Your Image Description Your Image Description

 

 

പ്രധാന സവിശേഷതകൾ:

  • അത്യാധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ഒരു വ്യത്യസ്തവും പ്രീമിയവുമായ ഡിസൈൻ അവതരിപ്പിക്കുന്നു
  • കർവ്.ഇവി 45കെഡബ്ല്യുഎച്ച് ബാറ്ററിക്ക് 17.49 ലക്ഷം രൂപയും 55കെഡബ്ല്യുഎച്ച് ബാറ്ററിക്ക് 19.25 ലക്ഷം രൂപയും
  • അഡ്വാൻസ്ഡ് പ്യുവർ ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉൽപ്പന്നം – ആക്റ്റ്.ഇവി
  • കർവ്.ഇവിയ്ക്കുള്ള ബുക്കിങ്ങ് ഓഗസ്റ്റ് 12 മുതൽ ആരംഭിക്കുന്നു; ഓഗസ്റ്റ് 23 മുതൽ ഡെലിവറി ആരംഭിക്കും
  • 55കെഡബ്ല്യുഎച്ച് ഒറ്റ ചാർജിൽ 585 കിലോമീറ്ററും 45കെഡബ്ല്യുഎച്ച് 502 കിലോമീറ്ററും സർട്ടിഫൈഡ് ലോംഗ് ഡ്രൈവിംഗ് റേഞ്ച്
  • ടാറ്റ.ഇവി ഒറിജിനലുകളുടെ അരങ്ങേറ്റം – ഇവി ആക്സസറികളുടെ ഒരു പുതിയ നിര
  • ടാറ്റ കർവ് രണ്ട് പെട്രോൾ എൻജിനുകളിലും ഒരു ഡീസൽ എൻജിനിലും മൾട്ടിപ്പിൾ പവർട്രെയിൻ ഓപ്ഷനുകളിൽ അവതരിപ്പിച്ചിരിക്കുന്നു
  • ഐ.സി.ഇ വാഹനങ്ങൾക്കായി നിർമ്മിച്ച അഡാപ്റ്റീവ് ടെക് ഫോർവേഡ് ലൈഫ്സ്‌റ്റൈൽ ആർക്കിടെക്ചർ – അറ്റ്ലസ് അവതരിപ്പിക്കുന്നു
  • ഒരു പുതിയ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നു – ഹൈപ്പീരിയൻ ഗ്യാസോലിൻ ഡയറക്റ്റ് ഇഞ്ചക്ഷൻ എഞ്ചിൻ – തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഡിജിഐ എഞ്ചിൻ ഓഫർ
  • 500 എൽ (ഐ.സി.ഇ, ഇ.വി എന്നിവയിൽ) ക്ലാസ്സിലെ ഏറ്റവും മികച്ച ബൂട്ട് സ്‌പേസ്
  • ഇ.വികൾക്കും ഐ.സി.ഇ വാഹനങ്ങൾക്കും ഇടയിൽ വില തുല്യത കൊണ്ടുവരുന്നതിനെക്കുറിച്ച് കർവ്.ഇവി ശക്തമായ പ്രസ്താവന നടത്തുന്നു

കൊച്ചി: എസ്.യു.വി ഡിസൈനിന്റെ ഒരു പുതിയ യുഗത്തെ നിർവചിച്ചുകൊണ്ട്, ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ന് ഔദ്യോഗികമായി ടാറ്റ കർവ് അവതരിപ്പിച്ചു. ‘ഷെയ്പ്പ്ഡ് ടു സ്റ്റൺ’, ‘ഷെയ്പ്പ്ഡ് ഫോർ ഗ്രാൻഡ്യർ’, ‘ഷെയ്പ്പ്ഡ് ഫോർ പെർഫോമൻസ്’, ‘ഷെയ്പ്പ്ഡ് ഫോർ ഇന്നവേറ്റീവ് ടെക്‌നോളജി’, ‘ഷെയ്പ്പ്ഡ് ഫോർ അബ്‌സല്യൂട്ട് സേഫ്റ്റി, എന്നീ പ്രധാന അഞ്ച് ആശയങ്ങൾ അടിസ്ഥാനമാക്കി നിർമിച്ച ഈ കർവ് മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്.യു.വി സെഗ്മെന്റിലേക്കുള്ള കമ്പനിയുടെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു. കുപ്പെ ചാരുതയും എസ്.യു.വി കരുത്തും അതുല്യമായി സമ്മേളിച്ച ഒരു ഉൽപ്പന്ന മിശ്രിതമായാണ് ടാറ്റ മോട്ടോർസിന്റെ എസ്.യുവി ശ്രേണിയിലേക്കുള്ള ഈ പുതിയ കൂട്ടിച്ചേർക്കൽ. ബോക്‌സി-എസ്.യു.വി ബോഡി സ്‌റ്റൈലുകൾ ആധിപത്യം പുലർത്തുന്ന വിപണിയുടെ പാരമ്പര്യം തകർത്തുകൊണ്ട് ഇന്ത്യയിലെ ആദ്യ എസ്.യു.വി കൂപ്പെയായ കർവിന്റെ ഈ നൂതന ബോഡി സ്‌റ്റൈൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ ഒ.ഇ.എം എന്നതിൽ ടാറ്റാ മോട്ടോർസ് അഭിമാനിക്കുന്നു.

2022ൽ വാഗ്ദാനം ചെയ്തതുപോലെ, ഇന്ന് കമ്പനി ആദ്യം കർവ്.ഇവി അവതരിപ്പിത്തു. തുടർന്ന് ഉടൻതന്നെ അതിന്റെ ഐ.സി.ഇ അവതാറും അവതരിപ്പിക്കും. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെ (ടി.പി.ഇ.എം) അഡ്വാൻസ്ഡ്

 

Leave a Reply

Your email address will not be published. Required fields are marked *