കേരളത്തിലെ വൻ തോൽവി; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം
Kerala Kerala Mex Kerala mx
1 min read
60

കേരളത്തിലെ വൻ തോൽവി; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം

June 16, 2024
0

  തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വൻ തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റിൽ ചർച്ച. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധന നടത്തും. വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷൻ വന്നേക്കും. സംസ്ഥന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ

Continue Reading
ദീർഘദൂര ഓടാൻ തയ്യാറെടുത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; പരീക്ഷണയോട്ടം ഓഗസ്റ്റിൽ നടക്കുമെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx National
1 min read
106

ദീർഘദൂര ഓടാൻ തയ്യാറെടുത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; പരീക്ഷണയോട്ടം ഓഗസ്റ്റിൽ നടക്കുമെന്ന് റിപ്പോർട്ട്

June 16, 2024
0

  ഡൽഹി: ദീർഘദൂര യാത്രകൾക്കായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റിൽ നടക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണം രണ്ട് മാസത്തിനുള്ളിൽ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ പരീക്ഷണത്തിന് ആറ് മാസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന ​ഹ്രസ്വദൂര വന്ദേ ഭാരത് മെട്രോകളുടെ പരീക്ഷണവും നടക്കും. ദീർഘദൂര സർവീസ് നടത്തുന്ന പ്രീമിയം രാജധാനി, തേജസ് എക്‌സ്പ്രസ് ട്രെയിനുകളേക്കാൾ

Continue Reading
താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടയാളാണെന്ന പരാമർശം; മോദിയെ ട്രോളി കോൺ​ഗ്രസ്
Kerala Kerala Mex Kerala mx National
1 min read
58

താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടയാളാണെന്ന പരാമർശം; മോദിയെ ട്രോളി കോൺ​ഗ്രസ്

June 16, 2024
0

  തിരുവനന്തപുരം: രാഹുൽ ​ഗാന്ധിക്ക് പിന്നാലെ മോദിയെ ട്രോളി കോൺ​ഗ്രസ് കേരളാ ഘടകം. ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്‌ച നടത്തിയതിൻ്റെ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കോൺഗ്രസ് ചിത്രം പങ്കുവെച്ചത്. “ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു!” എന്ന അടികുറിപ്പോടെയാണ് ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ ദൈവത്താൽ

Continue Reading
സുഹൃത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി; പ്രതി ഒളിവിൽ
Kerala Kerala Mex Kerala mx
1 min read
54

സുഹൃത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി; പ്രതി ഒളിവിൽ

June 16, 2024
0

  തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തൻ വീട്ടിൽ ബിജു(40) ആണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ഉറ്റസുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാർ കൃത്യം നടത്തിയതിനുശേഷം ഒളിവിൽപോയി. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടുകൂടി ബിജുവിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതൽ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനുശേഷം ഇരുവരും വീട്ടിലേക്ക് പോയി. തുടർന്ന് വൈകിട്ട് 4.45

Continue Reading
അനധികൃതമായി ബീഫ് കച്ചവടം; സർക്കാർ ഭൂമിയിൽ അനധികൃതമായി വീടുകൾ നിർമ്മിച്ചെന്ന് ആരോപിച്ച് 11 വീടുകൾ ഇടിച്ചു നിരത്തി
Kerala Kerala Mex Kerala mx National
1 min read
106

അനധികൃതമായി ബീഫ് കച്ചവടം; സർക്കാർ ഭൂമിയിൽ അനധികൃതമായി വീടുകൾ നിർമ്മിച്ചെന്ന് ആരോപിച്ച് 11 വീടുകൾ ഇടിച്ചു നിരത്തി

June 16, 2024
0

  ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ട്ലയിൽ പരിശോധനയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകൾ ഇടിച്ചു നിരത്തി. മേഖലയിൽ അനധികൃതമായി ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് വീടുകൾ നിർമ്മിച്ചതെന്ന് ആരോപിച്ചാണ് നടപടി. നൂറ്റമ്പതോളം പശുക്കളെയും, പശുക്കളുടെ തൊലിയും മറ്റും മേഖലയിൽനിന്നും കണ്ടെത്തിയെന്നും മണ്ട്ല എസ്പി പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തു, പത്ത് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇറച്ചിയുടെ സാമ്പിൾ

Continue Reading
നാടൻ തോക്കും തിരയുമായി ഒരു സംഘം; സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പേർ പൊലീസ് പിടിയിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
115

നാടൻ തോക്കും തിരയുമായി ഒരു സംഘം; സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

June 16, 2024
0

  കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തിൽ നാടൻ തോക്കും തിരയുമായി എത്തിയ സംഘത്തെ ബാലുശ്ശേരി പൊലീസ് പിടികൂടി. എസ്റ്റേറ്റ്മുക്ക് സ്വദേശികളായ മൊക്കായിക്കൽ അനസ്, കോട്ടക്കുന്നുമ്മൽ ഷംസുദ്ദീൻ, തലയാട് സ്വദേശി തൈക്കണ്ടി സുനിൽ കുമാർ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെയോടെയാണ് ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പേരെയും കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബാലുശ്ശേരി ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ

Continue Reading
കുവൈത്തിലെ തീപിടിത്തം; മരിച്ച നാലു മലയാളെ കൂടി യാത്രയാക്കി നാട്
Kerala Kerala Mex Kerala mx
1 min read
49

കുവൈത്തിലെ തീപിടിത്തം; മരിച്ച നാലു മലയാളെ കൂടി യാത്രയാക്കി നാട്

June 16, 2024
0

  കോട്ടയം/പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച നാലു മലയാളിൾക്ക് കൂടി നാടിൻറെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനുശേഷം സംസ്കരിച്ചു. മുബൈയിൽ സ്ഥിരതാമസമാക്കിയ കരുനാഗപ്പള്ളി സ്വദേശി ഡെന്നി കരുണാകരൻറെ സംസ്കാരവും ഇന്ന് നടന്നു. കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ സംസ്കാരം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പിൽ നടന്നു. തുരുത്തി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ എഴരയോടെയാണ് വീട്ടിലെത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി ആളുകളാണ് അവസാനമായി

Continue Reading
ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചനിലയിൽ; ആത്മഹത്യയാണെന്ന് സംശയം
Kerala Kerala Mex Kerala mx
1 min read
31

ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചനിലയിൽ; ആത്മഹത്യയാണെന്ന് സംശയം

June 16, 2024
0

  കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്ന് സംശയം. നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയം. സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ള കാറിലാണ് അപകടം. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം. കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ

Continue Reading
ഈന്തപ്പഴം അത്ര നിസ്സാരമായി കഴിക്കാനുള്ളതല്ല; അറിയാം ആരോഗ്യ ​ഗുണങ്ങളെക്കുറിച്ച്
Health Kerala Kerala Mex Kerala mx
1 min read
36

ഈന്തപ്പഴം അത്ര നിസ്സാരമായി കഴിക്കാനുള്ളതല്ല; അറിയാം ആരോഗ്യ ​ഗുണങ്ങളെക്കുറിച്ച്

June 16, 2024
0

  ഈന്തപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഡ്രൈഫ്രൂട്ടാണ്. വിറ്റാമിൻ സി, ബി1,ബി2, ബി3, ബി5, എ, കെ എന്നിവയുടെ നല്ലൊരു കലവറകൂടിയാണിത്. കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, കാത്സ്യം, ഫൈബർ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്ന ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ദഹനപ്രശ്‌നങ്ങൾക്ക് പരിഹാരമായും ഡയറ്റിൽ ഈന്തപ്പഴം ഉൾപ്പെടുത്താം. നാരുകൾ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. രാവിലെ കുറച്ച് ഈന്തപ്പഴം കഴിക്കുന്നത്

Continue Reading
Euro 2024 Kerala Kerala Mex Kerala mx Sports
1 min read
50

പകരക്കാരനായി വീണ്ടും വൗട്ട് വെഗോർസ്റ്റ്; പോളണ്ടിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

June 16, 2024
0

  മ്യൂണിക്: യൂറോ കപ്പിൽ പകരക്കാരനായി ഇറങ്ങി നെതർലൻഡ്സിൻറെ രക്ഷകനായി വീണ്ടും വൗട്ട് വെഗോർസ്റ്റ്. പോളണ്ടിനെതിരായ ആവേശപ്പോരാട്ടത്തിൽ 83-ാം മിനിറ്റിൽ വെഗോർസ്റ്റ് നേടിയ ഗോളിൽ പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി നെതർലൻഡ്സ് വിജയത്തുടക്കമിട്ടു. ആദ്യ പകുതിയിൽ ആദം ബുക്സയുടെ ഗോളിൽ മുന്നിലെത്തി നെതർലൻഡ്സിനെ ഞെട്ടിച്ച പോളണ്ടിനെ കോഡി ഗാക്പോയുടെ ഗോളിലാണ് നെതർലൻഡ്സ് സമനിലയിൽ പിടിച്ചത്. കളിയുടെ തുടക്കത്തിൽ ഒട്ടേറെ അവസരങ്ങൾ ഒരുക്കിയെടുത്തത് നെതർലൻഡ്സായിരുന്നു.എന്നാൽ കളിയുടെ ഗതിക്ക് എതിരായി പതിനാറാം

Continue Reading