മണിപ്പൂരിൽ ഏറ്റുമുട്ടൽ; നാല് പേർ കൊല്ലപ്പെട്ടു, സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് പൊലീസ്
Kerala Kerala Mex Kerala mx National
1 min read
51

മണിപ്പൂരിൽ ഏറ്റുമുട്ടൽ; നാല് പേർ കൊല്ലപ്പെട്ടു, സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് പൊലീസ്

August 11, 2024
0

  ഗുവാഹത്തി: മണിപ്പൂരിലെ തെങ്‌നൗപാലിൽ ഏറ്റുമുട്ടൽ. നാല് പേർ കൊല്ലപ്പെട്ടു. യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് പ്രവർത്തക​നും അതെ സമുദായത്തിലെ മൂന്ന് ഗ്രാമീണ സന്നദ്ധ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊലപാതകങ്ങൾക്ക് പിന്നാലെ ഗ്രാമസന്നദ്ധപ്രവർത്തകർ യു.കെ.എൽ.എഫ് നേതാവിന്റെ വസതിക്ക് തീയിട്ടു. സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, മണിപ്പുർ കാംങ്‌പോക്പി ജില്ലയിൽ മുൻ എംഎൽഎയുടെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ ഭാര്യ

Continue Reading
വയനാട് ദുരന്തമുഖത്തെ ജനകീയ തിരച്ചിൽ ഫലപ്രദം എന്ന് മന്ത്രി മുഹമ്മദ് റിയാസ്; പങ്കെടുത്തത് 2000 പേർ
Kerala Kerala Mex Kerala mx
1 min read
46

വയനാട് ദുരന്തമുഖത്തെ ജനകീയ തിരച്ചിൽ ഫലപ്രദം എന്ന് മന്ത്രി മുഹമ്മദ് റിയാസ്; പങ്കെടുത്തത് 2000 പേർ

August 11, 2024
0

  തിരപവനന്തപുരം: ജനകീയ തിരച്ചിൽ ഫലപ്രദമായി എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ തിരച്ചിൽ നാട്ടുകാർ നല്ല നിലയിൽ സഹായിച്ചു. 2000 പേർ തിരച്ചിലിൽ പങ്കെടുത്തു. ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മലപ്പുറം ചാലിയറിൽ വിശദമായ തിരച്ചിൽ നാളെയും മറ്റന്നാളും നടക്കുമെന്ന് മന്ത്രി അറിയിച്ചു. നാളെ അ‌ഞ്ച് സെക്ടറുകൾ തിരിച്ചാമ് തിരച്ചിൽ നടക്കുക. വിവിധ സേന

Continue Reading
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
49

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്

August 11, 2024
0

  പാലക്കാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടമുണ്ടായത്. രണ്ടു ബസുകളിലെയും ഡ്രൈവർമാരും വിദ്യാർഥികളുമുൾപ്പെടെ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ രണ്ട് ബസ്സുകളുടേയും മുൻഭാഗം പൂർണമായി തകർന്നു. രണ്ട് ഡ്രൈവർമാർക്കും സാരമായ പരിക്കുണ്ട്. ഒരു ഡ്രൈവറുടെ കാല് കുടുങ്ങിയ നിലയിലായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ബസ്സുകളുടെ മുൻഭാഗത്തിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ച്

Continue Reading
‘ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്ക’; ശവക്കൂമ്പാരം കാണാതിരിക്കാനാണ് ഞാൻ രാജിവെച്ചതെന്ന് ഷെയ്ഖ് ഹസീന
Kerala Kerala Mex Kerala mx National Top News
1 min read
56

‘ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്ക’; ശവക്കൂമ്പാരം കാണാതിരിക്കാനാണ് ഞാൻ രാജിവെച്ചതെന്ന് ഷെയ്ഖ് ഹസീന

August 11, 2024
0

  ഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിൽ രാജിവെച്ച ശേഷം ആദ്യമായി പ്രതികരിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ശവക്കൂമ്പാരം കാണാതിരിക്കാനാണ് ഞാൻ രാജിവെച്ചതെന്നും ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്കയാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. സെൻ്റ് മാർട്ടിൻ ദ്വീപ് അമേരിക്കയ്‌ക്ക് കൈമാറാത്തതിനാലാണ് തനിക്ക് അധികാരത്തിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്നും പ്രതിനിധികൾ മുഖേന ബം​ഗ്ലാദേശി മാദ്ധ്യമങ്ങൾക്ക് അയച്ച പ്രതികരണത്തിൽ അവർ പറയുന്നു. “ശവക്കൂമ്പാരം കാണാതിരിക്കാനാണ് ഞാൻ രാജിവെച്ചത്. സെൻ്റ് മാർട്ടിൻ

Continue Reading
വില്പനയ്ക്കും ഉപയോഗത്തിനുമായി എം.ഡി.എം.എ കൈവശം സൂക്ഷിച്ചു; 10 പേർ പിടിയിൽ
Kerala Kerala Mex Kerala mx
1 min read
28

വില്പനയ്ക്കും ഉപയോഗത്തിനുമായി എം.ഡി.എം.എ കൈവശം സൂക്ഷിച്ചു; 10 പേർ പിടിയിൽ

August 11, 2024
0

  കൊച്ചി: കാക്കനാട്, കളമശ്ശേരി എന്നിവിടങ്ങളിൽ നടത്തിയ പോലീസ് പരിശോധനയിൽ വില്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ച 22.76 ഗ്രാം എം.ഡി.എം.എ.യുമായി 10 പേരെ പോലീസ് പിടികൂടി. കാക്കനാട് ഈച്ചമുക്കിലെ ഫ്‌ലാറ്റിൽ നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന പാലക്കാട് സ്വദേശികളായ സാദിക്ക് ഷാ (22), സുഹൈൽ, രാഹുൽ (22), ആകാശ് (22), തൃശ്ശൂർ സ്വദേശികളായ അതുൽ കൃഷ്ണ (23), മുഹമ്മദ് റാം ഷേക്ക് (23), നിഖിൽ (24), നിധിൻ (24), റൈഗൽ

Continue Reading
കനത്ത മഴയെ തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ; പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം
Kerala Kerala Mex Kerala mx
1 min read
25

കനത്ത മഴയെ തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ; പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം

August 11, 2024
0

  മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. കല്ലൻ പുഴ, ഒലിപ്പുഴ, വിവിധ തോടുകൾ എന്നിവിടങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതേതുടർന്ന് പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി. മലപ്പുറത്തും പാലക്കാട്ടും ഇന്ന് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ട്.

Continue Reading
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്ന 109 ഇനം വിത്തുകൾ പുറത്തിറക്കി പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
32

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്ന 109 ഇനം വിത്തുകൾ പുറത്തിറക്കി പ്രധാനമന്ത്രി

August 11, 2024
0

  ഡൽഹി: മൂന്നാം മോദിസർക്കാരിന്റെ സമ്പൂർണ ബജറ്റിൽ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതിലൊന്നായ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്ന 109 ഇനം വിത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പ്രധാനമന്ത്രി കർഷകർക്ക് വിത്തുകൾ പരിചയപ്പെടുത്തുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ നേരിടുന്ന വിധത്തിൽ ജനിതകമാറ്റം വരുത്തിയ വിത്തുകൾ മറ്റ് വിത്തുകളെക്കാൾ ഉത്പാദനക്ഷമത കൂടിയവയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ” ജൈവ

Continue Reading
സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx
1 min read
31

സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

August 11, 2024
0

  ശ്രീന​ഗർ: ലഡാക്കിലെ ന്യോമയിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. 14 സൈനികരുമായി മറ്റൊരു ഭാ​ഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആർക്കും പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാഴ്ചക്ക് മുമ്പും ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സൈനിക പരീശീലനത്തിനിടെയാണ് സൈനിക വാഹനവും ടാങ്കറും ഉൾപ്പെടെ അപകടത്തിൽപ്പെട്ടത്. ജൂൺ 29ന് സൈനികർ ടാങ്കിൽ നദി മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു. അപകടം സംഭവിച്ച ഒരുമാസം പിന്നിടുമ്പോഴാണ് ലഡാക്കിൽ

Continue Reading
കനത്ത മഴ; വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
36

കനത്ത മഴ; വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

August 11, 2024
0

    വയനാട്: കനത്ത മഴയെ തുടർന്ന് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം ലഭിച്ചു. ഇവ പരിശോധനക്കായ് മാറ്റി. മൃഗത്തിൻ്റെതാണോ, മനുഷ്യൻ്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പരപ്പൻപാറയിൽ വീണ്ടും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. റിപ്പണിൽ നിന്ന് പോയ സംഘമാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇതേ സംഘം നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാന്തൻപാറക്ക് താഴെയാണ് ഈ പ്രദേശം.

Continue Reading
രാജ്യത്ത് യു.എസ് ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണ്; ഷെയ്ഖ് ഹസീന പങ്കുവക്കാൻ ആഗ്രഹിച്ച പ്രസംഗത്തിലെ വിവരങ്ങൾ പുറത്ത്
Kerala Kerala Mex Kerala mx
1 min read
32

രാജ്യത്ത് യു.എസ് ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണ്; ഷെയ്ഖ് ഹസീന പങ്കുവക്കാൻ ആഗ്രഹിച്ച പ്രസംഗത്തിലെ വിവരങ്ങൾ പുറത്ത്

August 11, 2024
0

  ഡൽഹി: പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ ശൈഖ് ഹസീന ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രക്ഷോഭകർ തന്റെ വീട്ടുപടിക്കൽ എത്തിയതോടെ എത്രയും പെട്ടെന്ന് രാജ്യം വിടാൻ സുരക്ഷ ഉദ്യോഗസ്ഥർ നിർദേശിച്ച​തിനാൽ ആ പ്രസംഗം നടന്നില്ല. സംവരണത്തിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിലാണ് ഹസീന രാജിവെക്കേണ്ടിവന്നത്. രാജ്യത്ത് യു.എസ് ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണെന്നും അവസരം ലഭിച്ചാൽ ഇക്കാര്യം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുമെന്നും ഹസീന അനുയായികളോട് വെളിപ്പെടുത്തിയിരുന്നു. പ്രസംഗത്തെ കുറിച്ചും അവർ

Continue Reading