ഭിന്നശേഷി സംസ്ഥാനതല അവാർഡ് വിതരണം നാളെ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും
Kerala Kerala Mex Kerala mx
1 min read
42

ഭിന്നശേഷി സംസ്ഥാനതല അവാർഡ് വിതരണം നാളെ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും

December 25, 2023
0

കോഴിക്കോട് : സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന സർക്കാർ, പൊതുമേഖല, സ്വകാര്യ,  സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരായ ജീവനക്കാർ, കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ,  ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന ഭിന്നശേഷി സംസ്ഥാനതല അവാർഡുകളുടെ  വിതരണം, ‘ഉണർവ്-2023’ ഡിസംബർ 26 ന് നടക്കും. കോഴിക്കോട് ജെൻഡർ പാർക്കിൽ രാവിലെ 11ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവാർഡുകളുടെ വിതരണം

Continue Reading
വാട്ടർ ഫെസ്റ്റ്: സൈക്കിൾ റാലി നാളെ
Kerala Kerala Mex Kerala mx
1 min read
45

വാട്ടർ ഫെസ്റ്റ്: സൈക്കിൾ റാലി നാളെ

December 25, 2023
0

കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന സൈക്കിൾ റാലി നാളെ (ഡിസംബർ 26) നടക്കും. കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂര്‍ ബീച്ചിലേക്കുള്ള സൈക്കിള്‍ റാലി രാവിലെ ഏഴുമണിക്ക് കെടിഐഎല്‍ ചെയര്‍മാന്‍ എസ്‌ കെ സജീഷ് ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾ പങ്കെടുക്കും. സൈക്കിൾ റാലിയിൽ കോഴിക്കോട് ബീച്ചിൽ നിന്നും കൊണ്ട് വരുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പതാക  ബേപ്പൂർ ബീച്ചിൽ

Continue Reading
നവകേരള സദസ് കൊണ്ട് കേരളത്തിന് പ്രയോജനമൊന്നും കിട്ടിയില്ല, അക്ഷരാര്‍ഥത്തില്‍ വേസ്റ്റ് ആയിരുന്നുവെന്ന് വി എം. സുധീരൻ
Kerala Kerala Mex Kerala mx
1 min read
59

നവകേരള സദസ് കൊണ്ട് കേരളത്തിന് പ്രയോജനമൊന്നും കിട്ടിയില്ല, അക്ഷരാര്‍ഥത്തില്‍ വേസ്റ്റ് ആയിരുന്നുവെന്ന് വി എം. സുധീരൻ

December 25, 2023
0

തിരുവനന്തപുരം: നവകേരള സദസ് കൊണ്ട് കേരളത്തിന് പ്രയോജനമൊന്നും കിട്ടിയില്ലെന്നും അക്ഷരാര്‍ഥത്തില്‍ വേസ്റ്റ് ആയിരുന്നുവെന്നും കെപിസിസി മുൻ പ്രസിഡന്റ് വി എം. സുധീരൻ. എന്തിനായിരുന്നു നവകേള സദസ് എന്ന പാഴ് വേലയെന്ന് ആര്‍ക്കും അറിയില്ല. സെക്രട്ടേറിയറ്റിലടക്കം സര്‍ക്കാര്‍ ഓഫിസുകളില്‍ എട്ടു ലക്ഷത്തിലധികം ഫയലുകള്‍ പരിഹാരമില്ലാതെ കെട്ടികിടക്കുമ്ബോഴാണ് നവ കേരള സദസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് അധികകാലം കേരളീയരെ പറ്റിച്ച്‌ മുന്നോട്ട് പോകാൻ സാധിക്കില്ല.  സദസിലൂടെ യാതൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍ അറിയാം.

Continue Reading
പാലക്കാട് രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
58

പാലക്കാട് രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

December 25, 2023
0

പാലക്കാട് രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്ബൻ (56), കരിമ്ബുഴ സ്വദേശി ബാബു (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണാര്‍ക്കാട് പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുറുമ്ബന്റെ വീട്ടിനുള്ളില്‍ വൈകിട്ടോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച്‌ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Continue Reading
തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്ത് എത്തും
Kerala Kerala Mex Kerala mx
1 min read
50

തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്ത് എത്തും

December 25, 2023
0

ശബരിമല: മണ്ഡലപൂജയ്‌ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര  ചൊവ്വാഴ്ച (ഡിസംബര്‍ 26) വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് 10.30നും 11.30നും ഇടയില്‍ നടക്കും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്‌ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താൻ 451 പവൻ തൂക്കമുള്ള തങ്ക അങ്കി സമര്‍പ്പിച്ചത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഡിസംബര്‍ 23നു രാവിലെ പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര

Continue Reading
കാപ്പ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
160

കാപ്പ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ

December 25, 2023
0

കൊളത്തൂര്‍: കാപ്പ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ. കൊളത്തൂര്‍ മൂര്‍ക്കനാട് കീഴ്മുറിയില്‍ താമസക്കാരനായ മേലേപറമ്ബത്ത് വീട്ടില്‍ രതീഷിനെയാണ് (38) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ ഹാജരാക്കി തടങ്കലിലാക്കി. ആറു മാസത്തേക്കാണ് തടവ്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഇയാൾ. തിങ്കളാഴ്ച പുലര്‍ച്ചെ 12ന് വെങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. വളാഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷൻ, പെരിന്തല്‍മണ്ണ,

Continue Reading
താല്‍ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം; നിരവധി പേര്‍ക്ക് പരുക്ക്
Kerala Kerala Mex Kerala mx
1 min read
54

താല്‍ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

December 25, 2023
0

തിരുവനന്തപുരം:  താല്‍ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നെയ്യാറ്റിൻകര പുത്തൻകടയിൽ ക്രിസ്‌തുമസ്‌ പുല്‍ക്കൂട് പ്രദര്‍ശനത്തിനിടെയാണ് അപകടം. പാലത്തില്‍ അനുവദിച്ചതിലേറെ ആളുകള്‍ കയറിയതാണ് അപകട കാരണമെന്നു പൊലിസ് പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലിസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പത്തിലേറെ പേര്‍ക്കു പാലത്തില്‍ നിന്ന് താഴെവീണാണു പരുക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

Continue Reading
രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ വന്നുതാമസിച്ചു തൊഴിലെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമായി കേരളം മാറിക്കഴിഞ്ഞു- മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx
1 min read
45

രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ വന്നുതാമസിച്ചു തൊഴിലെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമായി കേരളം മാറിക്കഴിഞ്ഞു- മന്ത്രി വീണാ ജോര്‍ജ്

December 25, 2023
0

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ വന്നുതാമസിച്ചു തൊഴിലെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമായി കേരളം മാറിക്കഴിഞ്ഞുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരവും കൊച്ചിയും തൊഴിലെടുക്കുന്നതിനനുയോജ്യമായ നഗരങ്ങളായി മാറി. 25 വര്‍ഷത്തിനപ്പുറമുള്ള വികസനം ചുരുങ്ങിയ കാലത്തിനുള്ളില്‍ സാധ്യമാക്കാനാണ് കിഫ്ബിയുടെ ധനസഹായത്തോടെ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നത്. രാജ്യത്ത് യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം മുന്നിലാണെന്നും  മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2016 ന് മുന്‍പുവരെ 300 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നത്.

Continue Reading
പുതു തലമുറയെ നൈപുണ്യവികസനത്തിലൂടെ ശാക്തീകരിക്കണം- മന്ത്രി കെ.എന്‍. ബാലഗോപാല്‍
Kerala Kerala Mex Kerala mx
1 min read
52

പുതു തലമുറയെ നൈപുണ്യവികസനത്തിലൂടെ ശാക്തീകരിക്കണം- മന്ത്രി കെ.എന്‍. ബാലഗോപാല്‍

December 25, 2023
0

തിരുവനന്തപുരം:  പുതു തലമുറയെ നൈപുണ്യവികസനത്തിലൂടെ ശാക്തീകരിക്കണമെന്നും ഇതിന്റെ ഭാഗമായാണ് സയന്‍സ് പാര്‍ക്ക് പോലുള്ള അത്യാധുനിക സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.  നീതി ആയോഗിന്റെ പട്ടികയില്‍ വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ഭക്ഷ്യഭദ്രത തുടങ്ങിയ 24 ഇനങ്ങളില്‍ കേരളം മുന്നിലാണെന്നും മന്ത്രി ചൂണ്ടികാട്ടി. സംസ്ഥാനത്ത് കൂടുതല്‍ മൂലധനനിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസമേഖലയിലാണെന്ന് ധന മന്ത്രി പറഞ്ഞു. ആകെ നല്‍കുന്ന ശമ്പളത്തിൻ്റെ 49 ശതമാനവും ചെലവിടുന്നത് അദ്ധ്യാപകര്‍ക്കുവേണ്ടിയാണ്. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ വിജ്ഞാനാധിഷ്ഠിത സമൂഹമായി

Continue Reading
പാലാ മെയിന്റൻസ് ട്രൈബ്യൂണലിൽ പരാതിപരിഹാര അദാലത്ത് ബുധനാഴ്ച
Kerala Kerala Mex Kerala mx
0 min read
60

പാലാ മെയിന്റൻസ് ട്രൈബ്യൂണലിൽ പരാതിപരിഹാര അദാലത്ത് ബുധനാഴ്ച

December 25, 2023
0

കോട്ടയം: ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും പാലാ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും സംയുക്താഭിമുഖ്യത്തിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച സമിതി ഡിസംബർ 27ന് രാവിലെ 10.30ന് പാലാ റവന്യൂ ഡിവിഷണൽ ഓഫീസിൽ പരാതിപരിഹാര അദാലത്ത് നടത്തും. നിലവിൽ ലഭിച്ച പരാതികളിൽ അന്നേദിവസം തീരുമാനം എടുക്കും. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ടും നിയമപ്രകാരം സംരക്ഷണം ലഭിക്കേണ്ട മുതിർന്ന പൗരൻമാർക്കും സമിതി മുമ്പാകെ പരാതി നൽകാനും അവസരമുണ്ട്.

Continue Reading