തിങ്ങ്സ് വിൽ ചേയ്ഞ്ച്: വിമർശനങ്ങൾക്കിടെ ധോണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജഡേജ
Kerala Kerala Mex Kerala mx Sports Top News
1 min read
76

തിങ്ങ്സ് വിൽ ചേയ്ഞ്ച്: വിമർശനങ്ങൾക്കിടെ ധോണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജഡേജ

2 months ago
0

ഈ സീസണിൽ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തിളങ്ങാൻ സാധിച്ചിട്ടില്ല. പ്രധാനമായും ഫിനിഷിങ്ങിലെ അഭാവമാണ് അവരെ വലയ്ക്കുന്നത്. ഫിനിഷിങ്ങിൽ രവീന്ദ്ര ജഡേജയ്ക്കോ ധോണിയ്ക്കോ ഫോമിലെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. നിരവധി വര്‍ഷങ്ങളായി ചെന്നൈയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ജഡേജ. പക്ഷെ ഇപ്പോള്‍ ജഡ്ഡുവിനു ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ല. ഫിനിഷിങില്‍ ജഡേജ മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ അവസാന മല്‍സരമുള്‍പ്പെടെ ചെന്നൈയ്ക്ക് ജയിക്കാമായിരുന്നു. ഇതിനെത്തുടർന്ന് ജഡേജയ്ക്കും ധോണിയ്ക്കും നേരെ

Continue Reading
സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല; എമ്പുരാൻ വിവാദം ബിസിനസ് തന്ത്രമെന്ന് സുരേഷ് ​ഗോപി
Cinema Kerala Kerala Mex Kerala mx Top News
1 min read
123

സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല; എമ്പുരാൻ വിവാദം ബിസിനസ് തന്ത്രമെന്ന് സുരേഷ് ​ഗോപി

2 months ago
0

തിരുവനന്തപുരം: എമ്പുരാനെതിരെ വലിയ പ്രതിഷേധവുമായി ആർ.എസ്.എസും ബി.ജെ.പിയും രംഗത്തെത്തുന്നതിനിടെ വിവാദം വെറും ബിസിനസ് തന്ത്രം മാത്രമാണെന്ന് തുറന്നടിച്ച് തൃശൂർ എം.പിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി.മ്പുരാൻ സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ചില രംഗങ്ങളിൽ മാറ്റം വരുത്താമെന്ന് അറിയിച്ചതെന്നും സുരേഷ്​ഗോപി പറ‍ഞ്ഞു. പ്രധാനവില്ലന്റെ പേര് ബജ്രംഗിയെന്നത് ബൽരാജ് എന്നാക്കി മാറ്റി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില രംഗങ്ങളും ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം എമ്പുരാൻ

Continue Reading
പേരിന് രാശി പോരാ; ന്യൂമറോളജി പ്രകാരം അല്ലു അർജ്ജുൻ പേര് മാറ്റാൻ ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
102

പേരിന് രാശി പോരാ; ന്യൂമറോളജി പ്രകാരം അല്ലു അർജ്ജുൻ പേര് മാറ്റാൻ ഒരുങ്ങുന്നു

2 months ago
0

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് അല്ലു അർജ്ജുൻ നായകനായ പുഷ്പ 2. അല്ലു അർജ്ജുന് പാന്‍ ഇന്ത്യന്‍ പദവി നല്‍കിയ ചിത്രം കൂടിയാണിത്. ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അല്ലു അർജ്ജുന്‍റെ മാറുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു. അതിന് ശേഷം

Continue Reading
റിക്രൂട്ടിംഗ് ഏജൻസികളിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് റെയ്ഡ്
Kerala Kerala Mex Kerala mx Top News
1 min read
81

റിക്രൂട്ടിംഗ് ഏജൻസികളിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് റെയ്ഡ്

2 months ago
0

നിയമവിരുദ്ധമായി പ്രവർത്തിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും പൊലീസും സംയുക്തമായി കോട്ടയത്തെ നിരവധി റിക്രൂട്‌മെന്റ് ഏജൻസികളിൽ മിന്നൽ പരിശോധന നടത്തി. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ ”ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ്”ന്റെ രണ്ടാം ഘട്ടത്തിൽ, ദുരുദ്ദേശപരമായ രേഖകൾ ചമയ്ക്കൽ, അനധികൃത റിക്രൂട്ട്‌മെന്റ്, 1983-ലെ എമിഗ്രേഷൻ നിയമത്തിന്റെ ലംഘനങ്ങൾ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി.  വ്യാജ തൊഴിൽ കരാറുകൾ, പരിചയ സമ്പന്നരല്ലാത്ത തൊഴിലന്വേഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള

Continue Reading
വലിയമല ഐ എസ് ആർ ഒ സ്ഥലമേറ്റെടുപ്പ്: മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു
Kerala Kerala Mex Kerala mx Top News
1 min read
61

വലിയമല ഐ എസ് ആർ ഒ സ്ഥലമേറ്റെടുപ്പ്: മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു

2 months ago
0

ഐ എസ് ആർ ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഐഎസ്ആർഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന  പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ എസ്

Continue Reading
ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം
Kerala Kerala Mex Kerala mx Top News
0 min read
47

ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം

2 months ago
0

കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കുട്ടിയുടെയോ മാതാപിതാക്കളുടേയോ പേര് ഗസറ്റ് വിജ്ഞാപനപ്രകാരം മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ആയത് പ്രകാരം ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്തുന്നതിനുള്ള അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading
കോഴിക്കോട്ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
71

കോഴിക്കോട്ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

2 months ago
0

കോഴിക്കോട് ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മക്കട ജനകീയ ആരോഗ്യ കേന്ദ്രത്തിന് 90.35 ശതമാനം സ്‌കോറോടെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 93.66 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ അംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്തെ ആകെ 217 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും, നാല് ആശുപത്രികള്‍ക്ക് മുസ്‌കാന്‍ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് അഞ്ച്

Continue Reading
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത്
Kerala Kerala Mex Kerala mx Top News
1 min read
42

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത്

2 months ago
0

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല ഓഫീസ് പരിധിയിൽപ്പെട്ട തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിൽ ലഭിച്ച അപേക്ഷകളിൽ തീർപ്പാകാതെ നിൽക്കുന്നവയിൽ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി 2025 ഏപ്രിലിൽ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ തീരുവനന്തപുരം മേഖല ഓഫീസുകളിലോ ക്ഷേമനിധി അംഗങ്ങൾ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. ഫോൺ: 0471-2325483.

Continue Reading
അസാപ് കേരളയുടെ ആയൂർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
55

അസാപ് കേരളയുടെ ആയൂർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

2 months ago
0

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള  അസാപ് കേരളയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. NCVET സർട്ടിഫിക്കേഷനോടു കൂടി പ്ലേസ്മെന്റ് സഹായത്തോടെ നടത്തുന്ന കോഴ്‌സിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 17ന് വൈകിട്ട് 5ന് മുമ്പായി https://asapkerala.gov.in/course/certificate-course-in-ayurveda-therapy/ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9495999741.

Continue Reading
കുടിശിക കൂടുന്നു: വോഡഫോണ്‍ ഐഡിയയുടെ പകുതിയോളം ഓഹരി സര്‍ക്കാര്‍ ഏറ്റെടുക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
56

കുടിശിക കൂടുന്നു: വോഡഫോണ്‍ ഐഡിയയുടെ പകുതിയോളം ഓഹരി സര്‍ക്കാര്‍ ഏറ്റെടുക്കും

2 months ago
0

കൊച്ചി: വോഡഫോണ്‍ ഐഡിയ(വി)യിലെ ഓഹരി കേന്ദ്രസര്‍ക്കാര്‍ 48.99 ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോർട്ട്. സര്‍ക്കാരിനുള്ള കുടിശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികള്‍ സര്‍ക്കാരിന് നല്‍കാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം വോഡഫോണ്‍ ഐഡിയയോട് നിര്‍ദേശിച്ചിട്ടുണ്ട്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പെടെയുള്ള മറ്റ് അധികാരികളുടെ അംഗീകാരത്തോടെ 30 ദിവസത്തിനുള്ളില്‍ ഇഷ്യു പൂര്‍ത്തിയാക്കേണ്ടതുണ്ട്. 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളില്‍ ഓഹരിയൊന്നിന് 10 രൂപ

Continue Reading