2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൽ തിളങ്ങി ഹോണ്ട റേസിംഗ് ഇന്ത്യ ടീം
Kerala Kerala Mex Kerala mx
1 min read
38

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൽ തിളങ്ങി ഹോണ്ട റേസിംഗ് ഇന്ത്യ ടീം

June 16, 2024
0

  കൊച്ചി: മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ (ചെന്നൈ) ആരംഭിച്ച 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൻറെ എൻഎസ്എഫ്250ആർ വിഭാഗം ആദ്യ റൗണ്ടിൻറെ ആദ്യ റേസിൽ തിളക്കമാർന്ന പ്രകടനവുമായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം. രക്ഷിത് എസ് ധവെ ഈ വിഭാഗത്തിൽ 11:12.157 സമയവുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1:50.285 എന്ന മികച്ച ലാപ് സമയവും 16കാരനായ രക്ഷിത് കുറിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു രണ്ടാം സ്ഥാനത്തിന്. തൻറെ അന്താരാഷ്ട്ര

Continue Reading
കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തം; മരിച്ച ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ
Kerala Kerala Mex Kerala mx
1 min read
37

കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തം; മരിച്ച ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ

June 16, 2024
0

  തൃശ്ശൂർ: കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ. ചാവക്കാട് നഗരസഭ 20 ന് യോഗം ചേർന്ന് അജണ്ട അംഗീകരിക്കും. പിന്നാലെ സംസ്ഥാനസർക്കാർ അംഗീകാരം നൽകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ബിനോയ് തോമസിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദുവും പറഞ്ഞു. ബിനോയ്

Continue Reading
പൈനാവ് ആക്രമണം; വീടുകൾക്ക് തീയിട്ടത് ഭാര്യ മാതാവിനെ കൊല്ലാൻ, പ്രകോപനത്തിന് കാരണമായത് ഭാര്യയെ വിദേശത്തേക്ക് അയച്ചത്
Crime Kerala Kerala Mex Kerala mx
1 min read
58

പൈനാവ് ആക്രമണം; വീടുകൾക്ക് തീയിട്ടത് ഭാര്യ മാതാവിനെ കൊല്ലാൻ, പ്രകോപനത്തിന് കാരണമായത് ഭാര്യയെ വിദേശത്തേക്ക് അയച്ചത്

June 16, 2024
0

  ഇടുക്കി: ഇടുക്കി പൈനാവിൽ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരൻറെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകൾക്കും തീയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ മാതാവിനെ കൊല്ലാൻ ആയിരുന്നു പ്രതിയായ സന്തോഷ്‌ രണ്ട് വീടുകൾക്ക് തീയിട്ടുകൊണ്ട് ആക്രമണം നടത്തിയതെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ്‌ പറഞ്ഞു. സന്തോഷിൻറെ ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് സന്തോഷിന്റെ സമ്മതം ഇല്ലാതെയാണ്

Continue Reading
തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പ്; വടകരയിൽ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക
Kerala Kerala Mex Kerala mx
1 min read
64

തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പ്; വടകരയിൽ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക

June 16, 2024
0

  കണ്ണൂർ: വടകരയിൽ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻഎംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു. വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ് പ്രവർത്തകനെതിരെ തെളിവില്ലെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയതോടെ സിപിഎമ്മിനെതിരെ യുഡിഎഫ്

Continue Reading
ഭാരത് എൻ.സി.പിയിൽ നിന്ന് എക്കാലത്തെയും ഉയർന്ന സ്‌കോറുകളോടെ 5 സ്റ്റാർ സുരക്ഷാ റേറ്റിങ്ങ് നേടി പഞ്ച് ഇ.വി
Auto Kerala Kerala Mex Kerala mx
1 min read
69

ഭാരത് എൻ.സി.പിയിൽ നിന്ന് എക്കാലത്തെയും ഉയർന്ന സ്‌കോറുകളോടെ 5 സ്റ്റാർ സുരക്ഷാ റേറ്റിങ്ങ് നേടി പഞ്ച് ഇ.വി

June 16, 2024
0

·ഇന്ത്യയിലെ ആദ്യത്തെയും സുരക്ഷിതവുമായ ഇ.വിയായി പഞ്ച് ഇ.വി ·നക്‌സോൺ ഇ.വിയ്ക്കും ഭാരത് എൻ.സി.പിയിൽ നിന്ന് 5സ്റ്റാർ റേറ്റിങ്ങ് കൊച്ചി: ടാറ്റ മോട്ടോർസിന്റെ ഉപസ്ഥാപനവും ഇന്ത്യയിലെ ഇ.വി വിപ്ലവത്തിന്റെ തുടക്കാരുമായ ടാറ്റ പാസഞ്ചർ ഇലക്ടിക് മൊബിലിറ്റി ലിമിറ്റഡിന്റെ (ടി.പി.ഇ.എം) വാഹനങ്ങളായ പഞ്ച് ഇ.വി, നെക്‌സോൺ ഇ.വി എന്നിവയ്ക്ക് ഭാരത് – എൻ.സി.എ.പി സുരക്ഷാ റേറ്റിങ്ങിൽ 5 സ്റ്റാർ റേറ്റിങ്ങ്‌. ഇതുവരെ ഏതൊരു വാഹനവും നേടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന സ്‌കോറുകളാണ് പഞ്ച്

Continue Reading
സുരക്ഷിതമായ വിരമിക്കലിന് തന്ത്രപരമായ ആസൂത്രണം; ബന്ധൻ എഎംസി
Kerala Kerala Mex Kerala mx
1 min read
39

സുരക്ഷിതമായ വിരമിക്കലിന് തന്ത്രപരമായ ആസൂത്രണം; ബന്ധൻ എഎംസി

June 16, 2024
0

  കൊച്ചി: സമയത്തിന്റെയും പണത്തിന്റെയും കാര്യത്തിൽ ആരും സംതൃപ്തരല്ല. ഇവ രണ്ടും നമുക്ക് കൂടുതൽ ലഭിച്ചിരുന്നെങ്കിൽ മാത്രം ജീവിതം കൂടുതൽ മെച്ചമായിരിക്കുമെന്ന വ്യഥ എപ്പോഴും അലട്ടുന്ന ഒന്നാണ്. ജോലിയിൽ നിന്നു വിരമിക്കുന്ന സമയം ഈ വികാരം കൂടുതൽ വ്യക്തമാകും. അതിനാൽ സുരക്ഷിതവും സംതൃപ്തവുമായ വിരമിക്കലിന് തന്ത്രപരമായ ആസൂത്രണം ആവശ്യമാണെന്ന് ബന്ധൻ എഎംസി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ഗൗരബ് പരിജ പറഞ്ഞു. സമയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നിക്ഷേപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട

Continue Reading
വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം യജ്ഞം ജൂൺ 22ന്
Kerala Kerala Mex Kerala mx
1 min read
38

വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം യജ്ഞം ജൂൺ 22ന്

June 16, 2024
0

  എടത്വ: വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തം ആകുന്നു. ജനകീയ സംഗമം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി.ബി.നായർ ഉദ്ഘാടനം ചെയ്തു. നിരണം ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് അംഗം ജോളി ജോർജ്ജ് അധ്യക്ഷത വഹിച്ചു.തലവടി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഡോ. ജോൺസൺ വി.ഇടിക്കുള, കോർഡിനേറ്റർ അജോയി കെ വർഗ്ഗീസ്, പാസ്റ്റർ ഏബ്രഹാം

Continue Reading
മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയത് 50 കുട്ടികളെ; ഫാക്ടറി ഉടമയ്ക്കെതിരെ കേസ് എടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ
Kerala Kerala Mex Kerala mx National
1 min read
41

മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയത് 50 കുട്ടികളെ; ഫാക്ടറി ഉടമയ്ക്കെതിരെ കേസ് എടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ

June 16, 2024
0

  ഭോപ്പാൽ: മധ്യപ്രദേശിലെ മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തിൽ കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു.

Continue Reading
പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കി; സിവിൽ പൊലീസ് ഓഫീസറെയും പ്രതിചേർത്തു
Kerala Kerala Mex Kerala mx
1 min read
24

പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കി; സിവിൽ പൊലീസ് ഓഫീസറെയും പ്രതിചേർത്തു

June 16, 2024
0

  തിരുവനന്തപുരം: ക്രിമിനൽ കേസിലെ പ്രതികൾക്കടക്കം പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയ കേസിൽ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അൻസിൽ അസീസിനെ പ്രതിചേർത്തു. ഇയാൾ മൂന്നു ദിവസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാജ രേഖ ഉപയോഗിച്ച് പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തിയ സംഭവത്തിലാണ് കേസിൽ അൻസിലെ പ്രതി ചേർത്തത്. സംഭവത്തെ തുടർന്ന് അൻസിലിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണിപ്പോൾ പ്രതി ചേർത്തത്. സംഭവത്തിൽ അൻസിലിൻറെ അറസ്റ്റ് ഉൾപ്പെടെ ഉടനെ

Continue Reading
അമിത ക്ഷീണവും തളർച്ചയും തോന്നാറുണ്ടോ? ഇരുമ്പിൻറെ കുറവുള്ള സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ ഇതൊക്കെ…
Health Kerala Kerala Mex Kerala mx
1 min read
83

അമിത ക്ഷീണവും തളർച്ചയും തോന്നാറുണ്ടോ? ഇരുമ്പിൻറെ കുറവുള്ള സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ ഇതൊക്കെ…

June 15, 2024
0

  ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിൻറെ (അയേൺ) അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ഇരുമ്പിൻറെ കുറവുള്ള സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: അമിത ക്ഷീണവും തളർച്ചയും ഇരുമ്പിൻറെ കുറവു മൂലമുണ്ടാകാം. അതുപോലെ വിളറിയ ചർമ്മവും അനീമയയുടെ സൂചനയാണ്. അതുപോലെ തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്,

Continue Reading