ഗ്ലോബൽ വില്ലേജിൽ പുതിയ ‘അഡ്വഞ്ചർ പാർക്ക്’ പ്രവർത്തനം തുടങ്ങി
Kerala Kerala Mex Kerala mx Pravasi
1 min read
48

ഗ്ലോബൽ വില്ലേജിൽ പുതിയ ‘അഡ്വഞ്ചർ പാർക്ക്’ പ്രവർത്തനം തുടങ്ങി

February 26, 2024
0

 ദുബായ്: ഗ്ലോബൽ വില്ലേജിലെ മറ്റൊരു പ്രധാനാകർഷണമായ നിയോൺ ഗാലക്സി അഡ്വഞ്ചർ പാർക്ക് പ്രവർത്തനം തുടങ്ങി. ആഗോളഗ്രാമത്തിലെത്തുന്നവർക്ക് ഇനി പുതിയ ‘ചലഞ്ച് സോൺ’ കൂടി ആസ്വദിക്കാം. ഏഴ് വയസ്സുമുതലുള്ള കുട്ടികൾക്കായി ആവേശകരവും സാഹസികവുമായ 10 സോണുകളാണ് പാർക്കിൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിഞ്ച കോഴ്സ്, ഡോനട്ട് സ്ലൈഡ്, സൈക്ലോൺ സ്ലൈഡ്, എയർ കോസ്റ്റർ എന്നിങ്ങനെ രസകരമായ റൈഡുകളാണ് പാർക്കിലുള്ളത്.32 മീറ്റർ നീളമുള്ള ട്രയൽ ചലഞ്ച്, 15 മീറ്റർ താഴേക്ക് പോകുന്ന സൈക്ലോൺ സ്ലൈഡ്,

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
150

വേൾഡ് സ്‌കേറ്റ് ബോർഡിങ് ടൂർ ഇന്നുമുതൽ ദുബായിൽ

February 26, 2024
0

വേൾഡ് സ്കേറ്റ്‌ബോർഡിങ് ടൂറിന് ദുബായിൽ ഞായറാഴ്ച തുടക്കമാകും. ദുബായ് ഹാർബറിൽ അടുത്തമാസം 10 വരെയാണ് മത്സരം. ദുബായ് സ്പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുക. എമിറേറ്റിലെ മ്യൂസിയങ്ങളിൽ അടുത്ത ഞായറാഴ്ചവരെ സൗജന്യമായി പ്രവേശിക്കാമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി (എസ്.എം.എ.) അധികൃതർ അറിയിച്ചു. ഷാർജ ഫോർട്ട് (അൽ ഹിസ്ൻ), ഷാർജ കലിഗ്രഫി മ്യൂസിയം, ബൈത്ത് അൽ നബൂദ, ഹിസ്ൻ

Continue Reading
ഷാർജ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം
Kerala Kerala Mex Kerala mx Pravasi
1 min read
60

ഷാർജ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം

February 26, 2024
0

ഷാർജ മ്യൂസിയങ്ങളിൽ അടുത്ത ഞായറാഴ്ചവരെ സൗജന്യമായി പ്രവേശിക്കാമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി (എസ്.എം.എ.) അധികൃതർ അറിയിച്ചു. ഷാർജ ഫോർട്ട് (അൽ ഹിസ്ൻ), ഷാർജ കലിഗ്രഫി മ്യൂസിയം, ബൈത്ത് അൽ നബൂദ, ഹിസ്ൻ ഖോർഫക്കാൻ എന്നീ മ്യൂസിയങ്ങളിലാണ് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ളത്. എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലായി ‘മ്യൂസിയംസ് എക്സ്പ്രസ്’ എന്ന മൊബൈൽ മ്യൂസിയവും അവതരിപ്പിക്കും.എമിറേറ്റിന്റെ ചരിത്രം, പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ ശില്പശാലകളും വിവിധ മ്യൂസിയങ്ങളിലായി സംഘടിപ്പിക്കും.ശനി മുതൽ വ്യാഴം വരെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
113

ആഗോള വ്യാപാരവികസന ചർച്ചക്ക് ഇന്ന് അബുദാബിയിൽ തുടക്കം

February 26, 2024
0

 ആഗോള വ്യാപാരവികസന ചർച്ചകൾക്ക് തിങ്കളാഴ്ച അബുദാബിയിൽ തുടക്കമാകും. ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യു.ടി.ഒ.) 164 രാജ്യങ്ങളുടെ പ്രതിനിധികൾ അബുദാബിയിൽ ഒത്തുചേരും. ഡബ്ല്യു.ടി.ഒ. രാജ്യങ്ങൾ തമ്മിലുള്ള ക്രിയാത്മകസംഭാഷണം സുഗമമാക്കുന്നതിനും സുസ്ഥിര സാമ്പത്തികഭാവിക്കായി അന്താരാഷ്ട്രസഹകരണം ശക്തമാക്കുന്നതിനും സമ്മേളനം ശ്രദ്ധ നൽകും. 13-ാമത് മന്ത്രിതലസമ്മേളനം വ്യാഴാഴ്ച സമാപിക്കും. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ പദ്ധതികൾക്ക് യു.എ.ഇ. 10 മില്യൺ ഡോളർ ഗ്രാന്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading
ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തിയ അമേരിക്കൻ സൈനികൻ  മരിച്ചു
Kerala Kerala Mex Kerala mx World
1 min read
130

ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തിയ അമേരിക്കൻ സൈനികൻ മരിച്ചു

February 26, 2024
0

‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യം മുഴക്കി സോഷ്യൽ മീഡിയയിൽ ലൈവ് നൽകി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തിയ അമേരിക്കൻ സൈനികൻ ആരോൺ ബുഷ്നെൽ മരിച്ചു. ഗുരുതര പൊള്ളലേറ്റ യു.എസ് നാവിക സേനാംഗമായ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരി​ക്കേയാണ് മരണപ്പെട്ടത്. വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ ബുഷ്നെലിന്‍റെ പ്രതിഷേധം. ഞായറാഴ്ച ഉച്ച 1 മണിക്ക് മുമ്പ് എംബസിയിലേക്ക് നടന്നുവന്ന സൈനികൻ, വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിൽ ലൈവ് നൽകിയാണ് തീകൊളുത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
69

കു​വൈത്തിൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വാ​ഹ​ന​ത്തി​നു​നേ​രെ വാ​ട്ട​ർ ബ​ലൂ​ൺ എ​റി​ഞ്ഞ​വ​ർ അറസ്റ്റിൽ

February 26, 2024
0

കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വാ​ഹ​ന​ത്തി​നു​നേ​രെ വാ​ട്ട​ർ ബ​ലൂ​ൺ എ​റി​ഞ്ഞ​വ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ തു​ട​ർ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി പൊ​ലീ​സി​ന് കൈ​മാ​റി.​പി​ടി​ക്ക​പ്പെ​ട്ട​വ​രി​ൽ നാ​ലു പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. വ​ലി​യ പ​താ​ക​ക​ൾ സ്ഥാ​പി​ച്ച വാ​ഹ​ന​ങ്ങ​ളും, നി​രോ​ധി​ത ബ​ലൂ​ണു​ക​ളും വാ​ട്ട​ർ പി​സ്റ്റ​ളു​ക​ളും വി​ൽ​പ​ന ന​ട​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്തി​ന്റെ പാ​ര​മ്പ​ര്യ​ത്തി​നും സം​സ്കാ​ര​ത്തി​നും വി​രു​ദ്ധ​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ല്‍നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണം. മ​റ്റു​ള്ള​വ​ർ​ക്ക് ത​ട​സ്സ​മാ​കു​ന്ന ത​ര​ത്തി​ൽ റോ​ഡു​ക​ളി​ൽ സം​ഘ​ടി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
57

നിയമലംഘനം; ബഹ്‌റൈനിൽ ഒരാഴ്ചക്കിടെ 190 പേരെ നാടുകടത്തി

February 26, 2024
0

ബഹ്‌റൈനിൽ ഒരാഴ്​ചക്കിടെ നിയമം ലംഘിച്ച്​ രാജ്യത്ത്​ കഴിഞ്ഞിരുന്ന 190 പേരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തുകയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്​തിരുന്നു. നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ തങ്ങുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും അതിന്‍റെ ഭാഗമായി തൊഴിലിടങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തുന്നത്​ തുടരുമെന്നും എൽ.എം.ആർ.എ വക്താക്കൾ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി

Continue Reading
ബഹ്റൈനിൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ആ​രോ​ഗ്യ​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്​
Kerala Kerala Mex Kerala mx Pravasi
1 min read
104

ബഹ്റൈനിൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ആ​രോ​ഗ്യ​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്​

February 26, 2024
0

ബഹ്റൈനിൽ അ​ധി​കൃ​ത​രു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​രോ​ഗ്യ പ​രി​ച​ര​ണ സ്​​ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ നാ​ഷ​ന​ൽ ഹെ​ൽ​ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഉ​ത്ത​ര​വ്. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ​സ്​​ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ്​ നേ​ര​ത്തേ ഒ​ഴി​വാ​ക്കി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ പ​രി​ഗ​ണി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​യ​ത്. അതേസമയം കഴിഞ്ഞ ഒരാഴ്​ചക്കിടെ നിയമം ലംഘിച്ച്​ രാജ്യത്ത്​ കഴിഞ്ഞിരുന്ന 190 പേരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24

Continue Reading
ഖത്തറിൽ വിദേശ ചികിത്സക്ക് പ്രത്യേക പോർട്ടലുമായി മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
0 min read
119

ഖത്തറിൽ വിദേശ ചികിത്സക്ക് പ്രത്യേക പോർട്ടലുമായി മന്ത്രാലയം

February 26, 2024
0

വി​ദേ​ശ​ത്ത് ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്ക് സേ​വ​ന​ങ്ങ​ളും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും കൈ​മാ​റു​ന്ന​തി​ന് പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ സ്ഥാ​പി​ച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. പൗ​ര​ന്മാ​ർ​ക്ക് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും, ചി​കി​ത്സ​നി​ല​വാ​രം ഉ​യ​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ പോ​ർ​ട്ട​ൽ സ​ജ്ജ​മാ​ക്കി​യ​ത്. ഖ​ത്ത​ർ നാ​ഷ​ന​ൽ ഡെ​വ​ല​പ്‌​മെ​ന്റ് സ്ട്രാ​റ്റ​ജി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. വി​ദേ​ശ​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ന്ന് നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ പോ​ർ​ട്ട​ൽ ന​ൽ​കും. വി​ദേ​ശ ചി​കി​ത്സ അ​നു​മ​തി​യു​ടെ ഫോ​ളോ അ​പ്പ്, വി​ദേ​ശ​ത്തു​ള്ള രോ​ഗി​യു​ടെ ചി​കി​ത്സ ക​വ​റേ​ജ്,

Continue Reading
ഖ​ത്ത​റി​ന്റെ ഡി​ജി​റ്റ​ൽ നി​ക്ഷേ​പം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കു​തി​ച്ചു​യ​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്
Kerala Kerala Mex Kerala mx Pravasi
0 min read
54

ഖ​ത്ത​റി​ന്റെ ഡി​ജി​റ്റ​ൽ നി​ക്ഷേ​പം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കു​തി​ച്ചു​യ​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്

February 26, 2024
0

ഖ​ത്ത​റി​ന്റെ ഡി​ജി​റ്റ​ൽ നി​ക്ഷേ​പം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കു​തി​ച്ചു​യ​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്. 2022ലെ 165 ​കോ​ടി ഡോ​ള​റി​ൽ നി​ന്ന് 2026 ആ​കു​മ്പോ​ഴേ​ക്ക് ഡി​ജി​റ്റ​ൽ നി​ക്ഷേ​പം 570 കോ​ടി ഡോ​ള​റി​ലെ​ത്തു​മെ​ന്ന് ഖ​ത്ത​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്ര​മോ​ഷ​ൻ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട പു​തി​യ റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തി. ഐ.​ടി, വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ത​യാ​റാ​ക്കി​യ പ്ര​മോ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ സ്മാ​ർ​ട്ട് രാ​ജ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലെ ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ളെ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കു​ന്നു. 2030ഓ​ടെ ഏ​ഴ് ട്രി​ല്യ​ൻ ഡോ​ള​റി​ലേ​ക്ക് അ​ടു​ക്കു​മെ​ന്ന്

Continue Reading