പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കുന്നതിൽ ആശയക്കുഴപ്പം
Kerala Kerala Mex Kerala mx National
1 min read
72

പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കുന്നതിൽ ആശയക്കുഴപ്പം

December 28, 2023
0

ഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കുന്നതിൽ ആശയക്കുഴപ്പം. പുതിയ ക്രിമിനൽ നിയമങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് ഇത് നടപ്പാക്കുന്നതിൽ പൊലീസിനും കോടതികൾക്ക് ആശയക്കുഴപ്പമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ക്രിമിനൽ നിയമങ്ങൾ പരിഷ്‍കരിച്ചാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. പൊലീസിന് ആവശ്യമായ പരിശീലനവും നിയമം നടപ്പാക്കാൻ സാധനസാമഗ്രഹികളും അത്യാവശ്യമാണ്. ഇവയുടെ അഭാവത്തിൽ പുതിയ ക്രിമിനൽ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കില്ലെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്. പുതിയ നിയമങ്ങൾ വന്നിട്ടും

Continue Reading
മദ്റസകൾ ആധുനികവത്കരിക്കാൻ 10 ലക്ഷം രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ
Kerala Kerala Mex Kerala mx National
1 min read
112

മദ്റസകൾ ആധുനികവത്കരിക്കാൻ 10 ലക്ഷം രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ

December 28, 2023
0

മുംബൈ: മദ്റസകൾ ആധുനികവത്കരിക്കാൻ 10 ലക്ഷം രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ. മദ്റസകളിൽ ശാസ്ത്രവും ഗണിതവും അടക്കമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നത് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള ആധുനികവത്കരണത്തിനാണ് ഓരോ മദ്റസക്കും 10 ലക്ഷം രൂപ വീതം നൽകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ലൈബ്രറികൾ സ്ഥാപിക്കുക, ശാസ്ത്ര-ഗണിത അധ്യാപകർക്ക് ശമ്പളം നൽകുക തുടങ്ങിയവക്കായി ഈ ഫണ്ട് ചെലവിടുമെന്നാണ് അധികൃതർ പറയുന്നത്. ഡോ. സക്കീർ ഹുസൈൻ മദ്റസ മോഡേണൈസേഷൻ പ്രോഗ്രാമിൽ ഉൾപെടുത്തി സംസ്ഥാന ന്യൂനപക്ഷക്ഷേമ

Continue Reading
രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ച​ട​ങ്ങി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്
Kerala Kerala Mex Kerala mx National
0 min read
53

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ച​ട​ങ്ങി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

December 28, 2023
0

കൊ​ൽ​ക്ക​ത്ത: ജ​നു​വ​രി 22ന് ​അ​യോ​ധ്യ​യി​ൽ ന​ട​ക്കു​ന്ന രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ച​ട​ങ്ങി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ഖ്യ​മ​​ന്ത്രി​യോ പ്ര​തി​നി​ധി​യോ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കി​ല്ലെ​ന്നും രാ​ഷ്ട്രീ​യ​വും മ​ത​വും കൂ​ട്ടി​ക്കു​ഴ​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും മു​തി​ർ​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കൊ​ൽ​ക്ക​ത്ത​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Continue Reading
സലാല തീരത്ത്​ കത്തി നശിച്ച ചരക്ക്​ കപ്പലിൽ നിന്ന്​ രക്ഷപ്പെട്ട 10​ ഗുജറാത്ത്​ സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ
Kerala Kerala Mex Kerala mx Pravasi
1 min read
95

സലാല തീരത്ത്​ കത്തി നശിച്ച ചരക്ക്​ കപ്പലിൽ നിന്ന്​ രക്ഷപ്പെട്ട 10​ ഗുജറാത്ത്​ സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ

December 28, 2023
0

സലാല: ദോഫാർ ഗവർണറേറ്റിലെ സലാല തീരത്ത്​ കത്തി നശിച്ച ചരക്ക്​ കപ്പലിൽ നിന്ന്​ രക്ഷപ്പെട്ട 10​ ഗുജറാത്ത്​ സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു. ഇനി ക്യാപ്റ്റൻ മാത്രം ബാക്കിയുണ്ട്. അമിത ഭാരവുമായെത്തി എന്ന കുറ്റം ചുമത്തി ആർ.ഒ.പി ഇദ്ദേഹത്തിന്‍റെ പാസ്പോർട്ട്‌ തടഞ്ഞു വെച്ചിരിക്കുകയാണ്​. ആർ.ഒ.പി ഓപറേഷൻ ഹെഡ്നോട് അപേക്ഷ നൽകിയിട്ടുണ്ട്​. തുടർ നടപടിയുണ്ടാകുന്നതിന് അനുസരിച്ച്​ ഇദ്ദേഹത്തെയും കയറ്റി അയക്കുമെന്ന്​ ഡോ. കെ.

Continue Reading
വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം
Kerala Kerala Mex Kerala mx National
1 min read
108

വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം

December 28, 2023
0

ബംഗളൂരു: ടെക് നഗരമായ ബംഗളൂരുവിനെയും വ്യവസായ നഗരമായ കോയമ്പത്തൂരിനെയും ബന്ധിപ്പിച്ച് വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം. ബുധനാഴ്ച പുലർച്ച അഞ്ചിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തി. തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ വഴിയായിരുന്നു സർവിസ്. ഉച്ചക്ക് 1.40ന് തിരികെ കോയമ്പത്തൂരിലേക്ക് പോയി. ശനിയാഴ്ച മുതൽ കോയമ്പത്തൂർ-ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് സർവിസ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാദൈർഘ്യം

Continue Reading
പഠനം നടത്താനാകാതെ അവയെല്ലാം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ
Kerala Kerala Mex Kerala mx World
0 min read
105

പഠനം നടത്താനാകാതെ അവയെല്ലാം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ

December 28, 2023
0

ഗസ്സ സിറ്റി: എണ്ണമറ്റ കലാലയങ്ങൾ സ്വന്തമായും യു.എൻ ഉൾപ്പെടെ നടത്തിയും ഗസ്സയിലുടനീളമുണ്ട്. എന്നാൽ, പഠനം നടത്താനാകാതെ അവയെല്ലാം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സ തുരുത്തിൽ ഒരു കലാലയത്തിൽപോലും അക്ഷരപഠനം നടക്കുന്നില്ലെന്ന് യൂനിസെഫ് വക്താവ് ജൊനാഥൻ ക്രിക്ക് പറയുന്നു. സ്കൂളുകളിൽ പോകുന്ന 6,25,000 വിദ്യാർഥികളുണ്ടായിരുന്നു ഗസ്സയിൽ. ഇവരിൽ ഒരാൾപോലും ഒക്ടോബർ ഏഴിനു ശേഷം പഠനത്തിനായി സ്കൂളിലെത്തിയിട്ടില്ല. എന്നല്ല, 7,700 കുട്ടികൾ കൊല്ലപ്പെടുകയും ചെയ്തു. അവശേഷിച്ചവർ കൊടുംപട്ടിണിയിലോ വലിയ

Continue Reading
തിരക്കിട്ട് അയോധ്യ ക്ഷേത്ര ഉദ്ഘാടനം നടത്തുന്നതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം
Kerala Kerala Mex Kerala mx National
1 min read
103

തിരക്കിട്ട് അയോധ്യ ക്ഷേത്ര ഉദ്ഘാടനം നടത്തുന്നതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം

December 28, 2023
0

ഡൽഹി: തിരക്കിട്ട് അയോധ്യ ക്ഷേത്ര ഉദ്ഘാടനം നടത്തുന്നതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. പ്രധാന ക്ഷേത്ര ഭാഗം പോലും ഏതാണ്ട് ജനുവരിയിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിനിടെയാണ് തിരക്കിട്ട് ക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്. സംഘപരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കാഹളമാണ് അയോധ്യയിൽ മുഴങ്ങുന്നത്. ഉദ്ഘാടനത്തിന് ഇനി 25 ദിവസം മാത്രമാണുള്ളത്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ ധൃതിയിൽ പുരോഗമിക്കുകയാണ്. ജനുവരി 22 ന് പ്രധാന ക്ഷേത്രത്തിൽ പ്രണ

Continue Reading
മുഖക്കുരു പൊട്ടിക്കുന്നവരാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നോക്കാം..
Health Kerala Kerala Mex Kerala mx
1 min read
59

മുഖക്കുരു പൊട്ടിക്കുന്നവരാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നോക്കാം..

December 28, 2023
0

പലപ്പോഴും മുഖക്കുരുവിനെ ഒരു സൗന്ദര്യപ്രശ്‌നമായാണ് വിലയിരുത്തുന്നത്. എന്നാല്‍, ഇത് ചര്‍മം വൃത്തിയാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണ്. മുഖക്കുരു പൊട്ടിക്കുമ്പോള്‍ ഈ പ്രവര്‍ത്തനം തടസപ്പെടുന്നു. ഇത് അണുബാധയ്ക്ക് കാരണമായ ബാക്ടീരിയ പടരുന്നതിലേക്ക് നയിക്കുന്നു. ഇത് കൂടുതല്‍ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. 1. ചര്‍മത്തില്‍ അഴുക്ക് അടിഞ്ഞുകൂടി മാത്രമല്ല മുഖക്കുരു ഉണ്ടാകുന്നത്. എന്നിരുന്നാലും മുഖത്തെ അഴുക്ക് ബാക്ടീരിയയുടെ വളര്‍ച്ച ത്വരിതപ്പെടുത്തിയേക്കാം. ഇത് മുഖക്കുരു വര്‍ധിക്കാന്‍ കാരണമാകും. അതിനാല്‍ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പക്ഷേ,

Continue Reading
വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… 
Uncategorized
1 min read
46

വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… 

December 28, 2023
0

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. ബ്ലൂബെറിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി. കൂടാതെ വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയും അടങ്ങിയ ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കോളിഫ്ലവര്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ ഉറവിടം ആണ് കോളിഫ്ലവര്‍. വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിന്

Continue Reading
ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ക്ക് ജനുവരി 5 വെളളിയാഴ്ച തുടക്കമാകും
Kerala Kerala Mex Kerala mx National
1 min read
65

ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ക്ക് ജനുവരി 5 വെളളിയാഴ്ച തുടക്കമാകും

December 28, 2023
0

ചെന്നൈ: തമിഴ്‌നാട്ടില്‍ ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ക്ക് ജനുവരി 5 വെളളിയാഴ്ച തുടക്കമാകും. ചെങ്കല്‍പേട്ട് ജില്ലയിലെ ചെയ്യൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ദര്‍ശനമന്ദിരത്തിന്റെ തിരിതെളിയിക്കലും സില്‍വര്‍ ജൂബിലി കോംപ്ലക്സിന്റെ ശിലാസ്ഥാപനവും  ജനുവരി 7 ന് നടത്തും.  ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ശിലാസ്ഥാപനം നിര്‍വഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി,  ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങി നൂറോളം

Continue Reading