭാഗം പേര്‍ക്കും തലവേദനയാണ്. വിളിക്കുന്ന ആളെ എളുപ്പം തിരിച്ചറിയാനായി അതുകൊണ്ടുതന്നെ ഫോണില്‍ പലപ്പോഴും ട്രൂകോളര്‍ ആപ്പ് പലരും ഇന്‍സ്റ്റാള്‍ ചെയ്യാറുമുണ്ട്. ആരാണ് വിളിക്കുന്നത് എന്ന് മനസിലാക്കാന്‍ ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ കഴിയുമെങ്കിലും ഈ ആപ്പ് നമ്മുടെ ഫോണിലെ കോണ്‍ടാക്ട്സ് അടക്കമുള്ള എല്ലാ ഡാറ്റകളും ചോര്‍ത്തുന്നത് സ്വകാര്യതക്ക് ഭീഷണിയാകാറുണ്ട്. അഥുപോലെ തന്നെ ട്രൂകോളറിനൊപ്പം വരുന്ന അനാവശ്യ പരസ്യങ്ങളും ഉപയോക്താക്കള്‍ക്ക് പലപ്പോഴും തലവേദനയുമാണ്. അതുകൊണ്ടുതന്നെ

Continue Reading
നിയന്ത്രണം വിട്ട ലോറി റെയില്‍വെ പാതയിലേക്ക് മറിഞ്ഞു; തമിഴ്‌നാട് സ്വദേശി മരിച്ചു
Kerala Kerala Mex Kerala mx
1 min read
39

നിയന്ത്രണം വിട്ട ലോറി റെയില്‍വെ പാതയിലേക്ക് മറിഞ്ഞു; തമിഴ്‌നാട് സ്വദേശി മരിച്ചു

February 25, 2024
0

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയിലേക്ക് മറിഞ്ഞാണ് അപകടം. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പുനലൂരില്‍ നിന്നുള്ള പൊങ്കാല സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടാന്‍ സാധിച്ചിട്ടില്ല. ലോറി പാളത്തില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Continue Reading
ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്‍പ് തിരുവനന്തപുരത്ത് മഴ; ക്ഷേത്ര പരിസരത്തടക്കം മഴ തുടരുന്നു
Kerala Kerala Mex Kerala mx
1 min read
52

ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്‍പ് തിരുവനന്തപുരത്ത് മഴ; ക്ഷേത്ര പരിസരത്തടക്കം മഴ തുടരുന്നു

February 25, 2024
0

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തിരുവനന്തപുരത്ത് മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. അതേസമയം, പൊങ്കാല അര്‍പ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലര്‍ച്ചെ തന്നെ തിരുവനന്തപുരം നഗരം. പത്തരക്ക് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും

Continue Reading
ലോക്സഭാ തെരഞ്ഞെടുപ്പ്: പാലക്കാട് സിപിഐഎമ്മിന് അഭിമാന പോരാട്ടം
Kerala Kerala Mex Kerala mx
1 min read
37

ലോക്സഭാ തെരഞ്ഞെടുപ്പ്: പാലക്കാട് സിപിഐഎമ്മിന് അഭിമാന പോരാട്ടം

February 25, 2024
0

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചിത്രം ഏതാണ്ട് വ്യക്തമായ ചുരുക്കം മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളേയും വ്യക്തമായി കഴിഞ്ഞതോടെ ആരോപണപ്രത്യാരോപണങ്ങളും വാക്വാദങ്ങളുമൊക്കെ സജീവമായി കഴിഞ്ഞു. സിപിഐഎമ്മിന് മുന്നിലെ അഭിമാനപോരാട്ടമാണ് ഇത്തവണ സീറ്റ് തിരിച്ചുപിടിക്കുകയെന്നത്. പോളിറ്റ് ബ്യൂറോ മെമ്പര്‍ നേരിട്ട് മത്സരക്കളത്തിലിറങ്ങുമ്പോള്‍ പാര്‍ട്ടിയുടെ കുത്തക മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് സിപിഐഎം പ്രതീക്ഷ. സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിപിഐഎമ്മിന് അഭിമാനപോരാട്ടമാണ് പാലക്കാട്ടേത്. കഴിഞ്ഞതവണ

Continue Reading
യുപിയിൽ തോറ്റ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി
Kerala Kerala Mex Kerala mx National
1 min read
46

യുപിയിൽ തോറ്റ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി

February 25, 2024
0

ഉത്തർപ്രദേശിൽ പാർട്ടി ദുർബലമായ സീറ്റുകളിലെ സ്ഥാനാർഥികളെ നേരെത്തെ പ്രഖ്യാപിക്കാൻ ബിജെപി.തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞതവണ ബിജെപി തോറ്റ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് നേരത്തെ പ്രഖ്യാപിക്കുക.ഇന്നലെ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ആഭ്യന്തരമന്ത്രി അമിത് ഷാ,ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച്

Continue Reading
മാവേലിക്കര ലോക്സഭ മണ്ഡലം; അഡ്വ. അരുൺ കുമാറിന്‍റെ പേര് തള്ളി, സാധ്യത പട്ടികയിൽ ഒന്നാമത് ചിറ്റയം ഗോപകുമാർ
Kerala Kerala Mex Kerala mx
1 min read
25

മാവേലിക്കര ലോക്സഭ മണ്ഡലം; അഡ്വ. അരുൺ കുമാറിന്‍റെ പേര് തള്ളി, സാധ്യത പട്ടികയിൽ ഒന്നാമത് ചിറ്റയം ഗോപകുമാർ

February 25, 2024
0

കൊല്ലം: മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്ന് പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സിപിഐ കൊല്ലം ജില്ലാ കൗൺസിൽ. അടൂർ എഎൽഎ ചിറ്റയം ഗോപകുമാറിന് മുൻഗണന നൽകിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരനും സി പി ഐ ജില്ലാ കൗൺസിൽ അംഗം ആർ എസ് അനിലും പട്ടികയിലുണ്ട്. സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുൺകുമാറിനെ

Continue Reading
സീറ്റ് ചർച്ചകള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനമാകും
Kerala Kerala Mex Kerala mx National
1 min read
48

സീറ്റ് ചർച്ചകള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനമാകും

February 25, 2024
0

ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണിയില്‍ കോണ്‍ഗ്രസ് – ആം ആദ്മി പാര്‍ട്ടി സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ് നീക്കം. മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം ഈ ആഴ്ച പൂര്‍ത്തിയാകും. 48 ലോക്‌സഭ മണ്ഡലത്തില്‍ 8 സീറ്റുകളില്‍ സംസ്ഥാനത്ത് തര്‍ക്കം തുടരുകയാണ്. ബിഹാറിലും ജാര്‍ഖണ്ഡിലും ഉടന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ഇടഞ്ഞ് നില്‍ക്കുന്ന മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. സീറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കാന്‍ മമത തയ്യാറാണ്. പശ്ചിമ

Continue Reading
ആലുവാ സ്ക്വാഡിന് ഗുഡ് സർവീസ് എൻട്രി, പ്രശംസാപത്രം സമ്മാനിച്ചു, അജ്മീറിൽ സാഹസികമായി പ്രതികളെ പിടിച്ചതിന്
Kerala Kerala Mex Kerala mx
0 min read
55

ആലുവാ സ്ക്വാഡിന് ഗുഡ് സർവീസ് എൻട്രി, പ്രശംസാപത്രം സമ്മാനിച്ചു, അജ്മീറിൽ സാഹസികമായി പ്രതികളെ പിടിച്ചതിന്

February 25, 2024
0

കൊച്ചി: ആലുവയിലെ ഇരട്ട കവർച്ചാ കേസ് പ്രതികളെ അജ്മീറിൽ ചെന്ന് സാഹസികമായി പിടികൂടിയ പൊലീസ് സ്‌ക്വാഡ് അംഗങ്ങൾക്ക് ഗുഡ് സർവീസ് എൻട്രി. ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പ്രശംസാപത്രം സമ്മാനിച്ചു. അതിസാഹസികമായി പ്രതികളെ പിടികൂടിയ അനുഭവങ്ങൾ സ്ക്വാഡ് അംഗങ്ങൾ ഓർത്തെടുത്തു കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലുവയിൽ ഇരട്ട കവർച്ച നടത്തിയ ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ്, ഷഹജാദ് എന്നിവരെ അജ്മീറിൽ വച്ച് അതിസാഹസികമായി പിടികൂടിയത്. രാത്രി പൊലീസിനെ തിരിച്ചറിഞ്ഞ പ്രതികൾ

Continue Reading