ഷാർജയിലെ ഗോതമ്പ് പാടത്ത് വീണ്ടും വിളവെടുപ്പ് കാലം
Kerala Kerala Mex Kerala mx Pravasi
0 min read
38

ഷാർജയിലെ ഗോതമ്പ് പാടത്ത് വീണ്ടും വിളവെടുപ്പ് കാലം

February 27, 2024
0

ഷാർജയിലെ ഗോതമ്പ് പാടത്ത് വീണ്ടും വിളവെടുപ്പ് കാലം. രണ്ടാം സീസണിലെ വിളവെടുപ്പ് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു. ഗോതമ്പ് പാടത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ഉദ്ഘാടനവും ഭരണാധികാരി നിർവഹിച്ചു. കഴിഞ്ഞവർഷമാണ് ഷാർജയിലെ മലീഹയിൽ ഗോതമ്പ് കൃഷി ആരംഭിച്ചത്. വിജയകരമായ കന്നികൊയ്ത്തിന് ശേഷം വീണ്ടും വിത്തിറക്കിയ പാടത്ത് ഇന്ന് രണ്ടാം സീസണിന്റെ കൊയ്ത്ത് നടന്നു. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി കൊയ്ത്തിനുള്ള സൈറൺ

Continue Reading
വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ മന്ത്രിതല സമ്മേളനത്തിന് അബൂദബിയിൽ തുടക്കമായി
Kerala Kerala Mex Kerala mx Pravasi
0 min read
26

വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ മന്ത്രിതല സമ്മേളനത്തിന് അബൂദബിയിൽ തുടക്കമായി

February 27, 2024
0

വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ മന്ത്രിതല സമ്മേളനത്തിന് അബൂദബിയിൽ തുടക്കമായി. 160 ലേറെ രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് നാല് ദിവസം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അബൂദബി നാഷണൺ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ മന്ത്രിതല സമ്മേളനം അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനാണ് ഉദ്ഘാടനം ചെയ്തത്. യു.എ.ഇ വിദേശവാണിജ്യ കാര്യ സഹമന്ത്രിയും സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സയൂദി

Continue Reading
സൗദിയിൽ ഓണ്‍ലൈന്‍ ഡെലിവറികളിലെ പരാതി 7 ദിവസത്തിനകം പരിഹരിക്കണമെന്ന് നിർദേശം
Kerala Kerala Mex Kerala mx Pravasi
1 min read
79

സൗദിയിൽ ഓണ്‍ലൈന്‍ ഡെലിവറികളിലെ പരാതി 7 ദിവസത്തിനകം പരിഹരിക്കണമെന്ന് നിർദേശം

February 27, 2024
0

സൗദിയില്‍ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പരിഹരിച്ചില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ നേരിട്ട് സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. റമദാന്‍ ഈദുല്‍ ഫിത്വര്‍ പര്‍ച്ചേസുകള്‍ നേരത്തെ നടത്താന്‍ ഇ-കൊമേഴസ് ഉപഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു. ഓണ്‍ലൈന്‍ ഡെലിവറി സംബന്ധമായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാന് കമ്പനികള്‍ക്ക് ഏഴ് പ്രവര്‍ത്തി ദിവസമാണ് അനുവദിച്ചുട്ടുള്ളതെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതിനു ശേഷവും പരാതിയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഉപഭോക്താവിന്

Continue Reading
ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
25

ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു

February 27, 2024
0

ഗസ്സയിലെ നിസ്സഹരായ ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു. സുൽത്താന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ മൂന്നാം ഘട്ട അവശ്യ വസ്തുക്കൾ എത്തിച്ചു. റോയൽ എയർഫോഴ്സ് ഓഫ് ഒമാന്‍റെ വിമാനത്തിൽ അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ മെറ്റീരിയൽസും കൈമാറിയത്. ജോർഡനിലെ ഒമാൻ എംബസിയുടെ ഏകോപനത്തിലാണ് ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്ക് അവശ്യ വസ്തുക്കൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബ്ൾ ഓൾഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 11ന് റഫ അതിർത്തി വഴി അവശ്യ

Continue Reading
ഗസ്സയിൽ  ഇസ്രായേൽ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx World
0 min read
75

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു

February 27, 2024
0

ഗസ്സയിൽ സഹായം കാത്തുനിന്ന ദുരിതബാധിതരെയും കൊന്നുതള്ളി ഇസ്രായേലിന്റെ കൊടുംക്രൂരത. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിൽ സഹായ ട്രക്കുകൾക്കായി വരിനിന്നവർക്കു നേരെയാണ് ഇസ്രായേൽ ആക്രമണം. ആയിരങ്ങളാണ് ഭക്ഷണത്തിനായി ഇവിടെ കാത്തുനിന്നിരുന്നത്. 10 പേർ കൊല്ലപ്പെടുകയും 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം, ഗസ്സയിലേക്ക് സഹായ ട്രക്കുകൾ വരുന്നതും ഇസ്രായേൽ സേന തടയുകയാണ്. പ്രതിദിനം 500ലേറെ ഭക്ഷണ ട്രക്കുകൾ ആവശ്യമായിടത്ത് 100ൽ

Continue Reading
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച മഴ തുടരുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
35

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച മഴ തുടരുന്നു

February 27, 2024
0

ഞായറാഴ്ച മുതൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച മഴ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. ​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ്​ഇക്കാര്യം അറിയിച്ചത്​. ഇന്ന്​ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരുന്നു. വരും ദിവസങ്ങളിൽ താപനില കുറയാനും ഈർപ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന്​ അധികൃതർ പറഞ്ഞു. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത്​ മഴയെത്തുമെന്ന്​ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടൽമഞ്ഞും റിപ്പോർട്ട്​ ചെയ്​തു. ദുബൈ, ഷാർജ, അജ്​മാൻ,

Continue Reading
മസ്ജിദു നബവിയിൽ കൂടുതൽ വിശ്വാസികൾക്ക് പ്രാർത്ഥനക്ക് സൗകര്യം ഒരുക്കി
Kerala Kerala Mex Kerala mx Pravasi
1 min read
43

മസ്ജിദു നബവിയിൽ കൂടുതൽ വിശ്വാസികൾക്ക് പ്രാർത്ഥനക്ക് സൗകര്യം ഒരുക്കി

February 27, 2024
0

മദീനയിലെ മസ്ജിദു നബവിയിൽ കൂടുതൽ വിശ്വാസികൾക്ക് പ്രാർത്ഥനക്ക് സൗകര്യം ഒരുക്കിയതായി ഇരുഹറം അതോറിറ്റി. കഴിഞ്ഞ ആഴ്ച മാത്രം 60 ലക്ഷത്തിലധികം വിശ്വാസികൾ പ്രവാചകൻ്റെ പള്ളിയിൽ പ്രാർത്ഥനക്കെത്തി.റമദാനിൽ കൂടുതൽ വിശ്വാസികളെത്തുന്നമെന്നതിനാൽ വൻ ഒരുക്കങ്ങളാണ് ഇരുഹറമുകളിലും നടന്ന് വരുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉംറ തീർഥാടകരുടെ എണ്ണത്തിലും സന്ദർശന, ടൂറിസ്റ്റ് വിസയിലെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനനുസരിച്ച് മക്കയിലും മദീനയിലും കുടുതൽ വിശ്വാസികളെ ഉൾകൊള്ളാനാകുംവിധമുള്ള ക്രമീകരണങ്ങളാണ ഇരുഹറം കാര്യായലം നടത്തി

Continue Reading
ഫലസ്തീനിൽ നിന്നെത്തിയ ഉംറ തീർഥാടകർക്ക് ആറ് മാസം തങ്ങാൻ അനുമതി നൽകുമെന്ന് സൗദി
Kerala Kerala Mex Kerala mx Pravasi
0 min read
38

ഫലസ്തീനിൽ നിന്നെത്തിയ ഉംറ തീർഥാടകർക്ക് ആറ് മാസം തങ്ങാൻ അനുമതി നൽകുമെന്ന് സൗദി

February 27, 2024
0

ഫലസ്തീനിൽ നിന്നെത്തിയ ഉംറ തീർഥാടകർക്ക് ആറ് മാസം രാജ്യത്ത് തങ്ങാൻ അനുമതി നൽകുമെന്ന് സൗദി അറേബ്യ. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഫലസ്തീൻ പൗരന്മാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.സൗദിയുടെ ഉദാരമായ സമീപനത്തിന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. മൂന്ന് മാസമാണ് ഉംറ തീർതാടകർക്ക് സൌദിയിൽ തങ്ങാൻ അനുവാദമുള്ളത്. എന്നാൽ ഫലസ്തീൻ പൌരന്മാർക്ക് ആറ് മാസം വരെ രാജ്യത്ത് തങ്ങാൻ അനുവാദം നൽകുമെന്ന് സൌദി അറേബ്യ

Continue Reading
ഡൽഹിയിൽ ഒന്നരവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു
Kerala Kerala Mex Kerala mx National
0 min read
113

ഡൽഹിയിൽ ഒന്നരവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു

February 26, 2024
0

ഡൽഹിയിലെ തുഗ്ലക് റോഡ് പ്രദേശത്ത് ഒന്നരവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ വീടിനു പുറത്തേക്കിറങ്ങിയപ്പോഴാണ് നായകൾ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി സഫ്ദർജങ്‌ ആശുപത്രി ഡോക്ടർമാർ സ്ഥിരീകരിച്ചു.തുഗ്ലക് റോഡ് പ്രദേശത്ത് തുണി ഇസ്തിരിയിടുന്ന ജോലിചെയ്യുകയാണ് കുട്ടിയുടെ അച്ഛൻ. തെരുവുനായശല്യം നിയന്ത്രിക്കുന്നതിൽ മുനിസിപ്പൽ അധികാരികൾ വീഴ്ചവരുത്തിയെന്നാരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. തെരുവുനായകളെ വന്ധ്യംകരണം നടത്തുകയോ പുനരധിവസിപ്പിക്കുകയോ വേണമെന്നാണ് ആവശ്യം.

Continue Reading
ജമ്മു-കശ്മീരിലെ കുൽഗാമിൽ നാല്‌ ലഷ്കറെ ഭീകരർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
58

ജമ്മു-കശ്മീരിലെ കുൽഗാമിൽ നാല്‌ ലഷ്കറെ ഭീകരർ അറസ്റ്റിൽ

February 26, 2024
0

ജമ്മു-കശ്മീരിലെ കുൽഗാമിൽ നാലു ലഷ്കറെ ഭീകരരെ സുരക്ഷാസേന അറസ്റ്റുചെയ്തു. ഇവരിൽനിന്ന് തോക്കും വിവിധതരം വെടിയുണ്ടകളും കണ്ടെടുത്തതായും സേനാവൃത്തങ്ങൾ അറിയിച്ചു. സഹൂർ അഹമ്മദ് പണ്ഡിറ്റ്, ബാസിർ ഹുസൈൻ പണ്ഡിറ്റ്, ഇംതിയാസ് ഗുൾ, ഗുൽസാർ അഹമ്മദ് ഖർ എന്നിവരാണ് പിടിയിലായത്. യു.എ.പി.എ. പ്രകാരം ഈവർഷം രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റ്. അന്വേഷണം നടക്കുന്നതായും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും സേന അറിയിച്ചു.

Continue Reading