അ​ന്ത​രി​ച്ച അ​മീ​ർ ശൈ​ഖി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി
Kerala Kerala Mex Kerala mx Pravasi Top News
0 min read
114

അ​ന്ത​രി​ച്ച അ​മീ​ർ ശൈ​ഖി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി

December 23, 2023
0

കു​വൈ​ത്ത് സി​റ്റി: അ​ന്ത​രി​ച്ച അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി. മു​ൻ അ​മീ​റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​ത്യേ​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സെ​ഷ​ന്റെ ആ​രം​ഭ​ത്തി​ൽ അ​ന്ത​രി​ച്ച അ​മീ​റി​നെ അ​നു​ശോ​ചി​ച്ചും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി സ​ഭ ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ച്ചു. അ​ന്ത​രി​ച്ച അ​മീ​റി​നെ ജ്ഞാ​ന​ത്തി​ന്റെ​യും ക്ഷ​മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും അ​മീ​ർ എ​ന്ന് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടറ​സ് വി​ശേ​ഷി​പ്പി​ച്ചു.

Continue Reading
‘സാ​ന്ത്വ​നം കു​വൈ​ത്തി​ന്’ ഗ​ർ​ഷോം പു​ര​സ്കാ​രം
Kerala Kerala Mex Kerala mx Pravasi
1 min read
92

‘സാ​ന്ത്വ​നം കു​വൈ​ത്തി​ന്’ ഗ​ർ​ഷോം പു​ര​സ്കാ​രം

December 23, 2023
0

കു​വൈ​ത്ത് സി​റ്റി: സ​മ​ർ​പ്പി​ത സേ​വ​ന​ദൗ​ത്യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ‘സാ​ന്ത്വ​നം കു​വൈ​ത്തി​ന്’ ഗ​ർ​ഷോം പു​ര​സ്കാ​രം. മി​ക​ച്ച സാ​മൂ​ഹിക സേ​വ​ന സം​ഘ​ട​ന എ​ന്ന​നി​ല​യി​ലാ​ണ് സാ​ന്ത്വ​നം കു​വൈ​ത്തി​ന് പ്ര​വാ​സ ലോ​ക​ത്തെ പ്ര​ശ​സ്ത​മാ​യ ഗ​ർ​ഷോം പു​ര​സ്കാ​രം തേ​ടി​യെ​ത്തി​യ​ത്. ബ​ഹ്‌​റൈ​നി​ലെ മ​നാ​മ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ ജ്യോ​തി​ദാ​സ്‌, സെ​ക്ര​ട്ട​റി ജി​തി​ൻ, റി​ഷി ജേ​ക്ക​ബ്, ര​മേ​ശ്‌, സ​ന്തോ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​ർ​ഷോം ഫൗ​ണ്ടേ​ഷ​ന്റെ 18ാമ​ത്‌ ഗ​ർ​ഷോം പു​ര​സ്കാ​ര​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ്ര​വാ​സ

Continue Reading
ആന്ദ്രേ റുബ്ലേവിനെ മെഡ്കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ്​ അംബാസഡറായി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
111

ആന്ദ്രേ റുബ്ലേവിനെ മെഡ്കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ്​ അംബാസഡറായി പ്രഖ്യാപിച്ചു

December 23, 2023
0

ദുബൈ: അന്താരാഷ്ട്ര ടെന്നീസ് ചാംപ്യനായ ലോക അഞ്ചാം നമ്പർ താരം ആന്ദ്രേ റുബ്ലേവിനെ മെഡ്കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ്​ അംബാസഡറായി പ്രഖ്യാപിച്ചു. വ്യക്തികളുടെ ആരോഗ്യ-ക്ഷേമത്തെ പിന്തുണയ്ക്കുന്ന മികച്ച ബ്രാൻഡുകളും ഉൽപന്നങ്ങളും ഉൾകൊള്ളുന്ന ആസ്റ്റർ ഫാർമസിയുടെ വെൽനസ്, ന്യൂട്രീഷന, ലൈഫ്സ്റ്റൈൽ വിഭാഗങ്ങളുടെ പ്രചാരം കൂടുതൽ മികച്ച നിലയിലേക്ക് ഉയര്ത്തുന്നതിൽ ആൻഡ്രി റുബ്ലേവിന്‍റെ സാന്നിധ്യം സഹായകരമാകും. ദുബൈയിലു ഷാർജയിലുമുടനീളം നാല്​ ആശുപത്രികളിലൂടെയും 20 മെഡിക്കൽ സെന്‍ററുകളിലൂടെയും ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന പ്രീമിയം ഹെൽത്ത്​

Continue Reading
ബ്ലാ​സ്റ്റേ​ഴ്സ് ക​പ്പ് സീ​സ​ൺ- 5 ട്വ​ന്റി 20 ക്രി​ക്ക​റ്റ് ടൂ​ണ​മെ​ന്റി​ൽ ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ജേ​താ​ക്ക​ളാ​യി
Kerala Kerala Mex Kerala mx Pravasi Top News
1 min read
115

ബ്ലാ​സ്റ്റേ​ഴ്സ് ക​പ്പ് സീ​സ​ൺ- 5 ട്വ​ന്റി 20 ക്രി​ക്ക​റ്റ് ടൂ​ണ​മെ​ന്റി​ൽ ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ജേ​താ​ക്ക​ളാ​യി

December 23, 2023
0

കു​വൈ​ത്ത് സി​റ്റി: ബ്ലാ​സ്റ്റേ​ഴ്സ് ക​പ്പ് സീ​സ​ൺ- 5 ട്വ​ന്റി 20 ക്രി​ക്ക​റ്റ് ടൂ​ണ​മെ​ന്റി​ൽ ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഫ്രീ​ഡം ഫൈ​റ്റേ​ഴ്‌​സ് കൊ​ച്ചി​യെ മൂ​ന്ന് വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ടം നേ​ടി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫ്രീ​ഡം ഫൈ​റ്റേ​ഴ്‌​സ് കൊ​ച്ചി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 18.3 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു. ഫൈ​ന​ലി​ലെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ൽ

Continue Reading
ഏഴുവർഷം മുമ്പ് കാണാതായ മകനെ കണ്ടെത്തിയ സന്തോഷത്തിൽ പാകിസ്താനിലെ അമ്മ
Kerala Kerala Mex Kerala mx Top News World
1 min read
105

ഏഴുവർഷം മുമ്പ് കാണാതായ മകനെ കണ്ടെത്തിയ സന്തോഷത്തിൽ പാകിസ്താനിലെ അമ്മ

December 23, 2023
0

റാവൽപിണ്ഡി: ഏഴുവർഷം മുമ്പ് കാണാതായ മകനെ കണ്ടെത്തിയ സന്തോഷത്തിലാണ് പാകിസ്താനിലെ അമ്മ. ഏറെ വൈകാരികമായിരുന്നു ഇരുവരുടെയും പുനഃസമാഗമം. 2016ലാണ് മുസ്തകീം ഖാലിദിനെ കാണാതായത്. റാവൽപിണ്ഡിയിലെ തഹിൽ മൊഹ്‍രി ചൗക്കിൽ ഒരുപറ്റം യാചകരുടെ കൂട്ടത്തിലാണ് ഷഹീൻ അഖ്തർ സ്വന്തം മകനെ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മുസ്‍തകീം ​പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. മുസ്തകീമിനെ കണ്ടെത്തിയശേഷം യാചകരുടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവരുടെ പരിസരം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി

Continue Reading
ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 304 പേരെ കസ്റ്റഡിയിലെടുത്ത് തുർക്കി
Kerala Kerala Mex Kerala mx Top News World
0 min read
122

ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 304 പേരെ കസ്റ്റഡിയിലെടുത്ത് തുർക്കി

December 23, 2023
0

ഇസ്തംബൂൾ: തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 304 പേരെ കസ്റ്റഡിയിലെടുത്ത് തുർക്കിയ. ‘ഓപറേഷൻ ഹീറോസ് 34’ എന്ന പേരിൽ രാജ്യത്തെ 32 പ്രവിശ്യകളിൽ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. അങ്കാറ, ഇസ്തംബൂൾ, ഇസ്മിർ നഗരങ്ങളിൽനിന്നാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. അപ്പാർട്മെന്റുകളിലും വീടുകളിലും പൊലീസ് സംഘം കയറിയിറങ്ങി. രാജ്യത്തിന്റെ ഐക്യവും സമാധാനവും തകർക്കാൻ ഒരു തീവ്രവാദിയെയും അനുവദിക്കില്ലെന്നും ഇനിയും പരിശോധനയും പോരാട്ടവും തുടരുമെന്നും

Continue Reading
സഹായമെത്തിക്കാൻ മാത്രമാക്കി മാറ്റിയതോടെ പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരം
Kerala Kerala Mex Kerala mx Top News World
1 min read
124

സഹായമെത്തിക്കാൻ മാത്രമാക്കി മാറ്റിയതോടെ പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരം

December 23, 2023
0

ന്യൂയോർക്: ഗസ്സയിൽ വെടിനിർത്താനാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം കൂടുതൽ മാനുഷിക സഹായമെത്തിക്കാൻ മാത്രമാക്കി മാറ്റിയതോടെ യു.എൻ രക്ഷാസമിതിയുടെ അംഗീകാരം. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ വെള്ളം ചേർത്ത പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ആരും എതിർത്തില്ല. അമേരിക്കയും റഷ്യയും വിട്ടുനിന്നു. റഷ്യ മുന്നോട്ടുവെച്ച ഭേദഗതി തള്ളി. സമവായത്തിലെത്താനാകാത്തതിനാൽ നാലുതവണ മാറ്റിവെച്ച പ്രമേയമാണ് വെള്ളിയാഴ്ച രക്ഷാസമിതിയിൽ അവതരിപ്പിച്ചത്. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിലെ വാചകങ്ങൾ മയപ്പെടുത്തിയാൽ പിന്തുണക്കാമെന്നാണ് അമേരിക്ക അറിയിച്ചിരുന്നു. ഒടുവിൽ യു.എ.ഇ

Continue Reading
ചെങ്കടൽ സംരക്ഷണ സഖ്യത്തിൽ 20 രാജ്യങ്ങൾ പങ്കുചേർന്നതായി അമേരിക്ക
Kerala Kerala Mex Kerala mx Top News World
0 min read
128

ചെങ്കടൽ സംരക്ഷണ സഖ്യത്തിൽ 20 രാജ്യങ്ങൾ പങ്കുചേർന്നതായി അമേരിക്ക

December 23, 2023
0

വാഷിങ്ടൺ: ഹൂതികളുടെ ആക്രമണത്തിൽനിന്ന് കപ്പലുകൾക്ക് സംരക്ഷണം നൽകാൻ രൂപവത്കരിച്ച ചെങ്കടൽ സംരക്ഷണ സഖ്യത്തിൽ 20 രാജ്യങ്ങൾ പങ്കുചേർന്നതായി അമേരിക്ക. യു.എസിന്റെ നേതൃത്വത്തിൽ ചെങ്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കുന്നതുവരെ ചെങ്കടൽ വഴി ഇസ്രായേലിന്റെയോ അവരുമായി ബന്ധമുള്ള മറ്റുള്ളവരുടെയോ കപ്പലുകൾ പോകാൻ അനുവദിക്കില്ലെന്നാണ് യമനിലെ ഹൂതി വിഭാഗത്തിന്റെ നിലപാട്. 11 കപ്പലുകൾക്കുനേരെ ഇതിനകം ആക്രമണമുണ്ടായി. ഒരു കപ്പൽ പിടിച്ചെടുത്ത് യമൻ തീരത്ത് അടുപ്പിച്ചിരിക്കുകയാണ്. തുടർന്ന് ലോകത്തിലെ പ്രമുഖ കാർഗോ

Continue Reading
ഗോ​ലാ​നി ബ്രി​ഗേ​ഡി​നെ ഗ​സ്സ​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​ന്നു
Kerala Kerala Mex Kerala mx Top News World
0 min read
100

ഗോ​ലാ​നി ബ്രി​ഗേ​ഡി​നെ ഗ​സ്സ​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​ന്നു

December 23, 2023
0

ഗ​സ്സ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു നേ​രി​ട്ട് ആ​ശീ​ർ​വ​ദി​ച്ച് അ​യ​ച്ച പ്ര​ത്യേ​ക സൈ​നി​ക വി​ഭാ​ഗ​മാ​യ ഗോ​ലാ​നി ബ്രി​ഗേ​ഡി​നെ ഗ​സ്സ​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​ന്നു. പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നും വി​ശ്ര​മ​ത്തി​നു​മാ​യി താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ക്കു​ന്നെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തെ​ങ്കി​ലും ശു​ജാ​ഇ​യ്യ​യി​ൽ ഉ​ൾ​പ്പെ​ടെ ഹ​മാ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട​തും സൈ​നി​ക ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ക്കാ​ൻ പോ​ലു​മാ​കാ​ത്ത​തു​മാ​ണ് പി​ന്മാ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ട്. 13ാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​റാ​യ ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ൽ തോ​മ​ർ ഗ്രി​ൻ​ബെ​ർ​ഗ്, ബ്രി​ഗേ​ഡ് മേ​ധാ​വി​യു​ടെ ഫോ​ർ​വേ​ഡ് ക​മാ​ൻ​ഡ് ടീം ​മേ​ധാ​വി കേ​ണ​ൽ ഇ​സാ​ക്

Continue Reading
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിലെ വാചകത്തെച്ചൊല്ലി തർക്കം
Kerala Kerala Mex Kerala mx Top News World
1 min read
125

ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിലെ വാചകത്തെച്ചൊല്ലി തർക്കം

December 23, 2023
0

ന്യൂയോർക്: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിലെ വാചകത്തെച്ചൊല്ലി തർക്കം. സമവായത്തിലെത്താനാകാത്തതിനാൽ നാലുതവണ മാറ്റിവെച്ച പ്രമേയാവതരണം നീളുകയാണ്. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിലെ വാചകങ്ങൾ മയപ്പെടുത്തിയാൽ പിന്തുണക്കാമെന്നാണ് യു.എസ് നിലപാട്. എന്നാൽ, വാചകങ്ങൾ മാറ്റുന്നതിൽ കൂടുതൽ ചർച്ച വേണമെന്നാണ് റഷ്യ അടക്കം രക്ഷാസമിതി അംഗരാജ്യങ്ങളുടെ ആവശ്യം. സമവായ നീക്കം വിജയിച്ചാൽ പ്രമേയം ഉടൻ രക്ഷാസമിതിയുടെ പരിഗണനക്കെത്തും. യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിലെ ‘ഇസ്രായേൽ- ഫലസ്തീൻ ശത്രുതക്ക് അടിയന്തരവും സുസ്ഥിരവുമായ വിരാമം’

Continue Reading