കോട്ടയം ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ശക്തം; നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
Kerala Kerala Mex Kerala mx Top News
0 min read
84

കോട്ടയം ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ശക്തം; നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

2 months ago
0

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ രൂപീകരിച്ച ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 156 കിലോയുടെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ഇവ തുടർനടപടികൾക്കായി നഗരസഭാ അധികൃതർക്ക് കൈമാറി. കോട്ടയം മാർക്കറ്റ് മേഖലയിലെ എം.എൽ. റോഡിൽ അഭിലാഷ് തിയേറ്ററിന് പിന്നിൽ പ്രവർത്തിച്ചുവരുന്ന കോട്ടുമല ട്രേഡ്ലിങ്ക്സ് എന്ന സ്ഥാപനത്തിൽനിന്ന് പേപ്പർ കപ്പ്, പേപ്പർപ്ലേറ്റ്, പ്ലാസ്റ്റിക് ക്യാരി ബാഗ്, പേപ്പർ ലീഫ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് പിടികൂടിയത്. ജില്ലയിലെ

Continue Reading
ചെമ്മനത്തുകരയിൽ പുതിയ സ്മാർട് കൃഷിഭവൻ; നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
79

ചെമ്മനത്തുകരയിൽ പുതിയ സ്മാർട് കൃഷിഭവൻ; നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

2 months ago
0

ടി.വി. പുരം ഗ്രാമപഞ്ചായത്തിൽ പുതിയതായി ആരംഭിക്കുന്ന സ്മാർട് കൃഷിഭവന്റെ പണികൾ പുരോഗമിക്കുന്നു. ആദ്യനിലയുടെ വാർക്കൽ കഴിഞ്ഞു. ടി.വി. പുരം ചെമ്മനത്തുകരയിൽ ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്തു രണ്ടു നിലകളിലായിട്ടാണ് സ്മാർട് കൃഷിഭവൻ പണിയുന്നത്. നബാർഡ് ആർ.ഐ.ഡി.എഫ് 2022 – 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. താഴത്തെ നില 151.30 ചതുരശ്ര മീറ്ററിലും മുകളിലത്തെ നില 148.22 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്. കെ.എൽ.ഡി.സി.

Continue Reading
നവീകരിച്ച കാഞ്ഞിരം മലരിക്കൽ റോഡ് നാടിനു സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
53

നവീകരിച്ച കാഞ്ഞിരം മലരിക്കൽ റോഡ് നാടിനു സമർപ്പിച്ചു

2 months ago
0

നവീകരിച്ച കാഞ്ഞിരം -മലരിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ടൂറിസം രംഗത്ത് മികച്ച അടിസ്ഥാന സൗകര്യമൊരുക്കുമെന്ന സർക്കാർ നിലപാടാണ് യാഥാർഥ്യമായിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കേരളം അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഹബ്ബായി മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മലരിക്കലിൽ നടന്ന ചടങ്ങിൽ സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. സഞ്ചാരയോഗ്യമായ പാത നാടിൻ്റെ

Continue Reading
ഇനി യാത്രയ്ക്ക് ചെലവേറും ; ദേശീയപാതാ അതോറിറ്റി ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു
Auto Kerala Kerala Mex Kerala mx Top News
1 min read
108

ഇനി യാത്രയ്ക്ക് ചെലവേറും ; ദേശീയപാതാ അതോറിറ്റി ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു

2 months ago
0

ഡല്‍ഹി: ദേശീയപാതാ അതോറിറ്റി ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു. ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും യാത്ര ചെയ്യുന്നത് ഇന്നു മുതല്‍ കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുന്നു. എന്‍എച്ച്എഐ ടോള്‍ ഫീസ് നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ വാഹനമോടിക്കുന്നവര്‍ക്കുള്ള പുതുക്കിയ ടോള്‍ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്വേ, ഡല്‍ഹി-ജയ്പൂര്‍

Continue Reading
ഡീപ്‌സീക്കിന് വീണ്ടും പുതിയ റെക്കോർഡ്; ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയെ മറികടന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
98

ഡീപ്‌സീക്കിന് വീണ്ടും പുതിയ റെക്കോർഡ്; ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയെ മറികടന്നു

2 months ago
0

ബെയ്ജിങ്: 2025 ഫെബ്രുവരിയില്‍ പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കന്‍ എഐ ഭീമന്‍മാരായ ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ മറികടന്ന് ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക്. ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയേക്കാള്‍ കൂടുതല്‍ പുതിയ ഉപയോക്താക്കള്‍ ഡീപ്സീക്കിന് ലഭിച്ചു. ഫെബ്രുവരിയില്‍ ഡീപ്‌സീക്കില്‍ 52.47 കോടി പുതിയ ഉപയോക്താക്കളെ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ ഏകദേശം 50 കോടി പുതിയ ആളുകളാണ് ചാറ്റ്ജിപിടി വെബ്സൈറ്റ് സന്ദര്‍ശിച്ചത്. ഡീപ്‌സീക്കിലേക്ക് വരുന്ന പുതിയ ആളുകളുടെ എണ്ണം ചാറ്റ്ജിപിടിയേക്കാള്‍ കൂടുതലാണെന്ന്

Continue Reading
പ്രണയ ഓർമകളുമായി രാമചന്ദ്രനും ജാനകിയും വീണ്ടും വരുന്നു; ’96’ന്‍റെ രണ്ടാം ഭാഗം ഉടൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
119

പ്രണയ ഓർമകളുമായി രാമചന്ദ്രനും ജാനകിയും വീണ്ടും വരുന്നു; ’96’ന്‍റെ രണ്ടാം ഭാഗം ഉടൻ

2 months ago
0

സി. പ്രേം കുമാർ തിരക്കഥയും സംവിധാനവും ചെയ്ത വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ’96’ തെന്നിന്ത്യ ഏറെ ആഘോഷിച്ച ചിത്രമായിരുന്നു. ഇപ്പോഴിതാ ’96’ന്‍റെ രണ്ടാം ഭാഗം വരുന്നെന്ന് സ്ഥിരീകരിച്ച് ചിത്രത്തിന്‍റെ സംവിധായകൻ പ്രേം കുമാർ. സ്ഥിരീകരിച്ചു. വിജയ് സേതുപതി, തൃഷ കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ളവർ ചിത്രത്തിലുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രാമചന്ദ്രനും ജാനകിയും സ്‌കൂൾ കാലത്ത് പ്രണയിച്ചവരാണ്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേർപിരിയുന്നു. പിന്നീട് 22 വർഷങ്ങൾക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോഴുള്ള ഓർമകളുടെ അയവിറക്കലും

Continue Reading
വിവാദങ്ങൾ വെട്ടിനീക്കി; എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളില്‍; ഇന്ന് മുതല്‍ പ്രദര്‍ശനം
Cinema Kerala Kerala Mex Kerala mx Top News
1 min read
105

വിവാദങ്ങൾ വെട്ടിനീക്കി; എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളില്‍; ഇന്ന് മുതല്‍ പ്രദര്‍ശനം

2 months ago
0

കൊച്ചി: വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനില്‍ വെട്ടിയത്. ബജ്‌രംഗി അഥവാ ബല്‍രാജ് എന്ന വില്ലന്റെ പേര് ബല്‍ദേവാക്കി മാറ്റി. ഗുജറാത്ത് കലാപകാലത്തെ വര്‍ഷം കാണിക്കുന്നത് ഒഴിവാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും വെട്ടി. ഇന്നലെ രാത്രിയോടു കൂടിയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളില്‍ എത്തിയത്. ഇന്ന് രാവിലെ ഷോ മുതല്‍ റീ എഡിറ്റഡ്

Continue Reading
പട്ടികജാതി വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്ത് പള്ളുരുത്തി ബ്ലോക്ക്
Kerala Kerala Mex Kerala mx Top News
1 min read
79

പട്ടികജാതി വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്ത് പള്ളുരുത്തി ബ്ലോക്ക്

2 months ago
0

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ കലാകാരൻമാരുടെ ഗ്രൂപ്പുകൾക്ക് വാദ്യോ പകരണങ്ങൾ വിതരണം ചെയ്തു. 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലാനം പഞ്ചായത്തിലെ കൊച്ചിൻ കാവലൻസ് ഗ്രൂപ്പിനാണു മൂന്നു ലക്ഷം രൂപയുടെ വാദ്യോപകരണങ്ങൾ നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം നിർവഹിച്ചു.  വൈസ് പ്രസിഡന്റ് ജോബി പനക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, നിത സുനിൽ, സെക്രട്ടറി സി.മണികണ്ഠൻ,

Continue Reading
കൊല്ലത്ത് സംസ്ഥാന   ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ്  ഇന്ന്
Kerala Kerala Mex Kerala mx Top News
1 min read
76

കൊല്ലത്ത് സംസ്ഥാന   ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ്  ഇന്ന്

2 months ago
0

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ്ങ്  ഇന്ന് ( ഏപ്രില്‍ രണ്ട്)  രാവിലെ 10:30ന്   കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍   നടത്തും.    ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.  9746515133   വാട്ട്‌സ് ആപ്പ്   മുഖേനയും kscminorities@gmail.com   ഇ-മെയില്‍ മുഖേനയും പരാതികള്‍   സമര്‍പ്പിക്കാം.

Continue Reading
തിങ്ങ്സ് വിൽ ചേയ്ഞ്ച്: വിമർശനങ്ങൾക്കിടെ ധോണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജഡേജ
Kerala Kerala Mex Kerala mx Sports Top News
1 min read
76

തിങ്ങ്സ് വിൽ ചേയ്ഞ്ച്: വിമർശനങ്ങൾക്കിടെ ധോണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജഡേജ

2 months ago
0

ഈ സീസണിൽ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തിളങ്ങാൻ സാധിച്ചിട്ടില്ല. പ്രധാനമായും ഫിനിഷിങ്ങിലെ അഭാവമാണ് അവരെ വലയ്ക്കുന്നത്. ഫിനിഷിങ്ങിൽ രവീന്ദ്ര ജഡേജയ്ക്കോ ധോണിയ്ക്കോ ഫോമിലെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. നിരവധി വര്‍ഷങ്ങളായി ചെന്നൈയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ജഡേജ. പക്ഷെ ഇപ്പോള്‍ ജഡ്ഡുവിനു ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ല. ഫിനിഷിങില്‍ ജഡേജ മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ അവസാന മല്‍സരമുള്‍പ്പെടെ ചെന്നൈയ്ക്ക് ജയിക്കാമായിരുന്നു. ഇതിനെത്തുടർന്ന് ജഡേജയ്ക്കും ധോണിയ്ക്കും നേരെ

Continue Reading