Kerala Kerala Mex Kerala mx Tech
1 min read
54

വമ്പൻ ബാറ്ററി കപ്പാസിറ്റി; വരുന്നു വൺപ്ലസ് 13 മിനി

February 19, 2025
0

എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഒരിക്കലും ചാർജ്ജ് തീരാത്ത ബാറ്ററിയുള്ള ഫോൺ. ഒരു ദിവസത്തിലധികമുള്ള ഉപയോഗത്തിന് ശേഷവും സ്മാർട്ട്‌ഫോണിന്‍റെ ചാർജ്ജ് തീർന്നുപോകുന്നില്ലെന്ന് ഉറപ്പാക്കുന്ന ബാറ്ററികൾ വികസിപ്പിക്കാൻ പല കമ്പനികളും പ്ലാൻ ചെയ്യുന്നുണ്ട്. ആ തരത്തിലുള്ള പ്രകടനം നൽകാൻ ആഗ്രഹിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് വരാനിരിക്കുന്ന വൺപ്ലസ് 13 മിനി (OnePlus 13 Mini). ഈ ഫോണിന് 6000+ mAh ബാറ്ററി ശേഷി ഉണ്ടായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2024 ഒക്ടോബറിൽ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
52

ഇന്ത്യൻ നിരത്തുകൾ കീഴടക്കുമോ ഈ വോൾവോ XC90; മാർച്ച് നാലിന് വില്പനക്കെത്തും

February 19, 2025
0

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത XC90 2025 മാർച്ച് 4 ന് വിൽപ്പനയ്‌ക്ക് എത്തുമെന്ന് വോൾവോ ഇന്ത്യ സ്ഥിരീകരിച്ചു. പുതിയ മോഡലിന് ഏകദേശം 1.05 കോടി രൂപയാണ് എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. പുതിയ XC90 ൽ ഡീസൽ വേരിയന്‍റ് ലഭിക്കില്ല. മറിച്ച് മൈൽഡ്-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകൾ ഉണ്ടായിരിക്കും. ഓൾ-വീൽ ഡ്രൈവും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഇതിൽ ഉണ്ടായിരിക്കും. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. ആദ്യത്തേത് 246.58 bhp പവറും

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
38

എല്ലാം എ.ഐ നോക്കിക്കോളും; നെക്സ്റ്റ് ജനറേഷൻ സ്മാര്‍ട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ജിയോ

February 19, 2025
0

നെക്സ്റ്റ് ജനറേഷൻ സ്മാര്‍ട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായ ജിയോ ടെലി ഒഎസ് അവതരിപ്പിച്ച് ജിയോ. ഇന്ത്യന്‍ കാഴ്ച്ചക്കാരുടെ സവിശേഷ ആവശ്യകതകളെല്ലാം നിറവേറ്റുന്നതരത്തിലുള്ള നൂതനാത്മക ഓപ്പറേറ്റിങ് സിസ്റ്റമാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ടിവികളുള്ള 35 ദശലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്കുകള്‍. അതിനാല്‍ തന്നെ ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റിനുള്ള ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ തങ്ങളുടെ കണക്റ്റഡ് ടിവി സെറ്റുകളുടെ പരിമിതമായ ശേഷികളില്‍ നല്ലൊരു ശതമാനം ഉപഭോക്താക്കളും അസംതൃപ്തരാണ്. കസ്റ്റമൈസേഷന്‍

Continue Reading
Kerala Kerala Mex Kerala mx Special
1 min read
46

എന്നാൽ ഇനി കുറച്ച് നേരത്തെ എണീറ്റാലോ; മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം

February 19, 2025
0

നേരത്തെ എഴുന്നേല്‍ക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരെക്കാള്‍ നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ജീവിത സംതൃപ്തി മികച്ചതായിരിക്കും. കൂടാതെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ മെന്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രാത്രിയിലെ നല്ല ഉറക്കത്തിന് ശേഷം അതിരാവിലെ എഴുന്നേറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മനസിനെ ഫ്രഷ് ആക്കുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തില്‍ പറയുന്നു. മാര്‍ച്ച് 2020 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
76

ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം ആരാധകര്‍ക്കൊപ്പമിരുന്ന് കാണണം; വിഐപി സീറ്റ് വേണ്ടെന്നുവെച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയർമാന്‍

February 19, 2025
0

ചാമ്പ്യൻസ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ ഇന്ത്യയുടെ ആദ്യ മത്സരം മറ്റന്നാൾ ബംഗ്ലാദേശുമായാണ്. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 20 നാണ്. ഇപ്പോഴിതാ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം ആരാധകര്‍ക്കൊപ്പമിരുന്ന് കാണാന്‍ തനിക്ക് അനുവദിച്ച വിഐപിഎ സീറ്റുകള്‍ വേണ്ടെന്നുവെച്ചിരിക്കുയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയർമാന്‍ മൊഹ്സിന്‍ നഖ്‌വി. നാല് ലക്ഷം യുഎഇ ദിര്‍ഹം വിലയുള്ള ഹോസ്പിറ്റാലിറ്റി സീറ്റുകളുടെ തുക പാക്

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
53

കിടിലൻ എഞ്ചിൻ കപ്പാസിറ്റി; കാവസാക്കി വേർസിസ് 1100 ന്റെ പുതിയ മോഡൽ പുറത്തിറങ്ങി

February 19, 2025
0

കാവസാക്കി വേർസിസ് 1100 ന്റെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. കാവസാക്കി ബൈക്ക് 12.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഈ ബൈക്കിന്‍റെ എഞ്ചിൻ ശേഷി കമ്പനി അൽപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്. ബൈക്കിലെ അപ്‌ഡേറ്റിന് ശേഷവും കമ്പനി ഈ മോട്ടോർസൈക്കിളിന്‍റെ വില കുറച്ചിട്ടുണ്ട്. കാവസാക്കി വേഴ്‌സിസ് 110 ന്റെ വില മുൻ മോഡലിനെ അപേക്ഷിച്ച് വില ഒരു ലക്ഷം രൂപ കുറവാണ്. ആഗോള വിപണിയിൽ ബേസ് ട്രിം,

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
37

ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ ; ‘ഗ്രോക് 3’ പുറത്തിറക്കി മസ്‌ക്

February 19, 2025
0

ന്യൂയോർക്ക്: ടെക് ഭീമനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) കമ്പനിയായ എക്സ്എ.ഐ, എ.ഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കി. നിലവിലുള്ള എ.ഐ മോഡലുകളെ അതിശയിപ്പിക്കുന്നതാണ് ഗ്രോക് 3 എന്നാണ് മസ്കിന്റെ അവകാശവാദം. ‘ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ’ എന്നാണ് ഗ്രോക് 3യെ കുറിച്ച് മസ്ക് പറയുന്നത്. ‌ ആദ്യഘട്ടത്തിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ് ഉപയോക്താക്കൾക്ക് ഗ്രോക് 3യുടെ സേവനം ലഭ്യമാകും. പല പോസ്റ്റുകൾക്കും വലതുവശത്തായി ഗ്രോക് എ.ഐ

Continue Reading
Kerala Kerala Mex Kerala mx Special
1 min read
47

കനത്ത ചൂട്: സ്വയംപ്രതിരോധം പ്രധാനം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

February 19, 2025
0

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും സ്വയംപ്രതിരോധം വളരെ പ്രധാനമാണെന്നും ആരോഗ്യ വിദഗ്ധർ   അറിയിച്ചു. നേരിട്ടുള്ള വെയില്‍ കൊള്ളരുത്, നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം, രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഉയര്‍ന്നചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
70

കുടുംബത്തെ കൂടെ കൂട്ടാം; നിബന്ധനയില്‍ ചെറിയ ഇളവ് വരുത്തി ബിസിസിഐ

February 19, 2025
0

മുംബൈ: ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന് നാളെ പാകിസ്ഥാനില്‍ തുടക്കം കുറിക്കും. താരങ്ങൾക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ബിസിസിഐ ഇളവ് അനുവദിച്ചു. ചാമ്പ്യൻസ് ട്രോഫിക്കായി ദുബായിലുള്ള ഇന്ത്യൻ ടീമിന് ഏതെങ്കിലും ഒരു മത്സരം കാണാന്‍ മാത്രം കുടുംബത്തെ കൊണ്ടുവരാമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഓസ്ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് കളിക്കാരുടെ മേല്‍ ബിസിസിഐ നിയന്ത്രണം കടുപ്പിച്ചത്. കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് 45 ദിവസത്തില്‍ കൂടുതലുള്ള

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
63

അടിപൊളി ക്വാളിറ്റി;ഷവോമിയുടെ 15 സീരീസ് മാര്‍ച്ച് രണ്ടിന് ഇന്ത്യൻ വിപണിയിൽ എത്തും

February 19, 2025
0

ഷവോമി തങ്ങളുടെ 15 സീരീസ് ഫോണുകള്‍ മാര്‍ച്ച് രണ്ടിന് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.36 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയുമായാണ് ഷവോമി 15 വരികയെന്നും സൂചനയുണ്ട്. 12GB റാമും 1TB UFS 4.0 വരെ

Continue Reading