Kerala Kerala Mex Kerala mx Top News
1 min read
41

വരും മണിക്കൂറുകളിൽ തെക്കൻ കേരളത്തിൽ മഴമുന്നറിയിപ്പ്

March 2, 2025
0

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളം മേഘാവൃതമാണ്. വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
37

സഹപാഠിയുടെ മർദ്ദനത്തിൽ കണ്ണിൽ ഇടിയേറ്റ വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി

March 2, 2025
0

പാലക്കാട്: സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി. പാലക്കാട് കിണാവല്ലൂർ സ്വദേശിയായ പറളി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ഇടത് കണ്ണിൻ്റെ കാഴ്ച 40% നഷ്ടമായത്. 2024 നവംബറിലായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിൻ്റെ പേരിലാണ് സഹപാഠിയെ മർദിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയെ അടിച്ച് നിലത്ത് വീഴ്ത്തിയ ശേഷം കണ്ണിൽ സഹപാഠി ഇടിക്കുകയായിരുന്നു. ഇതേതുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകിയതുകൊണ്ട് നടപടി സ്വീകരിക്കില്ലെന്ന് സ്കൂൾ അധികൃതർ

Continue Reading
Kerala Kerala Mex Kerala mx Top News
2 min read
35

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ

March 2, 2025
0

തിരുവനന്തപുരം: എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. മാര്‍ച്ച് 26-നാണ് പരീക്ഷകൾ അവസാനിക്കുക. പൊതുപരീക്ഷയുടെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും നടത്തുന്നതിനുള്ള നിര്‍ദ്ദേശം മേഖലാ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ക്കും സ്കൂള്‍ പ്രിൻസിപ്പൽമാർക്കും ഇതിനോടകം നല്‍കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍: 2,17,696 പെണ്‍കുട്ടികള്‍:

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
48

റമദാൻ പ്രമാണിച്ച് റിയാദ് മെട്രോ ട്രെയിൻ സർവിസുകളുടെ സമയത്തിൽ മാറ്റം

March 2, 2025
0

റിയാദ്: റമദാൻ പ്രമാണിച്ച് റിയാദ് മെട്രോ ട്രെയിൻ സർവിസുകളുടെ സമയം പുനഃക്രമീകരിച്ചു. ട്രെയിനിെൻറ പുതിയ ദൈനംദിന സർവീസ് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ പുലർച്ചെ രണ്ടുവരെയായിരിക്കുമെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. പുതിയ സമയക്രമമനുസരിച്ച് വെള്ളിയാഴ്ച രാവിലെ സർവിസുണ്ടാവില്ല. നിലവിൽ ഇത് രാവിലെ ആറ് മുതൽ രാത്രി 12.30 വരെയായിരുന്നു. ഉച്ചക്ക് 12 മുതൽ പുലർച്ചെ മൂന്ന് വരെ ആയിരിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
34

ഭൂപതിവ് നിയമ ഭേദഗതി ചട്ടം ഉടൻ പ്രാബല്യത്തിൽ

March 2, 2025
0

ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഈ മാസം 13 ന് മുഖ്യമന്ത്രി യോഗം വിളിച്ചു. വീടിനും കൃഷിക്കുമായി പതിച്ച് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉണ്ടാകും. അതോടുകൂടി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ഭൂമി നിയമ വിധേയമാകും. ഇടുക്കി ഉള്‍പ്പടെയുള്ള ജില്ലകളിലെ ഭൂ ഉടമകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് 2023 ല്‍ സര്‍ക്കാര്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

പള്ളി പെരുന്നാളിന്റെ ഒരുക്കത്തിനിടെ ഏണി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റു; നാല് പേര്‍ക്ക് ദാരുണാന്ത്യം

March 2, 2025
0

കന്യാകുമാരി: പുണ്യ അന്തോണിയോസ് ദേവാലയത്തിന്റെ വാര്‍ഷിക ഉത്സവത്തിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് നാല് പേര്‍ മരിച്ചു. കന്യാകുമാരി ജില്ലയിലെ ഇണയം പുത്തന്‍തുറ മീനവ ഗ്രാമത്തിലാണ് സംഭവം. വിജയന്‍ (52), ജസ്റ്റസ് (35), സോഫന്‍ (45), മധന്‍ (42) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശാരിപ്പള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേവാലയത്തിന്റെ വാര്‍ഷിക ഉത്സവം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം. അലങ്കാര പണികള്‍ക്കായി ഉയരമുള്ള ഇരുമ്പ് ഏണി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
33

വാഴിച്ചാൽ ഇമ്മാനുവേൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം: ആറുപേർക്ക് സസ്​പെൻഷൻ

March 2, 2025
0

വെള്ളറട: തിരുവനന്തപുരം വാ​ഴി​ച്ചാ​ൽ ഇ​മ്മാ​നു​വേ​ൽ കോളജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഒ​ന്നാം​വ​ര്‍ഷ ബി.​കോം വി​ദ്യാ​ർ​ഥിയായ കാട്ടാക്കട കുരുതംകോട് തലക്കോണം ആദിത്യ ഭവനില്‍ എ​സ്.​ആ​ര്‍. ആ​ദി​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആക്രമണത്തിന് നേതൃത്വം നൽകിയ കോഴിക്കാലന്‍വിള ഇഴയ്‌ക്കോട് വിളവൂര്‍ക്കല്‍ വീട്ടിൽ ജിതിനെ (18) അറസ്റ്റ് ചെയ്തു. ജിതിനും കൂട്ടുകാരായ അഞ്ചുപേരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ആ​ദി​ഷി​ന്‍റെ പി​താ​വ് ശ്രീ​കു​മാ​റാണ് ആ​ര്യം​കോ​ട് പൊ​ലീ​സി​നും കോ​ള​ജ്

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
58

‘നാല് പതിറ്റാണ്ടുകളായി മുകേഷ് അംബാനി എല്ലാ ദിവസവും രാത്രി രണ്ട് മണി വരെ ഇതിനുവേണ്ടി ചെലവഴിക്കും’; ആകാശ് അംബാനി

March 2, 2025
0

മുംബയ്: ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമനാണ് മുകേഷ് അംബാനി. റിലയൻസിനെ വളർച്ചയിലേക്കെത്തിച്ചത് അംബാനിയുടെ വിപണി തന്ത്രങ്ങൾ തന്നെയാണ്. മറ്റാരും ഇറങ്ങിത്തിരിക്കാൻ ധൈര്യം കാണിക്കാത്ത അപകട സാധ്യതകളുള്ള പല മേഖലകളിലും പയറ്റി നോക്കാൻ ​ധൈര്യം കാണിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ മുംബയ് ടെക് വീക്കിന് അനുവദിച്ച അഭിമുഖത്തിൽ മുകേഷ് അംബാനിയുടെ മുത്തമകനും റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനുമായ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
36

സിന്തറ്റിക് ലഹരി ജീവിതം തകർത്തെന്ന് യുവാവ്

March 2, 2025
0

തൃശൂർ: ലഹരി ഉപയോ​ഗിച്ച് തുടങ്ങിയ തന്റെ ജീവിത കഥ തുറന്നു പറഞ്ഞ് തൃശൂർക്കാരൻ ഷഹബാസ്. വീടിൻ്റെ അടുത്തുള്ള ചേട്ടൻമാർ കഞ്ചാവ് ഇടക്കൊക്കെ വലിക്കാൻ തന്നിരുന്നുവെന്നും അങ്ങനെയാണ് താൻ ലഹരിയുടെ അടിമയായതെന്നും ഷഹബാസ് പറഞ്ഞു. എന്നാൽ പിന്നീട് അങ്ങോട്ട് ചെന്ന് താൻ ലഹരി ചോദിക്കാൻ തുടങ്ങിയെന്നും ലഹരിയ്ക്ക് അടിമയായി മാറിയെന്നും യുവാവ് പറഞ്ഞു. പണം വേണമെന്ന് ആവശ്യപ്പെടുമ്പോൾ അമ്മയറിയാതെ വീട്ടിൽ നിന്ന് കാശെടുത്ത് ലഹരി ഉപയോ​ഗിക്കാറുണ്ട്. ലഹരി കിട്ടിയില്ലെങ്കിൽ മാനസികാവസ്ഥ തകരുന്ന

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
31

കാട്ടുപന്നിയുടെ ആക്രമണം; പാനൂര്‍ സ്വദേശിയായ കര്‍ഷകന് ദാരുണാന്ത്യം

March 2, 2025
0

കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ആണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വള്ള്യായി സ്വദേശിയാണെങ്കിലും ചെണ്ടയാട്ടാണ് ശ്രീധരന്റെ കൃഷിയിടമുള്ളത്. രാവിലെ അവിടെ കൃഷി പണിക്കായി പോയതായിരുന്നു. ഇവിടെ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ദേഹമാസകലം ദുരുതരമായി പരുക്കേറ്റ് ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു ശ്രീധരനെ കണ്ടെത്തിയത്. പ്രദേശത്ത് ഇതിനു മുന്‍പും കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നതായാണ്

Continue Reading