കുവൈത്ത് തീപിടുത്തം; തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും കെജി എബ്രഹാം
Kerala Kerala Mex Kerala mx
1 min read
27

കുവൈത്ത് തീപിടുത്തം; തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും കെജി എബ്രഹാം

June 15, 2024
0

  കൊച്ചി: കുവൈത്ത് അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്. കുവൈത്ത് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സർക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു.

Continue Reading
വേദനകൾ ഇനി പറ പറക്കും; പുതിയ ‘മൂവ് കൂൾ’ അവതരിപ്പിച്ച് മൂവ്
Business Kerala Kerala Mex Kerala mx
1 min read
46

വേദനകൾ ഇനി പറ പറക്കും; പുതിയ ‘മൂവ് കൂൾ’ അവതരിപ്പിച്ച് മൂവ്

June 15, 2024
0

  കൊച്ചി: വേദന സംഹാരി ബ്രാൻഡായ മൂവ് പുതിയ ഉൽപ്പന്നം ‘മൂവ് കൂൾ’ അവതരിപ്പിച്ചു. പരിക്കുകൾ, ഉളുക്ക് എന്നിവ മൂലം പേശികൾക്കും ഉണ്ടാകുന്ന വേദന, പേശികളിലെ സ്ട്രെയിൻ, പുകച്ചിൽ എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നതാണ് ‘മൂവ് കൂൾ’. കോൾഡ് തെറാപ്പിയെ അടിസ്ഥാനമാക്കി മെന്തോളിൻറെ കൂളിംഗ് പവർ ‘മൂവ് കൂളി’ൽ വരുന്നുണ്ട്. ഐസ് പോലെ കുളിർമ്മയേകുന്ന അനുഭവം നൽകി പ്രശ്നമുള്ളയിടത്ത് മരവിപ്പിച്ച് 15 സെക്കൻഡിനുള്ളിൽ ഫലിച്ചുതുടങ്ങുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അനുസരിച്ച് ഉൽപ്പന്നങ്ങൾ

Continue Reading
കേരള ഫുട്ബോൾ സൂപ്പർ ലീഗിന് ആരോഗ്യ സുരക്ഷ ഒരുക്കാൻ വിപിഎസ് ലേക്ക്ക്ഷോർ ഹോസ്പിറ്റൽ
Kerala Kerala Mex Kerala mx
1 min read
37

കേരള ഫുട്ബോൾ സൂപ്പർ ലീഗിന് ആരോഗ്യ സുരക്ഷ ഒരുക്കാൻ വിപിഎസ് ലേക്ക്ക്ഷോർ ഹോസ്പിറ്റൽ

June 15, 2024
0

  കൊച്ചി: കേരളത്തിലെ ഫുട്ബോളിനെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രാദേശിക സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ആരോഗ്യ പങ്കാളിയായി വിപിഎസ് ലേക്ക്ക്ഷോർ ഹോസ്പിറ്റൽ. മൂന്ന് വർഷമാണ് വിപിഎസ് ലേക്ക്ക്ഷോർ ഹോസ്പിറ്റലുമായി സൂപ്പർ ലീഗ് കേരളയുടെ കരാർ. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉടമ്പടി കരാറിന്റെ ഒപ്പ് വെക്കൽ വെള്ളിയാഴ്ച കൊച്ചിയിൽ വെച്ച് നടന്നു. ഈ ഉടമ്പടി പ്രകാരം വിപിഎസ് ലേക്ക്ക്ഷോർ കളിക്കാർക്കും ഉദ്യോഗസ്ഥർക്കും സാങ്കേതിക

Continue Reading
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇനി കർശന നിയമനടപടി; സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്നവരെ സർവീസിൽ നിന്നുതന്നെ നീക്കം ചെയ്യണമെന്ന് പോലീസ് മേധാവി
Kerala Kerala Mex Kerala mx
1 min read
84

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇനി കർശന നിയമനടപടി; സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്നവരെ സർവീസിൽ നിന്നുതന്നെ നീക്കം ചെയ്യണമെന്ന് പോലീസ് മേധാവി

June 15, 2024
0

  തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു. ഇത്തരക്കാരെ സർവീസിൽ നിന്നുതന്നെ നീക്കം ചെയ്യാൻ നടപടി വേണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാസം നിലവിൽ വരുന്ന പുതിയ നിയമ സംഹിതകളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ 38,000ൽ പരം പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായി

Continue Reading
’12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നു’; സിബിസി വാര്യർ സ്മൃതി പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയ വിഷയത്തിൽ വിശദീകരണവുമായി ജി സുധാകരൻ
Kerala Kerala Mex Kerala mx
1 min read
64

’12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നു’; സിബിസി വാര്യർ സ്മൃതി പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയ വിഷയത്തിൽ വിശദീകരണവുമായി ജി സുധാകരൻ

June 15, 2024
0

  ആലപ്പുഴയിൽ സംഘടിപ്പിച്ച സിബിസി വാര്യർ സ്മൃതി പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയ വിഷയത്തിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടിയിൽ നിന്ന് ഇറങ്ങി പോയതല്ലെന്നും 12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നുവെന്നുമാണ് വിശദീകരണം. പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോൾ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരൻ വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ വന്നില്ലല്ലോ, അതെന്താണ് വാർത്തയാക്കാത്തതെന്നും ചോദിച്ച ജി സുധാകരൻ മാധ്യമപ്രവർത്തകർക്ക് ഭ്രാന്താണെന്നും

Continue Reading
മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ; ഛത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു, ഒരു ജവാന് വീരമൃത്യു
Kerala Kerala Mex Kerala mx National
1 min read
38

മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ; ഛത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു, ഒരു ജവാന് വീരമൃത്യു

June 15, 2024
0

  ഡൽഹി: ഛത്തീസ്ഗഡിലെ നാരായൺപൂരിൽ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ. എട്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാരായൺപൂരിലെ അബൂജ്‍മാണ്ഡ് വനമേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടാഗാവ് മേഖലയിലുള്ള സുരക്ഷസേന സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.

Continue Reading
കെട്ടിടം കെട്ടി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൌകര്യങ്ങൾ ഇല്ല; പാലക്കാട് മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം സമരം തുടരുന്നു
Kerala Kerala Mex Kerala mx Palakkad
1 min read
98

കെട്ടിടം കെട്ടി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൌകര്യങ്ങൾ ഇല്ല; പാലക്കാട് മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം സമരം തുടരുന്നു

June 15, 2024
0

  പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം സമരം തുടരുന്നു. എസ്എഫ്ഐ, വിദ്യാർത്ഥി ഐക്യവേദി എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പന്തൽ കെട്ടിയാണ് സമരം. സമരത്തിന് ഐക്യദാർഢ്യവുമായി വി കെ ശ്രീകണ്ഠൻ എംപിയും സമരപ്പന്തലിലെത്തി. 2014 ൽ ആരംഭിച്ച മെഡിക്കൽ കോളജ്. കെട്ടിടം കെട്ടി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. വിദ്യാർത്ഥി ഐക്യവേദിയുടെയും എസ്എഫ്ഐയുടേയും നേതൃത്വത്തിൽ പ്രത്യക്ഷ സമരം ആരംഭിച്ചിട്ട് ഇന്നേക്ക് അഞ്ചു

Continue Reading
പൈവളികെയിൽ ഇനി ഉത്സവദിനങ്ങൾ; ഫീനേ ദഫ്തർ തുറന്നു
Kerala Kerala Mex Kerala mx
1 min read
32

പൈവളികെയിൽ ഇനി ഉത്സവദിനങ്ങൾ; ഫീനേ ദഫ്തർ തുറന്നു

June 15, 2024
0

  പൈവളികെ: മുപ്പത്തി ഒന്നാമത് കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ സംഘാടക സമിതി ഓഫീസ് ഫീനേ ദഫ്തർ കൺസോർഷ്യം കോറിഡോർ പൈവളികെയിൽ തുറന്നു. പൈവളികെയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ സിദ്ദീഖ് സഖാഫി ബായാറിൻ്റെ അധ്യക്ഷതയിൽ സയ്യിദ് അഹ്മദ് മുഖ്താർ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എഫ്. ജില്ലാ ജനറൽ

Continue Reading
എൻ സി ഡി സി മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിൻ്റെ 79-ാമത് ഓൺലൈൻ ബാച്ച് ഉദ്ഘാടനം നിർവഹിക്കുന്നു
Kerala Kerala Mex Kerala mx
1 min read
39

എൻ സി ഡി സി മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിൻ്റെ 79-ാമത് ഓൺലൈൻ ബാച്ച് ഉദ്ഘാടനം നിർവഹിക്കുന്നു

June 15, 2024
0

  കൊല്ലം : നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (NCDC) 2024 ജൂൺ 15-ന് രാവിലെ 10 മണിക്ക് എൻ സി ഡി സി മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിൻ്റെ 79-ാമത് ഓൺലൈൻ ബാച്ചിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നു. സൂം മീറ്റിൽ തത്സമയമായാണ് ഉദ്ഘാടനം നടക്കുക. യുകെയിലെ വെയിൽസ് സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദധാരിയും കോയമ്പത്തൂരിലെ ഹെലൻ ഒഗ്രാഡി ഇൻ്റർനാഷണൽ പ്രീ സ്കൂൾ ഡയറക്ടറുമായ ക്രിസ്റ്റി സാമുവൽ ആണ് ഉദ്ഘടനം ചെയ്യുന്നത്.

Continue Reading
ഹൃദയത്തിലുള്ളത് പറയാം: ഹൃദയാരോഗ്യത്തിന് പ്രത്യേക പദ്ധതിയുമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
Kerala Kerala Mex Kerala mx
1 min read
46

ഹൃദയത്തിലുള്ളത് പറയാം: ഹൃദയാരോഗ്യത്തിന് പ്രത്യേക പദ്ധതിയുമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

June 15, 2024
0

  അങ്കമാലി: ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ പ്രത്യേക പദ്ധതിയുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഹൃദയ സംബന്ധമായ ആശങ്കകൾ പങ്കുവെയ്ക്കാനും ഹൃദയാരോഗ്യസ്ഥിതി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിക്കാനും വേണ്ടി ‘ഹൃദയത്തിലുള്ളത് പറയാം’ എന്ന പേരിലാണ് നാലുമാസ കാലാവധിയിൽ പദ്ധതി നടപ്പാക്കുന്നത്. ഹൃദയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ലഭ്യമാകുന്ന വിദഗ്ധ ചികിത്സ എല്ലാവരിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിന്റെ ഭാഗമായി തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ

Continue Reading