വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമ കേസുകൾ ഉൾപ്പെടെ മനുഷ്യാവകാശ വിഷയങ്ങളിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണമെന്നു ഡൽഹി ഹൈക്കോടതി
Kerala Kerala Mex Kerala mx National
0 min read
91

വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമ കേസുകൾ ഉൾപ്പെടെ മനുഷ്യാവകാശ വിഷയങ്ങളിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണമെന്നു ഡൽഹി ഹൈക്കോടതി

December 28, 2023
0

ഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമ കേസുകൾ ഉൾപ്പെടെ മനുഷ്യാവകാശ വിഷയങ്ങളിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണമെന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യപ്പെട്ട വിവരം നൽകണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശത്തിനെതിരെ ഇ.ഡി നൽകിയ ഹർജിയിലാണു നടപടി. ലൈംഗികാതിക്രമം മനുഷ്യാവകാശലംഘനത്തിന്റെ പരിധിയിൽപെടുന്നതിനാൽ ആവശ്യപ്പെട്ട വിവരങ്ങൾ 8 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ജസ്റ്റിസ് പ്രതിഭ എം.സിങ് ഉത്തരവിൽ വ്യക്തമാക്കി. വിവരാവകാശ നിയമത്തിലെ 24–ാം വകുപ്പനുസരിച്ച് സിബിഐ, ഇ.ഡി, ഡിആർഡിഒ

Continue Reading
ചാണക്യപുരിയിലെ ഇസ്രയേൽ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി
Kerala Kerala Mex Kerala mx National
0 min read
86

ചാണക്യപുരിയിലെ ഇസ്രയേൽ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി

December 28, 2023
0

ഡൽഹി ∙ ചാണക്യപുരിയിലെ ഇസ്രയേൽ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. ഡൽഹി പൊലീസിനു പുറമേ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) നാഷനൽ സെക്യൂരിറ്റി ഗാർഡും സ്ഥലത്തു പരിശോധന നടത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ സ്ഫോടനമുണ്ടായതിനു തൊട്ടു മുൻപ് സമീപത്തു കൂടി നടന്നു പോകുന്ന 2 യുവാക്കളുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. അതേസമയം, ഭീകരാക്രമണമാകാനുള്ള സാധ്യതയാണ് തെളിയുന്നതെന്നു ഇസ്രയേൽ നാഷനൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാർക്ക് മുന്നറിയിപ്പു

Continue Reading
മുസ്ലിം ലീഗ് ജമ്മുകശ്മീര്‍ (മസ്‌റത്ത് ആലം വിഭാഗം) എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Kerala Kerala Mex Kerala mx National
1 min read
47

മുസ്ലിം ലീഗ് ജമ്മുകശ്മീര്‍ (മസ്‌റത്ത് ആലം വിഭാഗം) എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

December 28, 2023
0

ഡല്‍ഹി: മുസ്ലിം ലീഗ് ജമ്മുകശ്മീര്‍ (മസ്‌റത്ത് ആലം വിഭാഗം) എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മുകശ്മീരിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. സംഘടനയും ഇതിലെ അംഗങ്ങളും ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ പിന്തുണക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നവരും ജമ്മു കശ്മീരില്‍ ഇസ്ലാമിക് ഭരണം കൊണ്ടുവരാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തവരാണെന്ന്

Continue Reading
ചെന്നൈയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു
Kerala Kerala Mex Kerala mx National
1 min read
54

ചെന്നൈയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു

December 28, 2023
0

ചെന്നൈ: ചെന്നൈയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. വെല്‍ഡിങ് തൊഴിലാളിയായ പെരുമാള്‍ ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി ശരവണനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടിയാര്‍പേട്ടിലുള്ള ഐ.ഒ.സി. പ്ലാന്റില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. എഥനോള്‍ ശേഖരണ ടാങ്കില്‍ തൊഴിലാളികള്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത് എന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചെന്നൈയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി. എന്നാല്‍

Continue Reading
പുതുവത്സരരാവില്‍ നഗരത്തിലെ എല്ലാ ആഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിച്ച് ഷാര്‍ജ ഭരണകൂടം
Kerala Kerala Mex Kerala mx Pravasi
1 min read
146

പുതുവത്സരരാവില്‍ നഗരത്തിലെ എല്ലാ ആഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിച്ച് ഷാര്‍ജ ഭരണകൂടം

December 28, 2023
0

പുതുവത്സരരാവില്‍ നഗരത്തിലെ എല്ലാ ആഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിച്ച് ഷാര്‍ജ ഭരണകൂടം. പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും ഷാര്‍ജ പോലീസ് വ്യക്തമാക്കി. വിലക്ക് ലംഘിച്ചാല്‍ നിയമനടപടി എടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പുതുവര്‍ഷരാവില്‍ വലിയ രീതിയിലുള്ള ആഘോഷ പരിപാടികളാണ് ഷാര്‍ജയിലും ദുബായിലും നടക്കാറുള്ളത്. മണിക്കൂറുകളോളമുള്ള വെടിക്കെട്ടുകളാണ് ഈ പരിപാടികളുടെ മുഖ്യ ആകര്‍ഷണം. ഇത്തവണയും നിരവധി ആഘോഷ പരിപാടികളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിന്റെ

Continue Reading
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഭോപ്പാലിലെ ഔദ്യോഗികവസതി ഒഴിഞ്ഞു
Kerala Kerala Mex Kerala mx National
1 min read
40

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഭോപ്പാലിലെ ഔദ്യോഗികവസതി ഒഴിഞ്ഞു

December 28, 2023
0

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഭോപ്പാലിലെ ഔദ്യോഗികവസതി ഒഴിഞ്ഞു. ന്യൂ മാര്‍ക്കറ്റ് പ്രദേശത്തെ ബി-8, 74 ബംഗ്ലാവാണ് ചൗഹാന്റെ പുതിയ വാസസ്ഥലം. കുടുംബത്തോടൊപ്പമാണ് അദ്ദേഹം പുതിയ വസതിയിലേക്ക് മാറിയത്. സുരക്ഷാജീവനക്കാരും മറ്റ് ജീവനക്കാരും ചൗഹാന് യാത്രയയപ്പ് നല്‍കി. “മുഖ്യമന്ത്രിയുടെ വസതിയിലുള്ള ഓഫീസിലിരുന്ന് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൊതുജനക്ഷേമ നടപടികള്‍ക്കുമുള്ള തീരുമാനമെടുക്കാന്‍ സാധിച്ചു. ഇന്ന്, ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ഈ പടിയിറങ്ങുന്നത്. പുരോഗതിയുടേയും പൊതുജനക്ഷേമത്തിന്റേയും ചരിത്രമാണ് കഴിഞ്ഞ 18

Continue Reading
ഡൽഹി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ച് പാർലമെന്റ് അതിക്രമകേസിലെ പ്രതി നീലം ആസാദ്
Kerala Kerala Mex Kerala mx National
0 min read
44

ഡൽഹി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ച് പാർലമെന്റ് അതിക്രമകേസിലെ പ്രതി നീലം ആസാദ്

December 28, 2023
0

ഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ച് പാർലമെന്റ് അതിക്രമകേസിലെ പ്രതി നീലം ആസാദ്. അന്യായമായി തടങ്കിൽ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ഡൽഹി പോലീസ് റിമാൻഡിനായി കോടതിയെ സമീച്ചപ്പോൾ സ്വന്തം അഭിഭാഷകനെ അനുവദിച്ചില്ലെന്നും അറസ്റ്റിനു 29 മണിക്കൂറിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നീലം ആസാദിനെ കോടതി ജനുവരി 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

Continue Reading
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികൾക്കാണ് എ ഐ സി സി രൂപം കൊടുത്തു
Kerala Kerala Mex Kerala mx National Top News
1 min read
81

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികൾക്കാണ് എ ഐ സി സി രൂപം കൊടുത്തു

December 28, 2023
0

ഡൽ​​ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികൾക്കാണ് എ ഐ സി സി രൂപം കൊടുത്തിരിക്കുന്നത്. എ ഐ സി സി ആസ്ഥാനത്ത് രാവിലെ ഒന്‍പതരക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും. സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ് പൂരില്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തയ്യാറാണെന്ന മുദ്രാവാക്യവുമായി റാലിയോടെ, ലോക് സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങുകയാണ്. സ്ഥാപകദിനത്തിൽ സംസ്ഥാനങ്ങളിലെല്ലാം വലിയ രീതിയിലുള്ള

Continue Reading
രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ
Kerala Kerala Mex Kerala mx
1 min read
70

രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ

December 27, 2023
0

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ ആരംഭിക്കും. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ്  ഭാരത് ന്യായ് യാത്ര. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര

Continue Reading
ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി
Kerala Kerala Mex Kerala mx National
1 min read
78

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി

December 27, 2023
0

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി. കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിരോധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ​ഗ്രേഷിയസ്, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ

Continue Reading