ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി
Kerala Kerala Mex Kerala mx National Top News
0 min read
64

ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി

December 27, 2023
0

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി. ജനുവരി ആറിന് ലഗ്രഞ്ച് വൺ പോയിന്റിലെത്തും. കൃത്യമായ സമയം ഐ.എസ്.ആർ.ഒ.പിന്നീട് അറിയിക്കും. ഭൂമിയുടേയും സൂര്യന്റേയും ആകർഷണങ്ങൾ ഇല്ലാതാകുന്ന ബഹിരാകാശ പോയിന്റാണ് ലെഗ്രാഞ്ച്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ ദൂരെയാണിത്.ദൗത്യം വിജയിച്ചാൽ നാസയ്ക്കും യൂറോപ്യൻ ഏജൻസിക്കും ജപ്പാനും പിന്നാലെ ഈ നേട്ടമുണ്ടാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. എൽ1 പോയിന്റിൽ നിന്ന് കൂടുതൽ ദൂരത്തേക്ക് പോകാതിരിക്കാൻ ഒരിക്കൽ കൂടി എൻജിൻ

Continue Reading
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയിൽ നിന്നുള്ളവർ
Kerala Kerala Mex Kerala mx World
1 min read
109

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയിൽ നിന്നുള്ളവർ

December 27, 2023
0

വാഷിങ്ടൺ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയിൽനിന്നുള്ളവർ. വാഷിങ്ടണിലെ പ്യു ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിൽ യു.എസിലെ കുടിയേറ്റക്കാരിൽ മെക്‌സിക്കോയും എൽസാൽവദോറിനും പിന്നിൽ ഇന്ത്യയിൽനിന്നുള്ളവരാണ്. അടുത്തകാലത്തായി രേഖകളില്ലാത്ത ഇന്ത്യക്കാരുടെ ഗണ്യമായ വർധനവാണ് അമേരിക്കയിലുണ്ടായതെന്നാണ് റിപ്പോർട്ട്. 2023ൽ രേഖകളില്ലാത്ത ഏകദേശം ഇന്ത്യയിൽനിന്നുള്ള 96,917 കുടിയേറ്റക്കാരെയാണ് കണ്ടെത്തിയതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറ‍യുന്നു. അടുത്തിടെ ഒരു ചോദ്യത്തിന് മറുപടിയായി രാജ്യസഭയിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ നൽകിയ കണക്ക്

Continue Reading
ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്ന് ഹമാസ് നേതാവ് യഹ്‍യ സിൻവാർ
Kerala Kerala Mex Kerala mx Top News World
1 min read
95

ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്ന് ഹമാസ് നേതാവ് യഹ്‍യ സിൻവാർ

December 27, 2023
0

ഗസ്സ: ഹമാസ് പോരാളികൾ ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്നും അധിനിവേശശക്തികൾക്കു മുന്നിൽ കീഴടങ്ങില്ലെന്നും ഹമാസ് നേതാവ് യഹ്‍യ സിൻവാർ. വിദേശത്തുള്ള നേതാക്കൾക്ക് അദ്ദേഹം അയച്ച കത്ത് ‘അൽജസീറ’യാണ് പുറത്തുവിട്ടത്. രണ്ടര മാസം പിന്നിട്ട പോരാട്ടത്തിന്റെ പുരോഗതിയും കത്തിൽ അദ്ദേഹം വിശദീകരിച്ചു. കരയാക്രമണം ആരംഭിച്ചതു മുതൽ 5000ത്തോളം സൈനികർക്ക് തിരിച്ചടിയേറ്റതായി അദ്ദേഹം അവകാശപ്പെട്ടു. 1660 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു. 750ഓളം സൈനികവാഹനങ്ങൾ

Continue Reading
ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം
Kerala Kerala Mex Kerala mx Top News World
0 min read
68

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം

December 27, 2023
0

ബാഗ്ദാദ്: ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിൽ എയർബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകൾക്ക് മറുപടിയായാണ് നടപടിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും സിവിലിയന്മാർ ഉൾപ്പെടെ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് അധികൃതർ പറഞ്ഞു. നേരത്തേ ഇർബിലിൽ യു.എസ് എയർബേസിൽ ഇറാൻ അനുകൂല

Continue Reading
കോവിഡ് വ്യാപന കാലത്ത് 40,000 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് ബസൻഗൗഡ പാട്ടീൽ യത്നാൽ
Kerala Kerala Mex Kerala mx National
1 min read
58

കോവിഡ് വ്യാപന കാലത്ത് 40,000 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് ബസൻഗൗഡ പാട്ടീൽ യത്നാൽ

December 27, 2023
0

കർണാടക: ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗം ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കോവിഡ് വ്യാപന കാലത്ത് 40,000 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന ഗുരുതര ആരോപണവുമായി പാർട്ടി എം.എൽ.എ ബസൻഗൗഡ പാട്ടീൽ യത്നാൽ രംഗത്ത്. മാധ്യമപ്രവർത്തകർക്കു മുമ്പിലാണ് യത്നാൽ പാർട്ടിയിലെ മുതിർന്ന നേതാവിനെതിരെ സഹസ്രകോടികളുടെ അഴിമതിയാരോപണം ഉന്നയിച്ചത്. നിലവിലെ കോൺ​ഗ്രസ് സർക്കാർ ഈ ക്രമക്കേടുകൾ മറച്ചുവെക്കുകയാണെന്നും ബി.ജെ.പി എം.എൽ.എ ആരോപിച്ചു. കടുത്ത ഹിന്ദുത്വവാദിയായി അറിയപ്പെടുന്ന യത്നാൽ യെദ്യൂരപ്പയുടെ സ്ഥിരം വിമർശകനാണ്. യെദ്യൂരപ്പയുടെ

Continue Reading
അ​ബൂ​ദ​ബി ന​​ഗ​ര​ത്തി​​ൽ ഫു​ഡ് ട്ര​ക്ക് സ​ർ​വി​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​
Kerala Kerala Mex Kerala mx Pravasi
1 min read
81

അ​ബൂ​ദ​ബി ന​​ഗ​ര​ത്തി​​ൽ ഫു​ഡ് ട്ര​ക്ക് സ​ർ​വി​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​

December 27, 2023
0

അ​ബൂ​ദ​ബി: ന​​ഗ​ര​ത്തി​ലെ നി​ശ്ചി​ത ഇ​ട​ങ്ങ​ളി​ൽ ഫു​ഡ് ട്ര​ക്ക് സ​ർ​വി​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഫു​ഡ് ട്ര​ക്കു​ക​ൾ അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പെ​ർ​മി​റ്റ് ന​ൽ​കു​ക​യോ പു​തു​ക്കി​ന​ൽ​കു​ക​യോ ചെ​യ്യു​ക​യി​ല്ലെ​ന്നും മു​നി​സി​പ്പാ​ലി​റ്റി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ അ​റി​യി​ച്ചു. ഭ​ക്ഷ​ണം വി​ള​മ്പി ന​ൽ​കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം. അ​തേ​സ​മ​യം ഖ​ലീ​ഫ സി​റ്റി, അ​ൽ ഹു​ദൈ​രി​യാ​ത്ത്, അ​ൽ ഷം​ക, അ​ൽ ഖ​തം, അ​ഡ്നോ​ക് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫു​ഡ് ട്ര​ക്കു​ക​ൾ​ക്ക് പെ​ർ​മി​റ്റ് തു​ട​ർ​ന്നും ല​ഭി​ക്കും. ശൈ​ത്യ​കാ​ല​മാ​യ​തി​നാ​ൽ ധാ​രാ​ളം

Continue Reading
സൗ​ദി റീ​ട്ടെ​യി​ൽ ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് ജി​യോ​ർ​ഡാ​നോ അ​ർ​ഹ​രാ​യി
Kerala Kerala Mex Kerala mx Pravasi
0 min read
88

സൗ​ദി റീ​ട്ടെ​യി​ൽ ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് ജി​യോ​ർ​ഡാ​നോ അ​ർ​ഹ​രാ​യി

December 27, 2023
0

ജി​ദ്ദ: റീ​ട്ടെ​യി​ൽ വി​ൽ​പ​ന​രം​ഗ​ത്ത് ആ​ദ​ര​ണീ​യ ഉ​പ​ഭോ​ക്തൃ സേ​വ​ന ക​മ്പ​നി​ക്കാ​യി സൗ​ദി റീ​ട്ടെ​യി​ൽ ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് പ്ര​മു​ഖ ആ​ഗോ​ള ഫാ​ഷ​ൻ റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡാ​യ ജി​യോ​ർ​ഡാ​നോ അ​ർ​ഹ​രാ​യി. റീ​ട്ടെ​യി​ൽ രം​ഗ​ത്തു​ള്ള​വ​ർ, ഷോ​പ്പി​ങ് മാ​ൾ ഉ​ട​മ​ക​ൾ, ഓ​പ​റേ​റ്റ​ർ​മാ​ർ, പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ 400 ല​ധി​കം വ്യ​വ​സാ​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത റി​യാ​ദി​ൽ ന​ട​ന്ന ആ​ഗോ​ള പ്ര​ശ​സ്ത സൗ​ദി റീ​ട്ടെ​യി​ൽ ഫോ​റ​ത്തി​ലാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് ജി​യോ​ർ​ഡാ​നോ ബ്രാ​ൻ​ഡ് സാ​ര​ഥി​ക​ൾ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള വ​സ്ത്ര​ങ്ങ​ളും അ​സാ​ധാ​ര​ണ ഉ​പ​ഭോ​ക്തൃ

Continue Reading
ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന
Kerala Kerala Mex Kerala mx Top News World
0 min read
79

ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന

December 27, 2023
0

തെൽ അവീവ്: ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി ഹെർസി ഹലേവി. തെക്കൻ, മധ്യ ഗസ്സയിൽ സൈനിക ഓപറേഷൻ കൂടുതൽ വ്യാപിപ്പിക്കുമെന്നും വടക്കൻ ഗസ്സയിലെ ഹമാസ് പോരാളികളെ ഏറെക്കുറെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹമാസുമായുള്ള കരയുദ്ധത്തിൽ മൂന്നു ഇസ്രായേലി സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മാത്രം ആറു സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട

Continue Reading
യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു
Kerala Kerala Mex Kerala mx Top News World
1 min read
76

യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു

December 27, 2023
0

ജിദ്ദ: ഗസ്സയിൽ മാനുഷിക സഹായം ഉടനെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാൻ പ്രമേയം നടപ്പാക്കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് പ്രസ്താവനയിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ ആവശ്യപ്പെട്ടിരുന്നു.

Continue Reading
ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി അന്തരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
74

ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി അന്തരിച്ചു

December 27, 2023
0

ഡൽഹി: ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി (57) അന്തരിച്ചു. മധ്യകാല ഇന്ത്യാ ചരിത്രത്തിലെ ആധികാരിക ശബ്ദങ്ങളിൽ ഒരാളായിരുന്ന ഡോ. തസ്‌നീം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ചരിത്ര വിഭാഗം അധ്യാപികയായിരുന്നു. ന്യുമോണിയ ബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രമുഖ എഴുത്തുകാരനും ഗാലിബ്‌ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന സഈദ് സുഹ്‌റവർദിയുടെയും ഷാഹിദയുടെയും മകളാണ്. സുപ്രീം കോടതി മുൻ അഭിഭാഷകൻ പരേതനായ അനിസ് സുഹ്റവർദി, മുതിർന്ന മാധ്യമ പ്രവർത്തക നിലോഫർ

Continue Reading