വയനാട് ദുരന്തത്തെ ചൊല്ലി കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും കേന്ദ്രമന്ത്രിമാരും
Kerala Kerala Mex Kerala mx National
1 min read
52

വയനാട് ദുരന്തത്തെ ചൊല്ലി കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും കേന്ദ്രമന്ത്രിമാരും

August 8, 2024
0

  ഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും കേരളത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ. ദുഃഖത്തിലമർന്ന നാടിനൊപ്പം രാജ്യമൊന്നാകെ കൈകോർക്കേണ്ട സമയത്ത് പഴിപറഞ്ഞ് അപമാനിക്കുന്നത് ഖേദകരമാണ്. നിങ്ങൾ അപമാനിക്കുന്നത് നിങ്ങൾക്കൊപ്പം ഇരിക്കുന്ന മന്ത്രി സുരേഷ്ഗോപിയടക്കമുള്ള​വരെയാണെന്നും ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. കേരളത്തോട് എല്ലാ വിധത്തിലും വിവേചനമാണ്. കേന്ദ്രപദ്ധതികൾ പ്രഖ്യാപിച്ച ശേഷം 40 ശതമാനം സംസ്ഥാനം നൽകണമെന്നും മോദിയുടെ

Continue Reading
കടംകൊടുത്ത തുക തിരികെ ചോദിച്ചതിൽ വൈരാഗ്യം; വീടുകയറി യുവാവിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതികളിൽ മൂന്ന് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
44

കടംകൊടുത്ത തുക തിരികെ ചോദിച്ചതിൽ വൈരാഗ്യം; വീടുകയറി യുവാവിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതികളിൽ മൂന്ന് പേർ പിടിയിൽ

August 7, 2024
0

  തിരുവനന്തപുരം: കടംകൊടുത്ത തുക തിരികെ ചോദിച്ചതിന് പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. ഗോവിന്ദമംഗലത്ത് വീടുകയറി യുവാവിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതികളിൽ മൂന്ന് പേർ പിടിയിൽ. വെമ്പായം സ്വദേശി ദീപക്(31),കവടിയാർ സ്വദേശി അൽ അമീൻ(34), മുട്ടത്തറ പരവൻകുന്ന് സ്വദേശി ദിലീപ്(30) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിൽനിന്നാണ് ഇവരെ മാറനല്ലൂർ പോലീസ് പിടികൂടിയത്. ഗോവിന്ദമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന ചെന്നൈ സ്വദേശിയായ അരുൺകുമാറിനേയും സുഹൃത്ത് അനൂപിനേയും ഓട്ടോറിക്ഷയിലെത്തിയ 15-ഓളം പേരടങ്ങുന്ന സംഘമാണ് വീട്ടിൽക്കയറി മർദിച്ചത്. മാരകായുധങ്ങളുപയോ​ഗിച്ച് അരുൺകുമാറിന്റെ

Continue Reading
വയനാട് ദുരന്തം; പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാംപുകളിൽ രജിസ്റ്റർ ചെയ്യണമെന്ന പ്രചരണം തെറ്റാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ
Kerala Kerala Mex Kerala mx
1 min read
41

വയനാട് ദുരന്തം; പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാംപുകളിൽ രജിസ്റ്റർ ചെയ്യണമെന്ന പ്രചരണം തെറ്റാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ

August 7, 2024
0

  തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാംപുകളിൽ രജിസ്റ്റർ ചെയ്യണമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവർ ഉൾപ്പെടെ അർഹരായ മുഴുവൻ പേർക്കും സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാമ്പുകളിൽ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുൾപൊട്ടൽ ദുരിതം വിതച്ച പ്രദേശങ്ങളിൽ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ്

Continue Reading
മലയാളത്തിലെ വേറിട്ടൊരു ത്രില്ലർ പരീക്ഷണമായി ‘ചെക്ക് മേറ്റ്’ വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിൽ
Cinema Kerala Kerala Mex Kerala mx
1 min read
52

മലയാളത്തിലെ വേറിട്ടൊരു ത്രില്ലർ പരീക്ഷണമായി ‘ചെക്ക് മേറ്റ്’ വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിൽ

August 7, 2024
0

  നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന മെൻഡ് ഗെയിം ത്രില്ലർ ‘ചെക്ക് മേറ്റ്’ ഓഗസ്റ്റ് 9 മുതൽ തിയേറ്ററുകളിൽ. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ചിത്രത്തിൻറെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. ഓരോ സെക്കൻറും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി എത്തിയ ‘ചെക്ക് മേറ്റ്’ ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോന് പുറമെ ലാൽ, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ

Continue Reading
കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വയനാട്ടിൽ ഇല്ല; കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന അന്വേഷണങ്ങൾക്ക മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്
Kerala Kerala Mex Kerala mx
1 min read
48

കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വയനാട്ടിൽ ഇല്ല; കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന അന്വേഷണങ്ങൾക്ക മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്

August 7, 2024
0

  തിരുവനന്തപുരം: വയനാട്ടിലെ ദുരിതത്തിലകപ്പെട്ട് മാതാ പിതാക്കൾ നഷ്ട്ടപ്പെട്ട കുട്ടികളെ ദത്ത് എടുക്കുന്നതിന് ഒരുപാട് അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വയനാട്ടിൽ ഇല്ല. വയനാട്ടിലെ ദുരന്തത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും അവർ എല്ലാവരും ബന്ധുക്കളുടെ സംരക്ഷണത്തിൽ ആണെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നത് ഹൃദയ വിശാലത കൊണ്ടാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി അതിന് പ്രത്യേക നന്ദിയും

Continue Reading
അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന ‘വിരുന്ന്’; ആഗസ്റ്റ് 23ന് തീയേറ്റർ റിലീസിന് ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
52

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന ‘വിരുന്ന്’; ആഗസ്റ്റ് 23ന് തീയേറ്റർ റിലീസിന് ഒരുങ്ങുന്നു

August 7, 2024
0

  അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിരുന്ന് ‘. ചിത്രം ആഗസ്റ്റ് 23ന് തീയേറ്റർ റിലീസിന് ഒരുങ്ങിയെന്ന ഡേറ്റ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലും ആയിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസ് ന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനേയും നിക്കി ഗിൽറാണിയെയും

Continue Reading
വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്ത് കേരള ഗവർണർ
Kerala Kerala Mex Kerala mx
1 min read
41

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്ത് കേരള ഗവർണർ

August 7, 2024
0

  തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിനത്തിൽ ഗവർണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും വൈകീട്ട് രാജ്ഭവനിൽ നടത്തുന്ന അറ്റ് ഹോം വിരുന്നാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നതഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുക്കാറുള്ളത്. നേരത്തെ പ്രളയകാലത്തും കോവിഡ് കാലത്തും ഗവർണർ അറ്റ് ഹോം വിരുന്ന് ഒഴിവാക്കിയിരുന്നു.  

Continue Reading
കരൾ “ഡീറ്റോക്സ്” അശാസ്ത്രീയം: കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ
Kerala Kerala Mex Kerala mx
1 min read
58

കരൾ “ഡീറ്റോക്സ്” അശാസ്ത്രീയം: കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ

August 7, 2024
0

  കൊച്ചി: വീട്ടിലുണ്ടാക്കാവുന്ന ഏതെങ്കിലും ജ്യൂസോ മറ്റോ ഉപയോഗിച്ച് കരളിനെ എളുപ്പത്തിൽ ശുദ്ധീകരിക്കാം എന്നുള്ള വാദങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇത് അശാസ്ത്രീയമാണെന്നും കരൾ സംരക്ഷണത്തിനായി ഇത്തരം കുറുക്കുവഴികൾ തേടേണ്ടതില്ലെന്നും കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ‌ ദി സ്റ്റഡി ഓഫ് ലിവറിന്റെ 32-മത് ശാസ്ത്രമേളയോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യകൺവെൻഷനിൽ കരൾ ഡീറ്റോക്സ്: വസ്തുതയും മിഥ്യയും എന്ന

Continue Reading
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് അഖിൽ മാരാർ
Kerala Kerala Mex Kerala mx
1 min read
49

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് അഖിൽ മാരാർ

August 7, 2024
0

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ അഖിൽ മാരാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം സിറ്റി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആർഎഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖിൽ മാരാർ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് കേസെടുത്തത്.ദയ

Continue Reading
ദയ പാലിയേറ്റീവ് കെയറിന് മണപ്പുറം ഫൗണ്ടേഷന്റെ സഹായഹസ്തം
Kerala Kerala Mex Kerala mx
1 min read
55

ദയ പാലിയേറ്റീവ് കെയറിന് മണപ്പുറം ഫൗണ്ടേഷന്റെ സഹായഹസ്തം

August 7, 2024
0

  പാല: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രമുഖ സാന്ത്വന പരിചരണ കേന്ദ്രമായ ദയ പാലിയേറ്റീവ് കെയറിലേക്ക് വാഹനം നൽകി. അഞ്ചരലക്ഷം രൂപയുടെ ഇക്കോ വാഹനമാണ് നൽകിയത്. കുറുമണ്ണ് സെന്റ് ജോൺസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി സൗഹൃദ സംഗമത്തിൽ ജോസ് കെ മാണി എംപി ദയ പാലിയേറ്റീവ് കെയർ ചെയർമാൻ പി എം ജയകൃഷ്ണന് താക്കോൽ കൈമാറി. സമൂഹത്തിലെ അശരണരായ വിഭാഗങ്ങൾക്കായി സന്നദ്ധ സേവന

Continue Reading