Kerala Kerala Mex Kerala mx
1 min read
68

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി കാണണമെന്ന് ഹൈക്കോടതി

February 19, 2025
0

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബിജെപി നേതാവ് പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റെ മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന വാക്കാൽ പരാമർശം. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ദ്ധിപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാന്‍ അവസരമുണ്ട്. എന്നാൽ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
75

ഡൂം സ്‌ക്രോളിങ് ചെയ്യുന്നവരാണോ നിങ്ങൾ? നെഗറ്റീവ് വാര്‍ത്തകളിലൂടെ മാത്രം കണ്ണോടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനങ്ങൾ

February 19, 2025
0

ഉറങ്ങുന്നതിന് തൊട്ടു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നവരാകും നമ്മളിൽ പലരും. ഒരു ദുരന്ത വാർത്തയുടെ തലക്കെട്ട് കണ്ടാൽ എടുത്തൊന്ന് തുറന്നു നോക്കാതെ സമാധാനം ലഭിക്കാത്തവരുമുണ്ട്. ഇതുപോലുള്ള വാർത്തയുടെ വിവരങ്ങള്‍ തേടി ഒന്നില്‍ നിന്ന് മറ്റൊരു സൈറ്റിലേക്ക് ക്ലിക്ക് ചെയ്തുകൊണ്ടിരിക്കും. ഇത്തരം നെഗറ്റീവ് വാർത്തകളിൽ കണ്ണുകള്‍ ഉടക്കുകയും മണിക്കൂറുകളോളം അതിന് പിന്നാലെ പോവുകയും ചെയ്യുന്നതിനെയാണ് ഡൂം സ്‌ക്രോളിങ് എന്ന് വിളിക്കുന്നത്. ആളുകളിൽ ഈ പ്രവണത കൂടുതലായി കണ്ടുവരാറുണ്ട്. നെഗറ്റീവ് വാര്‍ത്തകളിലൂടെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
81

ശരീരത്തിലെ അമിത വിയർപ്പും ദുർഗന്ധവും അകറ്റാനുള്ള ചില പരിഹാര മാർഗങ്ങൾ ഇതാ

February 19, 2025
0

ശരീരത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളാൻ സഹായിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വിയർപ്പ്. എന്നാൽ വിയർപ്പ് മൂലമുണ്ടാകുന്ന ദുർഗന്ധം നിരവധി പേരിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ശരീര ദുർഗന്ധം ചിലരിൽ ആത്മവിശ്വാസത്തെ വരെ തകർക്കുന്നു. ദിവസത്തിൽ രണ്ടു തവണ കുളിച്ചാലും ശരീര ദുർഗന്ധം വിട്ടുമാറാത്ത സ്ഥിതിയുണ്ട്. എന്നാൽ വിയർക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിലും വിയർപ്പ് നാറ്റം അകറ്റാന്‍ ഒരു പരിധിവരെ സാധിക്കും. ശരീര ദുർഗന്ധം എങ്ങനെ കുറയ്ക്കാനും നിർത്താനും കഴിയും? ശരീര ദുർഗന്ധം സ്വാഭാവികമായി ഇല്ലാതാക്കാൻ

Continue Reading
Kerala Kerala Mex Kerala mx
1 min read
57

നെന്മാറ ഇരട്ടക്കൊലക്കേസ്; അഭിഭാഷകനെ കണ്ടതിന് ശേഷം നിലപാട് മാറ്റി; കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് പ്രതി ചെന്താമര

February 19, 2025
0

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് പ്രതി ചെന്താമര. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനിടെ അഭിഭാഷകനോട് സംസാരിച്ചതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. കുറ്റസമ്മതത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ചെന്താമരയ്ക്ക് മുന്‍പ് അറിയില്ലായിരുന്നുവെന്നും അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ കുറ്റംസമ്മതിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി

Continue Reading
Kerala Kerala Mex Kerala mx National
1 min read
63

ഇന്ത്യയിലെ തൊഴിലാളികൾക്ക് ശമ്പളം 9.2 ശതമാനം വർധിക്കും; റിപ്പോർട്ടുകൾ പുറത്ത്

February 19, 2025
0

ന്യൂഡൽഹി: ജീവനക്കാരുടെ ശമ്പളം 9.2 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ നിർമാണ മേഖലയിലും കോർപ്പറേറ്റ് സെക്ടറിലുമാവും വലിയ രീതിയിൽ ശമ്പള വർധന ഉണ്ടാവുകയെന്നാണ് സൂചനകൾ. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്. ഉൽപ്പാദന മേഖലയിലും ആഗോള ശേഷി കേന്ദ്രങ്ങളിലും (ജിസിസി) ഏറ്റവും ഉയർന്ന വേതന വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. 2024ലുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ശമ്പള വർധനവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2024ൽ 9.3 ശതമാനം ശമ്പള വർധനവ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
73

വര്‍ഷത്തില്‍ രണ്ടുതവണ ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ.; അടുത്തവർഷം മുതൽ നടപ്പാക്കാൻ തീരുമാനം

February 19, 2025
0

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ. കുട്ടികളുടെ സമ്മര്‍ദ്ദം കുറച്ച് അവര്‍ക്ക് സൗഹാര്‍ദപരമായ അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി സി.ബി.എസ്.ഇ ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്നത്. കോവിഡ് മഹാമാരിക്കിടെ ഒരുതവണ മാത്രം പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
62

മുഡ ഭൂമി അഴിമതി കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ലോകായുക്തയുടെ ക്ലീൻ ചിറ്റ്

February 19, 2025
0

ബെംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാർവതിക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത. കേസിൽ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനായി ഹൈക്കോടതി ലോകായുക്തക്ക് ജനുവരി 28 വരെ സമയം അനുവദിച്ചിരുന്നു. തെളിവുകളുടെ അഭാവം മൂലമാണ് ലോകായുക്ത ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയത്. 2024 ഒക്ടോബറിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബിഎം പാർവതിയും സഹോദരൻ ബിഎം മല്ലികാർജുനസ്വാമിയും പ്രതികളായ മുഡ ഭൂമി അഴിമതി

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
78

‘ഏത് ചിത്രം പങ്കുവെക്കുമ്പോഴും ആരാധകർ ഓരോ ചോദ്യവുമായി വരും’; 40കളിലും യൗവനം നിലനിർത്തുന്ന നടി ഭാഗ്യശ്രീയുടെ വ്യായാമം ഇതാണ്!

February 19, 2025
0

തന്റെ നാൽപ്പതുകളിലും യൗവനം നിലനിർത്തുന്ന ബോളിവുഡ് താരം ഭാഗ്യശ്രീയുടെ ആരോഗ്യത്തോടും ശാരീരിക ക്ഷമതയോടുമുള്ള ജീവിതം കൗതുകമുണർത്തുന്നതാണ്. ഏത് ചിത്രം പങ്കുവെക്കുമ്പോഴും ആരാധകർ ഓരോ ചോദ്യവുമായി വരും. ഇപ്പോഴിതാ തന്‍റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭാഗ്യശ്രീ രഹസ്യം വെളിപ്പെടുത്തിയത്.’വാൾ സിറ്റ്’ എന്ന വ്യായാമമുറയാണ് ഫിറ്റ്നസ് നിലനിർത്താൻ തന്നെ സഹായിക്കുന്നതെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ‘നിങ്ങൾ ചെയ്യേണ്ടത് ഇരിക്കുക മാത്രമാണ്’. പല സ്ത്രീകൾക്കും പ്രായമാകുമ്പോൾ പേശികളുടെ

Continue Reading
Kerala Kerala Mex Kerala mx
0 min read
72

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് പോലീസ് പിടിയിൽ

February 19, 2025
0

ത​ല​ശ്ശേ​രി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് പിടികൂടി. 55 വയസുകാരനായ മണികണ്ഠനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പി​ണ​റാ​യി പാ​റ​പ്രം മീ​ത്ത​ലെ ക​രി​ന്ത വീ​ട്ടി​ൽ മ​ഹി​ജ (45)യെ​യാ​ണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ധർമ്മടം പോലിസാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ഹി​ജ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കോ​ളാ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്ത് കാ​ത്തു​നി​ന്ന മ​ണി​ക​ണ്ഠ​ൻ

Continue Reading
Kerala Kerala Mex Kerala mx
1 min read
57

പിഎസ്‍സി അം​ഗങ്ങൾക്ക് വൻ ശമ്പള വർധന…

February 19, 2025
0

സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‍സി അം​ഗങ്ങൾക്ക് വാരിക്കോരി ശമ്പളം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‍സി അം​ഗങ്ങളുടെയും ചെയർമാന്റെയും സേവന വേതര വ്യവസ്ഥകൾ പരി​ഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു. ഒരിക്കല്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ മാറ്റിവെച്ച ശുപാര്‍ശയ്ക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് രണ്ട് തവണ ശുപാര്‍ശ മാറ്റിവെച്ചിരുന്നു. നേരത്തെ പിഎസ് സി ബോര്‍ഡ് യോഗം ചേര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളേക്കാള്‍

Continue Reading