കൗമാരക്കാരികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ ആയുഷ്, വനിതാ-ശിശു വികസന മന്ത്രാലയങ്ങൾ
Kerala Kerala Mex Kerala mx National
1 min read
54

കൗമാരക്കാരികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ ആയുഷ്, വനിതാ-ശിശു വികസന മന്ത്രാലയങ്ങൾ

February 26, 2024
0

കൗമാരക്കാരായ പെൺകുട്ടികളുടെ പോഷകാഹാരനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ആയുഷ്, വനിതാ-ശിശു വികസന മന്ത്രാലയങ്ങൾ തിങ്കളാഴ്ച ധാരണപത്രത്തിൽ ഒപ്പുവെക്കും. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ പങ്കെടുക്കും. ആദ്യഘട്ടത്തിൽ രാജ്യത്തെ അഞ്ചുജില്ലകളെ ഉത്കർഷ് ജില്ലകളായി പ്രഖ്യാപിച്ചുള്ള പദ്ധതിയാണിത്. വനിതാ-ശിശു വികസനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ജില്ലകളുടെ പേര് പരാമർശിച്ചിട്ടില്ല.

Continue Reading
അഞ്ച് എയിംസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx National
0 min read
45

അഞ്ച് എയിംസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

February 26, 2024
0

ഗുജറാത്തിലെ രാജ്‌കോട്ട്, പഞ്ചാബിലെ ഭട്ടിൻഡ, ഉത്തർപ്രദേശിലെ റായ്ബറേലി, പശ്ചിമബംഗാളിലെ കല്യാണി, ആന്ധ്രാപ്രദേശിലെ മംഗളഗിരി എന്നിവിടങ്ങളിൽ പുതുതായി നിർമിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്കോട്ടിൽനടന്ന ചടങ്ങിൽ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 48,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

Continue Reading
അ​ഗ്നിപഥ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളോട് കടുത്ത അനീതിയാണ് നടപ്പാക്കുന്നതെന്ന് കോൺ​ഗ്രസ്
Kerala Kerala Mex Kerala mx National
1 min read
47

അ​ഗ്നിപഥ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളോട് കടുത്ത അനീതിയാണ് നടപ്പാക്കുന്നതെന്ന് കോൺ​ഗ്രസ്

February 26, 2024
0

അ​ഗ്നിപഥ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളോട് കടുത്ത അനീതിയാണ് നടപ്പാക്കുന്നതെന്ന് കോൺ​ഗ്രസ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അ​ഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും പഴയ നിയമന പദ്ധതിയിലേക്ക് മടങ്ങുമെന്നും കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. പുതിയ പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതിയതിന് പിന്നാലെയാണിത്. ”രാജ്യത്തിന്റെ പ്രതിരോധ ചെലവ് വർധിച്ചുവരികയാണ്. നമ്മൾ പ്രതിരോധ കയറ്റുമതിയിലൂടെ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്ന് അടുത്തിടെ

Continue Reading
രാജ്യത്ത് 41,000 കോടിയുടെ റെയിൽ പദ്ധതികൾ ഉദ്​ഘാടനം ചെയ്ത്​ മോദി
Kerala Kerala Mex Kerala mx National
1 min read
64

രാജ്യത്ത് 41,000 കോടിയുടെ റെയിൽ പദ്ധതികൾ ഉദ്​ഘാടനം ചെയ്ത്​ മോദി

February 26, 2024
0

10 വ​ർ​ഷം​കൊ​ണ്ട് പു​തി​യ ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​ഞ്ഞ​താ​യും വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഉ​ൾ​പ്പെ​ടെ റെ​യി​ൽ​വേ​യി​ൽ വ​ലി​യ വി​ക​സ​ന​മാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 41,000 കോ​ടി​യു​ടെ റെ​യി​ൽ പ​ദ്ധ​തി​ക​ൾ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 27 സം​സ്ഥാ​ന​ങ്ങ​ളി​ലെ 554 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, മേ​ൽ​പാ​ല​ങ്ങ​ളും അ​ടി​പ്പാ​ത​ക​ളു​മ​ട​ങ്ങു​ന്ന 1,500 നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം, 385 കോ​ടി രൂ​പ ചെ​ല​വി​ല്‍ പു​ന​ര്‍വി​ക​സി​പ്പി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​മ​തി ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ ഉ​ദ്ഘാ​ട​നം

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പ്; മായാവതിയെ കൈവിട്ട്​ എം.പിമാർ
Kerala Kerala Mex Kerala mx Loksabha election 2024
1 min read
89

ലോക്സഭ തെരഞ്ഞെടുപ്പ്; മായാവതിയെ കൈവിട്ട്​ എം.പിമാർ

February 26, 2024
0

ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ ശക്​തിപരീക്ഷണം നടത്താൻ തീരുമാനിച്ച മായാവതി നയിക്കുന്ന ബി.എസ്​.പി തെരഞ്ഞെടുപ്പ്​ അടുക്കുന്തോറും അഗ്​നിപരീക്ഷണത്തിലേക്ക്​. സമാജ്​വാദി പാർട്ടിക്കൊപ്പം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.എസ്​.പിയുടെ 10 എം.പിമാരിൽ പലരും തെരഞ്ഞെടുപ്പു ഘട്ടത്തിൽ മായാവതിയെ കൈവിട്ടു. റിതേഷ്​ പാണ്​ഡെ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത്​ ഒടുവിലത്തെ ഉദാഹരണം. ഗാസിപ്പൂർ എം.പി അഫ്​സൽ അൻസാരി സമാജ്​വാദി പാർട്ടി​യിൽ ചേർന്ന്​ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. തൃണമൂൽ കോൺഗ്രസ്​ എം.പി മഹുവ മൊയ്​ത്രയെ പിന്തുണച്ച്​ ലോക്സഭയിൽ

Continue Reading
ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്;ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തമിഴ് മാനില കോൺഗ്രസ്
Kerala Kerala Mex Kerala mx Loksabha election 2024
1 min read
52

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്;ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തമിഴ് മാനില കോൺഗ്രസ്

February 26, 2024
0

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി ജി.​കെ. വാ​സ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് (ടി.​എം.​സി). എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യി ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും ചൊ​വ്വാ​ഴ്ച തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ പ​ല്ല​ട​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ജി.​കെ. വാ​സ​ൻ പ​റ​ഞ്ഞു. ത​മി​ഴ്നാ​ടി​ന്റെ​യും ത​മി​ഴ​രു​ടെ​യും ക്ഷേ​മം, ശ​ക്ത​വും സ​മൃ​ദ്ധ​വു​മാ​യ ഇ​ന്ത്യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ബി.​ജെ.​പി​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​ഐ.​എ.​ഡി.​എം.​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ

Continue Reading
Kerala Kerala Mex Kerala mx National
1 min read
27

രാജ്യത്ത് അഞ്ചുവർഷത്തിനിടെ നടന്നത് 270 കസ്റ്റഡി മാനഭംഗം

February 26, 2024
0

രാജ്യത്ത് 2017-നും 2022-നുമിടയിൽ രജിസ്റ്റർ ചെയ്തത് 270 കസ്റ്റഡി മാനഭംഗങ്ങൾ. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്. പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, സായുധസേനാ ഉദ്യോഗസ്ഥർ, ജയിൽ, റിമാൻഡ് ഹോം, ആശുപത്രി ജീവനക്കാർ തുടങ്ങിയവരും പ്രതിപ്പട്ടികയിലുള്ളതായി എൻ.സി.ആർ.ബി.യുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 92 കേസുകളാണ് യു.പി.യിൽ റിപ്പോർട്ട് ചെയ്തത്. 43 കേസുകളോടെ മധ്യപ്രദേശാണ് രണ്ടാമത്. ബംഗാളിലെ ജയിലുകളിൽ നാലുവർഷത്തിനിടെ 62 വനിതാ തടവുകാർ ഗർഭിണികളായതായി സുപ്രീംകോടതിയിൽ അമിക്കസ് ക്യൂറി

Continue Reading
രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റംവരുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ
Kerala Kerala Mex Kerala mx National
0 min read
66

രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റംവരുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ

February 26, 2024
0

രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റംവരുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരുമിച്ചുനിന്നില്ലെങ്കിൽ ഇവിടെ ഏകാധിപത്യമുണ്ടാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബെംഗളൂരുവിൽ ഭരണഘടനാ ബോധവത്കരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽനിന്ന് പലതും മായ്ച്ചുകളയാനും മാറ്റംവരുത്താനും ചിലർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏകാധിപത്യം വേണോ നീതിയുള്ള ജീവിതം വേണോയെന്ന് ജനങ്ങൾ തീരുമാനിക്കണം. ഭരണഘടന നിലനിന്നെങ്കിൽമാത്രമേ രാജ്യത്തിന്റെ ഐക്യം നിലനിൽക്കൂ. ജനാധിപത്യം നിലനിന്നാൽ എല്ലാവർക്കും സമൃദ്ധമായ ജീവിതം നയിക്കാനാകും. ഇപ്പോൾ കേന്ദ്രത്തിൽ ഭരണഘടനയെ

Continue Reading
കർണാടക ഹൈക്കോടതിയുടെ 34-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിളയ് വിപിൻചന്ദ്ര അഞ്ജാരിയ ചുമതലയേറ്റു
Kerala Kerala Mex Kerala mx National
1 min read
46

കർണാടക ഹൈക്കോടതിയുടെ 34-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിളയ് വിപിൻചന്ദ്ര അഞ്ജാരിയ ചുമതലയേറ്റു

February 26, 2024
0

കർണാടക ഹൈക്കോടതിയുടെ 34-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിളയ് വിപിൻചന്ദ്ര അഞ്ജാരിയ (59) ചുമതലയേറ്റു. രാജ്ഭവനിൽനടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവർ പങ്കെടുത്തു. ചീഫ് ജസ്റ്റിസായിരുന്ന പി.എസ്. ദിനേശ് കുമാർ കഴിഞ്ഞ ശനിയാഴ്ച വിരമിച്ചതിനെത്തുടർന്നാണ് നിളയ് വിപിനചന്ദ്ര അഞ്ജാരിയ ചുമതലയേറ്റത്. 1965 മാർച്ച് 23-ന് അഹമ്മദാബാദിൽ ജനിച്ച ജസ്റ്റിസ് അഞ്ജാരിയ

Continue Reading
തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും
Kerala Kerala Mex Kerala mx National
1 min read
49

തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും

February 26, 2024
0

ശീയ വിദ്യാഭ്യാസ നയത്തിനു ബദലായി തമിഴ്‌നാട് സര്‍ക്കാര്‍ രൂപംനല്‍കിയ വിദ്യാഭ്യാസ നയം വൈകാതെ പ്രഖ്യാപിക്കും. സ്കൂളില്‍ ചേര്‍ത്താനുള്ള പ്രായത്തിന്റെ കാര്യത്തിലും നാലുവര്‍ഷ ഡിഗ്രി കോഴ്‌സിന്റെ കാര്യത്തിലുമുള്‍പ്പെടെ ദേശീയ നയത്തില്‍നിന്ന് ഭിന്നമാണ് സംസ്ഥാന നയമെന്നാണ് അറിയുന്നത്. ജസ്റ്റിസ് ഡി. മുരുകേശന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് സംസ്ഥാന വിദ്യാഭ്യാസ നയം തയ്യാറാക്കിയത്. കരടുനയത്തിന്‍മേല്‍ പൊതുജനാഭിപ്രായം തേടിയ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ട് മൂന്നുമാസം കഴിഞ്ഞു. 500 പേജുള്ള രേഖ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തശേഷമാണ് നയം

Continue Reading