Your Image Description Your Image Description

കുവൈത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട്, പൊ​ടി​പ​ട​ല​ം, ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ എ​ന്നി​വ തു​ട​രും. മ​ർ​ദ സം​വി​ധാ​ന​ങ്ങ​ളി​ലെ മാ​റ്റ​വും കാ​റ്റി​ന്റെ രീ​തി​ക​ളി​ലെ മാ​റ്റ​വു​മാ​ണ് ഇ​തി​ന് കാ​ര​ണം. നി​ല​വി​ലെ ദു​ർ​ബ​ല​മാ​യ ഉ​യ​ർ​ന്ന മ​ർ​ദ സം​വി​ധാ​നം ചൂ​ടു​ള്ള​തും വ​ര​ണ്ട​തു​മാ​യ വാ​യു കൊ​ണ്ടു​വ​രു​മെ​ന്നും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും കാ​ല​വ​സ​ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച പ​ക​ലി​ൽ ക​ടു​ത്ത ചൂ​ട് പ്ര​തീ​ക്ഷി​ക്കു​ന്നു. മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 32 കി.​മീ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാം. ഉ​യ​ർ​ന്ന താ​പ​നി​ല 42-44 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നി​ട​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ട​ൽ തി​ര​മാ​ല​ക​ൾ 1-4 അ​ടി വ​രെ ഉ​യ​രും. രാ​ത്രി​യും ചൂ​ട് നി​ല​നി​ൽ​ക്കും. രാ​ത്രി തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് സ​ജീ​വ​മാ​കും.

 

Leave a Reply

Your email address will not be published. Required fields are marked *