അവനെ ഒഴിവാക്കിയത് ഇന്ത്യയുടെ ആന മണ്ടത്തരം, ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് വെള്ളം കുടിച്ചേനെയെന്ന് ബ്രോഡ്
Kerala Kerala Mex Kerala mx Sports
1 min read
80

അവനെ ഒഴിവാക്കിയത് ഇന്ത്യയുടെ ആന മണ്ടത്തരം, ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് വെള്ളം കുടിച്ചേനെയെന്ന് ബ്രോഡ്

February 25, 2024
0

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആന മണ്ടത്തരമായെന്ന് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ജോ റൂട്ടിനെതിരെ മികച്ച റെക്കോര്‍ഡുള്ള ബുമ്ര റാഞ്ചിയില്‍ കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ നട്ടം തിരിഞ്ഞേനെയെന്നും ബ്രോഡ് പറഞ്ഞു. റാഞ്ചി ടെസ്റ്റില്‍ നിന്ന് ജസ്പ്രീത് ബുമ്രയെ ഒഴിവാക്കിയതിനെ അവിശ്വസനീയമെന്നെ പറയാനാവു. ബുദ്ധിശൂന്യൂമായ തീരുമാനമായിപ്പോയി അത്. ബുമ്ര ഇല്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലണ്ട്

Continue Reading
നിങ്ങള്‍ വൈറ്റമിൻ ടെസ്റ്റ് ചെയ്തിട്ടേ ഇല്ലേ? എങ്കില്‍ അറിയേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
41

നിങ്ങള്‍ വൈറ്റമിൻ ടെസ്റ്റ് ചെയ്തിട്ടേ ഇല്ലേ? എങ്കില്‍ അറിയേണ്ടത്…

February 25, 2024
0

നമ്മുടെ ശരീരത്തിന്‍റെ, ഓരോ അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിന് പല ഘടകങ്ങളും സമയാസമയങ്ങളില്‍ ആവശ്യമായി വരാം. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ അവശ്യം വേണ്ടുന്ന ഘടകങ്ങളാണ്. ഇതില്‍ വൈറ്റമിനുകളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. വൈറ്റമിനുകള്‍ എത്രമാത്രം പ്രധാനമാണ് എന്നത് ഇപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളുടെയും ആരോഗ്യത്തിനും, അസുഖങ്ങളെ ചെറുക്കുന്നതിനുമെല്ലാം വൈറ്റമിനുകള്‍ അത്യാവശ്യമാണ്. വൈറ്റമിൻ സി ഇല്ലെങ്കില്‍ നമ്മുടെ ചര്‍മ്മത്തിന്‍റെയും രോഗപ്രതിരോധ ശേഷിയുടെയും കാര്യം പോക്കാണ്, വൈറ്റമിൻ

Continue Reading
അങ്കണവാടി അടുക്കളകളിൽ ഇനി ‘അങ്കൺജ്യോതി’ പദ്ധതി
Kerala Kerala Mex Kerala mx
1 min read
42

അങ്കണവാടി അടുക്കളകളിൽ ഇനി ‘അങ്കൺജ്യോതി’ പദ്ധതി

February 25, 2024
0

പാലക്കാട്: അങ്കണവാടികളിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ് മാത്രമല്ല ദിവസേന ഭക്ഷണം ഉണ്ടാകുന്നത് കൊണ്ട് തന്നെ അടുക്കളകൾ പുകയും കരിയും കൊണ്ട് നിറയുന്നതുമാണ്. അതിനൊരു ഉത്തമപ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ‘അങ്കൺജ്യോതി’ പദ്ധതി. അങ്കണവാടികളെ സ്മാർട്ടാക്കാനാണ് പദ്ധതിയുടെ ഉദ്ദേശം. ഹരിതകേരളം മിഷൻ, എനർജി മാനേജ്‌മെന്റ് സെന്റർ കേരളം എന്നിവ ആരംഭിച്ച ’നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്ന പരിപാടിയുടെ ഭാഗമായാണിത്. അങ്കണവാടികളിൽ വിറക് ഉപയോഗിച്ചുള്ള പാചകം പൂർണമായും അവസാനിപ്പിക്കുന്നതാണ്

Continue Reading
സ്വർണം വാങ്ങി നൽകാമെന്ന പേരിൽ വിളിച്ചുവരുത്തി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ സംഘം പിടിയിൽ
Kerala Kerala Mex Kerala mx
1 min read
28

സ്വർണം വാങ്ങി നൽകാമെന്ന പേരിൽ വിളിച്ചുവരുത്തി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ സംഘം പിടിയിൽ

February 25, 2024
0

കട്ടപ്പന: സ്വർണം വാങ്ങി നൽകാനെന്ന പേരിലെത്തിച്ച വ്യാപാരിയുടെ കയ്യിൽ നിന്നും ഏട്ടു ലക്ഷം തട്ടിയെടുത്ത് മുങ്ങിയ രണ്ടു പേർ പിടിയിൽ. കഴിഞ്ഞ 23 ന് വൈകിട്ട് കട്ടപ്പനയിലാണ് സംഭവം. 60 ലക്ഷം രൂപയുടെ സ്വർണം വാങ്ങിച്ചു കൊടുക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വിളിച്ചുവരുത്തിയ സംഘം അഡ്വാൻസ് ആയി കൊണ്ടുവന്ന 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. എറണാകുളം ജില്ലയിൽ ഇടക്കൊച്ചി വില്ലേജിൽ പള്ളുരുത്തിക്കരയിൽ ഡോക്ടർ ഗംഗാധരൻ റോഡിൽ മാനുവേലിൽ വീട്ടിൽ അബ്ദുൽ

Continue Reading
ലോക്സഭാ തെരഞ്ഞെടുപ്പ്: വയനാട്ടിൽ 2 പേരുകൾ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം
Kerala Kerala Mex Kerala mx
0 min read
68

ലോക്സഭാ തെരഞ്ഞെടുപ്പ്: വയനാട്ടിൽ 2 പേരുകൾ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം

February 25, 2024
0

വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിലേക്ക് രണ്ട് പേരുകൾ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം. സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി പി.പി സുനീർ, സത്യൻ മൊകേരി എന്നിവരെ കൂടി പരിഗണിക്കാൻ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനം. നേരത്തെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ദേശീയ വർക്കിങ് കമ്മിറ്റി അഗം ആനി രാജയ്ക്ക് പുറമെയാണ് ജില്ലാ കൗൺസിൽ പുതിയ പേരുകൾ നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറി ഇ.ജെ ബാബുവിന്റെ പേര് ചർച്ചയ്ക്ക് വന്നെങ്കിലും പരിഗണന

Continue Reading
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: നയാസിൻ്റെ ആദ്യ ഭാര്യ റജീന ഒളിവിൽ
Kerala Kerala Mex Kerala mx
0 min read
35

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: നയാസിൻ്റെ ആദ്യ ഭാര്യ റജീന ഒളിവിൽ

February 25, 2024
0

തിരുവനന്തപുരം നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിൽ നയാസിൻ്റെ ആദ്യ ഭാര്യ റജീന രണ്ടാം പ്രതി. ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഒളിവിൽ പോയ റജീനയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപിപ്പിച്ചു. കേസിൽ പ്രതിയായ അക്യുപങ്ചർ തെറാപ്പിസ്റ്റായ ഷിഹാബുദ്ദീനെ കോടതി റിമാൻഡ് ചെയ്തു. അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ഷിഹാബുദ്ദീൻ്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മരിച്ച ഷെമീറയെ അക്യുപങ്ചർ ചികിത്സക്ക് നയാസിൻ്റെ അദ്യ ഭാര്യ റജീനയും പ്രേരിപ്പിച്ചു എന്നാണ് പൊലീസിൻ്റെ

Continue Reading
Kerala Kerala Mex Kerala mx
1 min read
25

തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരി തിരിച്ചെത്തി; രണ്ട് പേർ അറസ്റ്റിൽ

February 25, 2024
0

പത്തനംതിട്ട തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെൺകുട്ടി തിരുവല്ല സ്റ്റേഷനിലെത്തിയത്. പെൺകുട്ടിയെ സ്‌റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം മുങ്ങിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച് കെഎസ്ആർടിസി ബസിൽ മടങ്ങുന്നതിനിടെയാണ് പ്രതികളിലൊരാൾ പിടിയിലായത്. യുവാവ് മൂവാറ്റുപുഴയിൽ വച്ച് പിടിയിലാവുകയായിരുന്നു. തൃശൂര്‍ സ്വദേശി അഖിലാണ് അറസ്റ്റിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിലെ രണ്ടാമന് വേണ്ടി

Continue Reading
പൊങ്കാലക്കൊരുങ്ങി സെസ്‌ന 172-R; മുടങ്ങാതെ 40 വര്‍ഷങ്ങള്‍
Kerala Kerala Mex Kerala mx
1 min read
26

പൊങ്കാലക്കൊരുങ്ങി സെസ്‌ന 172-R; മുടങ്ങാതെ 40 വര്‍ഷങ്ങള്‍

February 25, 2024
0

തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും വിമാനത്തില്‍ നിന്നും പുഷ്പവൃഷ്ടിയുണ്ടാവും. രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ നിന്നുള്ള സെസ്‌ന 172-R വിഭാഗത്തിലുള്ള ചെറുവിമാനങ്ങളില്‍ നിന്നാണ് പൊങ്കാലയുടെ ഭാഗമായി പുഷ്പവൃഷ്ടി നടത്തുക. കഴിഞ്ഞ 40 വര്‍ഷങ്ങളായി നടത്തിവരുന്ന ചടങ്ങാണിത്. രാവിലെ 10.30 നാണ് പൊങ്കാല അടുപ്പില്‍ തീപകരുന്നത്. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. ഇതിന് തൊട്ടുമുമ്പുള്ള സമയത്താണ് വിവിധ നിറത്തിലുള്ള പൂക്കളുമായി

Continue Reading
മീൻപിടിത്തത്തിനിടെ മരണം ; നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി
Kerala Kerala Mex Kerala mx National
1 min read
86

മീൻപിടിത്തത്തിനിടെ മരണം ; നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി

February 25, 2024
0

ന്യൂഡൽഹി: മീൻപിടുത്തതിന് ഇടയിൽ അപകടത്തിൽ പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പർഷോത്തം രൂപാലയാണ് നഷ്ടപരിഹാരം വർധിപ്പിച്ചതായി അറിയിച്ചത്. മുൻപ് അപകടത്തിൽപ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയായിരുന്നു കേന്ദ്രം നൽകി കൊണ്ടിരുന്നത്. മത്സ്യത്തൊഴിലാളികൾക്കായി വിവിധ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്കരിക്കുകാൻ ഒരുങ്ങുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഫോറത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം

Continue Reading
തുടരെയുള്ള മൂന്ന് വർഷം, മൂന്ന് വേറിട്ട വേഷം, ഒപ്പം കോടി ക്ലബ്ബും; ആ ഖ്യാതിയും മമ്മൂട്ടിയ്ക്ക് സ്വന്തം !
Cinema Kerala Kerala Mex Kerala mx
0 min read
112

തുടരെയുള്ള മൂന്ന് വർഷം, മൂന്ന് വേറിട്ട വേഷം, ഒപ്പം കോടി ക്ലബ്ബും; ആ ഖ്യാതിയും മമ്മൂട്ടിയ്ക്ക് സ്വന്തം !

February 25, 2024
0

“സിനിമ കഷ്ടപ്പെട്ട പണിയാണ്. കഷ്ടപ്പെടാൻ തയ്യാറെടുത്താ ഞാൻ വന്നത്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണ്” കഴിഞ്ഞ ദിവസം മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ അന്വർത്ഥം ആക്കുന്നത് തന്നെയാണ് സമീപകാലത്ത് അദ്ദേഹത്തിലെ നടനിൽ കാണുന്ന വ്യത്യാസവും. എന്നും വ്യത്യസ്ത കഥാപാത്രങ്ങൾക്ക് പിന്നാലെ അലയുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ എത്തിയത് ഭ്രമയു​ഗം എന്ന ചിത്രമാണ്. കൊടുമൻ പോറ്റി എന്ന നെ​ഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് അമ്പരപ്പിച്ച മമ്മൂട്ടി ഇതാ പുതിയ ഖ്യാതിയും സ്വന്തമാക്കിയിരിക്കകയാണ്. തുടരെയുള്ള

Continue Reading