ഇന്ത്യയിലെ പ്രായപൂർത്തിയായ സ്ത്രീകൾക്കും പുതിയ അമ്മമാർക്കുമായി എഫ്.ഒ.ജി.എസ്.ഐ. ഒരു സമഗ്ര രോഗപ്രതിരോധ കുത്തിവയ്പു സമയക്രമം പുറത്തിറക്കി
Kerala Kerala Mex Kerala mx
1 min read
112

ഇന്ത്യയിലെ പ്രായപൂർത്തിയായ സ്ത്രീകൾക്കും പുതിയ അമ്മമാർക്കുമായി എഫ്.ഒ.ജി.എസ്.ഐ. ഒരു സമഗ്ര രോഗപ്രതിരോധ കുത്തിവയ്പു സമയക്രമം പുറത്തിറക്കി

June 15, 2024
0

  ദി ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്.ഒ.ജി.എസ്.ഐ.) ഈയടുത്ത കാലത്ത്, പ്രായപൂർത്തിയായ സ്ത്രീകൾ സ്വീകരിക്കേണ്ടതായ അത്യന്താപേക്ഷിതമായ രോഗപ്രതിരോധ കുത്തിവയ്പുകളുടെ ഒരു സമഗ്ര പട്ടികയും ഓരോ പ്രതിരോധ കുത്തിവയ്പിൻറെയും ആവൃത്തിയും ലഭ്യമാക്കുന്ന, വനിതകൾക്കായുള്ള ഒരു സമഗ്ര രോഗപ്രതിരോധ കുത്തിവയ്പു സമയക്രമം അനാച്ഛാദനം ചെയ്തു.   രോഗപ്രതിരോധ കുത്തിവയ്പിനെക്കുറിച്ചുള്ള സ്ത്രീകളുടെ അവബോധം ഉയർത്തുന്നതിനും ഇന്ത്യയിലെമ്പാടുമുള്ള സ്ത്രീകളിൽ രോഗപ്രതിരോധ കുത്തിവയ്പിനാൽ പ്രതിരോധിക്കാനാവുന്ന രോഗങ്ങൾ തടയുവാൻ സഹായിക്കുന്നതിനുമായി എഫ്.ഒ.ജി.എസ്.ഐ.യും

Continue Reading
വിക്‌സിന്റെ പുതിയ കാമ്പെയ്ൻ ചിത്രം പുറത്തിറക്കി
Business Kerala Kerala Mex Kerala mx
0 min read
142

വിക്‌സിന്റെ പുതിയ കാമ്പെയ്ൻ ചിത്രം പുറത്തിറക്കി

June 15, 2024
0

ഇന്ത്യയിലെ മുൻനിര കോൾഡ്, ഫ്ലൂ ബ്രാൻഡായ വിക്‌സ്, സൂപ്പർസ്റ്റാർ രൺവീർ സിംഗ് അഭിനയിക്കുന്ന “വിക്സ് ഗുളിക ഇപ്പൊ വലുതായിരിക്കുന്നു എന്ന പുതിയ കാമ്പെയ്ൻ ചിത്രം പുറത്തിറക്കി. മെന്തോൾ, യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂരം തുടങ്ങിയ ഫലപ്രദവും അറിയപ്പെടുന്നതുമായ ആയുർവേദ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ വിക്‌സ് ഡബിൾ പവർ കഫ് ഡ്രോപ്പ് തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നുള്ള ആശ്വാസത്തിനുള്ള മികച്ച ഉൽപ്പന്നമാണ്.

Continue Reading
കാസർകോട് പഞ്ചായത്തിൽ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി; രാഷ്ട്രീയ പ്രേരിതമാണെന്ന് വിഇഒ
Kerala Kerala Mex Kerala mx
1 min read
34

കാസർകോട് പഞ്ചായത്തിൽ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി; രാഷ്ട്രീയ പ്രേരിതമാണെന്ന് വിഇഒ

June 15, 2024
0

  കാസർകോട്: കാസർകോട് മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ സ്ത്രീയെ വിഇഒ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയിൽ വീടിനായി നൽകിയ രേഖകൾ തിരിച്ച് വാങ്ങാനെത്തിയ കോട്ടവളപ്പിലെ സാവിത്രിയാണ് പരാതിക്കാരി. എന്നാൽ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിഇഒ എം അബ്ദുൽ നാസർ പറയുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് കോട്ടവളപ്പിലെ സാവിത്രി ഒരുക്കങ്ങൾ നടത്തി. അധികൃതരുടെ നിർദേശ പ്രകാരം ഉണ്ടായിരുന്ന കൂര പൊളിച്ച് സ്ഥലമൊരുക്കി. പക്ഷേ പിന്നീട് അധികൃതർ

Continue Reading
സ്ട്രോക്ക് വന്നു കിടപ്പിലായ പ്രവാസി, നവയുഗത്തിൻ്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
Kerala Kerala Mex Kerala mx Pravasi
1 min read
77

സ്ട്രോക്ക് വന്നു കിടപ്പിലായ പ്രവാസി, നവയുഗത്തിൻ്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

June 15, 2024
0

  അൽഹസ : പക്ഷാഘാതം പിടിപെട്ട് ശരീരത്തിൻ്റെ ഒരു ഭാഗം തളർന്ന് കിടപ്പിലായ പ്രവാസി, നവയുഗം ജീവകാരുണ്യ വിഭാഗത്തിൻ്റെ സഹായത്തോടെ തുടർചികിൽസയ്ക്കായി നാട്ടിലേക്ക് മടങ്ങി. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ മനോജ് കുമാർ (53 വയസ്സ്) ആണ് നാട്ടിലേക്ക് മടങ്ങിയത്. അൽഹസ മേഖലയിലെ ഷുഖൈഖ് കഴിഞ്ഞ 18 വർഷമായി വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു മനോജ് കുമാർ. ജോലിക്കിടെ സ്ട്രോക്ക് വന്നതിനെ തുടർന്ന് കഴിഞ്ഞ 23 ദിവസമായി ബെഞ്ചലവി

Continue Reading
സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
Career Kerala Kerala Mex Kerala mx
1 min read
115

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

June 15, 2024
0

  ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ നടത്തുന്ന എം. എസ് സി. (സൈക്കോളജി & ഡിസാസ്റ്റർ മാനേജ്‌മെൻറ്) പ്രോഗ്രാമിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സൈക്കോളജിയിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു. ജി. സി. നെറ്റുമാണ് അടിസ്ഥാന യോഗ്യത. ഡിസാസ്റ്റർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 24ന് രാവിലെ

Continue Reading
നൂതന ബാങ്കിങ് സേവനങ്ങൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന് നാല് അവാർഡുകൾ
Kerala Kerala Mex Kerala mx
1 min read
38

നൂതന ബാങ്കിങ് സേവനങ്ങൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന് നാല് അവാർഡുകൾ

June 15, 2024
0

  കൊച്ചി: ബാങ്കിങ് സേവനങ്ങളിൽ നവീന ആശയങ്ങൾ നടപ്പിലാക്കിയതിന് സൗത്ത് ഇന്ത്യൻ ബാങ്കിന് ഇൻഫോസിസ് ഫിനാക്കിളിന്റെ ഇന്നവേഷൻ അവാർഡ് ലഭിച്ചു. നൂതന ബിസിനസ് മോഡലുകൾ, കോർപ്പറേറ്റ് ബാങ്കിങ് മേഖലയിലെ നവീകരണം, പരിസ്ഥിതി സൗഹാർദ്ദ നയങ്ങളിലെ കാലോചിതമായ മാറ്റങ്ങൾ, ശക്തമായ ഉപഭോക്തൃ ബന്ധം എന്നീ മേഖലകളിൽ ബാങ്ക് കൈവരിച്ച നേട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹമായത്. നൂതന ബിസിനസ് മോഡൽ വിഭാഗത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിജിറ്റൽ സംരംഭമായ എസ്ഐബി ഇ-ഡയറക്റ്റിന് പ്ലാറ്റിനം

Continue Reading
നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം
Kerala Kerala Mex Kerala mx
1 min read
34

നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം

June 15, 2024
0

  തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻറോൺമെൻറ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ്

Continue Reading
മുഖകാന്തി കൂട്ടാൻ എന്താ ചെയ്യാന്ന് ആലോചിച്ച് ഇരിക്കുവാണോ? എന്നാൽ കറ്റാർവാഴ ഇങ്ങനെ ഒന്ന് ഉപയോ​ഗിച്ച് നോക്കൂ…
Health Kerala Kerala Mex Kerala mx
1 min read
42

മുഖകാന്തി കൂട്ടാൻ എന്താ ചെയ്യാന്ന് ആലോചിച്ച് ഇരിക്കുവാണോ? എന്നാൽ കറ്റാർവാഴ ഇങ്ങനെ ഒന്ന് ഉപയോ​ഗിച്ച് നോക്കൂ…

June 15, 2024
0

  മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇങ്ങനെ നിരവധി ചർമ്മ പ്രശ്നങ്ങൾ പലരേയും അലട്ടുന്നുണ്ടാകാം. ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ. കറ്റാർവാഴ ജെല്ലിന് ആന്റി ബാക്ടീരിയൽ, ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു തടയുന്നതിന് സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ… ഒന്ന് കറ്റാർവാഴ ജെല്ലും അൽപം മഞ്ഞളും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മഞ്ഞളിൽ

Continue Reading
കോട്ടയത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ വീണു മരിച്ചു
Kerala Kerala Mex Kerala mx
1 min read
36

കോട്ടയത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ വീണു മരിച്ചു

June 15, 2024
0

  കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ വീണു മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്. മാടപ്പള്ളി പൻപുഴ സ്വദേശികളാണിവർ. ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading
ട്വൻറി 20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾക്ക് കളമൊരുങ്ങുന്നു; ഇതിനകം സ്ഥാനമുറപ്പിച്ചത് ആറ് ടീമുകൾ
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
112

ട്വൻറി 20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾക്ക് കളമൊരുങ്ങുന്നു; ഇതിനകം സ്ഥാനമുറപ്പിച്ചത് ആറ് ടീമുകൾ

June 15, 2024
0

  ആൻറിഗ്വ: ട്വൻറി 20 ലോകകപ്പ് 2024ൽ സൂപ്പർ 8 പോരാട്ടങ്ങൾക്ക് കളമൊരുങ്ങുന്നു. രണ്ട് ഗ്രൂപ്പുകളിലായി ആകെ എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന സൂപ്പർ 8 ഘട്ടത്തിലേക്ക് ഇതിനകം ആറ് ടീമുകളാണ് സ്ഥാനമുറപ്പിച്ചത്. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി നാല് ടീമുകൾ തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്. ടി20 ലോകകപ്പിൽ ടീമുകളുടെ പോരാട്ടം എട്ടായി ചുരുങ്ങുകയാണ്. സൂപ്പർ 8 ഘട്ടത്തിലേക്ക് ഇതിനകം ഇന്ത്യ (ഗ്രൂപ്പ് എ), ഓസ്ട്രേലിയ (ഗ്രൂപ്പ് ബി), അഫ്‌ഗാനിസ്ഥാൻ (ഗ്രൂപ്പ്

Continue Reading