മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

4 months ago
0

മലപ്പുറം : മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് കൊല്ലപ്പെട്ടത്. ആടിനെ

വാട്ടർ അതോറിറ്റിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ

4 months ago
0

കോട്ടയം : നൽകാത്ത വാട്ടർ കണക്ഷന് ബിൽ നൽകിയതിനു ജല അതോറിറ്റി ഉപഭോക്താവിന് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ

സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി

4 months ago
0

കൊച്ചി : മിനിസ്‌ക്രീന്‍ താരം ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. എട്ട്

ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം

4 months ago
0

മലപ്പുറം : കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭർതൃഗൃഹത്തിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം. നിറത്തിന്‍റെ പേരിൽ ഭർത്താവ്

അബ്ദു റഹീമിന്റെ മോചനം ; കേസ് മാറ്റിവെച്ച് റിയാദ് കോടതി

4 months ago
0

സൗദി: സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴിഞ്ഞ 5 തവണയും കേസ്

സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

4 months ago
0

തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ

വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ

4 months ago
0

ആലപ്പുഴ : അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.

കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ

4 months ago
0

പെരുമ്പാവൂർ : കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ. പള്ളിപ്രം ജങ്ഷന് സമീപത്ത് നിന്ന് 1.143 കിലോഗ്രാം കഞ്ചാവുമായി മുർഷിദാബാദ് സ്വദേശി സാധൻ

ഡ​ൽ​ഹി​യി​ൽ മൂ​ട​ൽ​മ​ഞ്ഞ് ; ഏ​ഴ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

4 months ago
0

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഏ​ഴ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യാ​ണ്. 184 വി​മാ​ന​ങ്ങ​ളാ​ണ് വൈ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള

അ​യ്യ​പ്പ ഭ​ക്ത​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

4 months ago
0

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ ഭ​ക്ത​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ഗ​രാ​ജു രാ​ജ​പ്പ​ൻ (54) ആ​ണ് മ​രി​ച്ച​ത്. വൈ​ദ്യു​തി കമ്പയിൽ ​നി​ന്നും ഷോ​ക്കേ​റ്റത്.