Your Image Description Your Image Description

ഖ​ത്ത​റി​ന്റെ ഡി​ജി​റ്റ​ൽ നി​ക്ഷേ​പം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കു​തി​ച്ചു​യ​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്. 2022ലെ 165 ​കോ​ടി ഡോ​ള​റി​ൽ നി​ന്ന് 2026 ആ​കു​മ്പോ​ഴേ​ക്ക് ഡി​ജി​റ്റ​ൽ നി​ക്ഷേ​പം 570 കോ​ടി ഡോ​ള​റി​ലെ​ത്തു​മെ​ന്ന് ഖ​ത്ത​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്ര​മോ​ഷ​ൻ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട പു​തി​യ റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തി.

ഐ.​ടി, വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ത​യാ​റാ​ക്കി​യ പ്ര​മോ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ സ്മാ​ർ​ട്ട് രാ​ജ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലെ ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ളെ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കു​ന്നു. 2030ഓ​ടെ ഏ​ഴ് ട്രി​ല്യ​ൻ ഡോ​ള​റി​ലേ​ക്ക് അ​ടു​ക്കു​മെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന ആ​ഗോ​ള സ്മാ​ർ​ട്ട് സി​റ്റി വി​പ​ണി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന സം​രം​ഭ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ ഊ​ന്ന​ൽ ന​ൽ​കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *