സാംസങ്ങിന്റെ സോൾവ് ഫോർ ടുമാറോ 2022-ലെ വിജയികളായസ്പുട്നിക് ബ്രെയിൻ പാരീസ് 2024 ഡിജിറ്റൽ ഒളിമ്പിക് കമ്മ്യൂണിറ്റിയുടെ ടുഗെതർ ഫോർ ടുമാറോ, എനേബ്ലിങ്ങ് പീപ്പിളിൽ ഇന്ത്യയെ പ്രതിനിധീകരിക്കും
Kerala Kerala Mex Kerala mx
1 min read
65

സാംസങ്ങിന്റെ സോൾവ് ഫോർ ടുമാറോ 2022-ലെ വിജയികളായസ്പുട്നിക് ബ്രെയിൻ പാരീസ് 2024 ഡിജിറ്റൽ ഒളിമ്പിക് കമ്മ്യൂണിറ്റിയുടെ ടുഗെതർ ഫോർ ടുമാറോ, എനേബ്ലിങ്ങ് പീപ്പിളിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

August 9, 2024
0

  * സാങ്കേതിക വിദ്യയിലൂടെ മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള പരിപാടികളുടെ അടിസ്ഥാനത്തിൽ ഒളിമ്പിക് പ്രസ്ഥാനത്തിൽ പങ്കാളികളാകുവാൻ ഈ പുതിയ പദ്ധതി ലോകത്താകമാനമുള്ള യുവാക്കൾക്ക് സഹായമാകുന്നു. * സോൾവ് ഫോർ ടുമാറോയുടെ ഉൽഘാടന സീസണിലെ വിജയികളിൽ ഒരാളായ ശങ്കർ ശ്രീനിവാസൻ പാരീസിലെ ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. *പാരീസിൽ സംഘടിപ്പിച്ച ഔദ്യോഗിക പുറത്തിറക്കൽ ചടങ്ങിൽ ഈ പദ്ധതിയുടെ അംബാസഡർമാരായി സാംസങ്ങ് സോൾവ് ഫോർ ടുമാറോയിലെ 10 വിജയികളെ തെരഞ്ഞെടുത്തു.

Continue Reading
മിഡ്-എസ്യുവി വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യത്തെ എസ്.യു.വി കൂപ്പെയുമായി ടാറ്റ മോട്ടോഴ്സ്
Auto Kerala Kerala Mex Kerala mx
1 min read
82

മിഡ്-എസ്യുവി വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യത്തെ എസ്.യു.വി കൂപ്പെയുമായി ടാറ്റ മോട്ടോഴ്സ്

August 9, 2024
0

    പ്രധാന സവിശേഷതകൾ: അത്യാധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ഒരു വ്യത്യസ്തവും പ്രീമിയവുമായ ഡിസൈൻ അവതരിപ്പിക്കുന്നു കർവ്.ഇവി 45കെഡബ്ല്യുഎച്ച് ബാറ്ററിക്ക് 17.49 ലക്ഷം രൂപയും 55കെഡബ്ല്യുഎച്ച് ബാറ്ററിക്ക് 19.25 ലക്ഷം രൂപയും അഡ്വാൻസ്ഡ് പ്യുവർ ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉൽപ്പന്നം – ആക്റ്റ്.ഇവി കർവ്.ഇവിയ്ക്കുള്ള ബുക്കിങ്ങ് ഓഗസ്റ്റ് 12 മുതൽ ആരംഭിക്കുന്നു; ഓഗസ്റ്റ് 23 മുതൽ ഡെലിവറി ആരംഭിക്കും 55കെഡബ്ല്യുഎച്ച് ഒറ്റ ചാർജിൽ 585 കിലോമീറ്ററും 45കെഡബ്ല്യുഎച്ച് 502

Continue Reading
വയനാട് ദുരന്ത ഭുമി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും; പര്യടനം നടത്തുന്നത് ഹെലികോപ്റ്ററിൽ
Kerala Kerala Mex Kerala mx
1 min read
32

വയനാട് ദുരന്ത ഭുമി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും; പര്യടനം നടത്തുന്നത് ഹെലികോപ്റ്ററിൽ

August 9, 2024
0

  തിരുവനന്തപുരം; വയനാട് ദുരന്തബാധിത മേഖലയിൽ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്ററിലാകും പ്രധാനമന്ത്രിയും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദർശിക്കുക. കൽപ്പറ്റയിലെത്തിയ ശേഷം റോഡ് മാർഗം ചൂരൽമലയിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം മുതലായ പ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസക്യാമ്പുകളും ആശുപത്രികളും പ്രധാനമന്ത്രി സന്ദർശിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയ്‌ക്കൊപ്പം ഡൽഹിയിൽ നിന്ന് കണ്ണൂരേക്ക് എത്തും എന്നാണ് വിവരം. വൈകീട് 3.30ഓടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക്

Continue Reading
ദുരുതാശ്വാസ സാമഗ്രികൾ 72 മണിക്കൂറിലും കുറഞ്ഞ സമയത്ത് ഡെലിവറി നടത്താനായി ആമസോൺ നാലു ഡിസാസ്റ്റർ ഹബ്ബുകൾ സ്ഥാപിച്ചു
Business Kerala Kerala Mex Kerala mx World
1 min read
75

ദുരുതാശ്വാസ സാമഗ്രികൾ 72 മണിക്കൂറിലും കുറഞ്ഞ സമയത്ത് ഡെലിവറി നടത്താനായി ആമസോൺ നാലു ഡിസാസ്റ്റർ ഹബ്ബുകൾ സ്ഥാപിച്ചു

August 9, 2024
0

  കൊച്ചി: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കദുരിത ബാധിതരെ സഹായിക്കാനായി ആമസോൺ നാലു ഡിസാസ്റ്റർ ഹബ്ബുകൾ സ്ഥാപിച്ചു. താനെ, ഫരീദാബാദ്, ഹൈദരാബാദ്, പുർബ ബർധാനം എന്നിവിടങ്ങളിലായുള്ള ഹബ്ബുകളിലൂടെ ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ ലഭ്യമാക്കും. ആമസോണിൻറെ മധ്യനിര ഗതാഗത പങ്കാളികളുടെ സഹായത്തോടെ ദുരിതാശ്വാസ സാമഗ്രികൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള സമൂഹങ്ങൾക്ക് വിതരണം ചെയ്യാനാവും. 34 ജില്ലകളിലെ പതിനായിരത്തിലേറെ കുടുംബങ്ങൾക്ക് 10,890 ഷെൽറ്റർ കിറ്റുകൾ ആമസോൺ ഡെലിവറി നടത്തി.

Continue Reading
സിക്കിമിൽ ഭൂചലനം; ആളപായമില്ല
Kerala Kerala Mex Kerala mx National
1 min read
56

സിക്കിമിൽ ഭൂചലനം; ആളപായമില്ല

August 9, 2024
0

  ഗാങ്ടോക്ക്: സിക്കിമിൽ ഭൂചലനം. ഇന്ന് രാവിലെ 6.57 ഓടെയാണ് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സിക്കിമിലെ സോറെഗാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.  

Continue Reading
ഫാസ്റ്റ്ട്രാക്കിൻറെ ആദ്യ മൈക്രോ മോട്ടോർ വാച്ച് ശേഖരമായ ഗാംബിറ്റ് വിപണിയിലവതരിപ്പിച്ചു
Business Kerala Kerala Mex Kerala mx Uncategorized
1 min read
77

ഫാസ്റ്റ്ട്രാക്കിൻറെ ആദ്യ മൈക്രോ മോട്ടോർ വാച്ച് ശേഖരമായ ഗാംബിറ്റ് വിപണിയിലവതരിപ്പിച്ചു

August 9, 2024
0

      കൊച്ചി: ടൈറ്റൻ കമ്പനിയിൽ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ആദ്യ മൈക്രോ മോട്ടോർ വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലവതരിപ്പിച്ചു. സർഗാത്മകതയും വേറിട്ട ശൈലിയും ആഗ്രഹിക്കുന്നവർക്കുള്ള ഒരു സ്റ്റേറ്റ്മെൻറ് ആഭരണമായാണ് ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലെത്തുന്നത്. മൂന്ന് വ്യത്യസ്‌ത മൈക്രോ മോട്ടോറുകളുള്ള സവിശേഷമായ ഡയൽ രൂപകല്‌പനയാണ് ഗാംബിറ്റ് വാച്ച് ശേഖരത്തിൻറെ പ്രത്യേകത. സ്‌പീഡോമീറ്റർ പ്രചോദിത രൂപമാണ് മണിക്കൂർ, മിനിട്ട് സൂചികൾക്ക്. പാരമ്പര്യേതരമായ ഡിസൈനിലാണ് ഫാസ്റ്റ്ട്രാക്ക്

Continue Reading
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം; പ്രധാനമന്ത്രിയുടെ വരവിൽ പ്രതീക്ഷയോടെ കേരളം
Kerala Kerala Mex Kerala mx Top News
1 min read
51

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം; പ്രധാനമന്ത്രിയുടെ വരവിൽ പ്രതീക്ഷയോടെ കേരളം

August 9, 2024
0

  തിരുവനന്തപുരം: വയനാട് ദുരന്തഭൂമി സന്ദർശിക്കുന്നതിന് നാളെ പ്രധാനമന്ത്രി എത്തും. ഇതോടെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി മറ്റന്നാൾ ദുരന്തഭൂമി സന്ദർശിക്കുന്നത് പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിന് ഉൾപ്പെടെ കേന്ദ്രസഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ വലിയ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിൽ സ്ഥിരീകരിക്കപ്പെട്ട മരിച്ചവരുടെ എണ്ണം 225 ആണ് എന്ന്

Continue Reading
ഐ.സി.ടി. അക്കാദമിയും അൺസ്റ്റോപ്പും ചേർന്ന്  എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്കായി ടെക് ചലഞ്ചുകൾ സംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx
1 min read
44

ഐ.സി.ടി. അക്കാദമിയും അൺസ്റ്റോപ്പും ചേർന്ന്  എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്കായി ടെക് ചലഞ്ചുകൾ സംഘടിപ്പിക്കുന്നു

August 9, 2024
0

  ഐ.സി.ടി. അക്കാദമി ഓഫ് കേരളയും അൺസ്റ്റോപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക് ചലഞ്ചുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഫ്ലിപ്‍കാർട്ട് ഗ്രിഡ്, ടി.വി.എസ്. ക്രെഡിറ്റ് എപിക്, ഹിന്ദുസ്ഥാൻ യൂണിലിവർ ലൈം, ടാറ്റ ക്രൂസിബിൾ എന്നിങ്ങനെ വിവിധ ചലഞ്ചുകളാണ് ആകർഷകമായ സമ്മാനങ്ങളോടുകൂടി വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.   വിജയികൾക്ക് അതാത് കമ്പനികൾ നടത്തുന്ന പ്രീ-പ്ലേസ്മെൻ്റ് അഭിമുഖങ്ങളിൽ പങ്കെടുക്കാനുള്ള പ്രത്യേക അവസരങ്ങളാണ് ഈ ചലഞ്ചുകളുടെ മുഖ്യ ആകർഷണം. ഫ്ലിപ്‌കാർട്ട് ഗ്രിഡ് വിജയികൾക്ക് 1.75 ലക്ഷം

Continue Reading
‘ആശങ്ക അടിസ്ഥാനരഹിതം, നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരും’;  മുല്ലപ്പെരിയാർ വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി 
Kerala Kerala Mex Kerala mx Top News
1 min read
40

‘ആശങ്ക അടിസ്ഥാനരഹിതം, നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരും’;  മുല്ലപ്പെരിയാർ വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി 

August 9, 2024
0

    തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തിൽ  പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി രം​ഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ‘മുല്ലപെരിയാറിൽ ഇപ്പോൾ പ്രത്യേക ആശങ്കയുടെ

Continue Reading
ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്കും എഡൽവൈസ് ലൈഫ് ഇൻഷുറൻസും പങ്കാളിത്തത്തിൽ ഏർപ്പെടുന്നു
Business Kerala Kerala Mex Kerala mx
1 min read
51

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്കും എഡൽവൈസ് ലൈഫ് ഇൻഷുറൻസും പങ്കാളിത്തത്തിൽ ഏർപ്പെടുന്നു

August 8, 2024
0

    ഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സ്‌മോൾ ഫിനാൻസ് ബാങ്കായ ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡും (‘ക്യാപിറ്റൽ എസ്എഫ്ബി’) എഡൽവൈസ് ലൈഫ് ഇൻഷുറൻസും മുംബൈയിൽ തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ വൈവിധ്യമാർന്ന ഉപഭോക്തൃ അടിത്തറയെ എഡൽവൈസ് ലൈഫ് ഇൻഷുറൻസിന്റെ സമഗ്രമായ ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നതിന് പ്രാപ്തരാക്കുകയും അതുവഴി അവരുടെ സാമ്പത്തിക ഭദ്രതയെന്ന ആവശ്യകത നിറവേറ്റുകയും ചെയ്യും

Continue Reading