സിഡ്‌നി ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി

January 5, 2025
0

സിഡ്‌നി : ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി ക്രി​ക്ക​റ്റ് പരമ്പര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ. സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ​യെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ്

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പു​ക​ഴ്ത്തി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ

January 5, 2025
0

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പു​ക​ഴ്ത്തി മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പാ​ണ​ക്കാ​ട്

300 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

January 5, 2025
0

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ 300 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. ഫ​റൂ​ഖ് ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി ക​ള​ത്തി​ൽ പ​റ​മ്പി​ൽ ഷാ​രോ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. പു​തി​യ

സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി

January 5, 2025
0

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സെ​ൻ​ട്ര​ൽ സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി.ജ​യ്പു​ർ സ്വ​ദേ​ശി കി​ഷ​ൻ സിം​ഗ്(32) ആ​ണ് മ​രി​ച്ച​ത്.

വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി

January 5, 2025
0

ആലപ്പുഴ : ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി. മന്ത്രി സജി ചെറിയാന്റെ ഇടപെടലിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം

January 5, 2025
0

പാലക്കാട് : പാലക്കാട്‌ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം. ഇനിയും സൗജന്യം തുടരാൻ കഴിയില്ലെന്ന് ടോൾ

ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

January 5, 2025
0

കൊച്ചി : കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.

ഓട്ടോയിലെത്തി 120 കിലോ ഏലക്ക കടത്തിക്കൊണ്ടുപോയി

January 5, 2025
0

കട്ടപ്പന :കട്ടപ്പനയിലെ ട്രേഡിങ് സ്ഥാപനത്തിൽ നിന്ന് 120 കിലോ ഏലക്ക മോഷണം പോയി. തോപ്രാംകുടി മുണ്ടിയാങ്കൽ ബിബിൻ മാത്യുവിന്റെ ഉടമസ്ഥതയിൽ ജ്യോതിസ്

യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

January 5, 2025
0

തിരുവന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ പൊലീസ് മർദ്ദിച്ചു. ഗുരുതര പരിക്കേറ്റ യുവാവ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി

ദമ്പതികളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

January 5, 2025
0

തിരുവനന്തപുരം: നന്ദാവനത്തുവച്ച് ദമ്പതികളെ ആക്രമിച്ചകേസിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് പിടികൂടി.നെയ്യാറ്റിൻകര മാരായമുട്ടം പെരിങ്കട സ്വദേശി സുജിത്ത് രാജ്,നെയ്യാറ്റിൻകര പെരുംമ്പഴുതൂർ മാമ്പഴക്കര കുന്നത്തുവിള