പത്ത് സ്ത്രീകളുടെ സംരംഭക സ്വപ്‌നങ്ങൾക്ക് ജീവൻ നൽകി മാഗി; 2024ലെ മാഗി അപ്ന ഫുഡ് ബിസിനസ് വിജയികളെ പ്രഖ്യാപിച്ചു, തിളങ്ങി തിരുവനന്തപുരം സ്വദേശിനിയായ ഷൈലജ നായർ
Kerala Kerala Mex Kerala mx
1 min read
84

പത്ത് സ്ത്രീകളുടെ സംരംഭക സ്വപ്‌നങ്ങൾക്ക് ജീവൻ നൽകി മാഗി; 2024ലെ മാഗി അപ്ന ഫുഡ് ബിസിനസ് വിജയികളെ പ്രഖ്യാപിച്ചു, തിളങ്ങി തിരുവനന്തപുരം സ്വദേശിനിയായ ഷൈലജ നായർ

June 15, 2024
0

      തിരുവനന്തപുരം: മാഗി അപ്ന ഫുഡ് ബിസിനസിന്റെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ച് മാഗി. ഫുഡ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ അറിവും വൈദഗ്ധ്യവും നന്നായി ഉപയോഗപ്പെടുത്തി സ്വന്തമായി ഭക്ഷണ ചാനൽ നിർമിക്കാനും ഇതുവഴി വരുമാനം കണ്ടെത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാഗി അപ്ന ഫുഡ് ബിസിനസിന്റെ രണ്ടാം പതിപ്പ് 20 മില്യൺ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും 50,000 ലധികം പേരെ മത്സരത്തിൽ പങ്കെടുക്കാനും സ്വന്തം

Continue Reading
ഗവേഷണ വികസന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഗോദ്‌റെജ്‌ അപ്ലയൻസസ്‌
Kerala Kerala Mex Kerala mx
1 min read
43

ഗവേഷണ വികസന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഗോദ്‌റെജ്‌ അപ്ലയൻസസ്‌

June 15, 2024
0

  കൊച്ചി: പൂനെ പിരങ്ങുട്ടിൽ ആരംഭിച്ച പുതിയ ഗവേഷണ- വികസന കേന്ദ്രത്തിലൂടെ ആർ ആന്റ ഡി സംവിധാനങ്ങൾ വിപുലീകരിച്ച്‌ ഗോദ്‌റെജ്‌ ആന്റ്‌ ബോയ്‌സിന്റെ ബിസിനസ്‌ യൂണിറ്റായ ഗോദ്‌റെജ്‌ അപ്ലയൻസസ്‌. ആർ ആന്റ്‌ ഡി സെന്ററിന്റെ ഉദ്‌ഘാടനം ഗോദ്‌റെജ്‌ ആന്റ്‌ ബോയ്‌സിന്റെ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ജംഷിഡ്‌ എൻ ഗോദ്‌റെജ്‌ നിർവഹിച്ചു. ബ്രാന്റിന്റെ ഇൻഹൗസ്‌ ഡവലെപ്‌മെന്റും ടെസ്റ്റിംഗ്‌ ലാബുകളും ഇരട്ടിയിലധികം വർധിപ്പിക്കാനാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. നവീകരണം, ഗുണനിലവാരം, സാങ്കേതിക പുരോഗതി എന്നിവിയലുള്ള

Continue Reading
മദ്യം കഴിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് കട്ടൻ ചായയുമായി നിൽക്കുന്ന ചിത്രം; വിശദീകരണവുമായി കോൺഗ്രസ്
Kerala Kerala Mex Kerala mx National
1 min read
74

മദ്യം കഴിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് കട്ടൻ ചായയുമായി നിൽക്കുന്ന ചിത്രം; വിശദീകരണവുമായി കോൺഗ്രസ്

June 15, 2024
0

  ഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കോൺഗ്രസ്. കെ സി വേണു​ഗോപാൽ ഗ്ലാസിൽ കട്ടൻ ചായയുമായി നിൽക്കുന്ന ചിത്രമാണ് മദ്യം കഴിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് കോൺ​ഗ്രസ് വിശദീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ‌ കോൺഗ്രസ് ഹൈദരാബാദ് പൊലീസിൽ പരാതി നൽകി. കോൺഗ്രസ് എംഎൽസി ഡോ. വെങ്കട്ട് നർസിംഗ് റാവു ബൽമൂറാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എഫ്ഐആറിൻ്റെ പകർപ്പ്

Continue Reading
ഹജ്ജ് കർമങ്ങൾക്ക് തുടക്കം; അറഫ സംഗമത്തിൽ പങ്കെടുത്തത് 20 ലക്ഷം തീർഥാടകർ
Kerala Kerala Mex Kerala mx World
1 min read
80

ഹജ്ജ് കർമങ്ങൾക്ക് തുടക്കം; അറഫ സംഗമത്തിൽ പങ്കെടുത്തത് 20 ലക്ഷം തീർഥാടകർ

June 15, 2024
0

  റിയാദ്: ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് അറഫ മൈതാനിയിൽ നടന്നു. 20 ലക്ഷം തീർഥാടകർ പങ്കെടുത്തു. അറഫയിലെ നമീറ പള്ളിയിൽ നടന്ന പ്രാർഥനയിലും അറഫ പ്രഭാഷണത്തിലും തീർഥാടകർ പങ്കുകൊണ്ടു. മക്ക ഇമാമും മുതിർന്ന പണ്ഡിത സഭാംഗവുമായ ശൈഖ് ഡോ. മാഹിർ അൽ മുഖൈലിയാണ് അറഫ പ്രഭാഷണം നിർവഹിച്ചത്. മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമപുതുക്കിയ പ്രഭാഷണത്തിൽ, ആരാധനാ കർമങ്ങളിൽ നിന്നും പ്രാർഥനകളിൽ നിന്നും

Continue Reading
വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിയുണ്ടാക്കി; ശോഭ സുരേന്ദ്രനെതിരെ കേസ് നൽകി ഇ പി ജയരാജൻ
Kerala Kerala Mex Kerala mx
1 min read
104

വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിയുണ്ടാക്കി; ശോഭ സുരേന്ദ്രനെതിരെ കേസ് നൽകി ഇ പി ജയരാജൻ

June 15, 2024
0

  തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിയുണ്ടാക്കിയെന്നാണ് പരാതി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്.

Continue Reading
പുന്നപ്രയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു
Kerala Kerala Mex Kerala mx
1 min read
91

പുന്നപ്രയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

June 15, 2024
0

  ആലപ്പുഴ: പുന്നപ്രയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. പുന്നപ്ര സ്വദേശി നിക്ളോവ് (55) ആണ്‌ മരിച്ചത്. പുന്നപ്ര വാടയ്ക്കൽ കടലിൽ പൊന്തു വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ കടലിൽ വീഴുകയായിരുന്നു. മറ്റ് വള്ളങ്ങളിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Continue Reading
ആലപ്പുഴ കഞ്ഞിക്കുഴിയിൽ തെരുവ് നായ ആക്രമണം; കടിയേറ്റ പലരും ആശുപത്രിയിൽ ചികിത്സ തേടി
Kerala Kerala Mex Kerala mx
1 min read
36

ആലപ്പുഴ കഞ്ഞിക്കുഴിയിൽ തെരുവ് നായ ആക്രമണം; കടിയേറ്റ പലരും ആശുപത്രിയിൽ ചികിത്സ തേടി

June 15, 2024
0

  മുഹമ്മ: ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തെരുവ് നായയുടെ ആക്രമണം. നായയുടെ കടിയേറ്റ പലരും ആശുപത്രിയിൽ ചികിത്സ തേടി. കോലാട്ടു വെളിയിൽ രാധാമണി (63), മോനി (25) എന്നിവരുൾപ്പെടെയുള്ളവർക്കാണ് നായയുടെ കടിയേറ്റld. തൊഴിലുറപ്പ് തൊഴിലാളിയായ രാധാമണി സമീപ വീട്ടിലെ ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് വരുമ്പോഴാണ് പട്ടി കടിച്ചത്. റോഡിലൂടെ പോയിരുന്ന പട്ടികളിലൊന്ന് ഓടിവന്ന് കടിക്കുകയായിരുന്നു എന്ന് രാധാമണി പറഞ്ഞു. ഉടനെ മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ

Continue Reading
യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്താൻ മോഹൻ ഭാ​ഗവത്; കൂടിക്കാഴ്ചഗോരഖ്പൂരിൽ
Kerala Kerala Mex Kerala mx National
1 min read
76

യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്താൻ മോഹൻ ഭാ​ഗവത്; കൂടിക്കാഴ്ചഗോരഖ്പൂരിൽ

June 15, 2024
0

  ഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്താൻ ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ഗോരഖ്പൂരിലായിരിക്കും ഇന്ന് കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ചയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മോഹൻ ഭഗവതിന്റെ വിമർശനം ചർച്ചയായിരുന്നു. എൻഡിഎയും ഇന്ത്യാമുന്നണിയും ജനത്തെ വിഭജിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തിയതെന്നായിരുന്നു ആർഎസ്എസ് മേധാവിയുടെ വിമർശനം. പിന്നാലെ, മറ്റൊരു ആർഎസ്എസ് നേതാവ്

Continue Reading
യന്ത്രത്തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി;മലയാളികളടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിൽ
Kerala Kerala Mex Kerala mx National
1 min read
97

യന്ത്രത്തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി;മലയാളികളടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിൽ

June 15, 2024
0

  ഗ്വാളിയോർ: മലയാളികളടക്കം സഞ്ചരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് ഗ്വാളിയോറിലെ എയർ ഫോഴ്‌സ് സ്റ്റേഷനിൽ ഇറക്കിയത്. രണ്ട് മണിക്കൂറോളമായി യാത്രക്കാർ ഇവിടെ തുടരുകയാണ്. പകരം സംവിധാനത്തെ കുറിച്ച് എയർ ഇന്ത്യ ഇതുവരെ വിവരം നൽകിയിട്ടില്ല. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. യാത്രക്കാരിൽ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം. അതിനിടെ ദില്ലിയിൽ നിന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3.20

Continue Reading
ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ തമ്മിലടി; സംഘർഷത്തിന് കാരണം ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം
Kerala Kerala Mex Kerala mx
1 min read
73

ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ തമ്മിലടി; സംഘർഷത്തിന് കാരണം ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം

June 15, 2024
0

  കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

Continue Reading