Kerala Kerala Mex Kerala mx Top News
1 min read
37

‘പോലീസില്‍ പരാതി കൊടുക്കാൻ ക്യു.ആര്‍ കോഡ്, ഓൺലൈൻ ചാര്‍ജ് ഷീറ്റ് എന്നിവ നിലവിൽ വരും’; മുഖ്യമന്ത്രി

March 2, 2025
0

മുണ്ടക്കയം: പോലീസില്‍ പരാതി കൊടുക്കുന്നതിന് ക്യു. ആര്‍ കോഡ് സംവിധാനം വരുമെന്ന് മുഖ്യമന്ത്രി. ചാര്‍ജ് ഷീറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെ വിവര സാങ്കേതികവിദ്യയിലെ ആശയങ്ങള്‍ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിട നിര്‍മാണ ശിലാസ്ഥാപന ചടങ്ങ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനായി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ആന്റോ ആന്റണി എം.പി., പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ്

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
41

യുവതിയെ പീഡിപ്പിച്ച് സ്വർണാഭരണങ്ങളും പണവും തട്ടി; ഭർത്താവുൾപ്പടെ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്

March 2, 2025
0

കണ്ണൂർ: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്. പാനൂർ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് കേസ്. ഭർത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛൻ ശ്രീധരൻ, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവർക്കെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. യുവതിയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തായിരുന്നു പീഡനം. ഭർത്താവിന്റെ നിരന്തര പീഡനത്തിനൊടുവിലാണ് യുവതി പോലീസിൽ പരാതി നൽകിയത്. 2023 സെപ്റ്റംബർ മൂന്നിനാണ് ഇരുവരുടെയും വിവാഹം

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
36

അഞ്ച് ഏക്കറോളം വിളവെടുക്കാറായ നെൽകൃഷി നശിപ്പിച്ച് പന്നിക്കൂട്ടം

March 2, 2025
0

മലപ്പുറം: ഉദരംപൊയിൽ പാട ശേഖര സമിതി അംഗങ്ങളുടെ വിളവെടുക്കാറായ നെൽകൃഷി കാട്ടുപന്നികൾ പൂർണ്ണമായും നശിപ്പിച്ചു. ചോക്കാട് പഞ്ചായത്തിൽ ഉദരംപൊയിൽ പ്രദേശത്തെ വി.കെ മുഹമ്മദ്, ടി.സി ലത്തീഫ് മാസ്റ്റർ എന്നിവരുടെ നെൽകൃഷിയാണ് നശിപ്പിച്ചത്. പ്രദേശത്ത് അഞ്ച് പേരാണ് നിലവിൽ നെൽകൃഷി ചെയ്യുന്നത്. അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് ചെയ്ത നെൽകൃഷി ഭാഗികമായി വിളവെടുപ്പ് തുടങ്ങിയിരുന്നു. കൃഷി തുടങ്ങിയ സമയം മുതൽ തന്നെ കാട്ടു പന്നികളിൽ നിന്നും സുരക്ഷക്കായി ചുറ്റുപാടും വലകൾ കെട്ടി

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
44

ജീവിതം തുറന്നുപറഞ്ഞ് നടി ആൻമരിയ

March 2, 2025
0

തനിക്ക് അച്ഛനില്ലെന്നാണ് എല്ലാവരോടും പറഞ്ഞിട്ടുള്ളതെന്ന് നടി ആൻ മരിയ. ഒരു പ്രത്യേക സംഭവത്തിന് ശേഷം തന്റെ മനസിൽ അപ്പൻ മരിച്ചുകഴിഞ്ഞെന്നും താരം പറയുന്നു. തന്റെ അമ്മയോട് ചോദിച്ചതിന് ശേഷമാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. ”എനിക്ക് പപ്പ ഇല്ല എന്നാണ് ഞാൻ ഇതുവരെ എല്ലായിടത്തും പറഞ്ഞിട്ടുള്ളത്. പപ്പയ്ക്ക് എന്തു പറ്റിയെന്നോ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ പപ്പ ജീവിച്ചിരിപ്പുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Top News Travel
1 min read
40

കേരളത്തിൽ നിന്നും ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തിലേക്ക് പറക്കാൻ വെറും 11 രൂപ മതി

March 2, 2025
0

ഹനോയ്: വെറും 11 രൂപയ്ക്ക് ഒരു അന്താരാഷ്ട്ര വിമാന യാത്ര! കേൾക്കുന്ന ആർക്കും ഞെട്ടലുളവാക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിയറ്റ്നാമീസ് എയർലൈനായ വിയറ്റ്ജെറ്റ് എയർ. കമ്പനിയുടെ പ്രത്യേക പ്രമോഷനൽ ഓഫറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്കുള്ള യാത്രക്കാർക്കാണ് വെറും 11 രൂപക്ക് വിമാന ടിക്കറ്റ് നൽകുന്നത്. കുതികളും മറ്റ് ഫീസുകളും ഇതിന് പുറമേ നൽകേണ്ടി വരുമെന്നും കമ്പനി വ്യക്തമാക്കുന്നു. മുംബൈ, ഡൽഹി, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നും

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
63

മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

March 2, 2025
0

വത്തിക്കാൻ സിറ്റി: റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് വത്തിക്കാൻ. മാർപാപ്പ ശനിയാഴ്ച്ച പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ വ്യക്തമാക്കി. പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ ഇല്ലെന്നും കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ലെന്നും വത്തിക്കാന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം‌, 48 മണിക്കൂർ കൂടി മാർപാപ്പ നിരീക്ഷണത്തിലായിരിക്കുമെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വീണ്ടും

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
37

തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിൽ പാർപ്പിച്ച് മർദ്ദിച്ചു; അഞ്ചം​ഗ സംഘം അറസ്റ്റിൽ

March 2, 2025
0

തൃശൂർ: യുവതിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിൽ പാർപ്പിച്ച് മർദ്ദിച്ച അഞ്ചം​ഗ സംഘം പിടിയിൽ. തൃശൂർ പുതുക്കാടാണ് സംഭവം. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ മനക്കൊടി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. മറ്റൊരു കേസ് അന്വേഷിച്ച് പ്രതികളുടെ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
34

ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകൾ അടിച്ചുമാറ്റി; ഒടുവിൽ പ്രതി പിടിയിൽ

March 2, 2025
0

മലപ്പുറം: ചരിഞ്ഞ കാട്ടാനയുടെ ജീർണിച്ച മൃതദേഹത്തിൽ നിന്ന് ആനകൊമ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ ഡീസൻറ് കുന്നിലെ വിനോദാണ് (42) അറസ്റ്റിലായത്. നെല്ലീക്കുത്ത് റിസർവ് വനത്തിൽ വലിയ പാടത്തിന് സമീപം ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണ് ഇയാൾ മോഷ്ടിച്ചത്. രണ്ടാഴ്ച മുമ്പാണ് പ്രതി കൊമ്പുകൾ എടുത്തത്. പിന്നീട് ഇത് ചാക്കിലാക്കി വീടിന് സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ ഒളിപ്പിക്കുകയായിരുന്നു. ജനവാസ കേന്ദ്രത്തോട് ചേർന്ന് ആന ചരിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് വനപാലകർ ആനയുടെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
38

ഒരു വർഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കിണറ്റിൽ

March 2, 2025
0

ഒരു വർഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെയും പതിനൊന്ന് വയസുള്ള മകനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകൻ കൊന്ന് കിണറ്റിൽ തള്ളുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഗുജറാത്തിലെ ജുന​ഗഡിലാണ് സംഭവം. രൂപാവതി ​ഗ്രാമത്തിലെ ദയ എന്ന മുപ്പത്തഞ്ചുകാരിയുടെ മരണത്തിലാണ് പ്രതി പിടിയിലായത്. യുവതിയുടെ കാമുകനായ ഹാർദിക്(28) ആണ് അറസ്റ്റിലായത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ദയയെ 2024 ജനുവരി

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
39

കേന്ദ്രസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് ആവർത്തിച്ച് സിപിഎം

March 2, 2025
0

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് ആവർത്തിച്ച് സിപിഎം. കേന്ദ്രസർക്കാരിന്റെ സ്വഭാവം സംബന്ധിച്ച് പാർട്ടി വിലയിരുത്തൽ വിവാദമാകവെയാണ് രഹസ്യ രേഖയിലെ നിലപാട് പരസ്യമായി പറഞ്ഞ് സിപിഎം രം​ഗത്തെത്തിയത്. പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിലാണ് കേന്ദ്ര സർക്കാരിന്റെ സ്വഭാവം സംബന്ധിച്ച പാർട്ടി വിലയിരുത്തൽ വിശ​​ദീകരിക്കുന്നത്. മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നോ നവ ഫാസിസ്റ്റ് സർക്കാരെന്നോ പാർട്ടി വിളിക്കുന്നില്ലെന്നാണ് പീപ്പിൾസ് ഡെമോക്രസിയിൽ നൽകിയ വിശദീകരണക്കുറിപ്പിൽ സിപിഎം വ്യക്തമാക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തെ

Continue Reading