പൂച്ചെണ്ട് സ്വീകരിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ നിശിതമായ വിമർശിച്ച് പ്രസംഗവും
Kerala Kerala Mex Kerala mx National
1 min read
37

പൂച്ചെണ്ട് സ്വീകരിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ നിശിതമായ വിമർശിച്ച് പ്രസംഗവും

June 15, 2024
0

  വിജയവാഡ: ആന്ധ്ര പ്രദേശിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വിശ്വസ്തയായ ഐഎഎസ് ഉദ്യോഗസ്ഥയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവിയായ ഐപിഎസ് ഉദ്യോഗസ്ഥനെ ഓഫീസിൽ കയറ്റാതെ ഇറക്കിവിട്ട ദൃശ്യങ്ങളും വൈറലായിരുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ച ഐഎഎസ് ഉദ്യോഗസ്ഥ യോഗത്തിനെത്തിയതായിരുന്നു യെര ശ്രീലക്ഷ്മി. മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരേപ്പോലെ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയതായിരുന്നു യെര ശ്രീലക്ഷ്മിയും. ആന്ധ്രപ്രദേശ് വ്യവസായ സെക്രട്ടറിയായിരുന്ന ശ്രീലക്ഷ്മിയെ ജഗൻ

Continue Reading
കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ട്
Kerala Kerala Mex Kerala mx World
1 min read
43

കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ട്

June 14, 2024
0

  കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Continue Reading
യൂറോ കപ്പ്; ഇന്ന് ജർമ്മനി സ്കോട്‍ലൻഡിനെ നേരിടും
Euro 2024 Kerala Kerala Mex Kerala mx Sports
1 min read
67

യൂറോ കപ്പ്; ഇന്ന് ജർമ്മനി സ്കോട്‍ലൻഡിനെ നേരിടും

June 14, 2024
0

  മ്യൂണിക്ക്: യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ജർമ്മനി ഇന്ന് സ്കോട്‍ലൻഡിനെ നേരിടും. ബയേൺ മ്യൂണിക്കിൻറെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. സോണി സ്പോർട്സ് നെറ്റ്‌വർക്കിലും ലൈവ് സ്ട്രീമിംഗിൽ സോണി ലിവ് ആപ്പിലും ഇന്ത്യയിൽ മത്സരം തത്സമയം കാണാനാകും. അലയൻസ് അരീനയിലെ ഓരോ മണൽത്തരിയും പുൽക്കൊടിയും നന്നായി അറിയാം ജർമ്മൻ നിരയ്ക്ക്. കരുത്തിലും കണക്കിലും സ്കോട്‍ലൻഡിനെക്കാൾ ഏറെ മുന്നിലാണെങ്കിലും ഉദ്ഘാടന മത്സരത്തിന് ഇറങ്ങുമ്പോൾ ജർമ്മനിയുടെ

Continue Reading
ഹരിത ഊർജ്ജ സ്രോതസുകളിൽ നിന്നുള്ള വാഹനങ്ങൾ മാത്രമേ പുറത്തിറക്കൂ; പെട്രോൾ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും നിർമ്മാണം അവസാനിപ്പിക്കാൻ ഒരുങ്ങി ഹോണ്ട
Auto Kerala Kerala Mex Kerala mx
1 min read
51

ഹരിത ഊർജ്ജ സ്രോതസുകളിൽ നിന്നുള്ള വാഹനങ്ങൾ മാത്രമേ പുറത്തിറക്കൂ; പെട്രോൾ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും നിർമ്മാണം അവസാനിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

June 14, 2024
0

  ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‍കൂട്ടേഴ്സ് ഇന്ത്യ 15 വർഷത്തിനകം പരമ്പരാഗത ഇൻ്റേണൽ കംബസ്ഷൻ എഞ്ചിനുകളിൽ (ഐസിഇ) പ്രവർത്തിക്കുന്ന സ്‍കൂട്ടറുകളുടെയും ബൈക്കുകളുടെയും നിർമ്മാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2040-ഓടെ ഇൻ്റേണൽ കംബസ്ഷൻ എഞ്ചിനുകൾ (ഐസിഇ) നൽകുന്ന എല്ലാ സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും വിൽക്കുന്നത് നിർത്താൻ ഹോണ്ട മോട്ടോർ സൈക്കിൾസ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ബൈക്ക് വെയ്‍ൽ റിപ്പോർട്ട് ചെയ്യുന്നു. 2040 മുതൽ ഹോണ്ട ഹരിത ഊർജ്ജ സ്രോതസുകളിൽ

Continue Reading
കുവൈത്തിലെ തീപിടുത്ത ദുരന്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അധികൃതർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും നിയമപരമായ ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി
Kerala Kerala Mex Kerala mx Pravasi
1 min read
61

കുവൈത്തിലെ തീപിടുത്ത ദുരന്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അധികൃതർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും നിയമപരമായ ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി

June 14, 2024
0

  കൊച്ചി: കുവൈത്തിലെ മാൻഗഫ് തീപിടുത്ത ദുരന്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എൻബിറ്റിസി അധികൃതർ. നിയമപരമായ എല്ലാ നടപടികളുമായി സഹകരിക്കും. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ നിൽക്കണമെന്നില്ല. കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും മറ്റ് നിയമപരമായ ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി കെ ജി എബ്രഹാമിൻ്റെ മകൻ ഷിബി എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, അപകടത്തിൽ മരിച്ച പ്രിയപ്പെട്ടവരെ കണ്ണീരോടെ കേരളം ഏറ്റുവാങ്ങി.

Continue Reading
ഐഐടി മദ്രാസിന്റെ യുജി പ്രോഗ്രാമുകളിൽ സ്പോർട്ട്‍സ് മികവ് അടിസ്ഥാനമാക്കി അഡ്‍മിഷൻ
Career Kerala Kerala Mex Kerala mx
1 min read
56

ഐഐടി മദ്രാസിന്റെ യുജി പ്രോഗ്രാമുകളിൽ സ്പോർട്ട്‍സ് മികവ് അടിസ്ഥാനമാക്കി അഡ്‍മിഷൻ

June 14, 2024
0

  കൊച്ചി: ഐഐടി മദ്രാസ് 2024-2025 അക്കാദമിക് വർഷം മുതൽ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ ‘സ്‍പോർട്ട്‍സ് എക്‌സലൻസ് അഡ്‍മിഷൻ’ ആരംഭിച്ചു. ഇതിനായി ഓരോ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമിലും ഇന്ത്യൻ വിദ്യാർത്ഥികൾക്കു വേണ്ടി രണ്ട് അധിക സീറ്റുകൾ വീതം ആരംഭിച്ചു. ഇതിൽ ഒന്ന് വിദ്യാർത്ഥിനികൾക്കാണ്. അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ കായിക പ്രതിഭകൾക്ക് അഡ്‍മിഷൻ ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ഐഐടി ആണ് ഐഐടി മദ്രാസ്. സ്‍പോർട്ട്‍സ് രംഗത്ത് മികവ് പുലർത്തുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനം നടത്താൻ

Continue Reading
ഇത്തിരി കുഞ്ഞനിൽ ഒത്തിരി കാര്യങ്ങൾ; ചിയ സീഡിൻ്റെ പോഷക​ഗുണങ്ങളെക്കുറിച്ചറിയാം
Health Kerala Kerala Mex Kerala mx
1 min read
42

ഇത്തിരി കുഞ്ഞനിൽ ഒത്തിരി കാര്യങ്ങൾ; ചിയ സീഡിൻ്റെ പോഷക​ഗുണങ്ങളെക്കുറിച്ചറിയാം

June 14, 2024
0

  ധാരാളം പോഷക​ഗുണങ്ങൾ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുകയും ചെയ്യും. ദിവസവും വെറും വയറ്റിൽ ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്

Continue Reading
10 മാസത്തോളമായി ഒളിച്ചുകളി; ഉടൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ കേരള ജെഡിഎസിന് അന്ത്യശാസനം നൽകി സിപിഎം
Kerala Kerala Mex Kerala mx
1 min read
32

10 മാസത്തോളമായി ഒളിച്ചുകളി; ഉടൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ കേരള ജെഡിഎസിന് അന്ത്യശാസനം നൽകി സിപിഎം

June 14, 2024
0

  തിരുവനന്തപുരം: എച്ച് ഡി കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെ ഉടൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ കേരള ജെഡിഎസിന് സിപിഎം അന്ത്യശാസനം നൽകി. 10 മാസത്തോളമായി ഒളിച്ചുകളി തുടരുന്ന കേരള ജെഡിഎസ് തുടർ നടപടി സ്വീകരിക്കാൻ 18ന് നേതൃയോഗം വിളിച്ചു. എൻഡിഎ ബന്ധമുള്ള പാർട്ടി ഒപ്പമുണ്ടായിട്ടും സിപിഎമ്മും ഇതുവരെ തുടർന്ന മെല്ലെപ്പോക്ക് ആർജെ‍ഡിയുടെ പരസ്യ വിമർശനത്തിന് പിന്നാലെയാണ് അവസാനിപ്പിച്ചത്. കേന്ദ്രത്തിൽ മൂന്നാം മോദി സർക്കാരിലും കേരളത്തിൽ ഇടത് സർക്കാരിലും ഒരു

Continue Reading
ബഹ്റൈനിലെ മനാമയിലെ മാർക്കറ്റിലുണ്ടായ തീപിടിത്തം; മരണം മൂന്നായി
Kerala Kerala Mex Kerala mx World
1 min read
43

ബഹ്റൈനിലെ മനാമയിലെ മാർക്കറ്റിലുണ്ടായ തീപിടിത്തം; മരണം മൂന്നായി

June 14, 2024
0

  മനാമ: ബഹ്റൈനിലെ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ മരണം മൂന്നായി. തീപിടിച്ച കെട്ടിടങ്ങളിൽ നിന്ന് മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ശൈഖ് അബ്ദുല്ല റോഡിലെ ബ്ലോക്ക് 432ൽ സിറ്റി മാക്സ് ഷോപ്പിന് പിറകിലുള്ള ഷോപ്പുകൾക്കാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്. തീയണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീപിടിത്തത്തിൽ പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
ഇന്ത്യയുടെ തലവേദന ഓപ്പണറായി ഇറങ്ങിയ വിരാട് കോലിയുടെ ബാറ്റിംഗ് ഫോം; മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുമോ എന്ന് ഉറ്റുനോക്കി ആരാധകർ
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
59

ഇന്ത്യയുടെ തലവേദന ഓപ്പണറായി ഇറങ്ങിയ വിരാട് കോലിയുടെ ബാറ്റിംഗ് ഫോം; മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുമോ എന്ന് ഉറ്റുനോക്കി ആരാധകർ

June 14, 2024
0

  ഫ്ലോറിഡ: ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിന് നാളെ കാനഡക്കെതിരെ ഇറങ്ങുമ്പോൾ കഴിഞ്ഞ മനൂന്ന് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ വിരാട് കോലിയുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയുടെ വലിയ തലവേദന. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട കോലി കാനഡക്കെതിരെ നാളെ മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ 1,4,0 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോർ. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചതിനാൽ കോലിയുടെ ഫോം ഇതുവരെ ഇന്ത്യയ്ക്ക്

Continue Reading