ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി
Kerala Kerala Mex Kerala mx National
1 min read
35

ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി

December 28, 2023
0

ബംഗളൂരു: കര്‍ണാടകയിലെ ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ ബോര്‍ഡുകളില്‍ കറുപ്പ് മഷി ഒഴിച്ചു. പ്രതിഷേധംഅക്രമാസക്തമായ സാഹചര്യത്തില്‍ പൊലീസ് ഇടപെട്ടതോടെയാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്. എല്ലാ ഹോട്ടലുകളിലും മാളുകളിലും ഉള്ള ബോര്‍ഡുകളില്‍ നിര്‍ബന്ധമായും കന്നഡ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടി

Continue Reading
ലോക സമാധാനത്തിനായി ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ ആയുധ വ്യവസായത്തെ രൂക്ഷമായി വിമർശിച്ചു
Kerala Kerala Mex Kerala mx World
1 min read
78

ലോക സമാധാനത്തിനായി ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ ആയുധ വ്യവസായത്തെ രൂക്ഷമായി വിമർശിച്ചു

December 28, 2023
0

വത്തിക്കാൻ സിറ്റി ∙ ക്രിസ്മസ് സന്ദേശത്തിൽ ലോക സമാധാനത്തിനായി ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ ആയുധ വ്യവസായത്തെ രൂക്ഷമായി വിമർശിച്ചു. ആയുധ വ്യവസായം നൽകുന്ന മരണോപകരണങ്ങൾ ലോകമെങ്ങും സംഘർഷത്തിന് ഇന്ധനമാകുന്നതായും ലോക സമാധാനത്തിനു ഭീഷണിയാണെന്നും മാർപാപ്പ പറഞ്ഞു. ക്രിസ്മസ് സമാധാനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നും എല്ലാ യുദ്ധങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. യേശുവിന്റെ ജന്മസ്ഥലമായ ബത്‍ലഹം ഈ വർഷം യുദ്ധക്കെടുതിയിൽ സങ്കടങ്ങളുടെയും നിശ്ശബ്ദതയുടെയും കേന്ദ്രമായതിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. സെന്റ്

Continue Reading
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട യാത്ര കോൺഗ്രസ് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx National
0 min read
33

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട യാത്ര കോൺഗ്രസ് പ്രഖ്യാപിച്ചു

December 28, 2023
0

ഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പരമാവധി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട യാത്ര കോൺഗ്രസ് പ്രഖ്യാപിച്ചു. കാൽനടയായി പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയ്ക്കു പകരം, ബസിൽ ഭാരത് ന്യായ് യാത്രയാണ് ഇക്കുറി ആസൂത്രണം ചെയ്യുന്നത്. ജനുവരി 14ന് മണിപ്പുരിലെ ഇംഫാലിൽ തുടങ്ങി മാർച്ച് 20ന് മുംബൈയിൽ സമാപിക്കും. വഴിയിലെ ജനാവലിയെ മുഴുവൻ കാണാവുന്ന തരത്തിൽ യാത്രയ്ക്കുള്ള ബസ് സജ്ജീകരിക്കുമെന്നും കൂടുതൽ ആൾക്കൂട്ടമുള്ള ഇടങ്ങളിൽ

Continue Reading
രാജ്യാന്തര സമ്മർദം ശക്തമാകുമ്പോഴും ഉടൻ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ സൂചന നൽകി
Kerala Kerala Mex Kerala mx World
0 min read
112

രാജ്യാന്തര സമ്മർദം ശക്തമാകുമ്പോഴും ഉടൻ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ സൂചന നൽകി

December 28, 2023
0

ഗാസ ∙ രാജ്യാന്തര സമ്മർദം ശക്തമാകുമ്പോഴും ഉടൻ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ സൂചന നൽകി. യുദ്ധം അവസാനിപ്പിക്കാൻ മാജിക്കോ കുറുക്കുവഴികളോ ഇല്ലെന്നും ഹമാസിനെ തുടച്ചുനീക്കാനുള്ള പോരാട്ടം മാസങ്ങൾ നീളുമെന്നും ഇസ്രയേൽ സേനാ മേധാവി ഹെർസി ഹലേവി പറഞ്ഞു. ഇതേസമയം, ഖാൻ യൂനിസിൽ ഹമാസ് ശക്തമായ ചെറുത്തുനിൽപ് തുടരുന്നു. ഇസ്രയേലിന്റെ 4 ബുൾഡോസറും ടാങ്കും തകർത്ത ഹമാസ്, 3 ഇസ്രയേൽ സൈനികരെ വധിച്ചു. 24 മണിക്കൂറിനുള്ളിൽ ഗാസയിൽ 195 പേർ കൊല്ലപ്പെട്ടു.

Continue Reading
മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മഹ്മൂദ് ഖുറേഷിയെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു
Kerala Kerala Mex Kerala mx World
0 min read
91

മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മഹ്മൂദ് ഖുറേഷിയെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു

December 28, 2023
0

ലഹോർ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനും മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മഹ്മൂദ് ഖുറേഷിയെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സൈഫർ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ഖുറേഷിയെ റാവൽപിണ്ടിയിലെ അഡിയാല ജയിലിനു മുന്നിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഖുറേഷിയെ ഉന്തുകയും പൊലീസ് വാനിൽ തള്ളിക്കയറ്റുകയും ചെയ്തു. ഫെബ്രുവരി 8ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയ സംഭവവികാസങ്ങൾ. യുഎസിലെ പാക്ക് അംബാസഡർ അയച്ച ഔദ്യോഗിക

Continue Reading
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുകയാണ് ബിജെപിയെന്നും ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണിതെന്നും സിപിഎം പൊളിറ്റ്ബ്യൂറോ
Kerala Kerala Mex Kerala mx National
0 min read
32

അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുകയാണ് ബിജെപിയെന്നും ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണിതെന്നും സിപിഎം പൊളിറ്റ്ബ്യൂറോ

December 28, 2023
0

ഡൽഹി ∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുകയാണ് ബിജെപിയെന്നും ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണിതെന്നും സിപിഎം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി. ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിരസിച്ചതു വിശദീകരിക്കുകായിരുന്നു പിബി. മതവിശ്വാസങ്ങളെ മാനിക്കുകയും വ്യക്തികൾക്ക് അവരുടെ വിശ്വാസം പുലർത്താനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാർട്ടിനയം. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക് മതപരമായ ബന്ധം പാടില്ലെന്നതും നിഷ്പക്ഷത വേണമെന്നതും

Continue Reading
ലോക്സഭാ തിരഞ്ഞെടുപ്പു നടന്നാൽ നരേന്ദ്രമോദി സർക്കാർ 295–335 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്ന് എബിപി ന്യൂസ്–സീ വോട്ടർ അഭിപ്രായ വോട്ടെടുപ്പു ഫലം
Kerala Kerala Mex Kerala mx National
0 min read
112

ലോക്സഭാ തിരഞ്ഞെടുപ്പു നടന്നാൽ നരേന്ദ്രമോദി സർക്കാർ 295–335 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്ന് എബിപി ന്യൂസ്–സീ വോട്ടർ അഭിപ്രായ വോട്ടെടുപ്പു ഫലം

December 28, 2023
0

ഡൽഹി ∙ ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പു നടന്നാൽ നരേന്ദ്രമോദി സർക്കാർ 295–335 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്ന് എബിപി ന്യൂസ്–സീ വോട്ടർ അഭിപ്രായ വോട്ടെടുപ്പു ഫലം സൂചിപ്പിക്കുന്നു. രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുമായി 13,115 പേരുടെ അഭിപ്രായം  ശേഖരിച്ചു നടത്തിയ സർവേയിലാണ് ഈ ഫലം. ‘ഇന്ത്യ’ മുന്നണിക്ക് 165–205 സീറ്റുകൾ ലഭിച്ചേക്കാം. ദക്ഷിണേന്ത്യയിൽ ‘ഇന്ത്യ’ ശക്തമാണെങ്കിലും മറ്റു മേഖലകളിൽ ബിജെപിക്ക് ഒപ്പമെത്തില്ല. എന്നാൽ ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ

Continue Reading
കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതുമൂലമുണ്ടായ റോഡ് അപകടങ്ങളിൽ ഉത്തർപ്രദേശിൽ 4 പേരും രാജസ്ഥാനിൽ 3 പേരും മരിച്ചു
Kerala Kerala Mex Kerala mx National
0 min read
87

കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതുമൂലമുണ്ടായ റോഡ് അപകടങ്ങളിൽ ഉത്തർപ്രദേശിൽ 4 പേരും രാജസ്ഥാനിൽ 3 പേരും മരിച്ചു

December 28, 2023
0

ഡൽഹി ∙ കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതുമൂലമുണ്ടായ റോഡ് അപകടങ്ങളിൽ ഉത്തർപ്രദേശിൽ 4 പേരും രാജസ്ഥാനിൽ 3 പേരും മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ ഡൽഹിയിൽ നിന്നുള്ള 110 വിമാനങ്ങൾ വൈകി. ദൂരക്കാഴ്ച കുറഞ്ഞതു മൂലം റൺവേ ദൃശ്യമല്ലാത്തതിനാൽ ഡൽഹിയിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ ജയ്പുരിലേക്കു തിരിച്ചു വിട്ടു. ഡൽഹിയിൽ നിന്നു പുറപ്പെടേണ്ട 28 രാജ്യാന്തര സർവീസുകളും എത്തിച്ചേരേണ്ട 15 സർവീസുകളും വൈകി. ആഭ്യന്തര സർവീസിൽ ഡൽഹിയിൽ

Continue Reading
ബംഗാളിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണമായിരുന്നു ഭേദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
Kerala Kerala Mex Kerala mx National
0 min read
99

ബംഗാളിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണമായിരുന്നു ഭേദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

December 28, 2023
0

കൊൽക്കത്ത ∙ ബംഗാളിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണമായിരുന്നു ഭേദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനർജിയുടെ സർക്കാരിനേക്കാൾ നല്ലത് ഇടതുമുന്നണി ഭരണമായിരുന്നുവെന്ന് ബംഗാളിലെ ജനങ്ങൾ പറയുന്നതായി ബിജെപിയുടെ സമൂഹമാധ്യമ, ഐടി വിഭാഗത്തിലെ പ്രവർത്തകർക്കു വേണ്ടിയുള്ള യോഗത്തിൽ അമിത് ഷാ പറഞ്ഞു.പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

Continue Reading
റെയിൽവേയുടെ അമൃത് ഭാരത് പുഷ്‍പുൾ ട്രെയിൻ സർവീസ് 30നു പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ ഫ്ലാഗ് ഓഫ് ചെയ്യും
Kerala Kerala Mex Kerala mx National
1 min read
79

റെയിൽവേയുടെ അമൃത് ഭാരത് പുഷ്‍പുൾ ട്രെയിൻ സർവീസ് 30നു പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ ഫ്ലാഗ് ഓഫ് ചെയ്യും

December 28, 2023
0

ഡൽഹി ∙ റെയിൽവേയുടെ അമൃത് ഭാരത് പുഷ്‍പുൾ ട്രെയിൻ സർവീസ് 30നു പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ ഫ്ലാഗ് ഓഫ് ചെയ്യും. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിനിലെ സൗകര്യങ്ങൾ പരിശോധിച്ചു. സാധാരണ പുഷ്പുൾ ട്രെയിനുകളെ അപേക്ഷിച്ച് 17% വരെ ഉയർന്ന നിരക്കായിരിക്കും ആധുനിക സൗകര്യങ്ങളുളള ഈ നോൺ എസി ട്രെയിനുകളിലുണ്ടാവുക. 50 കിലോമീറ്ററിനുള്ളിലുള്ള യാത്രയ്ക്ക് റിസർവേഷനും മറ്റു ചാർജുകളുമില്ലാതെ 35 രൂപയായിരിക്കും നിരക്ക്. സാധാരണ മെയിൽ,

Continue Reading