‘ഇന്ത്യൻ അസ്സോസിയേഷൻ ഫോർ ഗോൾഡ് എക്സലൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ആരംഭിച്ചു
Business Kerala Kerala Mex Kerala mx
1 min read
82

‘ഇന്ത്യൻ അസ്സോസിയേഷൻ ഫോർ ഗോൾഡ് എക്സലൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ആരംഭിച്ചു

August 8, 2024
0

  കൊച്ചി: ഇന്ത്യൻ സ്വർണ്ണ വ്യവസായം വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ പിന്തുണയോടെ ഇന്ത്യൻ അസോസിയേഷൻ ഫോർ ഗോൾഡ് എക്‌സലൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ്( ഐ.എ.ജി.ഇ.എസ് )എന്ന പേരിൽ സ്വയം നിയന്ത്രണ സ്ഥാപനം പ്രഖ്യാപിച്ചു. സുതാര്യവും സുസ്ഥിരവുമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇന്ത്യൻ സ്വർണ്ണ വ്യവസായം സൃഷ്ടിച്ച ഒരു ഓഡിറ്റ് ചട്ടക്കൂട് അവതരിപ്പിക്കുന്നതിലൂടെയും ഉപഭോക്തൃ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇന്ത്യൻ സ്വർണ്ണ വ്യവസായത്തിൽ വിശ്വാസം വർദ്ധിപ്പിക്കാനും ഐ.എ.ജി.ഇ.എസ് ലക്ഷ്യമിടുന്നു.

Continue Reading
അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കം; പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു
Kerala Kerala Mex Kerala mx
1 min read
32

അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കം; പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു

August 8, 2024
0

  ആലപ്പുഴ: നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും സാരമായ പരിക്കില്ല. വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകർ പരാതി

Continue Reading
നാ​ഗചൈതന്യയും ശോഭിത ദുലിപാലും വിവാഹിതരാകുന്നു! ആവേശത്തോടെ ആരാധകർ
Cinema Kerala Kerala Mex Kerala mx
1 min read
47

നാ​ഗചൈതന്യയും ശോഭിത ദുലിപാലും വിവാഹിതരാകുന്നു! ആവേശത്തോടെ ആരാധകർ

August 8, 2024
0

  നാ​ഗചൈതന്യ ശോഭിത ദുലിപാല വിവാഹം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. പല തരത്തിലുള്ള വാർത്തകളാണ് നാ​ഗചൈതന്യ ശോഭിത ദുലിപാല വിഷയത്തിൽ പുറത്തു വന്നു കൊണ്ടിരുന്നത്. ഇന്ന് ഇരുവരുടേയും വിവാഹം നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. എന്നാൽ ഇതുവരെയും ഈ വിഷയത്തിൽ വ്യക്തതയില്ല. 2021ലായിരുന്നു നാ​ഗചൈതന്യയും സാമന്ത രൂത്ത് പ്രഭുവും തമ്മിൽ വേർപിരിയുന്നത്. നാലു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും തങ്ങളുടെ ഡിവോഴ്സ് വാർത്ത പുറത്ത് വിടുന്നത്. ആരാധകരെ

Continue Reading
യാത്രക്കാരുടെ ശ്രദ്ധക്ക്; ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് വൈകും
Kerala Kerala Mex Kerala mx Travel
1 min read
42

യാത്രക്കാരുടെ ശ്രദ്ധക്ക്; ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് വൈകും

August 8, 2024
0

  ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് വൈകും. ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12:35ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2:35ന് പുറപ്പെടുമെന്നാണ് വിവരം. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും വിമാനം വൈകുമെന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വിമാനം വൈകുന്നതിനാൽ ഇന്ന് രാത്രി 7:25ന് കോഴിക്കോട് ലാൻഡ് ചെയ്യേണ്ട വിമാനം രാത്രി 9:25നായിരിക്കും എത്തുന്നത്.

Continue Reading
അമീബിക് മസ്തിഷ്കജ്വര വ്യാപനം; പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും
Kerala Kerala Mex Kerala mx
1 min read
45

അമീബിക് മസ്തിഷ്കജ്വര വ്യാപനം; പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും

August 8, 2024
0

  തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഐ.സി.എം.ആറിന് കത്തയച്ചതിനെ തുടർന്നാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപവത്‌കരിച്ച് തുടർചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. നിലവിൽ ആറുപേരാണ് രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇവർക്ക്

Continue Reading
കൃഷി നശിച്ച് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കർഷകൻ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx
1 min read
35

കൃഷി നശിച്ച് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കർഷകൻ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ചു

August 8, 2024
0

  പാലക്കാട്: പാലക്കാട് നെന്മാറയിൽ കൃഷി നശിച്ച് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. അയിലൂർ സ്വദേശി സോമൻ ആണ് ആത്മഹത്യ ചെയ്തത് . ആത്മഹത്യ കുറിപ്പ് ഇദ്ദേഹത്തിൻറെ മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ഇന്ന് പുലർച്ചെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സോമനെ കണ്ടെത്തുകയായിരുന്നു. സമീപത്തു നിന്നും ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തി . ഒന്നിലധികം ബാങ്കിൽ നിന്നും താൻ വായ്പയെടുത്ത് കൃഷി തുടങ്ങിയെന്നും കൃഷി

Continue Reading
വയനാട്ടിലെ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഐസിഐസിഐ ലൊംബാർഡിന്റെ പിന്തുണ
Business Kerala Kerala Mex Kerala mx
1 min read
50

വയനാട്ടിലെ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഐസിഐസിഐ ലൊംബാർഡിന്റെ പിന്തുണ

August 8, 2024
0

  തിരുവനന്തപുരം: കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഐസിഐസിഐ ലൊംബാർഡ് അനുശോചനം രേഖപ്പെടുത്തുകയും വെല്ലുവിളി നിറഞ്ഞ സമയത്ത് പിന്തുണയ്ക്കാനുള്ള പ്രതിഞ്ജാബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു. ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിൽ ഏറെ ജീവഹാനിയും വ്യാപകമായ നശവുമുണ്ടായി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 222 മരണങ്ങൾ കേരള സർക്കാർ സ്ഥിരീകരിച്ചു. 128 പേർക്ക് പരിക്കേറ്റു. 3000 ലധികംപേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദുരന്തത്തിന്റെ വ്യാപ്തിയാണിത് വ്യക്തമാക്കുന്നത്. ദുരന്തബാധിത സമൂഹത്തിനും ധീരമായ പ്രവർത്തനങ്ങളിൽ

Continue Reading
കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവം; പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത് സ്വകാര്യ ബാങ്കിലെ വനിത മാനേജർ
Kerala Kerala Mex Kerala mx
1 min read
37

കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവം; പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത് സ്വകാര്യ ബാങ്കിലെ വനിത മാനേജർ

August 8, 2024
0

  കൊല്ലം: കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയറായ സി.പാപ്പച്ചൻ മേയ് 26നാണ് മരിച്ചത്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ‌ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി. സരിത 40 ലക്ഷം രൂപ തട്ടിയെടുത്തതു പാപ്പച്ചൻ ചോദ്യം ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു. പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തിൽ

Continue Reading
മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
Kerala Kerala Mex Kerala mx
1 min read
51

മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

August 8, 2024
0

  കൊൽക്കത്ത: മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. ശ്വാസകോശ സംബന്ധ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കുകയായിരുന്നു. രാവിലെ കൊൽക്കത്തയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1966ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ബുദ്ധദേബ് 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 2015ലാണ് സിപിഎം പിബി സ്ഥാനത്ത് നിന്നും കേന്ദ്ര കമ്മറ്റി പദവികളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞത്. 2001, 2006 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഭരണം നിലനിർത്താൻ

Continue Reading
വരുമാനത്തിൽ ഇരട്ടയക്ക വളർച്ച നേടി ബുർജീൽ ഹോൾഡിങ്‌സിന്റെ ആറുമാസ സാമ്പത്തിക ഫലം; 2024-ന്റെ രണ്ടാം പാദത്തിൽ രോഗികളുടെ എണ്ണത്തിലും മികച്ച വർധന
Kerala Kerala Mex Kerala mx
1 min read
58

വരുമാനത്തിൽ ഇരട്ടയക്ക വളർച്ച നേടി ബുർജീൽ ഹോൾഡിങ്‌സിന്റെ ആറുമാസ സാമ്പത്തിക ഫലം; 2024-ന്റെ രണ്ടാം പാദത്തിൽ രോഗികളുടെ എണ്ണത്തിലും മികച്ച വർധന

August 8, 2024
0

  അബുദാബി: അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സ് മികച്ച വളർച്ച രേഖപ്പെടുത്തി 2024ലെ ആദ്യ ആറുമാസത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ജൂൺ 30വരെയുള്ള വർഷത്തിന്റെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം 10% വർധിച്ച് 2 .4 ബില്യൺ ദിർഹമായി. അറ്റാദായം 6% ഉയർന്ന് 238 മില്യണായി (ഒറ്റത്തവണ ചിലവുകളും

Continue Reading