Your Image Description Your Image Description

തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാത്തെ കെ സുധാകരൻ. ഒന്നും പറയാനില്ല മക്കളെ എന്ന് കെ.സുധാകരൻ പറഞ്ഞു.

പോയി കടും ചായയെയും കുടിച്ചു പിരിഞ്ഞോളു എന്നും കെ സുധാകരൻ പ്രതികരിച്ചു.അതേസമയം കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *