എ​ന്തു സം​ഭ​വി​ച്ചാ​ലും നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്
Kerala Kerala Mex Kerala mx National Top News
0 min read
95

എ​ന്തു സം​ഭ​വി​ച്ചാ​ലും നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്

December 28, 2023
0

പൂ​ഞ്ച്: ​സൈ​ന്യം മ​ർ​ദി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന മൂ​ന്ന് യു​വാ​ക്ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്. മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്ന​തി​നി​​ടെ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രി പൂ​ഞ്ചി​ലെ​ത്തി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ച​ത്. എ​ന്തു സം​ഭ​വി​ച്ചാ​ലും നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ മ​നോ​ജ് പാ​ണ്ഡെ​യും ലെ​ഫ്. ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ഹ്ന​യും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള നാ​ല് പേ​രു​ടെ​യും ആ​രോ​ഗ്യ​സ്ഥി​തി മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു. സ​ഫീ​ർ ഹു​സൈ​ൻ (43), മു​ഹ​മ്മ​ദ് ഷൗ​ക്ക​ത്ത്

Continue Reading
ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx National
1 min read
76

ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു

December 28, 2023
0

മസ്കത്ത്​: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്‌.ടി.എ) ചർച്ചകൾ പുരോഗമിക്കുന്നു. അടുത്ത വർഷം ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായേക്കുമെന്ന്​ ഇന്ത്യൻ സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന എഫ്‌.ടി.എക്കായി ഇരുരാജ്യങ്ങളും തമ്മിൽ മസ്കത്തിൽ രണ്ടാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. കരാറു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔപചാരിക

Continue Reading
ചരക്ക്​ കപ്പലിൽ നിന്ന്​ രക്ഷപ്പെട്ട​ ഗുജറാത്ത്​ സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ ഏജന്റ്
Kerala Kerala Mex Kerala mx National
1 min read
110

ചരക്ക്​ കപ്പലിൽ നിന്ന്​ രക്ഷപ്പെട്ട​ ഗുജറാത്ത്​ സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ ഏജന്റ്

December 28, 2023
0

സലാല: ദോഫാർ ഗവർണറേറ്റിലെ സലാല തീരത്ത്​ കത്തി നശിച്ച ചരക്ക്​ കപ്പലിൽ നിന്ന്​ രക്ഷപ്പെട്ട 10​ ഗുജറാത്ത്​ സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു. ഇനി ക്യാപ്റ്റൻ മാത്രം ബാക്കിയുണ്ട്. അമിത ഭാരവുമായെത്തി എന്ന കുറ്റം ചുമത്തി ആർ.ഒ.പി ഇദ്ദേഹത്തിന്‍റെ പാസ്പോർട്ട്‌ തടഞ്ഞു വെച്ചിരിക്കുകയാണ്​. ആർ.ഒ.പി ഓപറേഷൻ ഹെഡ്നോട് അപേക്ഷ നൽകിയിട്ടുണ്ട്​. തുടർ നടപടിയുണ്ടാകുന്നതിന് അനുസരിച്ച്​ ഇദ്ദേഹത്തെയും കയറ്റി അയക്കുമെന്ന്​ ഡോ. കെ.

Continue Reading
രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണോയെന്ന് നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് ഡോ. ശശി തരൂർ എം.പി
Kerala Kerala Mex Kerala mx National Top News
1 min read
43

രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണോയെന്ന് നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് ഡോ. ശശി തരൂർ എം.പി

December 28, 2023
0

പത്തനംതിട്ട: അയോധ്യയിലെ രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോയെന്ന് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ഡോ. ശശി തരൂർ എം.പി. ചടങ്ങിലേക്ക് തനിക്ക് ക്ഷണമില്ലെന്നും കോൺഗ്രസിലെ നാലോ അഞ്ചോ നേതാക്കൾക്ക് മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ബുധനാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ ചിലർ രാഷ്ട്രീയസന്ദേശമായി കണക്കാക്കും. ഒരു ഹിന്ദുഭക്തൻ എന്ന

Continue Reading
വ​നി​ത ഏ​ക​ദി​ന മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ന​ട​ക്കും
Kerala Kerala Mex Kerala mx National
1 min read
49

വ​നി​ത ഏ​ക​ദി​ന മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ന​ട​ക്കും

December 28, 2023
0

മും​ബൈ: ടെ​സ്റ്റി​ലെ ര​ണ്ട് ച​രി​ത്ര വി​ജ​യ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ വ​നി​ത ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്. വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ന​ട​ക്കും. ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​യും ഓ​സീ​സി​നെ​യും ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്റെ ഏ​ക​ദി​ന സം​ഘം വൈ​റ്റ്ബാ​ൾ ക്രി​ക്ക​റ്റി​ന് ഇ​റ​ങ്ങു​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്റി20 പ​ര​മ്പ​ര ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു വി​ജ​യ​ങ്ങ​ൾ. ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഏ​ക​ദി​ന​ത്തി​ലും മോ​ശം റെ​ക്കോ​ഡാ​ണ് ടീ​മി​നു​ള്ള​ത്. ടെ​സ്റ്റി​ൽ ഇ​താ​ദ്യ​മാ​യി ഓ​സീ​സി​നെ തോ​ൽ​പി​ക്കാ​നാ​യ ആ​തി​ഥേ​യ​ർ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. അ​മോ​ൽ

Continue Reading
പുതുവത്സര ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം
Kerala Kerala Mex Kerala mx National Top News
1 min read
43

പുതുവത്സര ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം

December 28, 2023
0

പനാജി: പുതുവത്സര ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം. തീരദേശ മേഖലയിലുടനീളവും സൺബേൺ ഇ.ഡി.എം ഫെസ്റ്റിവൽ വേദി പോലുള്ള സ്ഥലങ്ങളിലും ടീമുകൾ സജീവമാകുമെന്ന് പൊലീസ് അറിയിച്ചു. ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച്, ആൻറി നാർക്കോട്ടിക് സെൽ, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഏരിയകളിൽ പെട്രോളിങ്ങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തലോ മയക്കുമരുന്ന് ഉപഭോഗമോ കണ്ടെത്തിയാൽ ടീമുകൾ നടപടിയെടുക്കും. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെയും സംശയാസ്പദമായ വസ്തുക്കളുടെയും സാമ്പിളുകൾ

Continue Reading
രാമക്ഷേ​​ത്രത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്ന് ശരത് പവാർ
Kerala Kerala Mex Kerala mx National Top News
0 min read
44

രാമക്ഷേ​​ത്രത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്ന് ശരത് പവാർ

December 28, 2023
0

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. രാമക്ഷേ​​ത്രത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്നും ശരത് പവാർ കുറ്റപ്പെടുത്തി. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ജനങ്ങളുടെ പിന്തുണ നേടാൻ പ്രത്യേകിച്ചൊരു പദ്ധതിയുമില്ലാത്ത ബി.ജെ.പി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ശരത് പവാർ പറഞ്ഞു. ക്ഷേത്രം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്. നിരവധി പേർ ഇതിന് വേണ്ടി പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,

Continue Reading
ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
45

ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു

December 28, 2023
0

ഡൽഹി: ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി ഉയർന്നു. ഇതിൽ 412 പേരിൽ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ 3128 പേർക്കും കർണാടകത്തിൽ 344 പേർക്കും മഹാരാഷ്ട്രയിൽ 50 പേർക്കും ഗോവയിൽ 37 പേർക്കുമാണ് പുതിയതായി

Continue Reading
പൊ​തു ബ​സ് ഗ​താ​ഗ​ത​പ​ദ്ധ​തി​ക്കാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി തു​ട​ങ്ങി
Kerala Kerala Mex Kerala mx Pravasi
0 min read
77

പൊ​തു ബ​സ് ഗ​താ​ഗ​ത​പ​ദ്ധ​തി​ക്കാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി തു​ട​ങ്ങി

December 28, 2023
0

ജി​സാ​ൻ: സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജി​സാ​ൻ, സ​ബി​യ, അ​ബു അ​രി​ഷ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു ബ​സ് ഗ​താ​ഗ​ത​പ​ദ്ധ​തി​ക്കാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി തു​ട​ങ്ങി. പ​ദ്ധ​തി​യി​ൽ ഒ​മ്പ​ത്​ റൂ​ട്ടു​ക​ളി​ൽ ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തും. ജി​സാ​​നി​ലും സ​മീ​പ​ത്തെ മ​റ്റ്​ പ​ട്ട​ണ​ങ്ങ​ളി​ലു​മാ​യി ഒ​മ്പ​ത്​ റൂ​ട്ടു​ക​ളി​ൽ 47 ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തും. 84 സ്​​റ്റോ​പ്പി​ങ്​ പോ​യ​ൻ​റു​ക​ൾ ഉ​ണ്ടാ​കും. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഗ​താ​ഗ​ത സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി ദി​വ​സ​ത്തി​ൽ 18 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കും. ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​മി​ട്ട്​

Continue Reading
ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ
Kerala Kerala Mex Kerala mx World
0 min read
144

ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ

December 28, 2023
0

അങ്കാറ: ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. നെതന്യാഹുവിനേയും ഹിറ്റ്ലറേയും താരതമ്യം ചെയ്ത അദ്ദേഹം ജർമ്മനിയിൽ നാസികൾക്കെതിരെ ഹിറ്റ്ലർ നടത്തിയ ക്രൂരതകൾക്ക് സമാനമാണ് ഇസ്രായേലിന്റെ ഗസ്സ അധിനിവേശമെന്നും പറഞ്ഞു. അങ്കാറയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അവർ ഹിറ്റ്ലറെ കുറിച്ച് മോശമായി സംസാരിക്കുന്നു. പക്ഷെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്ത് വ്യത്യാസമാണുള്ളത്. ഹിറ്റ്ലർ ചെയ്തതിനേക്കാൾ കുറവാണോ നെതന്യാഹു

Continue Reading