ഗ​സ്സ​യി​ൽ എ​ത്തി​യ സൗ​ദി​യു​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ 2800 ട​ൺ ക​വിഞ്ഞു
Kerala Kerala Mex Kerala mx Pravasi
1 min read
55

ഗ​സ്സ​യി​ൽ എ​ത്തി​യ സൗ​ദി​യു​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ 2800 ട​ൺ ക​വിഞ്ഞു

December 25, 2023
0

ഗ​സ്സ​യു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന് പി​ന്തു​ണ ന​ൽ​കു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ കൈ​ത്താങ്ങ് ആ​ഗോ​ള ശ്ര​ദ്ധ​നേ​ടു​ന്നു. ഗ​സ്സ​യി​ൽ എ​ത്തി​യ സൗ​ദി​യു​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ 2800 ട​ൺ ക​വി​ഞ്ഞ​താ​യി കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്‌​ഡ്‌ ആ​ൻ​ഡ് റി​ലീ​ഫ് സെൻറ​ർ (കെ.​എ​സ്. റി​ലീ​ഫ്) വ​ക്താ​വ് സാ​മീ​ർ അ​ൽ ജു​തൈ​ലി അ​റി​യി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ ഗ​സ്സ​യി​ൽ അ​ടി​യ​ന്താ​രാ​വ​ശ്യ​മാ​യ സ​ഹാ​യ​വ​സ്തു​ക്ക​ളാ​ണ് സൗ​ദി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. രൂ​ക്ഷ​മാ​യ ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി ഭ​ക്ഷ​ണ പെ​ട്ടി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്​​തു. ഓ​രോ

Continue Reading
അ​ബൂ​ദ​ബി​യി​ൽ വി​സ അ​പേ​ക്ഷ​ക​ർ​ക്കാ​യി പു​തി​യ വൈ​ദ്യ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
47

അ​ബൂ​ദ​ബി​യി​ൽ വി​സ അ​പേ​ക്ഷ​ക​ർ​ക്കാ​യി പു​തി​യ വൈ​ദ്യ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു

December 25, 2023
0

അ​ബൂ​ദ​ബി​യി​ൽ വി​സ അ​പേ​ക്ഷ​ക​ർ​ക്കാ​യി പു​തി​യ വൈ​ദ്യ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു. അ​ബൂ​ദ​ബി പൊ​തു ആ​രോ​​ഗ്യ​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ൽ​മ​രി​യ ദ്വീ​പി​ലെ ​ഗ​ലേ​റി​യ​യി​ൽ പു​തി​യ രോ​​ഗ​നി​യ​ന്ത്ര​ണ, പ​രി​ശോ​ധ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും കേ​ന്ദ്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തും നേ​രി​ട്ടും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. അ​ബൂ​ദ​ബി പൊ​തു ആ​രോ​​ഗ്യ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മ​ത​ർ സ​ഈ​ദ് അ​ൽ നു​ഐ​മി, ആം​ബു​ലേ​റ്റ​റി ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സ​സ്

Continue Reading
യു.​എ.​ഇ​യി​ൽ  കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി
Kerala Kerala Mex Kerala mx Pravasi
0 min read
49

യു.​എ.​ഇ​യി​ൽ കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി

December 25, 2023
0

യു.​എ.​ഇ​യി​ൽ നി​ല​വി​ൽ​വ​ന്ന കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ഫെ​ഡ​റ​ൽ ടാ​​ക്സ്​ അ​തോ​റി​റ്റി (എ​ഫ്.​ടി.​എ). രാ​ജ്യ​ത്തു​നി​ന്ന്​ വ​രു​മാ​നം നേ​ടു​ന്ന​വ​രും ബി​സി​ന​സ്​ ചെ​യ്യു​ന്ന​വ​രു​മാ​യ വ്യ​ക്തി​ക​ൾ​ക്ക്​ കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ്​ രേ​ഖ.നി​കു​തി ന​ൽ​കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട, രാ​ജ്യ​ത്തു​നി​ന്ന്​ വ​രു​മാ​നം നേ​ടു​ന്ന ‘നാ​ചു​റ​ൽ പേ​ഴ്​​സ​ൻ’ ആ​രാ​ണെ​ന്ന്​​ സ​മ​ഗ്ര​മാ​യും ല​ളി​ത​മാ​യും ഗൈ​ഡ്​ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. യു.​എ.​ഇ​യി​ൽ താ​മ​സ​ക്കാ​രാ​യ​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള വ്യ​ക്​​തി​ക​ളെ​യും കു​റി​ക്കു​ന്ന​താ​ണ്​ ‘നാ​ചു​റ​ൽ പേ​ഴ്​​സ​ൻ’ എ​ന്ന

Continue Reading
വാ​ഹ​നാ​ഭ്യാ​സം; അ​ൽ​ഐ​നി​ൽ മൂ​ന്നു പേ​ർ​ക്ക് 50,000 ദി​ർ​ഹം വീ​തം പി​ഴ​യും സാ​മൂ​ഹി​ക സേ​വ​ന​വും ശി​ക്ഷ
Kerala Kerala Mex Kerala mx Pravasi
0 min read
103

വാ​ഹ​നാ​ഭ്യാ​സം; അ​ൽ​ഐ​നി​ൽ മൂ​ന്നു പേ​ർ​ക്ക് 50,000 ദി​ർ​ഹം വീ​തം പി​ഴ​യും സാ​മൂ​ഹി​ക സേ​വ​ന​വും ശി​ക്ഷ

December 25, 2023
0

വാ​ഹ​നാ​ഭ്യാ​സം ന​ട​ത്തി​യ​തി​ന് അ​ൽ​ഐ​നി​ൽ മൂ​ന്നു പേ​ർ​ക്ക് 50,000 ദി​ർ​ഹം വീ​തം പി​ഴ​യും സാ​മൂ​ഹി​ക സേ​വ​ന​വും ശി​ക്ഷ. മൂ​വ​രു​ടെ​യും ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി വി​ധി​ച്ചു. റോ​ഡ് ക​ഴു​കു​ന്ന​ത​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക സേ​വ​ന​മാ​ണ് നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വ​കു​പ്പ് വി​ധി​ച്ച​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്രി​ക​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കും​വി​ധം അ​ശ്ര​ദ്ധ​മാ​യാ​ണ് മൂ​വ​രും വാ​ഹ​ന​ങ്ങ​ളോ​ടി​ച്ചി​രു​ന്ന​തെ​ന്ന് അ​ൽ​ഐ​ൻ ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ കോ​ട​തി ക​ണ്ടെ​ത്തി. വ​ലി​യ ശ​ബ്ദ​ത്തി​ലും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന രീ​തി​യി​ലും

Continue Reading
ദുബായിൽ  പ്രധാന ഇടങ്ങളിലായി 762 ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ആർ.ടി.എ
Kerala Kerala Mex Kerala mx Pravasi
1 min read
56

ദുബായിൽ പ്രധാന ഇടങ്ങളിലായി 762 ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ആർ.ടി.എ

December 25, 2023
0

ദുബായിൽ പ്രധാന ഇടങ്ങളിലായി 762 ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ദുബൈ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ). 2025ൽ മുഴുവൻ ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങളുടെയും നിർമാണം പൂർത്തീകരിക്കും​. ആകർഷകമായ ഡിസൈനോടുകൂടിയായിരിക്കും നിർമാണം. വാസ്തുവിദ്യ രൂപകൽപനയെ മികവുറ്റതാക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയായിരിക്കും കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണം.ഇത്​ ദുബൈയുടെ പരിഷ്കൃത സ്വഭാവം വിളിച്ചോതുന്നവയായിരിക്കും. കൂടാതെ, സുരക്ഷിതവും സുസ്ഥിരവുമായ നഗരജീവിതത്തിന്‍റെ ഒരു പ്രതിരൂപമായും ഇതിനെ അവതരിപ്പിക്കാനാണ്​ ആർ.ടി.എ തീരുമാനം. ചില കമ്പനികളുമായി ചേർന്ന്​ ​ പരീക്ഷണാടിസ്ഥാനത്തിൽ ​ത്രീഡി

Continue Reading
കുവൈത്തിൽ വൈ​ദ്യു​തി, ജ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി ക​ര്‍ശ​ന ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi
1 min read
53

കുവൈത്തിൽ വൈ​ദ്യു​തി, ജ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി ക​ര്‍ശ​ന ന​ട​പ​ടി

December 25, 2023
0

കുവൈത്തിൽ വൈ​ദ്യു​തി, ജ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​ധി​കൃ​ത​ര്‍. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം മു​പ്പ​തി​ല​ധി​കം അ​റ​സ്റ്റു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യം ജു​ഡീ​ഷ്യ​ൽ പൊ​ലീ​സ് ടീം ​മേ​ധാ​വി അ​ഹ്മ​ദ് അ​ൽ ഷ​മ്മ​രി പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഫ്യൂ​സു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ൽ, വൈ​ദ്യു​തി മോ​ഷ​ണം, ബ്രേ​ക്ക​റു​ക​ളു​ടെ വ​ലു​പ്പം മാ​റ്റ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി ത​ര​ത്തി​ലു​ള്ള ലം​ഘ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വൈ​ദ്യു​തി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഗു​രു​ത​ര കു​റ്റ​മാ​ണെ​ന്നും

Continue Reading
വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാകു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi
0 min read
103

വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാകു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

December 25, 2023
0

വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രായാകു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി​പേ​രെ ത​ട്ടി​പ്പി​നി​ര​ക​ളാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത നി​യ​മ​വി​രു​ദ്ധ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്റു​മാ​ർ നി​ര​വ​ധി​യാ​ണ്. കേ​ര​ള​ത്തി​ല​ട​ക്കം ഇ​ത്ത​രം വ്യാ​ജ​കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​ർ വ്യാ​ജ​വും നി​യ​മ​വി​രു​ദ്ധ​മാ​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ​നി​ന്ന് വ​ൻ തു​ക​ക​ൾ ഈ​ടാ​ക്കു​ക​യും ചെ​യ്യും. ഫേ​സ്ബു​ക്ക്, വാ​ട്ട്‌​സ്ആ​പ്, ടെ​ക്‌​സ്‌​റ്റ് മെ​സേ​ജു​ക​ൾ വ​ഴി​യാ​ണ് ഇ​ര​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

Continue Reading
കുവൈത്തിൽ വി​ദ്യ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് മി​ക​ച്ച പ​ഠ​ന അ​വ​സ​രം
Kerala Kerala Mex Kerala mx Pravasi
1 min read
60

കുവൈത്തിൽ വി​ദ്യ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് മി​ക​ച്ച പ​ഠ​ന അ​വ​സ​രം

December 25, 2023
0

കുവൈത്തിൽ വി​ദ്യ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് മി​ക​ച്ച പ​ഠ​ന അ​വ​സ​രം. കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ ബി​രു​ദ വി​ദ്യാ​ർ​ഥി​യു​ടെ ശ​രാ​ശ​രി വാ​ർ​ഷി​ക ചെ​ല​വ് 6451 ദീ​നാ​റാ​ണ്. സ​ര്‍വ​ക​ലാ​ശാ​ല ബ​ജ​റ്റ്, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം, ക്ലാ​സു​ക​ളു​ടെ ചെ​ല​വ് എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് തു​ക ക​ണ​ക്കാ​ക്കി​യ​തെ​ന്ന് യൂ​നി​വേ​ഴ്സി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ഫ​യീ​സ് അ​ൽ ദാ​ഫി​രി പ​റ​ഞ്ഞു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​യു​ടെ ശ​രാ​ശ​രി ചെ​ല​വ് 6451 ദീ​നാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തെ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ പാ​ഠ്യ​പ​ദ്ധ​തി മി​ക​ച്ച​തും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​യ​ര്‍ന്ന

Continue Reading
ആ​കാ​ശ​യാ​ത്ര​യി​ൽ പു​തു​കു​തി​പ്പി​നൊ​രു​ങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​സ്
Kerala Kerala Mex Kerala mx Pravasi
1 min read
64

ആ​കാ​ശ​യാ​ത്ര​യി​ൽ പു​തു​കു​തി​പ്പി​നൊ​രു​ങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​സ്

December 25, 2023
0

ആ​കാ​ശ​യാ​ത്ര​യി​ൽ പു​തു​കു​തി​പ്പി​നൊ​രു​ങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​സ്. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് മു​ത​ൽ​കൂ​ട്ടാ​യി ‘ബ​ർ​ഗാ​ൻ’ എ​ന്ന എ​യ​ർ​ബ​സ് എ 320 ​നി​യോ വി​മാ​നം കൂ​ടി എ​ത്തി. കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സി​ന്റെ ത​ര​ത്തി​ലു​ള്ള ഒ​മ്പ​താ​മ​ത്തെ വി​മാ​ന​മാ​ണി​ത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് സ​ർ​വി​സ് ആ​രം​ഭി​ക്കും. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ബ​ർ​ഗാ​ൻ. യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​വും കു​റ​ഞ്ഞ ഇ​ന്ധ​ന ഉ​പ​ഭോ​ഗ​വും വി​മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പു​തി​യ ബ​ർ​ഗാ​ൻ എ​യ​ർ​ബ​സ് വി​മാ​ന​ത്തി​ന്റെ വ​ര​വോ​ടെ മൂ​ന്ന് -എ330-200, ​ഏ​ഴ് -എ320-200, ​പ​ത്ത് -ബോ​യി​ങ് 777-300

Continue Reading
കുവൈത്തിൽ വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
Kerala Kerala Mex Kerala mx Pravasi
1 min read
58

കുവൈത്തിൽ വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

December 25, 2023
0

കുവൈത്തിൽ വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള ഐ.​ക്യു എ​യ​റി​ന്റെ വേ​ൾ​ഡ് എ​യ​ർ ക്വാ​ളി​റ്റി റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. വാ​യു​വി​ലെ ഓ​സോ​ണ്‍,നൈ​ട്ര​ജ​ന്‍ ഡൈ ​ഓ​ക്‌​സൈ​ഡ്,സ​ള്‍ഫ​ര്‍ ഡൈ ​ഓ​ക്‌​സൈ​ഡ്, കാ​ര്‍ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ്,സൂ​ക്ഷ്മ പ​ദാ​ര്‍ഥ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ന്റെ വാ​യു​മ​ലി​നീ​ക​ര​ണ നി​ര​ക്ക് ക​ണ​ക്കാ​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യാ​ണ് 237 സ്കോ​റു​മാ​യി പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. 2022 ൽ ​കു​വൈ​ത്ത് സി​റ്റി ഈ ​പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വാ​യു മ​ലീ​ക​ര​ണം

Continue Reading