Alappuzha Kerala Kerala Mex Kerala mx Top News
1 min read
31

ആലപ്പുഴയിൽ ട്രെയിൻതട്ടി മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു

March 3, 2025
0

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിൻതട്ടി മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളാക്കൽ സലിംകുമാർ (കണ്ണൻ -38), പാണാവള്ളി പഞ്ചായത്ത് 18-ാം വാർഡ് കൊട്ടുരുത്തിയിൽ ശ്രുതി (35) എന്നിവരാണു മരിച്ചത്. ഇന്നു പുലർച്ചെയാണ് ഇരുവരെയും എഫ്സിഐ ഗോഡൗണിനു സമീപത്ത് ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സലീം കുമാർ അവിവാഹിതനാണ്. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ് മരിച്ച ശ്രുതി. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവർ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പൊലീസ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

അബ്ദുൽ റഹീം മോചനത്തിൽ വീണ്ടും നിരാശ

March 3, 2025
0

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നത്തെ (തിങ്കളാഴ്ച) കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയ ശേഷമായിരിക്കും അടുത്ത സിറ്റിങ്. മോചന ഉത്തരവ് ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്‍റെ അഭിഭാഷകൻ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
29

യുവതി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് 100 കൊക്കെയ്ൻ ക്യാപ്സുളുകൾ

March 3, 2025
0

മുംബൈ: 11 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ. ബ്രസീലിയൻ യുവതിയാണ് 100 കൊക്കെയ്ൻ കാപ്സ്യൂളുകൾ വിഴുങ്ങി ഇന്ത്യയിലേക്കെത്തിയത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കൊക്കെയ്ൻ കണ്ടെത്തിയത്. ഒരു ബ്രസീലിയൻ പരൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുമെന്ന പ്രത്യേക രഹസ്യാന്വേഷണ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഡിആർഐ പരിശോധന കർശനമാക്കിയത്. സാവോ പോളോയിൽ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
49

ദുബൈയിലെ താമസക്കാർക്ക് വേറിട്ടൊരു മത്സരവുമായി ബ്രാൻഡ് ദുബൈയും ഫർജാൻ ദുബൈയും

March 3, 2025
0

ദുബൈ: റമദാൻ ആഘോഷങ്ങളോടനുബന്ധിച്ച് ദുബൈ എമിറേറ്റിലെ താമസക്കാർക്ക് ബ്രാൻഡ് ദുബൈയും ഫർജാൻ ദുബൈയും സംയുക്തമായി ചേർന്ന് വേറിട്ടൊരു മത്സരം നടത്തുന്നു. സ്വന്തം വീടുകൾ അലങ്കരിച്ച് ഭം​ഗിയാക്കുക എന്നതാണ് മത്സരം. നന്നായി അലങ്കരിക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും. ഈ മത്സരത്തിന് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷം ദിർഹവും, രണ്ടാം സ്ഥാനത്തെത്തുന്നയാൾക്ക് 60,000 ദിർഹവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 40,000 ദിർഹവും സമ്മാനമായി ലഭിക്കുമെന്ന് ദുബൈ ​ഗവൺമെന്റിൻ്റെ ക്രിയേറ്റീവ് വിഭാ​ഗമായ ബ്രാൻഡ് ദുബൈ പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
35

‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ച് രമേശ് ചെന്നിത്തല; ക്ഷോഭം നിയന്ത്രിക്കാനാകാതെ പിണറായി വിജയൻ

March 3, 2025
0

തിരുവനന്തപുരം: ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന പരാമർശത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് കൂടിയായ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസം​ഗത്തിൽ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് പരാമർശിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഒന്നിലേറെ തവണ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് രമേശ് ചെന്നിത്തല പറഞ്ഞതോടെ ഇത് ശരിയായ രീതിയാണോ എന്ന ചോദ്യവുമായി മുഖ്യമന്ത്രി എഴുന്നേറ്റു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു വിളിക്കുന്നത് അൺപാർലമെന്ററി

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
43

‘ഇത് രാഞ്ജിമാരുടെ ഇരുമ്പിന്റെ അടിവസ്‌ത്രം, രാജാക്കന്മാർ പുറത്ത് പോകുമ്പോൾ ഇത് പൂട്ടി കൊണ്ട് പോകും’; വിചിത്ര വീഡിയോയുമായി യുവാവ്

March 3, 2025
0

രാജാക്കന്മാരുടെയും റാണിമാരുടെയും ആഭരണങ്ങളെയും വസ്ത്രത്തെയും കുറിച്ചൊക്കെ നാം ഒരുപാട് കേട്ടിട്ടുണ്ട്. രാജാക്കന്മാരുടെ കൊട്ടാരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ ഇന്നും സൂക്ഷിക്കുന്നുണ്ട്. മ്യൂസിയങ്ങളിൽ ഇതൊക്കെ കാണുമ്പോൾ തന്നെ നമ്മുടെ മനസിന് ഒരുകുളിർമയാണ്. അത്തരത്തിൽ പഴയ ചില വസ്തുക്കൾ പരിചയപ്പെടുത്തുന്ന ‘desijourneyofficial’ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പുറത്തുവന്ന വീഡിയോയിലെ വ്യക്തി ആരാണെന്ന് വ്യക്തമല്ല. ഇയാൾ കെെയിൽ ഒരു ഇരുമ്പ് വസ്തു പിടിച്ചിട്ടുണ്ട്. എന്നിട്ട്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
28

ഭാര്യയുടെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

March 3, 2025
0

പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ ഭര്‍ത്താവിനെ ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. ചാത്തന്നൂർ കോങ്ങത്ത് വളപ്പില്‍ സുനില്‍കുമാര്‍ (56) ആണ് അറസ്റ്റിലായത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരിലായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് ഇയാൾ ഭാര്യ മഹാലക്ഷ്മിയെ (45) ആയുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പഠനകാലത്തെ സഹപാഠിയുമായി ഭാര്യ നിരന്തരം ഫോണിൽ സംസാരിക്കുന്നതിലെ സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അന്യപുരുഷനുമായി നിരന്തരം വീഡിയോ കോളുകൾ അടക്കം ഭാര്യ ചെയ്തിരുന്നുവെന്നും, പല തവണ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
40

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്: സാക്ഷികൾ രണ്ടുപേരും മൊഴിമാറ്റി

March 3, 2025
0

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ മൊഴി മാറ്റി സാക്ഷികൾ. രണ്ട് സാക്ഷികളാണ് യു പ്രതിഭയുടെ മകനും സംഘവും കഞ്ചാവ് ഉപയോ​ഗിക്കുന്നത് തങ്ങൾ കണ്ടിട്ടില്ല എന്ന് മൊഴിനൽകിയിരിക്കുന്നത്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ മൊഴിനൽകവെയാണ് തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനും തങ്ങളുടെ മുൻ മൊഴി തിരുത്തിയത്. യു പ്രതിഭയുടെ പരാതിയിന്മേലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം നടത്തിയത്. ഇതിന്റെ ഭാ​ഗമായാണ് കേസിലെ പ്രധാന സാക്ഷികളായ അജിത്തിന്റെയും കുഞ്ഞുമോന്റെയും

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
29

തൃശ്ശൂരിൽ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു

March 3, 2025
0

തൃശ്ശൂർ: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ എണ്ണ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. എണ്ണക്കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ടിറ്റോ തോമസാണ് (36) കമ്പനിക്ക് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തൃശൂർ വേളക്കോട് ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിലെ ഗൾഫ് പെട്രോൾ കെമിക്കൽസിൽ തീപിടിത്തമുണ്ടായത്. കുന്നംകുത്തുനിന്നും തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘവും ഗുരുവായൂരിൽ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്. തൃശൂർ പൂത്തോൾ സ്വദേശി സ്റ്റീഫനാണ് കമ്പനിയുടെ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
41

പരീക്ഷ ഹാളിൽ പ്രവേശിക്കും മുൻപ് പുരുഷ അധ്യാപകന്റെ പരിശോധന; മനം നൊന്ത് 18 വയസുകാരിയായ മകൾ ആത്മഹത്യ ചെയ്തെന്ന് പരാതിയുമായി അമ്മ

March 3, 2025
0

ഭുവനേശ്വർ: ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിൽ പരീക്ഷയ്‌ക്കെത്തിയ 18 വയസുകാരിയെ പുരുഷ അധ്യാപകൻ പരിശോധിച്ചതിൽ മനം നൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. വിദ്യാഥിനിയുടെ അമ്മയാണ് ഇതുമായി ബന്ധപ്പെട്ട പരാതിയുമായി പോലീസിനെ സമീപിച്ചത്. ഈ മാസം 19-നായിരുന്നു കേസിനാസ്പദമായ സംഭവം. സിഎച്ച്എസ്ഇ പരീക്ഷയിൽ പങ്കെടുക്കാനായി ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിലെത്തിയ വിദ്യാർഥിനിയെ പുരുഷ അധ്യാപകൻ പരിശോധിക്കുകയായിരുന്നു. വനിതാ അധ്യാപകർ പരിശോധിക്കേണ്ടിടത്താണ് പെൺകുട്ടിയെ പുരുഷാധ്യാപകൻ പരിശോധിച്ചത്. ഇത് സിഎച്ച്എസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്നും

Continue Reading