ജനപ്രതിനിധിസഭയിൽ ആറ് ഇന്ത്യൻ വംശജർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

January 5, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ കോൺഗ്രസിലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​സ​ഭാം​ഗ​ങ്ങ​ളും സെ​ന​റ്റ​ർ​മാ​രും വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക്

ലോക മുത്തശ്ശി ടൊമിക്കോ ഇറ്റൂയ അന്തരിച്ചു

January 5, 2025
0

ടോ​​​ക്കി​​​യോ: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം ചെ​​​ന്ന വ​​​നി​​​ത ടോ​​​മി​​​ക്കോ ഇ​​​റ്റൂ​​​ക്ക തെ​​​ക്ക​​​ൻ ജ​​​പ്പാ​​​നി​​​ലെ ആ​​​സി​​​യ ന​​​ഗ​​​ര​​​ത്തി​​​ൽ അ​​​ന്ത​​​രി​​​ച്ചു. ന​​​ഗ​​​ര​​​ത്തി​​​ലെ വ​​​യോ​​​ജ​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ

തി​രു​വ​ന​ന്ത​പു​രത്ത് വീടിന് തീയിട്ട് യുവാവ്

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി​യി​ൽ യു​വാ​വ് വീ​ടി​ന് തീ ​കൊ​ളു​ത്തി.മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള യുവാവാണ് വീടിന് തീയിട്ടത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ഉണ്ടായത്. തീ

തൃ​ശൂ​ർ വ​ല​പ്പാ​ട് യു​വാ​വി​ന് കു​ത്തേ​റ്റു

January 5, 2025
0

തൃ​ശൂ​ർ : വ​ല​പ്പാ​ട് എ​ട​മു​ട്ട​ത്ത് യു​വാ​വി​ന് കു​ത്തേ​റ്റു. ക​ഴി​മ്പ്രം ത​വ​ള​ക്കു​ളം സ്വ​ദേ​ശി അ​ഖി​ൽ (31) നാ​ണ് കു​ത്തേ​റ്റ​ത്.എ​ട​മു​ട്ടം സെ​ന്‍റ​റി​ന് പ​ടി​ഞ്ഞാ​റ് സൊ​സൈ​റ്റി​ക്ക​ടു​ത്ത്

എറണാകുളത്ത് വാഹന മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു

January 5, 2025
0

കൊച്ചി : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി

മ​ലേ​ഷ്യ​ൻ യാ​ത്ര​ക്കാ​ർ നെ​ടു​മ്പാ​ശേ​രി വി​മാ​ന താ​വ​ള​ത്തി​ൽ കു​ടു​ങ്ങി

January 5, 2025
0

കൊ​ച്ചി: മ​ലേ​ഷ്യ​ൻ യാ​ത്ര​ക്കാ​ർ നെ​ടു​മ്പാ​ശേ​രി വി​മാ​ന താ​വ​ള​ത്തി​ൽ കു​ടു​ങ്ങി.പൈ​ല​റ്റി​ന്‍റെ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞ​തു​മൂ​ലമാണ് യാ​ത്ര​ക്കാ​ർ പെരുവഴിയായത്. ശ​നി​യാ​ഴ്ച രാ​ത്രി 11 ന്

സിഡ്‌നി ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി

January 5, 2025
0

സിഡ്‌നി : ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി ക്രി​ക്ക​റ്റ് പരമ്പര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ. സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ​യെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ്

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പു​ക​ഴ്ത്തി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ

January 5, 2025
0

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പു​ക​ഴ്ത്തി മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പാ​ണ​ക്കാ​ട്

300 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

January 5, 2025
0

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ 300 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. ഫ​റൂ​ഖ് ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി ക​ള​ത്തി​ൽ പ​റ​മ്പി​ൽ ഷാ​രോ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. പു​തി​യ

സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി

January 5, 2025
0

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സെ​ൻ​ട്ര​ൽ സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി.ജ​യ്പു​ർ സ്വ​ദേ​ശി കി​ഷ​ൻ സിം​ഗ്(32) ആ​ണ് മ​രി​ച്ച​ത്.