മുൻ കാമുകനെ കുടുക്കാൻ കാറിൽ കഞ്ചാവ് ഒളിപ്പിച്ച യുവതിയും കൂട്ടുകാരും പിടിയിൽ
Kerala Kerala Mex Kerala mx National Uncategorized
1 min read
69

മുൻ കാമുകനെ കുടുക്കാൻ കാറിൽ കഞ്ചാവ് ഒളിപ്പിച്ച യുവതിയും കൂട്ടുകാരും പിടിയിൽ

December 27, 2023
0

ഹൈദരാബാദ്: മുൻ കാമുകനെ കേസിൽ കുടുക്കാൻ കാറിൽ കഞ്ചാവ് ഒളിപ്പിച്ച യുവതിയും കൂട്ടുകാരും പിടിയിൽ. കാമുകൻ തന്നെ അവഗണിക്കുന്നതിന് പ്രതികാരമായാണ് യുവതി കൂട്ടുകാർക്കൊപ്പം പദ്ധതി ആവിഷ്‍കരിച്ചത്. എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭയന്നുവിറച്ച് കൂട്ടുകാർ കുറ്റംസമ്മതിച്ചതോടെ മുൻ കാമുകനെ കുടുക്കാനിറങ്ങിയ യുവതി സ്വയം കുടുങ്ങി. റിങ്കി എന്ന 26കാരിയാണ് മുൻ കാമുകൻ ശ്രാവൺ കുമാറിനെ കുടുക്കാനായി കാറിൽ കഞ്ചാവ് ഒളിപ്പിച്ചത്. നിയമ വിദ്യാർഥിയായ റിങ്കി ഹൈദരാബാദിലെ ഒരു സ്വകാര്യ സ്

Continue Reading
നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍
Kerala Kerala Mex Kerala mx National
1 min read
61

നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍

December 27, 2023
0

റാഞ്ചി: നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലായിരുന്നു സംഭവം. ഡിസംബര്‍ 18നാണ് ഹസാരിബാഗില്‍ നിന്നും പ്രതികള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പ്രതികള്‍ കോഡെര്‍മ ജില്ലയിലെത്തിച്ച ശേഷം 2.95 ലക്ഷം രൂപക്ക് ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇന്ദ്രപുരി സ്വദേശികളായ ഗീതാദേവി, ഗോഹിത് ദമ്പതികള്‍ക്കാണ് പ്രതികള്‍ കുഞ്ഞിനെ കൈമാറിയത്. പാരമ്പര്യം നിലനിര്‍ത്താന്‍ കുഞ്ഞ് വേണമെന്നതിനാലാണ് ദമ്പതികള്‍ കുട്ടിയെ വാങ്ങാന്‍ തയ്യാറായത്. പ്രതികളായ ജ്യോതി കുമാരി കനയ്യ കുമാര്‍

Continue Reading
കപ്പലുകൾ ആക്രമിച്ചവരെ കണ്ടെത്തും, കർശന നടപടി സ്വീകരിക്കുമെന്ന് – രാജ്‌നാഥ് സിങ്
Kerala Kerala Mex Kerala mx National Top News
1 min read
100

കപ്പലുകൾ ആക്രമിച്ചവരെ കണ്ടെത്തും, കർശന നടപടി സ്വീകരിക്കുമെന്ന് – രാജ്‌നാഥ് സിങ്

December 27, 2023
0

മുംബൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ ഈയടുത്തുണ്ടായ ആക്രമണം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്നും എത്ര അകലെപ്പോയി ഒളിച്ചാലും ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശനനടപടി സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ‘എം.വി. ചെം പ്ലൂട്ടോക്കെതിരെയുണ്ടായ ഡ്രോണ്‍ ആക്രമണവും ചെങ്കടലില്‍ എംവി സായിബാബക്കെതിരായ ആക്രമണവും ഗൗരവത്തോടെയാണ് കാണുന്നത്. എവിടെപ്പോയി ഒളിച്ചാലും ചരക്കുകപ്പലുകള്‍ക്കുനേരെ ആക്രമണം നടപ്പാക്കിയവരെ കണ്ടെത്തി കടുത്ത നടപടികള്‍ സ്വീകരിക്കും’, നാവികസേനയ്ക്കുവേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പല്‍ ഐഎന്‍എസ് ഇംഫാല്‍

Continue Reading
ഉപയോക്താക്കൾ ഐടി നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്രം
Kerala Kerala Mex Kerala mx National
0 min read
72

ഉപയോക്താക്കൾ ഐടി നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്രം

December 27, 2023
0

ഡൽഹി: ഉപയോക്താക്കൾ ഐടി നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്രം. പ്രമുഖർക്കെതിരായുള്ള ഡീപ്ഫേക്കുകളുടെ ആശങ്കാജനകമായ സാഹചര്യം കണക്കിലെടുത്താണ് നടപടി. ഇൻസ്റ്റ​ഗ്രാം, എക്സടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾക്കാണ് നിർദേശം. നിർമിത ബുദ്ധി ഉപയോ​ഗിച്ച് കൃത്രിമമായ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതിൽ ഐ.ടി മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം മാധ്യമങ്ങളിൽ അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങൾ എന്തെല്ലാമാണെന്ന് എല്ലാ ഭാഷകളിലും രേഖപ്പെടുത്തണമെന്നും നിർദേശം. നിയമലംഘകരെ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന പാളിച്ച നിയമപരമായി ഇത്തതരം മാധ്യമങ്ങളുടെ പിഴവാണ്. ഇത്തരം

Continue Reading
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം
Kerala Kerala Mex Kerala mx National Top News
1 min read
113

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം

December 27, 2023
0

ഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം. ചൊവ്വാഴ്ച വൈകുന്നേരം 5.10-ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് ഇസ്രയേൽ അംബാസഡരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും പോലീസ് കണ്ടെത്തി. ഡൽഹി പോലീസും ഫയർ ബ്രിഗേഡും എൻ.ഐ.എ.യും സ്ഥലത്ത് പരിശോധന നടത്തുകയാണ്. എംബസിക്കു സമീപത്ത് സ്ഫോടനമുണ്ടായതായി ഇസ്രയേൽ ഡെപ്യൂട്ടി അംബാസഡറും വ്യക്തമാക്കി. ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുൾപ്പടെ എല്ലാവരും സുരക്ഷിതരാണെന്നും അപകടമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ചൊവ്വാഴ്ച രണ്ട് കോടി കടന്നു
Kerala Kerala Mex Kerala mx National Top News
1 min read
105

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ചൊവ്വാഴ്ച രണ്ട് കോടി കടന്നു

December 27, 2023
0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ചൊവ്വാഴ്ച രണ്ട് കോടി കടന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സമകാലികരായ രാഷ്ട്രത്തലവന്‍മാരേക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത മൊത്തം വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ ആണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. പക്ഷെ ബോല്‍സനാരോയുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഏകദേശം 64 ലക്ഷം

Continue Reading
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ
Kerala Kerala Mex Kerala mx National
1 min read
90

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ

December 27, 2023
0

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചിരുന്നു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഎമ്മിന്‍റെ നയമെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുത്. അതിനാൽ

Continue Reading
ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സ്വാധീനിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്
Kerala Kerala Mex Kerala mx National
1 min read
83

ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സ്വാധീനിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്

December 27, 2023
0

ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സ്വാധീനിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. മണിപ്പൂര്‍ ചര്‍ച്ചയാകാത്തത് പരാജയമെന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് മാര്‍പാപ്പയെ ഇന്ത്യയിലെത്തിക്കുമെന്ന മോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്നും അപലപിക്കുന്നു.  ക്രിസ്മസ് ദിനം ക്രൈസ്തവ സഭാധ്യക്ഷന്മാരും, മറ്റ് പ്രമുഖരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് കേരളമടക്കം സംസ്ഥാനങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെത്തി ക്രൈസ്തവ സഭ അധ്യക്ഷന്മാരെ വീണ്ടും കാണാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ന്യൂനപക്ഷങ്ങളെ വേര്‍തിരിച്ച് ചര്‍ച്ച നടത്തിയത് തുറന്ന് കാട്ടാനാണ് കോണ്‍ഗ്രസ് അടക്കം

Continue Reading
പാലസ്തീൻ ജനതക്ക് പിന്തുണയുമായി ന്യൂയോർക്ക് നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം
Kerala Kerala Mex Kerala mx Top News World
1 min read
90

പാലസ്തീൻ ജനതക്ക് പിന്തുണയുമായി ന്യൂയോർക്ക് നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം

December 26, 2023
0

ന്യൂയോർക്ക്: ക്രിസ്മസ് ദിനത്തിൽ ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്തീൻ ജനതക്ക് പിന്തുണയുമായി ന്യൂയോർക്ക് നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം. ന്യൂയോർക്ക് നഗരം നിറഞ്ഞു കവിഞ്ഞ പ്രകടനത്തിൽ ഫലസ്തീൻ പതാകയുമായി ആയിരങ്ങൾ പങ്കെടുത്തു. മിഡ്‌ടൗണിലെ തെരുവുകളിലാണ് പ്രതിഷേധം അരങ്ങേറിയത്. അവശിഷ്ടങ്ങളാൽ ചുറ്റപ്പെട്ട സ്ഥലത്ത് കൊല്ലപ്പെട്ട കുഞ്ഞിനെയും എടുത്ത് ഒരു മാതാവ് ഇരിക്കുന്ന പ്രതീകാത്മക പ്രതിമ ചുമലിലേറ്റിയാണ് ജനങ്ങൾ പ്രകടനം നടത്തിയത്. വംശഹത്യയിൽ ആഹ്ലാദമില്ലെന്നും മഞ്ചലിൽ എഴുതിയിരുന്നു. റോക്ക്ഫെല്ലർ പ്ലാസയിലെ ക്രിസ്മസ് ട്രീക്ക്

Continue Reading
ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി ഉയർന്നു
Kerala Kerala Mex Kerala mx Top News World
0 min read
197

ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി ഉയർന്നു

December 26, 2023
0

ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8200 പേർ കുട്ടികളാണ്. 54,536 പേർക്ക് പരിക്കേൽക്കുകയും 7000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 8663 പേർ കുട്ടികളാണ്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 303 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 3450 പേർക്ക് പരിക്കേറ്റു. ഇസ്രായേൽ ആക്രമണം തുടങ്ങിയ ഒക്ടോബർ ഏഴ് മുതൽ ഡിസംബർ 26 വരെയുള്ള കണക്കാണിത്. അതേസമയം,

Continue Reading