Your Image Description Your Image Description

ആ​കാ​ശ​യാ​ത്ര​യി​ൽ പു​തു​കു​തി​പ്പി​നൊ​രു​ങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​സ്. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് മു​ത​ൽ​കൂ​ട്ടാ​യി ‘ബ​ർ​ഗാ​ൻ’ എ​ന്ന എ​യ​ർ​ബ​സ് എ 320 ​നി​യോ വി​മാ​നം കൂ​ടി എ​ത്തി. കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സി​ന്റെ ത​ര​ത്തി​ലു​ള്ള ഒ​മ്പ​താ​മ​ത്തെ വി​മാ​ന​മാ​ണി​ത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് സ​ർ​വി​സ് ആ​രം​ഭി​ക്കും. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ബ​ർ​ഗാ​ൻ. യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​വും കു​റ​ഞ്ഞ ഇ​ന്ധ​ന ഉ​പ​ഭോ​ഗ​വും വി​മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

പു​തി​യ ബ​ർ​ഗാ​ൻ എ​യ​ർ​ബ​സ് വി​മാ​ന​ത്തി​ന്റെ വ​ര​വോ​ടെ മൂ​ന്ന് -എ330-200, ​ഏ​ഴ് -എ320-200, ​പ​ത്ത് -ബോ​യി​ങ് 777-300 ഇ.​ആ​ർ, ഒ​മ്പ​ത് -എ 320 ​നി​യോ,നാ​ല് -എ330-800 ​എ​ന്നി​വ​യു​ൾ​പ്പെ​ടെ കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് 33 വി​മാ​ന​ങ്ങ​ളാ​യ​താ​യി കെ.​എ.​സി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മോ​ഹ്‌​സെ​ൻ അ​ൽ ഫ​ഗാ​ൻ അ​റി​യി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ആ​റ് നി​യോ 321 എ, ​പ​ത്ത് 777-300 ഇ.​ആ​ർ കാ​രി​യ​റു​ക​ളും വാ​ങ്ങാ​ൻ എ​യ​ർ​ബ​സു​മാ​യി കോ​ർ​പ​റേ​ഷ​ൻ ക​രാ​റു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ൽ ഫ​ഗാ​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *