Your Image Description Your Image Description

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തിപ​രാ​തി​യി​ൽ ന​ട​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​നെ​തി​രേ കേ​​സ്.പീ​രു​മേ​ട് പോ​ലീ​സാണ് നടനെതിരെ കേസ് എടുത്തത്. ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് പോലീസ് കേസ്.

ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ചു, ശ​രീ​ര​ത്തി​ൽ ക​ട​ന്നു​പി​ടി​ച്ചു തു​ട​ങ്ങി​യവയാണ് പ​രാ​തി​. 2009ൽ ​കു​ട്ടി​ക്കാ​ന​ത്ത് നി​ന്ന് ലൊ​ക്കേ​ഷ​നി​ലേ​ക്ക് മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​നൊ​പ്പം കാ​റി​ൽ പോ​കു​ന്ന​തി​നി​ട​യാ​ണ് സം​ഭ​വ​മെ​ന്ന് നടി പ​രാ​തി​യിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *