രാജ്യത്ത് ഇതുവരെ 22 കോവിഡ് ജെ.എൻ.1 കേസുകൾ സ്ഥിരീകരിച്ചുവെന്ന് കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx Latest News National Top News
1 min read
196

രാജ്യത്ത് ഇതുവരെ 22 കോവിഡ് ജെ.എൻ.1 കേസുകൾ സ്ഥിരീകരിച്ചുവെന്ന് കേന്ദ്രസർക്കാർ

December 23, 2023
0

ഡൽഹി: രാജ്യത്ത് ഇതുവരെ 22 കോവിഡ് ജെ.എൻ.1 കേസുകൾ സ്ഥിരീകരിച്ചുവെന്ന് കേന്ദ്രസർക്കാർ. ഇതുവരെ ഒരിടത്തും കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ജെ.എൻ.1 രോഗികൾക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. ചില സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പോസിറ്റീവാകുന്ന സാമ്പിളുകൾ ജനിതക​ശ്രേണീകരണത്തിന് അയക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 640 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആക്ടീവ് രോഗികളുടെ എണ്ണം 2,997 ആയി ഉയർന്നു. 5,33,328 പേരാണ്

Continue Reading
കനത്ത മഴയിൽ തമിഴ്‌നാട്ടിലെ നാല് ജില്ലകളിലായി 31 പേർ മരിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
Kerala Kerala Mex Kerala mx National
1 min read
81

കനത്ത മഴയിൽ തമിഴ്‌നാട്ടിലെ നാല് ജില്ലകളിലായി 31 പേർ മരിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

December 23, 2023
0

കനത്ത മഴയിൽ തമിഴ്‌നാട്ടിലെ നാല് ജില്ലകളിലായി 31 പേർ മരിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ചെന്നൈയിൽ കാലാവസ്ഥാ പ്രവചനത്തിന് മൂന്ന് ഡോപ്ലറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുണ്ട്. തെങ്കാശി, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി എന്നീ നാല് ജില്ലകളിൽ ഡിസംബർ 17 ന് കനത്ത മഴ ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ് വൈകിയെന്ന

Continue Reading
കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍
Kerala Kerala Mex Kerala mx National
1 min read
105

കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍

December 23, 2023
0

ബംഗളൂരു: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍. ജനുവരി പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും ഒന്നാം തീയതി മുതല്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് തീരുമാനം. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹികഅകലം പാലിക്കണം, ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ അകലം പാലിച്ചിരിക്കണം, സ്‌കൂളുകളില്‍ സാനിറ്റൈസേഷന്‍ സംവിധാനം ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ

Continue Reading
ഗസ്സയിലെ കുട്ടികൾ അതീവ ഗൗരകരമായ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Top News World
0 min read
85

ഗസ്സയിലെ കുട്ടികൾ അതീവ ഗൗരകരമായ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്

December 23, 2023
0

ഗസ്സ: ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ അതീവ ഗൗരകരമായ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്. അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ 10,000ത്തോളം വരുന്ന കുട്ടികൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് അറിയിക്കുന്നു. ഗസ്സയി​ലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു. ഗസ്സയിലെ 1,55,000ഓളം വരുന്ന ഗർഭിണികളായ സ്ത്രീകളുടേയും മുലയൂട്ടുന്ന അമ്മമാരുടേയും ആരോഗ്യത്തിലും യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗസ്സ മുനമ്പിലെ 135,000 കുട്ടികളുടെ ആരോഗ്യസ്ഥിതിയിലും

Continue Reading
ബെൽജിയൻ മാർക്കറ്റ് സ്ക്വയറിൽ കിസ്മസ് ട്രീ മറിഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News World
0 min read
103

ബെൽജിയൻ മാർക്കറ്റ് സ്ക്വയറിൽ കിസ്മസ് ട്രീ മറിഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം

December 23, 2023
0

ബ്രസ്സൽസ്: ബെൽജിയൻ മാർക്കറ്റ് സ്ക്വയറിൽ കിസ്മസ് ട്രീ മറിഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം. ബെൽജിയൻ നഗരമായ ഔഡെനാർഡിൽ ശക്തമായ കാറ്റിലാണ് കൂറ്റൻ ക്രിസ്മസ് ട്രീ മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 66 അടി ഉയരമുള്ള ട്രീ കാറ്റിൽ പതിയെ മറിഞ്ഞു വീഴുന്ന സി.സി ദൃശ്യങ്ങൾ പുറത്തുവന്നു. യു.കെയെയും നെതർലാൻഡിനെയും സാരമായി ബാധിച്ച പിയ കൊടുങ്കാറ്റിന്റെ പ്രതിഫലനം പടിഞ്ഞാറൻ ബെൽജിയത്തിലുമുണ്ടായിരുന്നു. കനത്തമഴയും കാറ്റും യൂറോപ്പിെന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. ഔഡെനാർഡ്

Continue Reading
വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​വി​ശ്വ​സ​നീ​യ​ത
Kerala Kerala Mex Kerala mx National
0 min read
102

വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​വി​ശ്വ​സ​നീ​യ​ത

December 23, 2023
0

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ട് യ​ന്ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ൾ​ക്കു​ന്ന പ​ല​വി​ധ വാ​ർ​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​വി​ഭാ​ഗം വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഒ​രു​ത​രം അ​വി​ശ്വ​സ​നീ​യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലും സി​വി​ൽ സ​ർ​വി​സി​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ആ​ക്ടി​വി​സ്റ്റ് എം.​ജി. ദേ​വ​സ​ഹാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 6500 ലേ​റെ വോ​ട്ട​ർ​മാ​ർ ഓ​ൺ​ലൈ​നി​ലൂ​ടെ​യും പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ നേ​രി​ട്ടും ഒ​പ്പു​വെ​ച്ച ഒ​രു നി​വേ​ദ​നം ഡി​സം​ബ​ർ എ​ട്ടി​ന് ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​ർ​ക്കും സ​മ​ർ​പ്പി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​​ത്ര​യേ​റെ ആ​ളു​ക​ൾ ഒ​പ്പു​വെ​ച്ച​തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ

Continue Reading
വാണിജ്യ സിലിണ്ടറിന് ഓയിൽ കമ്പനികൾ വില കുറച്ചു
Business Kerala Kerala Mex Kerala mx
0 min read
67

വാണിജ്യ സിലിണ്ടറിന് ഓയിൽ കമ്പനികൾ വില കുറച്ചു

December 23, 2023
0

ഡൽഹി: വാണിജ്യ സിലിണ്ടറിന് ഓയിൽ കമ്പനികൾ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 39.50 രൂപ കുറച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 രൂപയാകും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഗാർഹിക എൽ.പി.ജി സിലിണ്ടറിന് 820 രൂപയാണ്. വാണിജ്യ, ഗാർഹിക എൽ.പി.ജി

Continue Reading
കോടികൾ വിപണിമൂല്യമുള്ള കമ്പനിയുടെ സി.എഫ്.ഒയുടെ രാജിക്കത്ത് വൈറൽ
Business Kerala Kerala Mex Kerala mx Top News
0 min read
130

കോടികൾ വിപണിമൂല്യമുള്ള കമ്പനിയുടെ സി.എഫ്.ഒയുടെ രാജിക്കത്ത് വൈറൽ

December 23, 2023
0

മുംബൈ: 19 കോടി വിപണിമൂല്യമുള്ള കമ്പനിയുടെ സി.എഫ്.ഒയുടെ രാജിക്കത്ത് വൈറൽ. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ സി.എഫ്.ഒയായ റിങ്കുപട്ടേലിന്റെ രാജിക്കത്താണ് വൈറലായത്. ഇന്റർനെറ്റിന്റെയും ഇമെയിലിന്റേയും കാലത്ത് കൈപ്പടയിലെഴുതിയ രാജിക്കത്താണ് റിങ്കു സമർപ്പിച്ചത്. എ4 പേപ്പറിൽ രാജിക്കത്ത് സമർപ്പിക്കുന്നതിന് പകരം നോട്ട്ബുക്കിൽ നിന്നും കീറിയെടുത്ത പേജിലാണ് റിങ്കുവിന്റെ രാജി. നവംബർ 15നാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി റിങ്കു രാജിവെച്ചത്. തുടർന്ന് കത്തിന്റെ ഒരു കോപ്പി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും അയച്ചു. ഡിസംബർ

Continue Reading
അനിശ്ചിതാവസ്ഥ നിലനിന്ന 2023ൽ ടെക് കമ്പനികൾ പിരിച്ചുവിട്ടത് ലക്ഷക്കണക്കിന് ജീവനക്കാരെ
Business Kerala Kerala Mex Kerala mx Top News
1 min read
165

അനിശ്ചിതാവസ്ഥ നിലനിന്ന 2023ൽ ടെക് കമ്പനികൾ പിരിച്ചുവിട്ടത് ലക്ഷക്കണക്കിന് ജീവനക്കാരെ

December 23, 2023
0

ആഗോള സാമ്പത്തികരംഗത്ത് അനിശ്ചിതാവസ്ഥ നിലനിന്ന 2023ൽ ടെക് കമ്പനികൾ പിരിച്ചുവിട്ടത് ലക്ഷക്കണക്കിന് ജീവനക്കാരെ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ടെക് കമ്പനികളിലെ പിരിച്ചുവിടൽ 58 ശതമാനം വർധിച്ചു. 2023ൽ 1,175 കമ്പനികൾ പിരിച്ചുവിട്ടത് 2,60,509 പേരെ. 2022ൽ 1064 ടെക് കമ്പനികൾ ചേർന്ന് 1,64,969 പേരെ പിരിച്ചു വിട്ടസ്ഥാനത്താണിത്. 57.8 ശതമാനം വർധനയാണ് ടെക് കമ്പനികളിലെ പിരിച്ചുവിടലിൽ ഉണ്ടായത്. 17,000 പേരെ പിരിച്ചുവിട്ട ആമസോണാണ് പട്ടികയിൽ മുൻപന്തിയിൽ. 12,000 പേരെ

Continue Reading
അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റ ശൈ​ഖ് മി​ശ്അ​ൽ അ​സ്സ​ബാ​ഹി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ അ​ഭി​ന​ന്ദ​ങ്ങ​ൾ നേ​ർ​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
95

അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റ ശൈ​ഖ് മി​ശ്അ​ൽ അ​സ്സ​ബാ​ഹി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ അ​ഭി​ന​ന്ദ​ങ്ങ​ൾ നേ​ർ​ന്നു

December 23, 2023
0

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് 17ാമ​ത് അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ അ​ഭി​ന​ന്ദ​ങ്ങ​ൾ നേ​ർ​ന്നു. അ​മീ​റി​ന് ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും നേ​ർ​ന്ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​പ്പി​ട്ടു. പു​തി​യ അ​മീ​റി​ന് കീ​ഴി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം വ​രും കാ​ല​ങ്ങ​ളി​ലും അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​മെ​ന്ന് ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ടെ​ന്ന് ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കി. സ്ഥാ​നാ​രോ​ഹ​ണ​ത്തി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്

Continue Reading