ഓരോ ജില്ലയിലും പാരിസ്ഥിതിക പoനം വേണം; ദുരന്തനിവാരണ അതോറിറ്റിയോട് ഏറ്റവും പുതിയ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
Kerala Kerala Mex Kerala mx
1 min read
30

ഓരോ ജില്ലയിലും പാരിസ്ഥിതിക പoനം വേണം; ദുരന്തനിവാരണ അതോറിറ്റിയോട് ഏറ്റവും പുതിയ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

August 9, 2024
0

  കൊച്ചി: ഓരോ ജില്ലയിലും പാരിസ്ഥിതിക പoനം വേണം. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് പാരിസ്ഥിതിക പoനം നടത്തിയതിനു ശേഷമാകണമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന – കേന്ദ്ര സർക്കാരുകൾ, ജിയോളജിക്കൽ സർവേ ഓഫ്

Continue Reading
പട്ടാള യൂണിഫോമിൽ മോഹൻലാൽ സന്ദർശനം നടത്തിയതിനെ രൂക്ഷമായി വിമർശിച്ചു; യുട്യൂബർ അറസ്‍റ്റിൽ
Kerala Kerala Mex Kerala mx
1 min read
29

പട്ടാള യൂണിഫോമിൽ മോഹൻലാൽ സന്ദർശനം നടത്തിയതിനെ രൂക്ഷമായി വിമർശിച്ചു; യുട്യൂബർ അറസ്‍റ്റിൽ

August 9, 2024
0

  കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ പട്ടാള യൂണിഫോമിൽ മോഹൻലാൽ സന്ദർശനം നടത്തിയതിനെ രൂക്ഷമായി വിമർശിച്ച യുട്യൂബർ അറസ്‍റ്റിൽ. ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻറെ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തത്. ആരാധകരുടെ മനസിൽ വിദ്വേഷം ഉണ്ടാക്കുന്ന പരാമർശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ

Continue Reading
വയനാട് ദുരന്തം; നാല് മൃതദേഹങ്ങൾ കൂടി ലഭിച്ചു
Kerala Kerala Mex Kerala mx
1 min read
32

വയനാട് ദുരന്തം; നാല് മൃതദേഹങ്ങൾ കൂടി ലഭിച്ചു

August 9, 2024
0

  കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തിരച്ചിൽ നടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ റിപ്പണിനോട് ചേർന്ന് വനമേഖലയിൽനിന്ന് നാല് മൃതദേഹങ്ങൾ കൂടി ലഭിച്ചു. സൂചിപ്പാറ, കാന്തൻപാറ വെള്ളച്ചാട്ടങ്ങളിലെ ജലം കൂടിച്ചേരുന്ന ആനയടിക്കാപ്പ് എന്ന പ്രദേശത്തായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത് എന്നാണ് വിവരം. റിപ്പണിൽനിന്നുള്ള സന്നദ്ധപ്രവർത്തകർ, വനം വാച്ചർമാർ, ആദിവാസികൾ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്. ദുർഘടമേഖല ആയതിനാൽ ഇവിടെനിന്ന് മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നത് എളുപ്പമല്ല. എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു എന്നാണ് അറിയുന്നത്.

Continue Reading
വയനാടിനു പിന്നാലെ കോഴിക്കോടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടെന്ന് നാട്ടുകാർ
Kerala Kerala Mex Kerala mx
1 min read
28

വയനാടിനു പിന്നാലെ കോഴിക്കോടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടെന്ന് നാട്ടുകാർ

August 9, 2024
0

  കോഴിക്കോട്: വയനാട്ടിൽ മാത്രമല്ല കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായെന്ന് നാട്ടുകാർ. കൂടരഞ്ഞിയിൽ ഭൂമിക്ക് അടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപവും ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം കേട്ടതായും വിവരം ലഭിച്ചു. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം

Continue Reading
ഭൂമിക്കടിയിൽ നിന്നും അസാധാരണമായ ശബ്ദം; വയനാട്ടിൽ വിവിധയിടങ്ങളിൽ ഭൂചലനമുണ്ടായെന്ന് നാട്ടുകാർ
Kerala Kerala Mex Kerala mx
1 min read
28

ഭൂമിക്കടിയിൽ നിന്നും അസാധാരണമായ ശബ്ദം; വയനാട്ടിൽ വിവിധയിടങ്ങളിൽ ഭൂചലനമുണ്ടായെന്ന് നാട്ടുകാർ

August 9, 2024
0

  വയനാട്: വയനാട്ടിൽ വിവിധയിടങ്ങളിൽ ഭൂചലനമുണ്ടായെന്ന് നാട്ടുകാർ. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഭൂമിക്കടിയിൽ നിന്നും രാവിലെ പത്തുമണിക്കുശേഷം അസാധാരണമായ ശബ്ദമുണ്ടായി. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാവിഭാഗം ഇത് സ്ഥിരീകരിച്ചു. പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. . പിണങ്ങോട്, കുറിച്യർമല അംബ എന്നിവി ടങ്ങളിലും വിറയിൽ അനുഭവപ്പെട്ടതായി വിവരം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ വിവരമറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിൻ്റെ ലക്ഷണമാണോ എന്ന് പരിശോധിക്കുകയാണ്. നേന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി,

Continue Reading
അമീബിക് മസ്തിഷ്കജ്വരം; പുതിയ കണ്ടെത്തലുമായി ആരോഗ്യവകുപ്പ്
Kerala Kerala Mex Kerala mx
1 min read
31

അമീബിക് മസ്തിഷ്കജ്വരം; പുതിയ കണ്ടെത്തലുമായി ആരോഗ്യവകുപ്പ്

August 9, 2024
0

  തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വര പടരുന്നതിൽ പുതിയ കണ്ടെത്തലുമായി ആരോഗ്യവകുപ്പ്. അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്. നെയ്യാറ്റിൻകര കണ്ണറവിള ഭാഗത്താണ് രോഗം പടരുന്നത്. കാവിൻകുളത്തിലെ വെള്ളത്തിൽ ലഹരിചേർത്ത് പപ്പായത്തണ്ടുപയോഗിച്ച് മൂക്കിലൂടെ വലിച്ചതായാണ് ആരോഗ്യവിഭാഗം വെളിപ്പെടുത്തുന്നത്. ഈ ശീലമുള്ളവരെ നിരീക്ഷിച്ചാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തിയതെന്ന് കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ ആരോഗ്യമന്ത്രി

Continue Reading
വീണിട്ടില്ല, വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ വിപണി വില അറിയാം…
Business Kerala Kerala Mex Kerala mx
1 min read
41

വീണിട്ടില്ല, വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ വിപണി വില അറിയാം…

August 9, 2024
0

  തിരുവനന്തപുരം: സ്വർണവില വീണ്ടും 51,000ന് മുകളിൽ. ഇന്ന് 600 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 51,000 കടന്നത്. 51,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ

Continue Reading
ഉമ്മൻ ചാണ്ടിയുടെ സ്മരണയ്‌ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ഒഐസിസി (യു കെ) നോർത്ത് വെസ്റ്റ് റീജിയൻ; മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ഉമ്മൻ‌ ചാണ്ടി അനുസ്മരണം വികാരനിർഭരമായി, ഛായചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
102

ഉമ്മൻ ചാണ്ടിയുടെ സ്മരണയ്‌ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ഒഐസിസി (യു കെ) നോർത്ത് വെസ്റ്റ് റീജിയൻ; മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ഉമ്മൻ‌ ചാണ്ടി അനുസ്മരണം വികാരനിർഭരമായി, ഛായചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ചു

August 9, 2024
0

  മാഞ്ചസ്റ്റർ: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു ഒഐസിസി (യു കെ) നോർത്ത് വെസ്റ്റ് റീജിയൻ. മാഞ്ചസ്റ്ററിലെ ക്രംസാൽ സെന്റ്. ആൻസ് പാരിഷ് ഹാളിൽ ‘നീതിമാന്റെ ഓർമകൾക്ക് പ്രണാമം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിർഭരമായി. മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉമ്മൻ

Continue Reading
കരൾ വിദഗ്ദ്ധരുടെ ഇന്ത്യയിലെ മുഖ്യ ശാസ്ത്രസമ്മേളനമായ ഐഎൻഎഎസ്എൽ-2024ന് കൊച്ചിയിൽ തുടക്കമായി 
Kerala Kerala Mex Kerala mx
1 min read
50

കരൾ വിദഗ്ദ്ധരുടെ ഇന്ത്യയിലെ മുഖ്യ ശാസ്ത്രസമ്മേളനമായ ഐഎൻഎഎസ്എൽ-2024ന് കൊച്ചിയിൽ തുടക്കമായി 

August 9, 2024
0

കൊച്ചി: ഹെപ്പറ്റോളജിയുടെ (കരൾ രോഗ ശാസ്ത്രവിഭാഗം) ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തിൽ ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവറിൻ്റെ (ഐഎൻഎഎസ്എൽ) 32-ാമത് വാർഷിക ശാസ്ത്ര സമ്മേളനം കൊച്ചി ലെ മെറിഡിയനിൽ ഉദ്ഘാടനം ചെയ്തു. പിജിഐ ചണ്ഡീഗഡിലെ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മുൻ മേധാവി പ്രൊഫ. ജെ.ബി. ദിലാവാരി മുഖ്യാതിഥിയായി. യൂറോപ്യൻ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ദി ലിവർ (ഇഎഎസ്എൽ) സെക്രട്ടറി ജനറൽ പ്രൊഫ. അലക്‌സാണ്ടർ ക്രാഗ്,

Continue Reading
വൃക്ക രോഗികൾക്ക് സ്വാന്തനമേകി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ
Kerala Kerala Mex Kerala mx
1 min read
32

വൃക്ക രോഗികൾക്ക് സ്വാന്തനമേകി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ

August 9, 2024
0

  എടത്വാ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ കെ സി. മാത്യു ഫൗണ്ടേഷന്റെയും ബിജു സി ആന്റണി മെമ്മോറിയൽ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം മഹാ ജൂബിലി ഹോസ്പിറ്റലിൽ നടന്നു.നെഫ്രോ കെയർ പ്രോജക്ടിന്റെ ഭാഗമായിട്ട് നടന്ന പൊതു സമ്മേളനം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാബിനറ്റ്‌ ട്രഷറാർ ലയൺ സുരേഷ് ജയിംസ് വഞ്ചിപ്പാലം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഡോ

Continue Reading