മോശം കാലാവസ്ഥ; ഇതുവരെ ടോസ് സാധ്യമായിട്ടില്ല, ഇന്ത്യ-കാനഡ മത്സരം നടത്താനാകുമോ എന്ന കാര്യത്തിൽ ആശങ്ക
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
80

മോശം കാലാവസ്ഥ; ഇതുവരെ ടോസ് സാധ്യമായിട്ടില്ല, ഇന്ത്യ-കാനഡ മത്സരം നടത്താനാകുമോ എന്ന കാര്യത്തിൽ ആശങ്ക

June 15, 2024
0

  ഫ്ലോറിഡ: ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരത്തിൻറെ ടോസ് മോശം കാലാവസ്ഥമൂലം വൈകുന്നു. എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 7.30ന് ടോസിടേണ്ടതായിരുന്നെങ്കിലും നനഞ്ഞ ഔട്ട് ഫീൽഡും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം ഇതുവരെ ടോസ് സാധ്യമായിട്ടില്ല. ഔട്ട് ഫീൽഡ് ഉണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഏത് സമയത്തും മഴ തിരിച്ചെത്താമെന്നതിനാൽ മത്സരം നടത്താനാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇന്നലെ ഇതേവേദിയിൽ നടക്കേണ്ടിയിരുന്ന അമേരിക്ക-അയർലൻഡ് മത്സരം ടോസ് പോലും

Continue Reading
കുവൈത്ത് ദുരന്തം; മരണപ്പെട്ട നാല് പേരുടെ സംസ്കാരം പൂർത്തിയായി
Kerala Kerala Mex Kerala mx
1 min read
39

കുവൈത്ത് ദുരന്തം; മരണപ്പെട്ട നാല് പേരുടെ സംസ്കാരം പൂർത്തിയായി

June 15, 2024
0

  തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ, പന്തളം സ്വദേശി ആകാശ് ശശിധരൻ, പുനലൂർ സ്വദേശി സാജൻ ജോർജ്ജ് എന്നിവരുടെ സംസ്കാരമാണ് ഇന്ന് പൂർത്തിയായത്. ദുരന്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മന്റെ സംസ്കാരം നാളെയാണ്. കോന്നി സ്വദേശി സജു വർഗീസ്, കീഴ്വായ്പ്പൂർ സ്വദേശി സിബിൻ എബ്രഹാം എന്നിവരുടെ

Continue Reading
മൂന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു; കൊലപാതകം ഓട്ടിസം ബാധയുള്ള മകളുടെ ഭാവിയിൽ ആശങ്കയുണ്ടായിരുന്നതിനാലെന്ന് അമ്മ
Kerala Kerala Mex Kerala mx National
1 min read
44

മൂന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു; കൊലപാതകം ഓട്ടിസം ബാധയുള്ള മകളുടെ ഭാവിയിൽ ആശങ്കയുണ്ടായിരുന്നതിനാലെന്ന് അമ്മ

June 15, 2024
0

  ബെംഗളൂരു: ഓട്ടിസം ബാധിതയായ മൂന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം അമ്മ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബെംഗളൂരുവിലാണ് സംഭവം. 35 വയസുകാരിയായ യുവതിയാണ് മകളെ കൊന്നെന്ന് അവകാശപ്പെട്ട് സുബ്രമണ്യ നഗർ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിക്ക് ഇരട്ട പെൺകുട്ടികളാണ്. ഇരുവരും ഓട്ടിസം ബാധിതരുമാണ്. കുട്ടികളിലൊരാൾക്ക് ചെറിയ തോതിലുള്ള ഓട്ടിസം ലക്ഷണങ്ങളുള്ളപ്പോൾ മറ്റൊരാൾക്ക് ഗുരുതരമായ തരത്തിൽ തന്നെ ഓട്ടിസം ബാധയുണ്ട്. ഈ കുട്ടിയെയാണ് യുവതി ശ്വാസം മുട്ടിച്ച്

Continue Reading
പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന നികുതി കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനം; ഇന്ധനവില കൂടും
Kerala Kerala Mex Kerala mx National
1 min read
72

പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന നികുതി കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനം; ഇന്ധനവില കൂടും

June 15, 2024
0

  ബെംഗളൂരു: കർണാടകയിൽ സംസ്ഥാന സർക്കാർ ഇന്ധനവില കൂട്ടി. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും വില വർധിക്കുമെന്നാണ് വിവരം.  

Continue Reading
ഇന്ത്യൻ ടീമിലെ ശുഭ്മാൻ ഗില്ലിനെയും ആവേശ് ഖാനെയും തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായി; മത്സരങ്ങൾ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താൽപര്യമില്ല
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
76

ഇന്ത്യൻ ടീമിലെ ശുഭ്മാൻ ഗില്ലിനെയും ആവേശ് ഖാനെയും തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായി; മത്സരങ്ങൾ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താൽപര്യമില്ല

June 15, 2024
0

    ന്യൂയോർക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ട്രാവലിംഗ് റിസർവായ ശുഭ്മാൻ ഗില്ലിനെയും ആവേശ് ഖാനെയും ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞാൽ നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്ന് വിശദീകരണം. ഇന്നലെയാണ് ഗില്ലിനെയും ആവേശ് ഖാനെയും കാനഡക്കെതിരായ ഗ്രൂപ്പ് മത്സരത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും റിങ്കു സിംഗും ഖലീൽ അഹമ്മദും ട്രാവലിംഗ് റിസർവായി ടീമിനൊപ്പം തുടരുമെന്ന വാർത്തകൾ പുറത്തുവന്നത്. ടീമിലെ ആർക്കും പരിക്കില്ലാത്തതിനാലും പ്ലേയിംഗ് ഇലവനിൽ വലിയ പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാലും

Continue Reading
പക്ഷിപ്പനി; നീരീക്ഷണം ശക്തിപ്പെടുത്തും, ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി
Kerala Kerala Mex Kerala mx
1 min read
31

പക്ഷിപ്പനി; നീരീക്ഷണം ശക്തിപ്പെടുത്തും, ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി

June 15, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്-5 എൻ-1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും തുടർന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. കർഷകരും പക്ഷി വളർത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും

Continue Reading
കുവൈത്ത് തീപിടുത്തം; മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം
Kerala Kerala Mex Kerala mx
1 min read
85

കുവൈത്ത് തീപിടുത്തം; മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം

June 15, 2024
0

  കൊച്ചി: കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം. മരിച്ചവർക്ക് എട്ട് ലക്ഷം രൂപയും നാല് വർഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്.

Continue Reading
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വ്യാജ രേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി; മണ്ണാർക്കാട് പൊലീസ് കേസെടുത്തു
Kerala Kerala Mex Kerala mx
1 min read
31

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വ്യാജ രേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി; മണ്ണാർക്കാട് പൊലീസ് കേസെടുത്തു

June 15, 2024
0

  പാലക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വ്യാജ രേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയതായി കേസ്. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.കെ.ഉമ്മുസൽമയുടെ പരാതിയിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. 2021 മേയ് മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ മിനിട്ട്സും കരാറുകളും വ്യാജമായി ഉണ്ടാക്കി പണം തട്ടിയെടുത്തുവെന്നാണ് ആരോപണം. സെക്രട്ടറി അടക്കം അഞ്ച് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിലൂടെ ബ്ലോക്ക്

Continue Reading
ചിങ്ങവനം പൊലീസ് സ്റ്റേഷനിലുണ്ടായ സം​ഘർഷം; 2 പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു
Kerala Kerala Mex Kerala mx
1 min read
39

ചിങ്ങവനം പൊലീസ് സ്റ്റേഷനിലുണ്ടായ സം​ഘർഷം; 2 പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു

June 15, 2024
0

  കോട്ടയം: കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ തമ്മിലടിച്ച 2 പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവത്തിൽ ചങ്ങനാശ്ശേരി ഡിവൈഎസ്പിയോട് ജില്ലാ പോലീസ്

Continue Reading
കോളേജ് വിദ്യാർത്ഥികളെ ആത്മനിർഭർ നിവേശക് ആക്കി മാറ്റാനായി കേരളത്തിൽ നിക്ഷേപ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് സിഡിഎസ്എൽ ഐപിഎഫ്
Kerala Kerala Mex Kerala mx
1 min read
49

കോളേജ് വിദ്യാർത്ഥികളെ ആത്മനിർഭർ നിവേശക് ആക്കി മാറ്റാനായി കേരളത്തിൽ നിക്ഷേപ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് സിഡിഎസ്എൽ ഐപിഎഫ്

June 15, 2024
0

  കൊച്ചി: സിഡിഎസ്എൽ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് (സിഡിഎസ്എൽ ഐപിഎഫ്) കേരളത്തിലെ വിദ്യാർത്ഥികൾക്കായി നിക്ഷേപ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചിയിലെ ബ്ലൂട്രോണിക്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസ്സിൽ നിക്ഷേപ ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചു. സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിലും മൂലധന വിപണിയിലെ നിക്ഷേപത്തിന് അനുസൃതമായി അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ നിക്ഷേപകരെ ശാക്തീകരിക്കുന്നതിലും പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിപുലമായ ആളുകളെ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പരിപാടി മലയാളത്തിലും ഇംഗ്ലീഷിലും നടത്തി. നിക്ഷേപങ്ങളുടെ

Continue Reading