വയനാട് പനമരത്ത് കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം; തുരത്താനുള്ള നടപടികൾ തുടങ്ങി, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx
1 min read
35

വയനാട് പനമരത്ത് കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം; തുരത്താനുള്ള നടപടികൾ തുടങ്ങി, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

June 15, 2024
0

  കൽപറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഉള്ളത്. ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ തുടങ്ങിയതായി വനംവകുപ്പ് അറിയിച്ചു. ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുത്, സഹകരിക്കണം എന്നാണ് നിർദേശം. അതേ സമയം സ്ഥലത്ത് വൻപ്രതിഷേധവുമായി നാട്ടുകാരും രം​ഗത്തെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങുന്നത് പതിവാണെങ്കിലും കൃഷി നശിപ്പിക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്.  

Continue Reading
മഹീന്ദ്ര കാർഗിൽ വിജയ് ദിവസിൻറെ 25ാം വാർഷികം ആഘോഷിക്കുന്നു
Kerala Kerala Mex Kerala mx
1 min read
87

മഹീന്ദ്ര കാർഗിൽ വിജയ് ദിവസിൻറെ 25ാം വാർഷികം ആഘോഷിക്കുന്നു

June 15, 2024
0

    കൊച്ചി: എസ് യു വികളുടെയും, പ്രതിരോധാർധസൈനിക സേനകൾക്കുള്ള കവചിത വാഹനങ്ങളുടെയും ഇന്ത്യയിലെ മുൻനിര നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയത്തിൻറെ 25ാം വാർഷിക സ്മരണക്കായി ‘ഹാർട്ട്സ് ടു ബ്രേവ് ഹാർട്ട്സ്’ എന്ന പരിപാടി പ്രഖ്യാപിച്ചു. രാജ്യത്തിൻറെ വീര സൈനികരുടെ ധീരതക്കും ത്യാഗത്തിനും ഹൃദയംഗമമായ ആദരമെന്ന നിലയിലാണ് ഈ സംരംഭം. ഇന്ത്യൻ സായുധ സേനകളോട് നന്ദി പ്രകടിപ്പിക്കാൻ എല്ലാ ഇന്ത്യക്കാരോടുമുള്ള ആഹ്വാനം കൂടിയാണ്

Continue Reading
ഹോണ്ട റേസിംഗ് ഇന്ത്യ 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻ്റ് കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx
1 min read
37

ഹോണ്ട റേസിംഗ് ഇന്ത്യ 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻ്റ് കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു

June 15, 2024
0

  കൊച്ചി: 2024 ജൂൺ 14 മുതൽ 16 വരെ മദ്രാസ് ഇൻ്റർനാഷണൽ സർക്യൂട്ടിൽ (ചെന്നൈ) ആരംഭിക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻ്റ് കപ്പ് എൻഎസ്എഫ്250ആർ-നുള്ള റൈഡേഴ്സ് സ്ക്വാഡിനെ പ്രഖ്യാപിച്ച് ഹോണ്ട റേസിംഗ് ഇന്ത്യ. 14 അംഗ യുവടീമിൽ 6 പേർ പുതുമുഖങ്ങളാണ്. അടുത്ത തലമുറയിലെ റേസിംഗ് ചാമ്പ്യന്മാരെ വളർത്തിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഹോണ്ട ടാലൻ്റ് ഹണ്ടിൽ നിനാണ് പുതിയ റൈഡർമാരെ തിരഞ്ഞെടുത്തത്. ഹോണ്ടയുടെ പ്രശസ്തമായ മോട്ടോ 3

Continue Reading
ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ നേരിടും; പ്ലേയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിൽ ആരാധകർ
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
53

ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ നേരിടും; പ്ലേയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിൽ ആരാധകർ

June 15, 2024
0

  ടെക്സാസ്: ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ നേരിടാനിറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു. ആദ്യ മൂന്ന് കളികളിലും പ്ലേയിംഗ് ഇലവനിൽ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ കളിച്ചത്. ഓപ്പണിംഗിൽ വിരാട് കോലി-രോഹിത് ശർമ സഖ്യം തിളങ്ങിയില്ലെങ്കിലും വരും മത്സരങ്ങളിലും ഇരുവരും തുടരുന്നതാണ് നല്ലതെന്ന് മുൻ ഇന്ത്യൻ പേസറായ

Continue Reading
താമരശ്ശേരി ചുരത്തിൽ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
35

താമരശ്ശേരി ചുരത്തിൽ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

June 15, 2024
0

  കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ തടി കയറ്റി വരികയായിരുന്ന വലിയ ലോറി മറിഞ്ഞ് ക്ലീനറുടെ കൈ ഒടിഞ്ഞു. കൂടത്തായി പൂവോട്ടിൽ സലീമിനാണ് പരിക്കേറ്റത്. ഡ്രൈവർ പൂവോട്ടിൽ ഷാഹിദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ചുരത്തിലെ എട്ടാം വളവിലാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് മരം കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോൾ ലോറി മറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.

Continue Reading
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യ്തോ? ഫോം 26 എ എസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് അറിയാം…
Business Kerala Kerala Mex Kerala mx
1 min read
122

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യ്തോ? ഫോം 26 എ എസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് അറിയാം…

June 15, 2024
0

  ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി അടുക്കുകയാണ്. റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഫോം 26 എഎസ്. ആദായനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തുകയുടെയും തീയതികളുടെയും വിവരങ്ങൾ മാത്രമല്ല ഒരു നികുതി ദായകന്റെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും സമഗ്രമായ ചിത്രമാണ് ഈ രേഖ പ്രതിപാദിക്കുന്നത്. മൂന്ന് ഭാഗങ്ങളാണ് 26എ എസ് ഫോമിനുള്ളത്. ഒന്നാമത്തെ ഭാഗമായ പാർട്ട് എയിൽ ടിഡിഎസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നു. നികുതി

Continue Reading
കല്യാൺ ജൂവലേഴ്സ് മെഗാ ബൊണാൻസ ഓഫർ അവതരിപ്പിച്ചു
Business Kerala Kerala Mex Kerala mx
1 min read
59

കല്യാൺ ജൂവലേഴ്സ് മെഗാ ബൊണാൻസ ഓഫർ അവതരിപ്പിച്ചു

June 15, 2024
0

  കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് ബക്രീദ്, ഫാദേഴ്സ് ഡേ എന്നീ ആഘോഷത്തോട് അനുബന്ധിച്ച് മെഗാ ബൊണാൻസ ഓഫർ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങൾ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങൾ വാങ്ങുമ്പോൾ സവിശേഷമായ ഓഫറാണ് കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ജൂൺ 30 വരെയുള്ള കാലയളവിൽ എല്ലാ ആഭരണങ്ങളുടെയും പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, വിപണിയിലെ ഏറ്റവും താഴ്ന്നതും എല്ലാ കല്യാൺ ഷോറൂമുകളിലും ബാധകവുമായ കല്യാൺ സ്പെഷ്യൽ ഗോൾഡ്

Continue Reading
വിദ്യാർഥിയുമായുള്ള തർക്കം; പ്രൊഫസറെ കോളേജിൽ കയറി ക്രൂരമായി മർദ്ദിച്ചു, ആക്രമണം വടിയും മുളകുപൊടിയും ഉപയോഗിച്ച്
Kerala Kerala Mex Kerala mx National
1 min read
82

വിദ്യാർഥിയുമായുള്ള തർക്കം; പ്രൊഫസറെ കോളേജിൽ കയറി ക്രൂരമായി മർദ്ദിച്ചു, ആക്രമണം വടിയും മുളകുപൊടിയും ഉപയോഗിച്ച്

June 15, 2024
0

  ഭോപ്പാൽ: വിദ്യാർഥിയുമായുള്ള തർക്കത്തിന് പിന്നാലെ പ്രൊഫസറെ കോളേജിൽ കയറി ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ ഗവൺമെൻ്റ് ജെഎച്ച് പിജി കോളേജിലാണ് സംഭവം. വടിയും മുളകുപൊടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ​ഗുരുതരമായി പരിക്കേറ്റ പ്രൊഫസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കൃത വിഭാഗത്തിൽ നിന്നുള്ള അസി. പ്രൊഫസർ നീരജ് ധക്കാടിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചിനും ഏഴിനും ഇടയിൽ വരുന്ന ഒരു സംഘം അക്രമികൾ വടിയും മുളകുപൊടിയുമായി കോളേജ് വളപ്പിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. മുഴുവൻ

Continue Reading
ജീവനക്കാരുടെ റെക്കോർഡ് പങ്കാളിത്തവുമായി ആമസോൺ ഇന്ത്യ
Kerala Kerala Mex Kerala mx
1 min read
31

ജീവനക്കാരുടെ റെക്കോർഡ് പങ്കാളിത്തവുമായി ആമസോൺ ഇന്ത്യ

June 15, 2024
0

  കൊച്ചി: ഈ വർഷം മെയ് മാസത്തിൽ സന്നദ്ധ സേവന മാസം ആഘോഷിച്ചപ്പോൾ ജീവനക്കാരുടെ പങ്കാളിത്തം റെക്കോർഡ് സൃഷ്ടിച്ചതായി ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു. കോർപറേറ്റ് ജീവനക്കാരും ഇന്ത്യയിലെ അസോസ്സിയേറ്റുകളും ഉൾപ്പെടെ 1.1 ലക്ഷം പേരാണ് ഇത്തവണ പങ്കാളികളായത്. വാർഷികാടിസ്ഥാനത്തിൽ 100 ശതമാനം വർധനവാണിത്. വനിതാ ശാക്തീകരണം, സുസ്ഥിരത, ഭക്ഷ്യ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലാണ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. 55-ൽ ഏറെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് 400 -ൽ ഏറെ

Continue Reading
ടി20 ലോകകപ്പിൽ പാകിസ്ഥാൻ സൂപ്പർ 8ൽ എത്താതെ പുറത്ത്; കാരണം ടീമിനകത്തെ ഗ്രൂപ്പ് പോര്
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
99

ടി20 ലോകകപ്പിൽ പാകിസ്ഥാൻ സൂപ്പർ 8ൽ എത്താതെ പുറത്ത്; കാരണം ടീമിനകത്തെ ഗ്രൂപ്പ് പോര്

June 15, 2024
0

  ന്യൂയോർക്ക്: ടി20 ലോകകപ്പിൽ പാകിസ്ഥാൻ സൂപ്പർ 8ൽ എത്താതെ പുറത്തായതിന് പിന്നാലെ ടീമിനകത്തെ ഗ്രൂപ്പുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ ഷഹീൻ അഫ്രീദി അസ്വസ്ഥനായിരുന്നുവെന്നും ഷഹീനെ മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കുന്നതിന് മുമ്പ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുഹമ്മദ് റിസ്‌വാന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ പാകിസ്ഥാൻ ടീമിൽ സീനിയർ താരങ്ങളായ ബാബറിൻറെയും ഷഹീനിൻറെയും റിസ്‌വാൻറെയും നേതൃത്വത്തിൽ മൂന്ന് ഗ്രൂപ്പുകളുണ്ടെന്നും ടീമിനോട് അടുത്തവൃത്തങ്ങൾ

Continue Reading