ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം കനക്കുന്നു; പ്രധാനമന്ത്രിക്കു പിന്നാലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസും സ്ഥാനമൊഴിയുന്നു
Kerala Kerala Mex Kerala mx National
1 min read
68

ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം കനക്കുന്നു; പ്രധാനമന്ത്രിക്കു പിന്നാലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസും സ്ഥാനമൊഴിയുന്നു

August 10, 2024
0

  ധാക്ക: വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായ ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് പിന്നാലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസനാണ് സ്ഥാനമൊഴിയുന്നു. ശൈഖ് ഹസീനയുടെ വിശ്വസ്തനായ ഹസൻ കഴിഞ്ഞവർഷമാണ് നിയമിതനായത്. വൈകുന്നേരത്തോടെ ഹസൻ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രാജിവയ്ക്കും. കോടതിക്ക് പുറത്ത് ആയിരക്കണക്കിന് വിദ്യാർഥികളാണ് തടിച്ചുകൂടിയിരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെയും മറ്റ് ജഡ്ജിമാരു രാജി വയ്ക്കാതെ പിരിഞ്ഞുപോവില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ കോടതി പരിസരത്തുനിന്ന് മുദ്രാവാക്യം വിളിച്ചു. ചീഫ് ജസ്റ്റിസിൻ്റെയും അപ്പീൽ

Continue Reading
ഇന്ത്യൻ മാരിടൈം സർവകലാശയിൽ വിവിധ അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Kerala Kerala Mex Kerala mx
1 min read
50

ഇന്ത്യൻ മാരിടൈം സർവകലാശയിൽ വിവിധ അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

August 10, 2024
0

  ഇന്ത്യൻ മാരിടൈം സർവകലാശയിൽ വിവിധ അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓഗസ്റ്റ് 30 വരെ അപേക്ഷകൾ സമർപ്പിക്കാം. 27 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 15ന് തിരഞ്ഞെടുപ്പ് പരീക്ഷയുണ്ടായിരിക്കും. താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അസിസ്റ്റന്റ് – 15 ഒഴിവുകൾ.യോഗ്യത- 50 ശതമാനം മാർക്കോടെയുള്ള ബിരുദം(തത്തുല്യ ഗ്രേഡും പരിഗണിക്കും). ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയുള്ള അറിവ് അഭികാമ്യം. അസിസ്റ്റന്റ് (ഫിനാൻസ്)- 12 ഒഴിവുകൾ. യോഗ്യത- 50

Continue Reading
ഒന്നാംപാദത്തിൽ എൽഐസിയുടെ അറ്റാദായം 10,461 കോടി രൂപ
Business Kerala Kerala Mex Kerala mx
1 min read
63

ഒന്നാംപാദത്തിൽ എൽഐസിയുടെ അറ്റാദായം 10,461 കോടി രൂപ

August 10, 2024
0

  കൊച്ചി: സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിൽ 10,461 കോടി രൂപ അറ്റാദായം നേടി എൽഐസി. മുൻവർഷം ഇതേ പാദത്തിൽ 9,544 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ 9.61 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വർധിച്ച് 1,13,770 രൂപയിലെത്തി. പ്രീമിയം വരുമാനത്തിൽ, ഇന്ത്യയിലെ ഇൻഷുറൻസ് രംഗത്തെ 64.02 ശതമാനം മാർക്കറ്റ് ഷെയറും എൽഐസിയ്ക്കാണുള്ളത്. വ്യക്തിഗത ബിസിനസ് പ്രീമിയം വരുമാനം 13.67 ശതമാനം വർധനവോടെ 11,892 കോടി രൂപയിലെത്തി.

Continue Reading
2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ്; മൂന്നാം റൗണ്ടിൽ സിദ്ധേഷ് സാവന്തിന് വിജയം
Kerala Kerala Mex Kerala mx
1 min read
53

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ്; മൂന്നാം റൗണ്ടിൽ സിദ്ധേഷ് സാവന്തിന് വിജയം

August 10, 2024
0

    കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിന്റെ മൂന്നാം റൗണ്ടിൽ അപ്രമാദിത്യം തുടർന്ന് സിദ്ധേഷ് സാവന്ത്. ഹോണ്ട ഇന്ത്യ റൈഡർമാരുടെ മികച്ച പ്രകടനത്തിന് സാക്ഷിയായ മൂന്നാം റൗണ്ടിന്റെ രണ്ടാം റേസിൽ എട്ടു ലാപ്പുകളിലും കുതിപ്പ് തുടർന്നാണ് സിദ്ധേഷ് ഒന്നാമനായി ഫിനിഷ് ചെയ്തത്. എട്ട് ലാപ്പുകളിലായി ആകെ 15:11.679 സമയത്തിലായിരുന്നു 22 കാരനായ ഈ കോലാപ്പൂർ സ്വദേശിയുടെ നേട്ടം. ബെംഗളൂരിൽ

Continue Reading
സംസ്‌കൃത സർവ്വകലാശാലയിൽ ബിരുദ പ്രവേശനംഃ സ്പോട്ട് അഡ്മിഷൻ
Career Kerala Kerala Mex Kerala mx
1 min read
71

സംസ്‌കൃത സർവ്വകലാശാലയിൽ ബിരുദ പ്രവേശനംഃ സ്പോട്ട് അഡ്മിഷൻ

August 10, 2024
0

  ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലും ബി. എഫ്. എ. പ്രോഗ്രാമിലും ഇനിയും ഒഴിവുളള എസ്. സി./എസ്. ടി. സംവരണം ഉൾപ്പെടെയുളള സീറ്റുകളിലേക്ക് ആഗസ്റ്റ് 12, 13, 14 തീയതികളിൽ സെന്റർ/വകുപ്പ് അടിസ്ഥാനത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒഴിവുകളുടെ വിശദാംശങ്ങൾക്കായി www.ssus.ac.in സന്ദർശിക്കുക.    

Continue Reading
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരിതഭാതിത സ്ഥലം സന്ദർശിച്ചു; ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്ക്
Kerala Kerala Mex Kerala mx Top News
1 min read
57

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരിതഭാതിത സ്ഥലം സന്ദർശിച്ചു; ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്ക്

August 10, 2024
0

  കണ്ണൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച മേഖലകളിൽ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടിലെത്തിയ നരേന്ദ്രമോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്ക്. കുട്ടികൾക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികൾ ദുരന്തത്തിന്റെ ഭാ​ഗമായി എന്നും എത്ര പേർക്ക് രക്ഷപ്പെടാൻ സാധിച്ചുവെന്നും മോദി ചോദിച്ചു മനസ്സിലാക്കി. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത്

Continue Reading
കയറ്റുമതി, ഇറക്കുമതി വ്യാപാര സാധ്യതകൾ ചർച്ച ചെയ്ത് എസ്‌ഐബി എക്‌സിം കണക്ട്
Kerala Kerala Mex Kerala mx
1 min read
50

കയറ്റുമതി, ഇറക്കുമതി വ്യാപാര സാധ്യതകൾ ചർച്ച ചെയ്ത് എസ്‌ഐബി എക്‌സിം കണക്ട്

August 10, 2024
0

  കൊച്ചി: ഇന്ത്യയുടെ കയറ്റുമതി- ഇറക്കുമതി സാധ്യതകളെ പ്രയോജനപ്പെടുത്തി വിദേശ വിപണികളിൽ വ്യാപാരം നടത്തുന്നവർക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിച്ച എസ്‌ഐബി എക്‌സിം കണക്ട് 2024 ശ്രദ്ധേയമായി. മരടിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന ശില്പശാല സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി. ആർ. ശേഷാദ്രി ഉദ്ഘാടനം ചെയ്തു. മറൈൻ പ്രൊഡക്ട് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോരിറ്റി വൈസ് ചെയർമാൻ അലക്‌സ് കെ. നൈനാൻ ആശംസകൾ അറിയിച്ചു.

Continue Reading
ബംഗ്ലൂരിൽ നിന്ന് ലഹരികടത്ത്; 45.07 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
Kerala Kerala Mex Kerala mx
1 min read
37

ബംഗ്ലൂരിൽ നിന്ന് ലഹരികടത്ത്; 45.07 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

August 9, 2024
0

    തിരുവനന്തപുരം: ബംഗ്ലൂരിൽ നിന്നാണ് ലഹരികടത്തിക്കൊണ്ടുവന്ന രണ്ടു യുവാക്കൾ പിടിയിൽ. 45.07 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചെടുത്തത്. പൂന്തുറ മാണിക്യവിളാകത്ത് മതവിൽ പുതുവൽ പുത്തൻവീട്ടിൽ അനു (34), നെയ്യാറ്റിൻകരക്ക് സമീപം ചായ്‌ക്കോട്ട്‌കോണം കുളത്തുമ്മൽ ആനന്തേരി പുത്തൻവീട്ടിൽ ശ്രീജിത്ത് (28) എന്നിവരാണ് പിടിയിലായത്. പിടികൂടിയ രാസ ലഹരിക്ക് വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലയുളളതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വെളുപ്പിനെ രണ്ടുമണിയോടെയാണ് പാറശ്ശാല പോസ്റ്റാഫീസ് ജംങ്ഷനിൽ നിന്ന് പ്രതികളെ പിടികൂടിയത്. സംസ്ഥാന

Continue Reading
‘വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായി സഹകരിക്കും’; പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണമെന്ന് രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx
1 min read
39

‘വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായി സഹകരിക്കും’; പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണമെന്ന് രമേശ് ചെന്നിത്തല

August 9, 2024
0

  തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പൂർണ്ണ സഹകരണം സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി നൂറ് വീടുകൾ നിർമ്മിച്ച് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. അതിൽ അഞ്ചുവീടുകൾ സ്വന്തം നിലക്ക് നിർമിച്ച് നൽകും. പ്രതിപക്ഷ നേതാവും മറ്റുപല യുഡിഎഫ് എംഎൽഎമാരും സമാന ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്. അതിനുള്ള സ്ഥലം സർക്കാർ നൽകുമോയെന്നത് സർക്കാർ വ്യക്തവരുത്തണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത്

Continue Reading
വയനാട് ഉരുൾപ്പൊട്ടൽ; എല്ലാം നഷ്ട്ടമായവർക്ക് അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx
1 min read
33

വയനാട് ഉരുൾപ്പൊട്ടൽ; എല്ലാം നഷ്ട്ടമായവർക്ക് അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

August 9, 2024
0

  തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരിതത്തിൽ എല്ലാം നഷ്ട്ടമായവർക്ക് മറ്റൊരു വാസസ്ഥലമൊരുക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ

Continue Reading