69-ാമത് ശോഭ ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് സമ്മാനിച്ചു; മലയാളത്തിൽ മമ്മൂട്ടി മികച്ച നടൻ; 2018 മികച്ച ചിത്രം
Cinema Kerala Kerala Mex Kerala mx National
1 min read
94

69-ാമത് ശോഭ ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് സമ്മാനിച്ചു; മലയാളത്തിൽ മമ്മൂട്ടി മികച്ച നടൻ; 2018 മികച്ച ചിത്രം

August 8, 2024
0

    ഹൈദ്രാബാദ്: കമാർ ഫിലിം ഫാക്ടറിയുമായി ചേർന്ന് സംഘടിപ്പിച്ച 69-ാമത് ശോഭ ഫിലിംഫെയർ അവാർഡ് സൌത്ത് 2024 അവാർഡ്‌സിൽ മികച്ച മലയാള ചിത്രമായി 2018ഉം സംവിധായകനായി 2018ന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായപ്പോൽ രേഖയിലെ നായികാവേഷത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായി. ഹൈദരാബാദിലെ ജെആർസി കൺവെൻഷൻ ജൂബിലി ഹിൽസിൽ നടന്ന അവാർഡ്‌നിശയിൽ മലയാളത്തിനു പുറമെ

Continue Reading
നായ കെട്ടിടത്തിന് മുകളിൽ നിന്ന് ദേഹത്തേക്ക് വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വസുകാരി മരിച്ചു
Kerala Kerala Mex Kerala mx National
1 min read
114

നായ കെട്ടിടത്തിന് മുകളിൽ നിന്ന് ദേഹത്തേക്ക് വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വസുകാരി മരിച്ചു

August 8, 2024
0

    മഹാരാഷ്ട്ര: നായ കെട്ടിടത്തിന് മുകളിൽ നിന്ന് ദേഹത്തേക്ക് വീണ് ​ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വസുകാരി മരിച്ചു. താനെക്ക് സമീപം അമൃതന​ഗറിലുള്ള മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ നായ അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. നായ ദേഹത്തേക്ക് വീണതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ചികിത്സക്കിടെ കുട്ടി മരിച്ചു. ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട

Continue Reading
കുട്ടികളെ ഏറ്റെടുക്കാമെന്ന പേരിൽ ഒട്ടേറെ അന്വേഷണങ്ങൾ; ദത്തെടുക്കലുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വിശദീകരിച്ച് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ വിഭാഗം
Kerala Kerala Mex Kerala mx
1 min read
67

കുട്ടികളെ ഏറ്റെടുക്കാമെന്ന പേരിൽ ഒട്ടേറെ അന്വേഷണങ്ങൾ; ദത്തെടുക്കലുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വിശദീകരിച്ച് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ വിഭാഗം

August 8, 2024
0

  മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ ഏറ്റെടുക്കാമെന്ന പേരിൽ ഒട്ടേറെ അന്വേഷണങ്ങളെത്തുന്ന സാഹചര്യത്തിൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളെ ക്കുറിച്ച് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ വിഭാഗം വിശദീകരിച്ചു. ദത്തെടുക്കലിന് പിൻതുടരേണ്ട സർക്കാർ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. ഇതിന് വിധേയമായി മാത്രമേ കുട്ടികളെ ദത്തെടുക്കാനാകൂ. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ അനാഥമായ കുട്ടികളെ കണ്ടെത്തിയിട്ടില്ല. മാതാപിതാക്കളെ നഷ്ടപ്പെട്ടതും സംരക്ഷണവും കരുതലും ആവശ്യമായ കുഞ്ഞുങ്ങളെ 2015-ലെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി

Continue Reading
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 144 പേരെ
Kerala Kerala Mex Kerala mx
1 min read
85

ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 144 പേരെ

August 8, 2024
0

  കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 144 പേരെ. ആറാം തീയതി മാത്രം 122 പേരെയാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ കൊച്ചിയിലാണ് പനി ബാധിതർ കൂടുതൽ ഉള്ളത്.മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി, പള്ളൂരുത്തി മേഖലയിലാണ് പനി ബാധിതർ കൂടുതൽ. സാധാരണ പകർച്ചപ്പനിക്ക് പുറമെയാണ്‌ ഡെങ്കിപ്പനി വ്യാപനം. കൊതുകുനശീകരണ നടപടികൾ ഫലപ്രദമാകുന്നില്ല. ഐസിയു സൗകര്യം കുറവായതിനാൽ രോഗം ഗുരുതരമാകുന്നവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും

Continue Reading
അർജുന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്; ഭാര്യ കൃഷ്ണപ്രിയക്ക് സർവീസ് സഹകരണ ബാങ്കിൽ ജോലിനൽകാൻ തീരുമാനം
Kerala Kerala Mex Kerala mx
1 min read
92

അർജുന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്; ഭാര്യ കൃഷ്ണപ്രിയക്ക് സർവീസ് സഹകരണ ബാങ്കിൽ ജോലിനൽകാൻ തീരുമാനം

August 8, 2024
0

  കോഴിക്കോട്: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറിഡ്രൈവർ അർജുന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലിനൽകാൻ തീരുമാനമായി. ഇക്കാര്യം ബാങ്ക് അധികൃതർതന്നെ ബുധനാഴ്ച അർജുന്റെ വീട്ടിലെത്തി അറിയിച്ചു. ജൂനിയർ ക്ലാർക്കായാണ് നിയമനം നൽകുക. കളക്ടർ സ്‌നേഹിൽകുമാർ സിങ് അർജുന്റെ വീട്ടിലെത്തി ബുധനാഴ്ച ബന്ധുക്കളെ കണ്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ ഔദ്യോഗികരേഖയായി കളക്ടർ ബന്ധുക്കൾക്ക് കൈമാറി. നിലവിൽ

Continue Reading
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; മലയോര മേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം
Kerala Kerala Mex Kerala mx
1 min read
66

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; മലയോര മേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം

August 8, 2024
0

  തിരുവനന്തപുരം: ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വിവിധയിടങ്ങളിൽ മിതമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. വിനോദ സഞ്ചാരികൾ കടലിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും

Continue Reading
വയനാട് ദുരന്തം; കാണാതായത് 138 പേരെ, അനൗദ്യോഗിക മരണസംഖ്യ 413 ആയി
Kerala Kerala Mex Kerala mx
1 min read
85

വയനാട് ദുരന്തം; കാണാതായത് 138 പേരെ, അനൗദ്യോഗിക മരണസംഖ്യ 413 ആയി

August 8, 2024
0

  വയനാട്: വയനാട് ദുരന്തത്തിൽ തിരച്ചിൽ പത്താം ദിനത്തിലും തുടരുന്നു. കാണാതായത് 138 പേരെയെന്ന് സർക്കാർ അറിയിച്ചു. ദുരന്തത്തിൽ അനൗദ്യോഗിക മരണസംഖ്യ 413 ആയി. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിൽ നിന്ന് ഒരു മൃതദേഹവും ശരീരഭാഗവും കണ്ടെത്തിയിരുന്നു. സൺറൈസ് വാലിയിൽ സൈന്യത്തിൻറെ പ്രത്യേക ദൗത്യ സംഘം കഡാവർ നായയെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. താൽക്കാലിക പുനരധിവാസത്തിനായി വാടകവീടുകൾ സംഘടിപ്പിക്കാൻ ഊർജ്ജിത ശ്രമം നടക്കുന്നു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച

Continue Reading
‘ഗുഡ് ബൈ റസ്ലിങ്’; ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
95

‘ഗുഡ് ബൈ റസ്ലിങ്’; ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

August 8, 2024
0

  പാരീസ്: ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയിൽനിന്നുള്ള തന്റെ വിരമിക്കൽ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അവർ അയോഗ്യയാക്കപ്പെട്ടിരുന്നു. ‘എനിക്കെതിരായ മത്സരത്തിൽ ഗുസ്തി ജയിച്ചു, ഞാൻ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024.

Continue Reading
മൂന്നാം ഏകദിന ക്രിക്കറ്റ്; ഇന്ത്യക്ക് 110 റൺസിന്റെ ദയനീയ തോൽവി
Kerala Kerala Mex Kerala mx Sports
1 min read
86

മൂന്നാം ഏകദിന ക്രിക്കറ്റ്; ഇന്ത്യക്ക് 110 റൺസിന്റെ ദയനീയ തോൽവി

August 8, 2024
0

    മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 110 റൺസിന്റെ ദയനീയ തോൽവി. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തിൽ 110 റൺസിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. അവിഷ്‌ക ഫെർണാണ്ടോ (96), കുശാൽ മെൻഡിൻസ് (59) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറിൽ 138ന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയർ 2-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരം ടൈയിൽ

Continue Reading
സൈബർ സെൽ, സി.ബി.ഐ ഏജൻസികളുടെ പേരിൽ തട്ടിപ്പ്; നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന് നഷ്ടമായത് 15 ലക്ഷം രൂപ
Kerala Kerala Mex Kerala mx
1 min read
51

സൈബർ സെൽ, സി.ബി.ഐ ഏജൻസികളുടെ പേരിൽ തട്ടിപ്പ്; നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന് നഷ്ടമായത് 15 ലക്ഷം രൂപ

August 8, 2024
0

  പത്തനംതിട്ട: മുംബൈ സൈബർ സെൽ, സി.ബി.ഐ ഏജൻസികളുടെ പേരിലാണ് തട്ടിപ്പ്. 15 ലക്ഷം രൂപ നഷ്ടമായെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. പരാതിയിൽ പത്തനംതിട്ട കീഴ്‌വായ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടത്തിയത്. കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അത് വഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വീഡിയോ കോളിലൂടെ വെർച്വൽ അറസ്റ്റിലാണെന്ന് അറിയിക്കുകയും ചെയ്തു. കേസ് ഒഴിവാക്കാനായി

Continue Reading