കരൾ രോഗചികിത്സ: ഇന്ത്യ ശരിയായ ദിശയിലെന്ന് ലോകപ്രശസ്ത കരൾരോഗ വിദഗ്ധൻ ഡോ. പാട്രിക് എസ്. കാമത്ത്
Kerala Kerala Mex Kerala mx
1 min read
47

കരൾ രോഗചികിത്സ: ഇന്ത്യ ശരിയായ ദിശയിലെന്ന് ലോകപ്രശസ്ത കരൾരോഗ വിദഗ്ധൻ ഡോ. പാട്രിക് എസ്. കാമത്ത്

August 10, 2024
0

  കൊച്ചി: ഇന്ത്യയിലെ കരൾരോഗചികിത്സാരംഗം ശരിയായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അമേരിക്കയിലെ മിനസോട്ടയിലുള്ള മേയോ ക്ലിനിക്കിലെ ഡോ. പാട്രിക് എസ്. കാമത്ത്. ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള കരൾരോഗ നിർണ്ണയവും ചികിത്സയുമാണ് ഇന്ത്യയിലെ ഡോക്ടർമാർ പിന്തുടരുന്നത്. മാർഗം കൃത്യമാണെങ്കിലും ഇനിയുമേറെ പുരോഗതി കൈവരിക്കാനുണ്ടെന്നും വരുംവർഷങ്ങളിൽ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവറിന്റെ കൊച്ചിയിൽ നടക്കുന്ന മുപ്പത്തിരണ്ടാമത് വാർഷിക ശാസ്ത്രസമ്മേളനത്തിന്റെ (INASL-2024) ഭാഗമായി സംസാരിക്കുകയായിരുന്നു

Continue Reading
ഷാജി കൈലാസിൻറെ മകൻ നായകൻ; ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
54

ഷാജി കൈലാസിൻറെ മകൻ നായകൻ; ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

August 10, 2024
0

  പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രണ്ട് , ഫൈനൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിൻറെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് – ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്.

Continue Reading
‘സാധ്യമായ എല്ലാ സഹായവും നൽകും, കേരളം ഒറ്റയ്ക്കല്ലെ’; വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
63

‘സാധ്യമായ എല്ലാ സഹായവും നൽകും, കേരളം ഒറ്റയ്ക്കല്ലെ’; വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി

August 10, 2024
0

  വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളും ദുരിതബാധിതരെയും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കണ്ടു. സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കേരളം ഒറ്റയ്ക്കല്ലെന്നും നരേന്ദ്രമോദിയുടെ പറഞ്ഞു. സംസ്ഥാന സർക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കേന്ദ്രം ദുരിതബാധിതർക്ക് ഒപ്പമാണ്, അവർ ഒറ്റയ്ക്കല്ല, സഹായത്തിന് പണം തടസ്സമാകില്ല , പുനരധിവാസത്തിന് ഉൾപ്പെടെ സഹായം ഉണ്ടാകും. അത് നമ്മുടെ

Continue Reading
വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബുo രംഗത്ത്.
Kerala Kerala Mex Kerala mx
1 min read
82

വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബുo രംഗത്ത്.

August 10, 2024
0

  എടത്വാ:വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി ബാഗ്ളൂർ സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബുo രംഗത്ത്.ചൂരമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമാണ് നേഴ്സിംങ്ങ് പഠനം.ഈ വിദ്യാർത്ഥിക്ക് കോളജിൽ അഡ്മിഷൻ എടുക്കാൻ വെച്ചിരുന്ന തുകയും സർട്ടിഫിക്കറ്റും പാർപ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടു.ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഇവരുടെ സങ്കട കഥ അറിഞ്ഞാണ് കുടുംബത്തെ

Continue Reading
തിരുവനന്തപുരത്ത് റോഡ് സുരക്ഷാ പ്രചാരണം സംഘടിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍
Kerala Kerala Mex Kerala mx
1 min read
38

തിരുവനന്തപുരത്ത് റോഡ് സുരക്ഷാ പ്രചാരണം സംഘടിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍

August 10, 2024
0

‌ തിരുവനന്തപുരം: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ തിരുവനന്തപുരത്ത് റോഡ് സുരക്ഷാ പ്രചാരണം സംഘടിപ്പിച്ചു. തിരുവനന്തപുരം സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 2200ലധികം സ്കൂള്‍ വിദ്യാര്‍ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ റോഡ് സുരക്ഷയ്ക്ക് എന്നും പ്രാധാന്യം നല്‍കുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലുടനീളം റോഡ് സുരക്ഷാ പ്രചാരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. യുവ മനസുകളെ ബോധവല്‍ക്കരിച്ചാല്‍ ഭാവിയില്‍ റോഡ് അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കാനാകുമെന്ന് ഹോണ്ട കരുതുന്നു. കുട്ടികളെയും

Continue Reading
നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാഹനങ്ങൾ കേന്ദീകരിച്ച് മോഷണം; നി​ര​വ​ധി പ​രാ​തി​ക​ളുടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അന്വേഷണം, ഒടുവിൽ രണ്ടുപേർ പോലീസ് വലയിൽ
Kerala Kerala Mex Kerala mx
1 min read
26

നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാഹനങ്ങൾ കേന്ദീകരിച്ച് മോഷണം; നി​ര​വ​ധി പ​രാ​തി​ക​ളുടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അന്വേഷണം, ഒടുവിൽ രണ്ടുപേർ പോലീസ് വലയിൽ

August 10, 2024
0

  കൊ​ട്ടാ​ര​ക്ക​ര: ഹൈ​വേ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ലോ​റി​ക​ളി​ൽ​നി​ന്ന്​ രാ​ത്രി​സ​മ​യം പ​ണം കവരുന്ന സം​ഘം പി​ടി​യിൽ. ബി​നു (46), അ​നീ​ഷ് (29) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു അന്വേഷണം. ഇ​വ​ർ ഒ​രു​മാ​സ​മാ​യി ഹൈ​വേ​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ചെ​യ്തു​വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​റും ക്ലീ​ന​റും ഉ​റ​ങ്ങു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ പ​ല സം​ഘ​ങ്ങ​ളാ​യി

Continue Reading
ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ്‌ലൂം സാരികളുമായി കനകവല്ലി
Business Kerala Kerala Mex Kerala mx
1 min read
48

ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ്‌ലൂം സാരികളുമായി കനകവല്ലി

August 10, 2024
0

  കൊച്ചി: കനകവല്ലി കൊച്ചി ഷോറൂം ഓണത്തിന് മുന്നോടിയായി ഫാഷന്‍ ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ്‌ലൂം സാരികളുടെ കളക്ഷന്‍സ് പുറത്തിറക്കി. കാഞ്ചിവരം സാരികളുടെ മുന്‍നിര ബ്രാന്‍ഡാണ് കനകവല്ലി. ഓഗസ്റ്റ് എട്ടിന് എറണാകുളം കച്ചേരിപ്പടി സെന്റ്.വിന്‍സന്റ് റോഡിലെ കനകവല്ലി ഷോറൂമില്‍ വെച്ച് പ്രദീപ് പിള്ള തന്നെയാണ് പുതിയ കളക്ഷന്‍സ് അവതരിപ്പിച്ചത്. കൊച്ചിയിലെ സാരിപ്രേമികള്‍ക്കായി പ്രദീപ് പിള്ളയുടെ തനത് ശൈലിക്ക് പുറമെ ക്രീം, ഗോള്‍ഡ് നിറങ്ങളിലുള്ള സാരികളും ഓണത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള

Continue Reading
എൻഎസ്ഇയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 10 കോടി കടന്നു
Kerala Kerala Mex Kerala mx
1 min read
49

എൻഎസ്ഇയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 10 കോടി കടന്നു

August 10, 2024
0

  കൊച്ചി: നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 2024 ആഗസ്റ്റ് എട്ടിന് പത്തു കോടി കടന്നു. ഉപഭോക്താക്കൾക്ക് ഒന്നിലേറെ ട്രേഡിങ് മെമ്പർ രജിസ്ട്രേഷൻ നടത്താനാവുന്നതിനാൽ ഇതുവരെയുള്ള ആകെ ക്ലൈൻറ് രജിസ്ട്രേഷൻ 19 കോടിയിലും എത്തിയിട്ടുണ്ട്. എൻഎസ്ഇയിലെ നിക്ഷേപക രജിസ്ട്രേഷൻ വർധിച്ചു വരുന്ന പ്രവണതയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ദൃശ്യമാകുന്നത്. പ്രവർത്തനമാരംഭിച്ച് 14 വർഷങ്ങൾ കൊണ്ടാണ് എക്സ്ചേഞ്ചിലെ നിക്ഷേപക രജിസ്ട്രേഷൻ ഒരു കോടിയിലെത്തിയത്. അടുത്ത ഒരു

Continue Reading
വയനാട് ദുരിന്ത ബാധിതരെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി; സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലും വിംസ് ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി
Kerala Kerala Mex Kerala mx Top News
1 min read
54

വയനാട് ദുരിന്ത ബാധിതരെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി; സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലും വിംസ് ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി

August 10, 2024
0

  വയനാട്: വയനാട് ദുരന്തമു​ഖത്തെത്തി ദുരിന്ത ബാധിതരെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലും വിംസ് ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി. കുട്ടികളടക്കം ചികിത്സയിൽ കഴിയുന്ന നിരവധി പേരെ അദ്ദേഹം ആശ്വസിപ്പിച്ചു. ദുരിത ബാധിതർക്കൊപ്പം കൂടെയുണ്ടാവുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ദുരിത ബാധിതർ തങ്ങളുടെ ദുഃഖം പ്രധാനമന്ത്രിയുമായി പങ്കുവച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ട പ്രത്യേക കൗൺസിലിംഗും മറ്റ് ചികിത്സകളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ഡോക്ടർമാർക്ക് നിർദേശം

Continue Reading
മൈക്രോസോഫ്റ്റ്, ടിസിഎസ്, ആമസോൺ എന്നിവ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളെന്ന് റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച്
Kerala Kerala Mex Kerala mx
1 min read
70

മൈക്രോസോഫ്റ്റ്, ടിസിഎസ്, ആമസോൺ എന്നിവ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളെന്ന് റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച്

August 10, 2024
0

  കൊച്ചി: മൈക്രോസോഫ്റ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ബ്രാൻഡായി 2024-ലെ റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് കണ്ടെത്തി. സമഗ്രവും സ്വതന്ത്രവുമായി തൊഴിൽദാതാക്കളെ കുറിച്ച് ആഗോളതലത്തിൽ എല്ലാ വർഷവും ആഴത്തിലുള്ള പഠനമാണ് റൻഡ്സ്റ്റാഡ് ഇന്ത്യ സംഘടിപ്പിക്കുന്നത്. സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, തൊഴിൽ രംഗത്ത് വളർച്ചയ്ക്കുള്ള അവസരങ്ങൾ തുടങ്ങി തൊഴിൽ നൽകുന്നവരെ വിലയിരുത്തുന്ന മൂന്നു ഘടകങ്ങളിലും മൈക്രോസോഫ്റ്റ് വളരെ ഉയർന്ന നിലയിലാണെന്നു സർവേ ചൂണ്ടിക്കാട്ടുന്നു. ടിസിഎസ് രണ്ടാം സ്ഥാനത്തും ആമസോൺ

Continue Reading