Your Image Description Your Image Description

കുവൈത്തിൽ വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള ഐ.​ക്യു എ​യ​റി​ന്റെ വേ​ൾ​ഡ് എ​യ​ർ ക്വാ​ളി​റ്റി റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. വാ​യു​വി​ലെ ഓ​സോ​ണ്‍,നൈ​ട്ര​ജ​ന്‍ ഡൈ ​ഓ​ക്‌​സൈ​ഡ്,സ​ള്‍ഫ​ര്‍ ഡൈ ​ഓ​ക്‌​സൈ​ഡ്, കാ​ര്‍ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ്,സൂ​ക്ഷ്മ പ​ദാ​ര്‍ഥ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ന്റെ വാ​യു​മ​ലി​നീ​ക​ര​ണ നി​ര​ക്ക് ക​ണ​ക്കാ​ക്കു​ന്ന​ത്.

ബം​ഗ്ലാ​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യാ​ണ് 237 സ്കോ​റു​മാ​യി പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. 2022 ൽ ​കു​വൈ​ത്ത് സി​റ്റി ഈ ​പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വാ​യു മ​ലീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കും.

Leave a Reply

Your email address will not be published. Required fields are marked *