Kerala Kerala Mex Kerala mx Top News
0 min read
48

കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്ന നിലപാടില്ലെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മയിൽ

March 1, 2025
0

പാലക്കാട് : കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്ന നിലപാട് സിപിഐക്കും ഇല്ലെന്ന് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. സർക്കാർ ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയാൻ കമ്മ്യൂണിസ്റ്റ് ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു. ചില എസ്റ്റാബ്ലിഷ്മെൻ്റുകൾ കൈവിട്ട് പോവുമോ എന്ന ഭയമാകാം സിപിഐ – സിപിഎം ലയനത്തെ ചിലർ എതിർക്കാൻ കാരണമെന്നും അദ്ദഹം പറഞ്ഞു. “കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്ന നിലപാട് സിപിഐക്കും ഇല്ല. ഫാസിസത്തിലേക്ക് പോയി എന്ന അഭിപ്രായമാണ് സിപിഐക്കും. ഫാസിസത്തിലേക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
53

സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മുഖം അടിമുടി മാറും

March 1, 2025
0

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മുഖം അടിമുടി മരുന്ന്. സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അറ്റകുറ്റപ്പണികൾ മുടങ്ങുന്നതിനാൽ വലുതും ചെറുതുമായ അപകടങ്ങൾ സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ പതിവായ സാഹചര്യത്തിൽ അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. അഡീഷണൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിർദ്ദേശങ്ങൾ പരിഗണിച്ചു. സെക്രട്ടറിയേറ്റ് കെട്ടിടം

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
41

ആശാ വര്‍ക്കര്‍മാരെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

March 1, 2025
0

തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശമാരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന ഉറപ്പാണ് കേന്ദ്രമന്ത്രി നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കില്‍ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയോടു പറയാം. തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘താന്‍ ആശമാരുടെ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
33

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; 6,000 രൂ​പ കൈക്കലാക്കി കടന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാർ പിടിയിൽ

March 1, 2025
0

ആലപ്പുഴ: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. ഉ​ത്ത​ർപ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ ( 29), അ​ക്ഷ​യ് കു​മാ​ർ (19) എ​ന്നി​വ​രാ​ണ് കാ​യം​കു​ളം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ കെ.​പി.​എ.​സി​ക്ക് സ​മീ​പം അ​ജീ​ഷ് നി​വാ​സി​ൽ 27 ന് ​പ​ക​ലാ​യി​രു​ന്നു സം​ഭ​വം. വീട്ടിൽ താമസക്കാരിലെന്ന് നിരീക്ഷിച്ച ശേഷമായിരുന്നു കവർച്ച. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്രി​ല്ലി​ന്‍റെ താ​ഴും പ്ര​ധാ​ന വാ​തി​ലി​ന്‍റെ പൂ​ട്ടും തകർത്തായിരുന്നു മോഷണം. വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾ അലമാര

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
30

പതിനാറ് വയസുകാരന് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും

March 1, 2025
0

തൃശൂർ: ചാവക്കാട് പതിനാറ് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 13 വർഷം തടവും 1.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വാടാനപ്പള്ളി മൊയ്തീന്‍പള്ളി വലിയകത്ത് ഷമീറി(42)നെയാണ് ശിക്ഷിച്ചത്. ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യിലാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 9 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. കേസിനാസ്പദമായ സംഭവമുണ്ടായത് 2023 ഒക്ടോബര്‍ 8-നായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
58

യുവതിയെ ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ

March 1, 2025
0

ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവതിയെ ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ. ഭർത്താവിന്റെ അമ്മയും അച്ഛനും സഹോദരനും ചേർന്നായിരുന്നു യുവതിയെ ആക്രമിച്ചത്. ഉത്തർപ്രദേശിലെ ഡെയോറയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങളിൽ പുരുഷന്മാർ യുവതിയെ വടി കൊണ്ട് അടിക്കുന്നതായി കാണാം. കരഞ്ഞുകൊണ്ട് യുവതി സഹായിക്കാനായി നിലവിളിക്കുന്നതും കാണാനാകും. യു.പിയിലെ ഭരാരിപാട്ടി ഗ്രാമത്തിലായിരുന്നു സംഭവം. താർകുൽവ പൊലീസ് സ്റ്റേഷൻ പരിധിയിയിലാണ് അതിക്രമം ഉണ്ടായത്. യുവതിയെ മർദിച്ചത് ഭർത്താവിന്റെ രക്ഷിതാക്കളും സഹോദരനും ചേർന്നാണെന്നാണ്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
30

യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ അന്വേഷണ റിപ്പോർട്ട്

March 1, 2025
0

ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. ഡിസംബർ 28 നായിരുന്നു യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടുന്നത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് യു പ്രതിഭ എംഎൽഎ നൽകിയ പരാതിയിൽ ഉള്ളത്. കസ്റ്റഡിയിലെടുത്തവരെ വൈദ്യ പരിശോധന നടത്തിയില്ലെന്നും നടപടിക്രമങ്ങൾ

Continue Reading
Auto Kerala Kerala Mex Kerala mx Tech Top News
1 min read
49

പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

March 1, 2025
0

ന്യൂഡൽഹി: കുറഞ്ഞ വിലയിലുള്ള റീച്ചാര്‍ജ് കൂപ്പണുകള്‍ അവതരിപ്പിച്ചുകൊണ്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ എപ്പോഴും ഉപഭോതാക്കളെ അതിശയിപ്പിക്കാറുണ്ട്. സൗജന്യ കോളും എസ്എംഎസും മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള ഒരു ബജറ്റ്-ഫ്രണ്ട്‌ലി റീച്ചാര്‍ജ് പ്ലാൻ ഇറക്കിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 439 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 90 ദിവസം സൗജന്യ കോളുകള്‍ ലഭിക്കും. രാജ്യവ്യാപകമായി ഈ കോളിംഗ് സൗകര്യം ഉപയോഗിക്കാം. ഇതിന് പുറമെ 90

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
60

അംബാനിക്കൊപ്പം ഇവരും സൂപ്പർ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടി; ആസ്തി വിവരങ്ങൾ ഇങ്ങനെ

March 1, 2025
0

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരൻ ആരാണെന്നറിയാമോ? ഇന്ത്യയിൽ നിന്നുള്ള ആരൊക്കെയാണ് ലോക പട്ടികയിലുള്ളത്? സൂപ്പർ കോടീശ്വരന്മാരുടെ പട്ടിക പുറത്തു വന്നതിനു പിന്നാലെ ഈ കോടീശ്വരന്മാരുടെ ആസ്തി വിവരങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയം. വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച പുതിയ പട്ടികയിൽ രണ്ട് ഇന്ത്യക്കാ‍ർ ഇടം പിടിച്ചിട്ടുണ്ട്. മറ്റാരുമല്ല, രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയാണ് അതിലൊന്ന്. അടുത്തത് ഗൗതം അദാനിയും. 24 പേരടങ്ങുന്ന പട്ടികയിലാണ് ഇരുവരും ഇടം

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
52

യുഎഇയില്‍ പെട്രോൾ, ഡീസൽ വില കുറഞ്ഞു; പുതിയ ഇന്ധനവില ഇന്ന് മുതൽ

March 1, 2025
0

അബുദാബി: യുഎഇയില്‍ മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ ഇന്ധനവില ഇന്ന് മുതൽ മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.73 ദിര്‍ഹമാണ്. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസല്‍ വില തീരുമാനിക്കുന്നത്. ഫെബ്രുവരി മാസം 2.74 ദിര്‍ഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 2.63 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന്

Continue Reading